Тёмный
Journeys of Sanu
Journeys of Sanu
Journeys of Sanu
Подписаться
Hello everyone
Bannerghatta Biological park  4k
7:03
10 месяцев назад
Комментарии
@ajjthomas825
@ajjthomas825 27 минут назад
Bro.. പൂർണ വളർച്ച എത്തിയ ടൈഗർ വലിയ ആനയെ ഒറ്റക്ക് കിട്ടിയാൽ ആക്രമിക്കുമോ
@JourneysofSanu
@JourneysofSanu 20 минут назад
ആക്രമിക്കാൻ സാധ്യത വളരെ കുറവ് ആണ് .. ആക്രമിച്ചാൽ കടുവയുടെ ജീവന് കൂടി ആപത്തു വരാൻ ഉള്ള സാധ്യതയും കൂടുതൽ ആണ്
@vishnuvichu1849
@vishnuvichu1849 8 часов назад
❤👍👍❤
@JourneysofSanu
@JourneysofSanu 3 часа назад
😍
@karthikkv2253
@karthikkv2253 12 часов назад
Superb video bro ❤❤❤❤
@JourneysofSanu
@JourneysofSanu 3 часа назад
Thanks 🤗
@TRIPPINGMATE
@TRIPPINGMATE 12 часов назад
ടിക്കറ്റ് ചാർജ് സഫാരി ഒരാൾക്ക്
@JourneysofSanu
@JourneysofSanu 3 часа назад
Rs.2242
@TRIPPINGMATE
@TRIPPINGMATE 2 часа назад
@@JourneysofSanu 😇🙄
@vithuvithu619
@vithuvithu619 2 дня назад
Nisapakshi alle
@asbeerbatheri6182
@asbeerbatheri6182 2 дня назад
കടുവയും സിംഹവും പുലിയും എല്ലാവരും ഒറ്റ മൃഗത്തേ മാത്രമേ ഫോക്കസ് ചെയ്യൂ എന്നാണ് എൻ്റെ അറിവ്
@rahulmr2210
@rahulmr2210 2 дня назад
Currect 👍🥰
@unnikrishnan-nj8dv
@unnikrishnan-nj8dv 2 дня назад
ചാനൽ പേര് പറയു
@JourneysofSanu
@JourneysofSanu 2 дня назад
Journeys of Sanu
@user_use838
@user_use838 2 дня назад
അതിൻ്റെ വീഡിയോ ഇല്ലല്ലോ ചേട്ടാ😂😂. ഇങ്ങനെ subscribers നെ പറ്റിച്ചു എത്രനാൾ . വെറുതേ ഒരു ഫോട്ടോ ഇട്ടു അതിൻ്റെ വീഡിയോ ഉണ്ടെന്ന് തെറ്റിദ്ധാരണ പരത്തി വീഡിയോ ഇടരുത്
@JourneysofSanu
@JourneysofSanu 2 дня назад
കിട്ടുന്ന അറിവുകൾ subscribers ലേക്ക് എത്തിക്കുന്നു അത് മാത്രമാണ് ഉദ്ദേശം .. ഈ വീഡിയോ ഇട്ടത് കൊണ്ടല്ലേ ഇങ്ങനൊരു സംഭവം നടന്നു എന്ന് തന്നെ എല്ലാവരും അറിഞ്ഞത് .. ഇതൊക്കെ വളരെ വിരളമായി മാത്രം സംഭവിക്കുന്ന hunt ആണ് .. അത് കൊണ്ടാണ് ഇത് വരെ ഇങ്ങനൊരു വീഡിയോ national geographic യില് പോലും വന്നിട്ടില്ലാത്തത് .. .. പിന്നെ എല്ലാം കണ്ണ് കൊണ്ട് മാത്രം കണ്ടു മാത്രമേ വിശ്വസിക്കുള്ളൂ എങ്കിൽ ഇത്തിരി പാട് പെടുമല്ലോ 😂
@anjanasaneesh6027
@anjanasaneesh6027 3 дня назад
കുട്ടി ആനയുടെ ബോഡി വളരെ സോഫ്റ്റ്‌ ആണ് അത് കൊണ്ട് ചീയുന്നത് വരെ നോക്കിയിരിക്കേണ്ട കാര്യമില്ല
@JourneysofSanu
@JourneysofSanu 2 дня назад
അതെ 👍
@shujahbv4015
@shujahbv4015 2 дня назад
കറക്റ്റ്
@febinthomas2198
@febinthomas2198 4 дня назад
🫶🎉
@thomasvadakara4414
@thomasvadakara4414 4 дня назад
👍
@geethakumari771
@geethakumari771 4 дня назад
Kastama ayi poyi.Ellam pavam aanakke kittum.Mindapranikal
@JourneysofSanu
@JourneysofSanu 3 дня назад
😂 കടുവയ്ക്കും ജീവിക്കണ്ടേ
@psubair
@psubair 4 дня назад
ഏതാനും വർഷം മുമ്പ് സൈലന്റ് വാലിയിൽ ഒരു കടുവ 12 വയസ്സായ ആനയെ കൊന്ന് തിന്നിട്ടുണ്ടായിരുന്നു.
