Тёмный

ജീവൻ കൈയിൽ പിടിച്ചു വേണം ഇതിലൂടെ രാത്രി യാത്ര ചെയ്യാൻ | Bavali to Thirunelli temple forest route 

Journeys of Sanu
Подписаться 50 тыс.
Просмотров 362 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@DotGreen
@DotGreen 10 месяцев назад
ഒരുപാട് nostalgia ഉള്ള റൂട്ട്, പണ്ട് നാട്ടിൽ നിന്ന് സ്ഥിരം പോയി കറങ്ങിയിരുന്ന റൂട്ട് ❤ കടുവ മിസ്സായത് കഷ്ടമായിപ്പോയി... ഏതായാലും കാണാൻ പറ്റിയല്ലോ
@JourneysofSanu
@JourneysofSanu 10 месяцев назад
കടുവയെ കണ്ടത് ഒരു അനുഭവം തന്നായിരുന്നു .. ഫോറെസ്റ് സഫാരിയിൽ കടുവയെ കാണുന്നതിൽ നിന്നും ഒക്കെ കൂടുതൽ ത്രില്ല് അടിപ്പിചു .
@A1438-2
@A1438-2 6 месяцев назад
അതെ, ആദ്യമായി പോകുമ്പോൾ ഒരു അത്ഭുതമായിരുന്നു . ക്ലാസ്
@IsmailmkIchu
@IsmailmkIchu Месяц назад
ഒന്നേ പോടെ ചുമ്മാ കളവ് പറയാതെ അത് കടുവ ഒന്നും അല്ല ​@@JourneysofSanu
@trawild_
@trawild_ 10 месяцев назад
ഹോ! അടിപൊളി. ഇഷ്ടംപോലെ അനിമൽസ്. നൈറ്റ് ഡ്രൈവിന്റെ ഫീല് അതുപോലെ കിട്ടിയിരിക്കുന്നു. കടുവയെ കണ്ടത് വേറെ ലെവൽ. overall Super!!!
@JourneysofSanu
@JourneysofSanu 10 месяцев назад
അതെ .. കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു .. ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു ✌️
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 9 месяцев назад
പശുക്കൾ പാടത്തു മേയുന്നതുപോലേ യാണ് ആനകൾ നീക്കുന്നത്.സൂപ്പർ വീഡിയോ ദൃശ്യങ്ങൾ
@JourneysofSanu
@JourneysofSanu 9 месяцев назад
Thank you 👍
@Amal.623
@Amal.623 8 месяцев назад
2 തവണ മൈസൂരിൽ പോയത് വയനാട് - മാനന്തവാടി - കാട്ടിക്കുളം - ബാവലി വഴിയായിരുന്നു.രാവിലെ ചെക്ക്പോസ്റ്റ് തുറക്കുന്ന അതേ സമയത്ത് പോയപ്പോ കണ്ടത് മഞ്ഞിൽ പുതച്ച് നിൽക്കുന്ന കാട്ടിൽ മാനുകളും കാട്ട്പോത്തുകളും കാട്ടാനയുമൊക്കെയുള്ള മനോഹരമായ കാഴ്ച.
@JourneysofSanu
@JourneysofSanu 8 месяцев назад
👍
@noufalp7154
@noufalp7154 8 месяцев назад
കാടിനെ അറിയാത്തവർ ഇങ്ങനെ കോപ്രായം കാട്ടുന്നത് ഇത് പോലെ ഉള്ള വീഡിയോ കാണുക കാടിനെ അറിയാൻ ശ്രമിക്കുക നിങ്ങൾ 👌👌👌❤
@JourneysofSanu
@JourneysofSanu 8 месяцев назад
👍✌️
@anils2954
@anils2954 8 месяцев назад
4- 02-24 ൽ തിരുനെല്ലി to കാട്ടിക്കുളം റൂട്ടിൽ ഞാനും ട്രാവൽ ചെയ്യിതിരുന്നു അന്ന് ഞങ്ങളും കടുവയെ കണ്ടിരുന്നു
@JourneysofSanu
@JourneysofSanu 8 месяцев назад
രാത്രി സ്ഥിരം കടുവ ഇറങ്ങുന്ന റൂട്ട് ആണ് ... മാന് ആണെന്ന് കമന്റ് ഇട്ടവർക്ക് സമർപ്പിക്കുന്നു 🙏
@inspire_arya
@inspire_arya 8 месяцев назад
1st time, oru video full kandu.... great job👍
@JourneysofSanu
@JourneysofSanu 8 месяцев назад
ഒത്തിരി സന്തോഷം 😀
@adhilmp2396
@adhilmp2396 9 месяцев назад
ഞാനും എന്റെ സുഹൃത്തിന്റെ ഫാമിലിയും ബാംഗ്ലൂർ പോയപ്പോൾ ഈ റൂട്ടിൽ ആയിരുന്നു പോയത് . ഏകദേശം പുലർച്ചെ രണ്ടു മാണി ഒക്കെ ആയിരിന്നു ഞങ്ങളും കണ്ടു ഒരു പുള്ളി പുലിയെ . ഇതിനെ കാട്ടിൽ ഇങ്ങനെ കാണുമ്പോ ഉള്ള ഫീൽ പറഞ്ഞു അറിയിക്കാൻ കഴിയില്ല. (NB: KUTTA , Thirunnelli its Dangerous route)
@JourneysofSanu
@JourneysofSanu 9 месяцев назад
Yes correct aanu paranjath .. njan forest safariyil tiger ne kure thavana kanditt und .. But, this thrill was something different .. His that stare at us still flashing in mind !
