Тёмный
LIFE CHANGING IDEAS & AFFIRMATIONS
LIFE CHANGING IDEAS & AFFIRMATIONS
LIFE CHANGING IDEAS & AFFIRMATIONS
Подписаться
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.

അനുഭവ വേദ്യമാകാത്ത അറിവുകൾ കേവലം മസ്‌തിഷ്‌ക വ്യായാമത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ. അറിവില്ലാത്ത മനസിൻ്റെ അനുഭവങ്ങളാകട്ടെ അപക്വമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ കാരണമാവുമായും ചെയ്യും. എന്നാൽ അറിവും അനുഭവങ്ങളും സമന്വയിച്ചാൽ അവിടെ അഭൂതപൂർവമായ പരിവർത്തനം സംഭവിക്കും. വീണ്ടും വീണ്ടും കേൾക്കൂ. പുതിയ മനുഷ്യനാകൂ.
𝓐𝓷𝓲𝓵𝓴𝓾𝓶𝓪𝓻 ᎮȻ

WHATSAPP (OFFICIAL INQUIRIES) - 8714056448
TELEGRAM Channel - t.me/anilkumarpcofficial
whatsapp channel - whatsapp.com/channel/0029Va4MOU8DOQITEg8xj53J
FACEBOOK - facebook.com/profile.php?id=100083208698568
Email - mindscaneducationalsociety@gmail.com
INSTAGRAM - instagram.com/anilkumarpc_therealisticman/