@JourneysofSanu
@JourneysofSanu 3 дня назад
അതെ 👍
@DotGreen
@DotGreen 4 дня назад
👌👌 nice video
@JourneysofSanu
@JourneysofSanu 4 дня назад
Thanks daa 👍
@nagarajkaushik1200
@nagarajkaushik1200 4 дня назад
Welcome to karnataka bro and nice guide bro ❤ nice video take care of yourself bro
@JourneysofSanu
@JourneysofSanu 4 дня назад
Thanks alot bro 😍
@nagarajkaushik1200
@nagarajkaushik1200 3 дня назад
@@JourneysofSanu ❤️
@shijil3825
@shijil3825 5 дней назад
Tiger kill ചെയ്ത ആനയെ കൂടി കാണിച്ചിരുന്നേൽ നന്നായിരുന്നു. ആ ആനയെ കഴിച്ചുകഴിയുന്നത് വരെ ആ വഴി പ്രവേശനം ഉണ്ടാവില്ല അല്ലെ?.
@JourneysofSanu
@JourneysofSanu 5 дней назад
Thumbnail photo യിൽ ഉള്ളത് തന്നെ .. സഫാരിക്ക് പോയവർ ഷെയർ ചെയ്ത ഫോട്ടോ ആണ് ഇത് .. ഞങ്ങൾക്ക് just miss ആണ് .. തലേന്ന് സഫാരി എടുത്തിട്ട് രാവിലെ കബിനി സഫാരിക്ക് പോയി ..😅 കടുവ സ്വസ്ഥമായി ഇരുന്നു കഴിക്കട്ടെ എന്നാണു forest കാര് പറയുന്നത് ..
@shijil3825
@shijil3825 5 дней назад
​@@JourneysofSanu👍👍👍
@anoopdevasia1989
@anoopdevasia1989 5 дней назад
Adipoli safari Elephant kill koody kittuvayrunnel poliche ne❤
@JourneysofSanu
@JourneysofSanu 4 дня назад
athe.. just miss anu
@joyjoseph316
@joyjoseph316 5 дней назад
ആശംസകൾ 🌹🌹🌹
@JourneysofSanu
@JourneysofSanu 4 дня назад
Thank you 👍
@user-lh6uw2dd5j
@user-lh6uw2dd5j 5 дней назад
Ok...അങ്ങനെ കടുവയുടെ ആ സീക്രീറ്റ് കണ്ടുപിടിച്ചല്ലോ ഗുഡ്. എല്ലാർക്കും വിശ്വാസം ആയിക്കാണും.
@JourneysofSanu
@JourneysofSanu 4 дня назад
അതെ .. 😀
@sreejithpv4881
@sreejithpv4881 6 дней назад
Mani aasante aniyan aano chetta
@nagarajkaushik1200
@nagarajkaushik1200 7 дней назад
Superb bro
@JourneysofSanu
@JourneysofSanu 5 дней назад
😍
@shamsivlogs5836
@shamsivlogs5836 8 дней назад
കടുവയുടെ വീക്ക്‌ ആയ ഭാഗം.. ആനക്ക് പറഞ്ഞുകൊടുക്കണം... അയ്നു ഇപ്പൊ എന്താ ഒരു വഴി...
@seethetravel3291
@seethetravel3291 12 дней назад
👏🏽👏🏽❤️
@windfal7
@windfal7 14 дней назад
Is it ok to honk at night ??