@sarayutampi1880
@sarayutampi1880 7 месяцев назад
Good Presentation nd Very Useful Video, So Good Thanks Sanu 👍
@JourneysofSanu
@JourneysofSanu 7 месяцев назад
Thanks a lot .. keep supporting 👍✌️
@Ragnar_Lothbrok2
@Ragnar_Lothbrok2 2 месяца назад
ഞാനും എന്റെ ഒരു ഫ്രണ്ടും പോയിട്ടുണ്ട്. രാത്രി ബുള്ളറ്റിൽ. കുടുകുടു പൊട്ടും പൊട്ടിച്ച്. ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുമ്പോ തന്നെ ആനകൾ മാറി തരും. അവർക്കു പേടിയാണ് നല്ല പൊട്ടുള്ള silencer
@Ragnar_Lothbrok2
@Ragnar_Lothbrok2 2 месяца назад
ഒരു പ്രാവിശ്യം അല്ല പോയത് ആഴ്ചയിൽ രണ്ട്‌ പ്രാവിശ്യം വെച്ച് രണ്ടു മാസം. അവിടെ ഒരു വൈദ്യൻ ഉണ്ട്. മൂപ്പരെ കാണാൻ പോകുന്നത്. അപ്പൊ രാവിലെ 6 മണി ആകുമ്പോയേക്കും അവിടെ എത്തണം. so രാത്രി പോകാതെ വേറെ വഴി ഇല്ല.
@sa23vlogs63
@sa23vlogs63 9 месяцев назад
നല്ല വീഡിയോ ബ്രദർ.... പക്ഷെ ബ്രെയിറ്റ് ലൈറ്റ് ഇട്ട് വണ്ടി ഓടിക്കുമ്പോൾ മുന്നിൽ വണ്ടി പോകുമ്പോ നമ്മൾ ഡിം ആക്കി കൊടുക്കണം... രാത്രി എതിർ ദിശയിൽ വരുന്ന ആൾ ആയാലും.. പിന്നിലൂടെ വരുന്ന വാഹനം ആയാലും ഡിം ചെയ്യാതെ വന്നാൽ ഡ്രൈവർക്കു അത് oru ബുധിമുട്ട് ആണ്.... അനുഭവിച്ചിട്ടുണ്ട് അതാണ്‌....
@JourneysofSanu
@JourneysofSanu 9 месяцев назад
താങ്ക്സ് ബ്രോ ... റോഡ് നിയമങ്ങൾ നല്ല പോലെ follow ചെയ്യാറുണ്ട് .. will be more careful for place where low beam not applied if done so
@hareespk
@hareespk 10 месяцев назад
Informative ,educative and exciting . Wonderfull drive .
@JourneysofSanu
@JourneysofSanu 10 месяцев назад
Thanks daa 👍
@മീൻവേട്ട
@മീൻവേട്ട 7 месяцев назад
ഞാൻ ബുള്ളറ്റും ആയിട്ട് ഈ സ്ഥലങ്ങൾ എല്ലാം രാത്രി സഞ്ചരിച്ചിട്ടുണ്ട് അബകടം നിറഞ്ഞ റൂട്ട് ആണ് നിങ്ങൾ കടുവ എന്ന് പറഞ്ഞു ഇട്ട video അത് മാൻ എന്ന് പറഞ്ഞ ജീവിയാണ് bro നിങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാവും 🥰🥰🥰
@JourneysofSanu
@JourneysofSanu 7 месяцев назад
ത്രില്ലിംഗ് ആയിരിക്കുമല്ലോ .. .. കടുവ തന്നെ ആയിരുന്നു . വ്യക്തമായി കണ്ടത് ആണ് . അതും വളരെ അടുത്തു അത് കൊണ്ട് തറപ്പിച്ചു പറയുന്നു . അത്ര അടുത്തു ആയത് കൊണ്ട് വണ്ടി നിർത്തി ഇല്ല . മൺ തിട്ടയുടെ മുകളിൽ പതുങ്ങി കിടന്നു ഞങ്ങൾക്ക് നേരെ നോക്കി വണ്ടി പാസ്സ് ആയപ്പോ .. it was so thrilling.. So, dont challenge saying it was deer !
@pranavkk3814
@pranavkk3814 8 месяцев назад
Orupadu thavana E routil bikil thirunelli templel ninn night thirichu vannittund.
@JourneysofSanu
@JourneysofSanu 8 месяцев назад
✌🐘
@ajnaskalleri
@ajnaskalleri 8 месяцев назад
6:00 പ്രശ്നമൊന്നുമില്ല bro , തോൽപ്പെട്ടി , തിരുനെല്ലി ജം : നടുത്തു മുതൽ ശ്രദ്ധിച്ചാൽ മതി. തിരുനെല്ലിയിലേക്ക് തിരിച്ചാൽ പലപ്പോഴും കടുവയെ കാണും. അത്പോലെ ഉപധ്രിവിക്കത ഒറ്റയാനും.