SOLUTION FOR OUR MIND
1:04
3 месяца назад
Комментарии
@user-ox4vx6rt2z
@user-ox4vx6rt2z 13 минут назад
സത്യം. മറ്റുള്ളവരുടെ വിഷമം നമ്മുടേതായി ഒരിക്കലും കാണരുത്
@shyna3004
@shyna3004 51 минуту назад
Thanks sir🙏🏽🙏🏽
@itsmetalky
@itsmetalky Час назад
Thanku universe🙏
@mathamaithri
@mathamaithri 2 часа назад
എല്ലാം മറന്ന് മറ്റുള്ളവരെ സഹായിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീലിംഗ്സ് ഉണ്ടല്ലോ. അത് തന്നെ പോലുള്ള പിശുക്കന്മാർക്ക് പറഞ്ഞാൽ മനസ്സിലാവില്ല...
@SindhuM-si3lr
@SindhuM-si3lr 2 часа назад
😮😮😢😢എൻറെ ഇമോഷൻ പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ കുടുംബ കലഹം എന്നുകരുതി സഹിച്ച് സഹിച്ച് ആണ് എനിക്ക് പ്രശ്നമായത് തിരി കരച്ചിലും ദേഷ്യവും സഹിച്ചിട്ടുണ്ട് സാറിൻറെ ക്ലാസുകൾ കേട്ടപ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട് താങ്ക്യൂ സാർ❤ ആകുമല്ലോ
@SindhuM-si3lr
@SindhuM-si3lr 2 часа назад
Thankyou sir ❤
@SindhuM-si3lr
@SindhuM-si3lr 2 часа назад
ശ്രീനാരായണഗുരു ഇതെല്ലാം എഴുതി വച്ചിട്ടുണ്ട് പക്ഷേ ഇതൊന്നും മനസ്സിലായിരൂനനിലലാ താങ്കൾ ഇത് സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു നന്ദി❤
@arunr1964
@arunr1964 2 часа назад
Really words. Njan anubhavicha karyangal. Coment cheyathirikan kazhinjilla😊😊
@user-qt8dp1jd5e
@user-qt8dp1jd5e 2 часа назад
Big salute sir🎉
@BinuAbel
@BinuAbel 3 часа назад
🙏💞👍
@kkRajeshkumaran
@kkRajeshkumaran 3 часа назад
Thank you for All Thank you for every thing... !!!
@sumeshaiswarya6428
@sumeshaiswarya6428 4 часа назад
Ellavarum nannayirikate
@padmakumarpadmakumar565
@padmakumarpadmakumar565 4 часа назад
Thanks you
@remashanavas3972
@remashanavas3972 4 часа назад
Ee topic valare valuthanu. Yetra paranjalum theerilla. Chithal keriya pole aanu chilar jeevithathil vannal. Manassilakkkan vykum. Manassilayi varumbozhekkum 😢😢😢
@ReshmiKR960
@ReshmiKR960 5 часов назад
Etavum nallath marriage cheyathirikuka ennathanu... Soyam sneham anu nallath.
@neon-gamer150
@neon-gamer150 5 часов назад
സത്യം തന്നെ. ഇപ്പൊ ആൾക്കാർ അവരുടെ ആവശ്യത്തിന് നമ്മളെ ബലിയാടാക്കും.ഈ അടുത്ത് എന്റെ മോൻ പറഞ്ഞു sports sir ക്‌ളാസിലെ എല്ലാരേയും 8 റൗണ്ട് വെയിലത്തു ഓടിച്ചു. ഓടാത്തവരെ കഴുത്തിൽ പിറകിൽ അടിച്ചു എന്നൊക്ക. ഇവനെ friend ന്റെ അമ്മ എന്നെ വിളിച്ചു പറഞ്ഞു അവർ സ്കൂളിൽ പോണുണ്ട്. ആ കുട്ടിക്ക് കുറെ അടി കിട്ടി. എനിക്കും വിഷമം ആയി. അവർ പറഞ്ഞു വേറെയും parents വരുന്നുണ്ട്. പിറ്റേന്ന് പോയി സ്കൂളിൽ എത്തിയപ്പോ ഇവർ മാത്രം. ഇവർ അവിടെ നന്നായി ചൂടായി. തിരിച്ചു വീട്ടിൽ എത്തി രാത്രി ഇവർ വിളിച്ചു പറയാ ഞങ്ങൾ കുട്ടിനെ school മാറ്റാണെന്ന്.2 ദിവസത്തിനുള്ളിൽ അവർ മാറ്റി. ഇപ്പൊ ഞാൻ ശശിയായി
@rajankm1499
@rajankm1499 5 часов назад
നല്ല ഒന്നാന്തരം വീഡിയോ
@BASHEERKPOOKKOTTUR
@BASHEERKPOOKKOTTUR 5 часов назад
Superb and mind-blowing
@VisakamStudio
@VisakamStudio 5 часов назад
Good topic & true points...❤
@vasidhikveliyathukudyil6107
@vasidhikveliyathukudyil6107 5 часов назад
@user-zn9nm4md7i
@user-zn9nm4md7i 6 часов назад
7 🌏🌌7 kand yellam happy aavadde then mrg aakaam ini vidhava lady thalkalam venda Annu 😊frm Hari priya hr my Amma puthri 😊
@suchithrakk4505
@suchithrakk4505 6 часов назад
ഇന്നത്തെ കാലം ആരെയും സഹായിക്കാൻ പാടില്ല എട്ടിന്റെ പണി കിട്ടും ഉറപ്പ്
@prempraveen3728
@prempraveen3728 6 часов назад
ഞാൻ എന്താ ഇങ്ങനെ ആയി പോയത്?നല്ലൊരു amount പോയി. പരിചയക്കാരെയും ബന്ധുക്കളെയും സഹായിക്കുന്ന പരിപാടി ഇനി ഇല്ല. പോയി പണി നോക്കാൻ പറയും.
@rajeeshraman9982
@rajeeshraman9982 5 часов назад
Enteyum orupaadu pooyi. Eante veettile kaaryangal polum nokkan pattandu. Aayi
@sreejithravindran3233
@sreejithravindran3233 7 часов назад
ചിലതൊക്കെ ശരിയാണ് എന്നാൽ പറഞ്ഞത് എല്ലാം ശരിയല്ല. ഇതിന്റെ മറുവശവും ഉണ്ട്.
@lasithank8109
@lasithank8109 7 часов назад
Sir all what you conveyed is absolutely correct
@Ammu1246h5
@Ammu1246h5 7 часов назад
Thank you
@ratheeshratheesh4410
@ratheeshratheesh4410 7 часов назад
Good ❤️❤️❤️❤️👌
@girijapadmanabhan9174
@girijapadmanabhan9174 8 часов назад
Good information.❤❤❤
@HD-cl3wd
@HD-cl3wd 8 часов назад
ഇങ്ങനെ എല്ലാവരും ശീലിച്ചാൽ ലോകം തകർന്നു പോകും.... സ്വയം നിലനിൽപ്പ് സാധ്യമാകാത്ത ഒരുപാട് പേർ ലോകത്തു ഉണ്ട്...
@haneebkm1218
@haneebkm1218 8 часов назад
Thank you sir🙏
@meformusic530
@meformusic530 10 часов назад
Thankyouuuu sir enikk solution kittyyy🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ROH2269
@ROH2269 15 часов назад
Same situation Enikku undayittundu. Help cheyyumbol matram sneham. Pinne kanda bhavam illa. Pinne next time akumbozhekkum sneham kanikkum.😢
@sindhusneha2587
@sindhusneha2587 15 часов назад
Thank you sir
@masterameenhadi9743
@masterameenhadi9743 16 часов назад
Universal Law the more you give, the more you get
@17athirasunil50
@17athirasunil50 16 часов назад
Njan prabanja shakthiyil vishwasikkunnu entd snehabandham enik thirike labikkumm♥️🙏
@akhilunni4646
@akhilunni4646 17 часов назад
❤✨
@leenacheerath
@leenacheerath 17 часов назад
Correct
@leenacheerath
@leenacheerath 17 часов назад
Correct
@leenacheerath
@leenacheerath 17 часов назад
Correct
@leenacheerath
@leenacheerath 17 часов назад
Correct
@ravip.v7330
@ravip.v7330 17 часов назад
ജ്ഞാനവും അറിവും രണ്ടല്ലേ?
@sangeethachandran2544
@sangeethachandran2544 17 часов назад
Thank you sir 🙏
@danishrajan6080
@danishrajan6080 18 часов назад
എനിക്ക് വളരെ പ്രയോജനം ചെയ്ത വീഡിയോ , നന്ദി 🙏🏻
@rojiaugustinrojiaugustin4552
@rojiaugustinrojiaugustin4552 18 часов назад
മിസ്റ്റർ നിനക്കാരുടെ സഹായം വേണ്ടായിരിക്കും ഞങ്ങൾക്ക് അത് വേണം
@rojiaugustinrojiaugustin4552
@rojiaugustinrojiaugustin4552 18 часов назад
മിസ്റ്റർ നിനക്കാരുടെ സഹായിക്കാൻ പറ്റുമോ
@muralic2962
@muralic2962 18 часов назад
ഒരു ഊർജം തീനി വീഡിയോ
@hamzamon
@hamzamon 19 часов назад
Absolutely 👍
@RahulRajan-dy2mr
@RahulRajan-dy2mr 19 часов назад
Super
@manjusaji5957
@manjusaji5957 19 часов назад
അനിൽ സാറെ ഞാൻ മഞ്ജു 13 വർഷം ആയിട്ട് എനിക്ക് മറക്കാൻ പറ്റുന്നില്ല ഒരു വ്യക്തി യെ ഇപ്പോൾ ഡിപ്രഷൻ മെഡിസിൻ കഴിക്കുന്നു
@fahiz.
@fahiz. 19 часов назад
Keep going