@vishnusree5191
@vishnusree5191 14 дней назад
Lion ottak attack cheyunna ythra videos und njan kandit und 😊
@Maanu291
@Maanu291 15 дней назад
അത് എല്ലാർക്കും അറിയാം എന്തു വന്നാലും ഓടണം എന്ന് ഏതെങ്കിലും വീട്ടിൽ കുത്താൻ പോയാലും ആര് വാതിൽ മുട്ടിയാലും മസ്സിൽ പിടിക്കരുത് ഓടണം അതൊക്കെ ഞങ്ങൾക്കും അറിയാം
@sivamurugandivakaran6370
@sivamurugandivakaran6370 15 дней назад
ഇറക്കത്തിൽ ചരിഞ്ഞ് ഓടിയാലോ?
@MohammedAshraf-zt9ey
@MohammedAshraf-zt9ey 16 дней назад
Ulsava parambilum zooilum matram ana kanditullu
@shamsushamsu7866
@shamsushamsu7866 16 дней назад
രാവിലെ പുട്ടാനോ കഴിച്ചത്🤔🤔🤔🤔
@BizAndBeyond
@BizAndBeyond 16 дней назад
That alavaladies who stops and gets out of car expectially during late night
@Ragnar_Lothbrok2
@Ragnar_Lothbrok2 17 дней назад
ഞാനും എന്റെ ഒരു ഫ്രണ്ടും പോയിട്ടുണ്ട്. രാത്രി ബുള്ളറ്റിൽ. കുടുകുടു പൊട്ടും പൊട്ടിച്ച്. ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുമ്പോ തന്നെ ആനകൾ മാറി തരും. അവർക്കു പേടിയാണ് നല്ല പൊട്ടുള്ള silencer
@Ragnar_Lothbrok2
@Ragnar_Lothbrok2 17 дней назад
ഒരു പ്രാവിശ്യം അല്ല പോയത് ആഴ്ചയിൽ രണ്ട്‌ പ്രാവിശ്യം വെച്ച് രണ്ടു മാസം. അവിടെ ഒരു വൈദ്യൻ ഉണ്ട്. മൂപ്പരെ കാണാൻ പോകുന്നത്. അപ്പൊ രാവിലെ 6 മണി ആകുമ്പോയേക്കും അവിടെ എത്തണം. so രാത്രി പോകാതെ വേറെ വഴി ഇല്ല.
@Reghunathan-qg8bl
@Reghunathan-qg8bl 21 день назад
എന്തിനാ ആനകാട്ടിൽ കേറുന്നത് ഇറക്കത്തേക്ക് ഓടാൻ വേണ്ടി!
@BlackRose-z5s
@BlackRose-z5s 21 день назад
Enthokkeyo thallado😂
@Bronxzooforman
@Bronxzooforman 22 дня назад
ഹോ ഞാൻ ഇത്രയും ധൈര്യം എന്റെ സുഹൃത്ത്‌ ചാൾസ് ശോഭരാജ് ന് മാത്രമേ കണ്ടിട്ടുള്ളു. Well done, my boy 😅😂 Great video🎉🎉
@Vishnu_984
@Vishnu_984 23 дня назад
Than animal planett onnum kanaathondaan jiraf, kaattu pothu ,man ellathinem simham keezhpedutham athinte athra shakthiyulla onnummilla he is the king 👑❤lion❤
@lalmohancr1590
@lalmohancr1590 24 дня назад
ഈയിടെ ഒരാൾ ഇടുക്കിയിൽ കടുവയെ വെട്ടി കൊന്നു. ബാലൻ എന്ന ആൾ ആണ് അയാളെ ആക്രമിച്ച വലിയ കടുവയെ വെട്ടി കൊന്നത്
@user-be1jq7od8n
@user-be1jq7od8n 24 дня назад
പാതിരാ കിളി പേടിയാകുംദൈവമേ
@TheAvGeek-kl3zf
@TheAvGeek-kl3zf 24 дня назад
Vehicle ellam EV akkanam, sound kurayuum.