@JourneysofSanu
@JourneysofSanu 8 месяцев назад
👍✌️
@bibinkannan2177
@bibinkannan2177 8 месяцев назад
സൂപ്പർ ബ്രോ.... വിവരണവും super 👍
@JourneysofSanu
@JourneysofSanu 8 месяцев назад
Thanks alot bro ✌️
@MiluKkry
@MiluKkry 10 месяцев назад
നല്ല വിവരണം, ഇതിലെ നിർദ്ദേശങ്ങൾ കാണുന്നവർ പാലിയ്ക്കുകയും കഴിയുന്നത്ര ആളുകളിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്യട്ടേ ശുഭാശംസകൾ ❤
@JourneysofSanu
@JourneysofSanu 10 месяцев назад
Thank you 🥰
@AnnammajoyJoy-nt5js
@AnnammajoyJoy-nt5js 7 месяцев назад
സൂപ്പർ അവതരണം.
@JourneysofSanu
@JourneysofSanu 7 месяцев назад
Thank you 😀
@TravelStoriesByNP
@TravelStoriesByNP 10 месяцев назад
കൃത്യമായി യാത്രികർ അറിയേണ്ടതും പാലിക്കേണ്ടതും
@JourneysofSanu
@JourneysofSanu 10 месяцев назад
Thanks bro 👍
@jafkhassi..9526
@jafkhassi..9526 7 месяцев назад
Excellent description...❤❤❤
@JourneysofSanu
@JourneysofSanu 7 месяцев назад
Thanks a lot 😊
@trawild_
@trawild_ 9 месяцев назад
വീഡിയോക്ക് 100K ഇവിടെയും 1M ഇൻസ്റ്റാഗ്രാമിലും! അതും ഒരേ ദിവസം! ഒന്നൊന്നര മാസ്സ്.... അഭിനന്ദനങ്ങൾ സനു 👏🏻👏🏻👏🏻😎🎊
@JourneysofSanu
@JourneysofSanu 9 месяцев назад
Thanks alot Shamsad bhai 🥰
@narayanan4685
@narayanan4685 4 месяца назад
സാഹസിക പ്രകടനം നടത്തിയ മുന്നിലുള്ള കാർ യാത്രക്കാർ തനിച്ചല്ല കൂട്ടിന് "കൂട്ടിന് " മറ്റാരോ ഉള്ളത് കൊണ്ടാണവർ പുറത്ത് ചാടിയിറങ്ങിയത്. ഭാഗ്യം കൂട്ടിന് എപ്പോഴും ഉണ്ടാവണമെന്നില്ല. ഇപ്പോൾ ഉള്ളത് കൊണ്ട് വന്യമൃഗങ്ങളിൽ നിന്നും വണ്ടി നമ്പർ മനഃപൂർവം നിങ്ങൾ കാണിക്കാതിരുന്നത്കൊണ്ട് അവർ വനം വകുപ്പിൽ നിന്നും രക്ഷപെട്ടു. എന്തായാലും താങ്കളുടെ വീഡിയോ ഒരു മുന്നറിയിപ്പാണ് വിജനമായ പ്രദേശത്ത് വന്യമൃഗങ്ങളിൽ നിന്നും വല്ലതും നേരിടേണ്ടി വന്നാൽ ഓടിക്കൂടി രക്ഷപ്പെടുത്താൻ ജനങ്ങൾ ഇല്ലെന്ന ബോധത്തോടെയാവട്ടെ കാനനയാത്രകൾ... മനോഹരമായി ചിത്രീകരിച്ച കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു താങ്കൾക്ക് അഭിനന്ദനങ്ങൾ... 🙏
@gvbalajee
@gvbalajee 9 месяцев назад
wonderful Bavali to Thirunelli temple forest route
@JourneysofSanu
@JourneysofSanu 9 месяцев назад
yes.. thrilling experience
@sanzparadize1147
@sanzparadize1147 10 месяцев назад
Kidilan aayi, tiger kityath polichu😅
@JourneysofSanu
@JourneysofSanu 10 месяцев назад
athe.. video kittanjath bayangara miss aayi poyi .. kidilan sighting aayirunnu .. safarikk povumbo kittunnathinekkaal okke kidu
@sanzparadize1147
@sanzparadize1147 10 месяцев назад
Yeah ennalum dash cam il എങ്കിലും kitiyalloo, big screen il kanumbo nallonam clear aanu tiger
@fantailtravellights
@fantailtravellights 9 месяцев назад
Nammade swantham nadu thirunelly💚 night restriction illathathu enthanennu vechal njangal nattukarkku sancharikkan vendiyanu thirunelly routeil idavittu cheriya cheriya gramapradheshangal und night kanan pattula ❤️🥰
@JourneysofSanu
@JourneysofSanu 9 месяцев назад
അതെ ബ്രോ ..
@vasantha3694
@vasantha3694 9 месяцев назад
Educative vedio thanks
@JourneysofSanu
@JourneysofSanu 9 месяцев назад
🤝✌️
@anoopdevasia1989
@anoopdevasia1989 10 месяцев назад
Adipoli & dangr forest drive 😮👌👌
@JourneysofSanu
@JourneysofSanu 10 месяцев назад
athe.. risky route aanu
@rahulnaadh5663
@rahulnaadh5663 8 месяцев назад
Ee route epolum pedichu thnne pokanam 🙃😊
@JourneysofSanu
@JourneysofSanu 8 месяцев назад
correct 👍
@Siraj-w4s
@Siraj-w4s 5 месяцев назад
എന്റെ വൈഫ്‌ ഹൌസ് ബാവലി 🙏🏼ഞാൻ ബൈക് കൊണ്ട് ഒന്ന് 2പ്രാവശ്യം രാത്രി പോയിട്ടുണ്ട് എന്തോ ഭാഗ്യത്തിന് ആന മുന്നിൽ പെട്ടിട്ടില്ല കാട്ടിയെ കണ്ടിട്ടുണ്ട്
@shynimp6843
@shynimp6843 22 дня назад
ഞാൻ 6/10/24 ലിന് ഇവിടെ പേ) വു ക യാത്ണ് എനിക്ക് ഇത് കണ്ടെരo േപട്ടിയാവുന്നു😢😮😮😮
@harishankar5160
@harishankar5160 8 месяцев назад
തിരുനെല്ലി എന്റെ relative ന്റെ വീട് ഉണ്ട്, അവിടുത്തെ night life ഭയാനകം ആണ് 🙂
@JourneysofSanu
@JourneysofSanu 8 месяцев назад
Satyam 🐅
@ramarramar-nq5ne
@ramarramar-nq5ne 9 месяцев назад
❤ nice drive ethupole kore vathoorikalu alladathum kanum
@JourneysofSanu
@JourneysofSanu 9 месяцев назад
Thank you 👍. .. ithu kanditt engilum let those behaviours change a bit while driving through forest
@akhilchandran1327
@akhilchandran1327 9 месяцев назад
കഴുത്ത് നീണ്ട കടുവയെ ആധ്യമായാ കാണുന്നെ😂😂.... എങ്കിലും നിങ്ങൾ എടുത്ത റിസ്ക്കിന് അഭിനന്ദനങ്ങൾ👏👏
@JourneysofSanu
@JourneysofSanu 9 месяцев назад
എങ്കിലും കടുവയുടെ വാൽ ഉള്ള മാനിനെ ആദ്യമായി കാണുവാ എന്ന് പറയാൻ തോന്നിയില്ലല്ലോ 😀
@sumakumarinr
@sumakumarinr 10 месяцев назад
Yyo ശ്വാസം പിടിച്ചിരുന്നു video മുഴുവൻകണ്ടു. വഴിതെറ്റി കാട്ടിലൂടെ വന്ന് ആനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടിട്ടുണ്ട് ഞങ്ങളും .കോന്നിയിൽ
@JourneysofSanu
@JourneysofSanu 10 месяцев назад
thanks for watching 👍
@rahulgeorge4800
@rahulgeorge4800 9 месяцев назад
അത് മാൻ ആണ്.. ആ video നിങ്ങൾ continue ചെയ്തത് ആണല്ലോ ആ ഭാഗം എന്തിനാ cut ചെയ്തത്..
@JourneysofSanu
@JourneysofSanu 9 месяцев назад
Dash cam visual aanu videoyil ullath .. vandi nirthi illa pedichittu munnott thanne poyi.. nammal clear aayi kandathaanu bro .. pinne kure kaalam aayi kaadu kayarunnu .. kaduvayeyum maanineyum kandaal thirichariyaan okke ariyaave ..
@noufalp7154
@noufalp7154 8 месяцев назад
Good ഇൻഫർമേഷൻ
@JourneysofSanu
@JourneysofSanu 8 месяцев назад
Thank you
@sudharmanvn6661
@sudharmanvn6661 8 месяцев назад
മുന്നേ പോയ കാറിൻറെ നംബർ ഫോറസ്റ്റ്കാർക്ക് പറഞ്ഞുകൊടുക്കുക
@JourneysofSanu
@JourneysofSanu 8 месяцев назад
👍
@YuvalNoahHarri
@YuvalNoahHarri 10 месяцев назад
ആ കാറിന് പുറത്ത് ഇറങ്ങി അഭ്യാസം കാണിച്ചവരെ ആന ചവിട്ടിതേച്ച് പേസ്റ്റ് ആക്കാഞ്ഞത് ഭാഗ്യം
@JourneysofSanu
@JourneysofSanu 10 месяцев назад
സത്യമാണ്
@namikrisna5820
@namikrisna5820 7 месяцев назад
Oru thavana aana odichittund Caril povumbo
@JourneysofSanu
@JourneysofSanu 7 месяцев назад
😀🐘
@fantailtravellights
@fantailtravellights 9 месяцев назад
Njan morning 6:00 nu tigerne kandittund ❤️
@JourneysofSanu
@JourneysofSanu 9 месяцев назад
🐅👍
@libeeshkumarkm6431
@libeeshkumarkm6431 10 месяцев назад
ഞാൻ രാത്രി തിരുനെല്ലി നിന്ന് പോന്നിട്ടുണ്ട് ടെലികോം ഡ്യൂട്ടി ഉണ്ടായിരുന്നു തിരുനെല്ലി
@JourneysofSanu
@JourneysofSanu 10 месяцев назад
ഒറ്റക്ക് ആണെങ്കിൽ പറയുകയും വേണ്ടാ 🙄
@kuttikuttan
@kuttikuttan 8 месяцев назад
Informative bro congrats
@JourneysofSanu
@JourneysofSanu 8 месяцев назад
🤝
@indianinin
@indianinin 3 месяца назад
കടുവ തന്നെ ആണ് play speed 0.25 ഇട്ട് നോക്കിയാൽ കടുവയുടെ വാൽ കാണാം മാനിന് അത്ര നീളമുള്ള വാൽ ഉണ്ടാവില്ല
@rekharajmohan832
@rekharajmohan832 10 месяцев назад
🤔അത് മ്ലാവ് ആണ്‌ പുലി അല്ല
@JourneysofSanu
@JourneysofSanu 10 месяцев назад
തീർച്ചയായും അല്ല .. ഞങ്ങൾ നല്ല പോലെ തൊട്ട് അടുത്ത കണ്ടതാണ് .. ഭാഗ്യക്കേട്‌ കൊണ്ടാണ് റെക്കോർഡ് ആവാഞ്ഞത് ഫോണിൽ .. വാഹനം പാസ് ചെയ്തപ്പോൾ തൊട്ട് അടുത്തു കാണാൻ പറ്റി .. വീഡിയോ യിൽ കിട്ടിയിരുന്നേൽ വൈറൽ ആയേനെ .. അത്രക്കും നല്ല sighting ആയിരുന്നു ..