@selvarajselvaraj7819
@selvarajselvaraj7819 24 дня назад
🙏🙏🙏
@kl58rider
@kl58rider 24 дня назад
ശെരിയാ ചെന്തെങ്ങിന്റെ കുല ആണെങ്കിൽ ആടും അനുഭവം ഉള്ളതാ 😅~ mr.പൊന്നിക്കര 🥵
@user-be1jq7od8n
@user-be1jq7od8n 24 дня назад
ഇവരും മനുഷ്യരല്ലെ അപകടം ആർക്കും ഉണ്ടാകാം കുടുംബവും മക്കച്ചും അവർക്കുമില്ലെ നമ്മുടെ ജീവൻ വേണമെങ്കിൽ നമ്മൾ നോക്കണം ഞങ്ങളും ഇതുപോലെ പോയിട്ടുണ്ട് പേടിയാകും ജീവൻ മരണ പോരാട്ടംതൊക്ക് ഉണ്ടായിലും എന്ത് കാര്യം
@RAJ-fb3ps
@RAJ-fb3ps 24 дня назад
കടുവ ആക്രമിക്കില്ല French kiss അടിച്ചിട്ട് പോകും
@Shiyab-q6n
@Shiyab-q6n 24 дня назад
Pinney kaattile mrgangaley aanallo train cheyyunne Driver orikkalum vandi off cheyyilla. Pedichit kaattu pothum kaduvayum rand sydil ninnum attack cheythu poyaal vandi 100 km speedil pokaan sramikum driver
@chicagoqatar6968
@chicagoqatar6968 25 дней назад
20-20 സിനിമയിൽ ദേവൻ കത്തി ഊരി നിൽക്കുന്നത് കണ്ടു എന്ന് പറഞ്ഞ പുന്നക്കാടനെ ഓർമ വന്നു. ഇദ്ദേഹംപറയുന്നത് ആനയെ ഭക്ഷിക്കുന്നത് കണ്ട കടുവയെ കുറിച്ചാണ്. ആനയെ വേട്ടയാടി പിടിക്കുന്നത് ഇദ്ദേഹം കണ്ടിട്ടില്ല. മസ്തകത്തിൽ അടിച്ചു കൊന്നു എന്നത് ഇദ്ദേഹത്തിന്റെ സങ്കൽപം മാത്രമാണ്. അങ്ങനെ അടിക്കുന്നതും ഇദ്ദേഹം കണ്ടിട്ടില്ല. ഒന്നുകിൽ ചത്തുകിടക്കുന്ന ആനയെ കടുവ ഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടാവും. നല്ല വിശപ്പുള്ളപ്പോൾ മാത്രമാണ് കടുവയും സിംഹവും ചത്തതിനെ ഭക്ഷിക്കുന്നത്. അതും പഴകിയതാണെങ്കിൽ വിട്ടുകളയും. പിന്നെ ഒരു സാധ്യത അതു ഇടത്തരം ചെറിയ ആന ആയിരിക്കും എന്നതാണ്. കടുവയുടെയും സ്നേഹത്തിന്റെയും കൈക്ക് നല്ല കരുത്തുണ്ടെങ്കിലും അടിച്ചു കൊന്നു തിന്നുക എന്നത് ഇതുവരെ റിപ്പോർട്ട്‌ ചെയ്യാത്ത കാര്യമാണ്.
@rooh8046
@rooh8046 25 дней назад
ഒരു ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഒറ്റയടിക്ക് പൊട്ടിക്കാൻ പവർ കടുവയുടെ ഒരു അടിക്ക് ഉണ്ട്.almost 1000kg waight
@RiyasKm-jq2fh
@RiyasKm-jq2fh 25 дней назад
. പോത്തിനെ പിടിച്ച കടുവക്ക് എതിരെ വനം വകുപ്പ് കേസ് എടുക്കുക.
@SURESHBABU-vy3du
@SURESHBABU-vy3du 26 дней назад
കാട്ടിൽ കയറി മൃഗങ്ങളുടെ സ്വാഭാവിക ജീവിതത്തെ തകിടം മാറിയ്ക്കുന്ന ശല്യങ്ങൾ ആണ് ഒരു കണക്കിന് നിങ്ങൾ 👆👆👆
@user-sm5yg6ny4e
@user-sm5yg6ny4e 21 час назад
Podo
@santhoshkumar.k.v8613
@santhoshkumar.k.v8613 27 дней назад
It's not a good practice.
@sajidareju866
@sajidareju866 28 дней назад
അപാര ധൈരൃം