@rekharajmohan832
@rekharajmohan832 10 месяцев назад
@@JourneysofSanu 🤔hmmm..
@fantailtravellights
@fantailtravellights 9 месяцев назад
10:24 bro aa vandi no adagunna vdo send cheyyuvo panikodukkan pattum cnfirm ingane oruthanum cheyyan padilla
@JourneysofSanu
@JourneysofSanu 9 месяцев назад
അറിവില്ലായ്മ ആയിരിക്കാം ..
@Fourx.47
@Fourx.47 10 месяцев назад
Ath കടുവ ആണോ. 🤔 അത് ഒരു മാൻ വർഗ്ഗത്തിൽ പെട്ട ജീവിയാണ്.
@JourneysofSanu
@JourneysofSanu 10 месяцев назад
കടുവ തന്നെ ആയിരുന്നു ബ്രോ
@gireeshav
@gireeshav 9 месяцев назад
I felt the same not tiger , short tail and body language .
@fantailtravellights
@fantailtravellights 9 месяцев назад
Nammal natukarkk enth ana enth kaduva😂❤
@JourneysofSanu
@JourneysofSanu 9 месяцев назад
😂.. satyam
@AjimalAjimal-ds7wq
@AjimalAjimal-ds7wq 4 месяца назад
Mukalikudy pokunna roudu mathi athu aakumbul kazchakal kandu poukaam Turastukalkum nallthaanu
@ShivaShankar-kw1ff
@ShivaShankar-kw1ff 8 месяцев назад
Very informative 👍
@JourneysofSanu
@JourneysofSanu 8 месяцев назад
Glad it was helpful!
@usmankamc7386
@usmankamc7386 8 месяцев назад
സൂപ്പർ ലൈറ്റ്
@JourneysofSanu
@JourneysofSanu 8 месяцев назад
😀
@Neema-cf6fx
@Neema-cf6fx 10 месяцев назад
Athe Athe kaduva alla sure mlave ane
@JourneysofSanu
@JourneysofSanu 10 месяцев назад
🙏🙄
@AK.creation2175
@AK.creation2175 10 месяцев назад
L board ഒട്ടിച്ചു വണ്ടിക്ക് വട്ടം വെച്ചു വണ്ടി ഓടിക്കുന്നവർ ഒരു കാരണവെച്ചാലും ഇവിടെ പോവരുത്.... ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കരുത് 🙏🙏..... സേഫ് drive....
@JourneysofSanu
@JourneysofSanu 10 месяцев назад
അതെ
@vasantha3694
@vasantha3694 9 месяцев назад
That is very important
@sureshg3068
@sureshg3068 9 месяцев назад
എല്ലാം ok. പക്ഷെ അത് കടുവ തന്നെയാണോ. അതോ മാനോ മ്ലാവോ വല്ലതും ആണൊ. ഒരുപാട് തവണ re അടിച്ചും zoom ചെയ്തും നോക്കി.
@JourneysofSanu
@JourneysofSanu 9 месяцев назад
doubt അടിക്കണ്ട .. clear ആയി കണ്ടത് ആണ് വണ്ടി പാസ്സ് ആയപ്പോ .. കുറെ കാട് കേറിയിട്ടുള്ളത് ആണ് .. പിന്നെ കള്ളം പറയണ്ട ആവശ്യവും ഇല്ല ബ്രോ
@NithinVarghese-y1y
@NithinVarghese-y1y 7 месяцев назад
Aa munnil pokunna ahamkaarikalkku ariyilla kaadaane mrugangalude aduthaane kalikkunnathe ennu.
@JourneysofSanu
@JourneysofSanu 7 месяцев назад
satyamaanu 👍
@arunkumar013
@arunkumar013 10 месяцев назад
Hello Sir, Kindly mention the Forest Restrict timings to enter in the night
@JourneysofSanu
@JourneysofSanu 10 месяцев назад
no night travel restrictions Sir
@vishnuk1287
@vishnuk1287 9 месяцев назад
Bavali checkpost route, Muthanga Checkpost route 6pm & 9pm respectively close avum. Kattikulam -Kutta-Mysore route 24 hrs open ahn
@rajeevnair7133
@rajeevnair7133 4 месяца назад
Excellent video 🎉
@vkvipinvlog4493
@vkvipinvlog4493 9 месяцев назад
Adipoli video ❤
@JourneysofSanu
@JourneysofSanu 9 месяцев назад
Thank you 🥰
@Manu-p8r
@Manu-p8r 9 месяцев назад
Yitharam areakalilude povumbol nalla cars kondupovuka purathiranghathirickuka
@JourneysofSanu
@JourneysofSanu 9 месяцев назад
correct 👍
@elizabethjacob4487
@elizabethjacob4487 8 месяцев назад
Superb
@JourneysofSanu
@JourneysofSanu 8 месяцев назад
Thanks 🤗
@carac13
@carac13 2 месяца назад
That alavaladies who stops and gets out of car expectially during late night
@mycelebrationsbymeenu
@mycelebrationsbymeenu 9 месяцев назад
👍super and informative
@JourneysofSanu
@JourneysofSanu 9 месяцев назад
Thank you 🙂
@ajnaskalleri
@ajnaskalleri 8 месяцев назад
പരിചയമില്ലാത്തവർ പോകുമ്പോൾ ലോക്കൽ വാഹനങ്ങളെ അനുകരിക്കുക. (Ksrtc, മറ്റ്‌ ബസ് അല്ലെങ്കിൽ പരിചയമുള്ള വാഹനങ്ങളെ ) ഈയടുത്തൊരിക്കൽ ഇതേ റൂട്ടിലും തിരുനെല്ലിയിൽ നിന്ന് shortcut ലൂടെ തോൽപെട്ടിയിലെത്തി തിരിച്ചുവരുമ്പോൾ ഒരാനക്കൂട്ടം. വളരെ ചെറിയ കുട്ടിയടക്കമുള്ള കൂട്ടം കുറെ സമയത്തിന് ശേഷം ഉള്ളിലേക്ക് പോകാനൊരുങ്ങവേ ഒരു KL 10 innova ഇരപ്പിച്ചു-ശബ്ദമുണ്ടാക്കി എങ്ങനെയെല്ലോ എടുത്തു പോയി.😡😡🤬🤦‍♂️ അല്ലെങ്കിൽ ksrtc swift ബസ് പോലും ക്ഷമയോടെ കാത്തിരിക്കുമ്പോൾ. ആനക്കൂട്ടങ്ങൾ പോലും പേടിച്ചിട്ടാവണം കുറെ അലർച്ച അലറി.
@JourneysofSanu
@JourneysofSanu 8 месяцев назад
സത്യമാണ് .. കാട് അറിവ് ഇല്ലാത്തവർ കാട് കയറുമ്പോൾ ഉള്ള പ്രശ്നങ്ങൾ ആണ് ഇത് ..
@kashikollan
@kashikollan 10 месяцев назад
മാൻ ആയിരുന്നു
@JourneysofSanu
@JourneysofSanu 10 месяцев назад
alla ..
@ajnaskalleri
@ajnaskalleri 8 месяцев назад
അത് കടുവ തന്നെയാണല്ലോ.. അല്ലേലും കടുവ ഇല്ലാത്ത സ്ഥലമൊന്നുമല്ലല്ലോ.
@JourneysofSanu
@JourneysofSanu 8 месяцев назад
കടുവ തന്നെ ആണ് .. വളരെ അടുത്തു കണ്ടത് ആണ് ..
@statasnew1959
@statasnew1959 Месяц назад
പൊന്നാര കടുവ അല്ലാ bro മാൻ 😂അല്ലെ bro😂
@PraveenHope-vh9yv
@PraveenHope-vh9yv 10 месяцев назад
എന്റെ വീട് ഇവിടെ ആണ് ❤❤❤
@JourneysofSanu
@JourneysofSanu 10 месяцев назад
രാത്രിയിൽ ടൗണിൽ പോണേൽ പാട് പെടുമല്ലോ
@ashfaqmohammad7753
@ashfaqmohammad7753 9 месяцев назад
Tholpetty ❤
@JourneysofSanu
@JourneysofSanu 9 месяцев назад
✌️
@muhammedfayiz4721
@muhammedfayiz4721 8 месяцев назад
Ee roadie njan rathri samayangalil nadanne poyedaa
@JourneysofSanu
@JourneysofSanu 8 месяцев назад
ധൈര്യം സമ്മതിച്ചു
@Paravur_kaaran
@Paravur_kaaran 9 месяцев назад
ഇന്നലെ രാത്രി ഈ റൂട്ട് വന്നു. ഒരു ആനയെ കണ്ടു
@JourneysofSanu
@JourneysofSanu 9 месяцев назад
👍
@selvaraj-uu2vg
@selvaraj-uu2vg 9 месяцев назад
കാടു മൃഗത്തിന് ഉള്ളതാ
@JourneysofSanu
@JourneysofSanu 9 месяцев назад
correct
@irshada6712
@irshada6712 8 месяцев назад
സൂപ്പർ ബ്രോ..... 👏👏
@JourneysofSanu
@JourneysofSanu 8 месяцев назад
Thanks bro ✌️
@krvnaick2022
@krvnaick2022 Месяц назад
Roadil traffic rules violate cheyyunnathu video record cheythu oru specific numberil ayachu kidukkuvanulla padhathi venam. Video kittiyal ayacha aalinte ID police disclise cheyyilla ennu urappu nalkanam publ7c aayittu. Puthiya niyamam anysarichu video evidence vechu car ownete sikshikkam. Videsangalil highwayil niyamam lankhikkunnavare police pudikkan pattilla.Ettum pathum tracks ulla roadil engane police nilkkum? Athu poley aanu forest roadukal.
@LuckyWinner123
@LuckyWinner123 9 месяцев назад
Njan dayli povunna roota njan orukaduvazhezhum kandilla ana iak kanarund
@JourneysofSanu
@JourneysofSanu 9 месяцев назад
risky anallo daily pokk
@kuttankuttan8173
@kuttankuttan8173 10 месяцев назад
മാൻ ആണോ എന്ന് oru സംശയം
@JourneysofSanu
@JourneysofSanu 10 месяцев назад
സംശയിക്കണ്ട .. കടുവ തന്നാ
@AjimalAjimal-ds7wq
@AjimalAjimal-ds7wq 4 месяца назад
Vanaadu roudu athraa kilomitar vary dainger Birige nirmaanam koullaam durastukalyum aakershikkum
@prafulm3250
@prafulm3250 7 месяцев назад
ഇതിലൂടെ കഴിഞ്ഞ ആഴ്ച ബൈക്ക്ൽ ബാംഗ്ലൂർ പോയിരുന്നു 😁
@JourneysofSanu
@JourneysofSanu 7 месяцев назад
night ano
@prafulm3250
@prafulm3250 7 месяцев назад
@@JourneysofSanu yes 2 മാസം കൂടുമ്പോൾ നാട്ടിൽ വരുന്നതും പോകുന്നതും അത് വഴി ആണ് danger ആണ് പ്രോത്സാഹിപ്പിക്കുന്നത് അല്ല
@prafulm3250
@prafulm3250 7 месяцев назад
@@JourneysofSanu ഞാൻ ഏതേലും ബസ് ന്റെ പുറകെ പിടിക്കാറാണ് പതിവ്
@satyank.diwakaran1611
@satyank.diwakaran1611 6 месяцев назад
It seems it is not a Tiger but for me it was a dear
@renjithpantvlogs
@renjithpantvlogs 10 месяцев назад
Thrilling ❤❤❤
@JourneysofSanu
@JourneysofSanu 10 месяцев назад
Thanks bro 👍
@shemijanardhanan5293
@shemijanardhanan5293 10 месяцев назад
forestil രാത്രി ആനയെ കണ്ടപ്പോൾ വണ്ടി നിർത്തി ഇറങ്ങി നടക്കുന്നത് നിയമനടപടിക്ക് സാധ്യത ഇല്ലേ forest department
@JourneysofSanu
@JourneysofSanu 10 месяцев назад
അധികൃതരുടെ ശ്രദ്ധയിൽ വന്നാൽ തീർച്ചയായും നടപടി ഉണ്ടാവും
@learntodriveall3848
@learntodriveall3848 9 месяцев назад
Adhikkode povathirunnal poree.
@JourneysofSanu
@JourneysofSanu 9 месяцев назад
correct 😀
@abuthahirstories6013
@abuthahirstories6013 10 месяцев назад
Last september leopard kandirunnu njan
@JourneysofSanu
@JourneysofSanu 10 месяцев назад
lucky anallo .. photos kittiyo
@nobletom3284
@nobletom3284 10 месяцев назад
Athu tiger alla mlavoo mano matto anu
@JourneysofSanu
@JourneysofSanu 10 месяцев назад
🙏🙄
@rafeequerafeeque9232
@rafeequerafeeque9232 10 месяцев назад
@JourneysofSanu
@JourneysofSanu 10 месяцев назад
✌️
@PremdersanvpUnni
@PremdersanvpUnni 9 месяцев назад
കടുവ കുറെ ഉണ്ടോ അവിടെ
@JourneysofSanu
@JourneysofSanu 9 месяцев назад
tiger movement und mikkuvarum night
@karunnair5428
@karunnair5428 Месяц назад
ഭായ് ആന മാത്രം അല്ല അവിടെ നിങ്ങൾ പറഞ്ഞപോലെ കടുവ ഡെയ്ഞ്ചർ ആണ്......... അനുഭവം ഉള്ളോണ്ടാണ് പറഞ്ഞത്.വണ്ടിയുടെ അടുത്തേക്ക് ചാടാറുണ്ട് അവിടെ കടുവ, ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ആണ്.
@varunkayaralam3216
@varunkayaralam3216 9 месяцев назад
അത് കടുവ തന്നെയാണ്. മാൻ എന്ന് പറയുന്നവർ ചിത്രത്തിൽ പോലും കടുവയെ കാണാത്തവർ ആയിരിക്കും.
@JourneysofSanu
@JourneysofSanu 9 месяцев назад
Finally, someone in comment box arrived sensibly .. thanks bro 🙏.. ente mobilil correct aayi tiger shoot aayathum aanu .. screenil clear aayi kaanamayirunnu enikk .. using iphone 14 pro capturing low light visuals incredibly.. but to my bad lack , recording was not on .. So , lot of critics here with Deer ideas ..
@lakshmirajan7195
@lakshmirajan7195 7 месяцев назад
Nigalku pedi ille e nyt yathra cheyan enthankilm sambavichal enth cheyum
@arubaworth
@arubaworth 7 месяцев назад
ഏയ് തീരെ പേടി ഇല്ല അതല്ലേ 1 km ഇപ്പുറം വണ്ടി നിർത്തിയത് ആനയെ കണ്ടപ്പോ തന്നെ... പിന്നെ ഇത്രേം അടുത്ത കടുവയെ കണ്ടിട് കാര് നിർത്താതെ ഓടിച്ചു പോയത്.. എന്നിട് ആ ഓടുന്ന ഇടയിൽ റിക്കാർഡിങ് മറന്നും പോയി... hey man find some good brave companions for shooting and journey
@JourneysofSanu
@JourneysofSanu 7 месяцев назад
next time ചേട്ടനെ കൂടെ കൂട്ടാം 😀
@JourneysofSanu
@JourneysofSanu 7 месяцев назад
കാടിന്റെ നിയമങ്ങൾ പാലിച്ചു പോയാൽ കുഴപ്പം ഒന്നും ഉണ്ടാവില്ല
@vipinakakv4362
@vipinakakv4362 4 дня назад
Kl10 ano a car
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 9 месяцев назад
ചുവപ്പ് നിറം കാറിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കണം.
@JourneysofSanu
@JourneysofSanu 9 месяцев назад
👍
@3hviewsmalayalam
@3hviewsmalayalam 10 месяцев назад
അത് മ്ലാവ് അല്ലേ ? കടുവയല്ലല്ലോ..അതാ ഫോൺ വീഡിയോ കിട്ടാതിരുന്നത്😄😀🫢
@JourneysofSanu
@JourneysofSanu 10 месяцев назад
കടുവയെ ആണോ എന്ന് മനസിലാക്കാൻ ഈ dash cam visuals തന്നെ ധാരാളം .. മ്ലാവിന്റെ tail ഇങ്ങനാണോ ബ്രോ ഇരിക്കുക .. ഒന്ന് കൂടി നോക്കിക്കേ
@busumthbenzi5564
@busumthbenzi5564 10 месяцев назад
നിങ്ങൾ പോയ റൂട്ട് പറയുമോ ❓ പകൽ സമയം ടുവിലറിൽ പകമോ.കോട്ടയം വിഴി വന്നാൽ റൂട്ട് പറയുമോ ❓ വിഡിയോ സൂപ്പർ.
@JourneysofSanu
@JourneysofSanu 10 месяцев назад
Two Wheeler ൽ പോവാം ....സൂക്ഷിചു പോവണം എന്നെ ഉള്ളൂ .. അതി രാവിലെ ഒരു ഡ്രൈവ് പ്ലാൻ ചെയ്തോളൂ .. കിടു ആയിരിക്കും .. .. കൊട്ടയതു നിന്നും വരുമ്പോൾ ആദ്യം വയനാട് എത്തിയിട്ട് കാട്ടിക്കുളം വരിക . മാനന്തവാടിക്ക് അടുത്താണ് . അവിടെ നിന്നും ബാവലി ബോർഡർ വരെ പോയിട്ട് അതേ റൂട്ടിൽ തന്നെ തിരിച്ചു വന്ന് കട്ടികുളത്തു നിന്നും തിരുനെല്ലിക്ക് പോവാം ..
@olivianair2284
@olivianair2284 9 месяцев назад
Beautiful
@JourneysofSanu
@JourneysofSanu 9 месяцев назад
Thank you
@olivianair2284
@olivianair2284 9 месяцев назад
@@JourneysofSanu Which is the best route to Tirunelli from bangalore?
@JourneysofSanu
@JourneysofSanu 9 месяцев назад
@@olivianair2284 using Mysore Mananthavady via Bavali state highway. ( Remember Nagarhole checkpost in Bavali route will close at 6.00 pm . If planning for night trip, choose Gonikuppa - Kutta - Tholpetty road open 24 hrs)
@olivianair2284
@olivianair2284 9 месяцев назад
@@JourneysofSanu Thanku
@krandev1660
@krandev1660 9 месяцев назад
Instagram il reels kanditt...kadauva aanenn urapp varuthaan vannavar undo
@JourneysofSanu
@JourneysofSanu 9 месяцев назад
ennitt urappicho bro
@krandev1660
@krandev1660 9 месяцев назад
@@JourneysofSanu yesss bro.....iniyum nalla nalla videos prateeshikunnu
@windfal7
@windfal7 2 месяца назад
Is it ok to honk at night ??
@NiyasPE-lq4rr
@NiyasPE-lq4rr 10 месяцев назад
Super 🔥🔥🔥
@JourneysofSanu
@JourneysofSanu 10 месяцев назад
Thank you
@meerar60
@meerar60 8 месяцев назад
Morning Kottiyur to tirunelli route il bus undo ?
@JourneysofSanu
@JourneysofSanu 8 месяцев назад
Kottiyur to Mananthavady bus kittum .. avide ninnum tirunelli bus kittum eppolum
@pranav7837
@pranav7837 8 месяцев назад
Ivide alle innu bheluri mekhna enna mozha aanna irangiyath
@JourneysofSanu
@JourneysofSanu 8 месяцев назад
ഈ ഏരിയ ഒക്കെ ആണ്
@Nidheesh1234
@Nidheesh1234 10 месяцев назад
അതൊരു മാൻ ആണ് ഹേ
@JourneysofSanu
@JourneysofSanu 10 месяцев назад
മാനെങ്ങിൽ മാൻ 🙏.. ഞങ്ങൾ കണ്ടത് കടുവ ആയിരുന്നു
@urjeremyplays
@urjeremyplays 6 месяцев назад
Ith vazhi night ksrtc bus undo
@JourneysofSanu
@JourneysofSanu 6 месяцев назад
മാനന്തവാടി - തിരുനെല്ലി റൂട്ടിൽ ഉണ്ട്
@AjimalAjimal-ds7wq
@AjimalAjimal-ds7wq 4 месяца назад
Vayantily roudinty maatherka maatanam vanytil brige roudu Mathi
Далее
진 (Jin) 'I'll Be There' Official MV
03:15
Просмотров 8 млн
진 (Jin) 'I'll Be There' Official MV
03:15
Просмотров 8 млн