Тёмный

ഈശ്വരവിശ്വാസികൾക്ക് മാത്രം ബാധിക്കുന്ന ഒരു വിഷാദ രോഗമാണിത് SPIRITUAL DEPRESSION - LIFE CHANGING 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 252 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@lifechangingideasaffirmations
@lifechangingideasaffirmations 6 месяцев назад
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. RU-vid :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
@valsalaa454
@valsalaa454 6 месяцев назад
ദൈവം ഉണ്ട് എന്ന ദൃഢനിശ്ചയത്തിൽ നമ്മൾ ജീവിക്കണം ദൈവമാണ് എല്ലാം ആർക്കും വേണ്ടി ജീവിക്കാൻ ഇല്ലെങ്കിലും ഈശ്വറിനു വേണ്ടി ജീവിക്കുക
@joyjoseph435
@joyjoseph435 Месяц назад
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.
@joyjoseph435
@joyjoseph435 Месяц назад
തെറ്റുകൾ, കുറവുകള്‍, ആണ് കൂടുതല്‍.... 👍 തെറ്റു ചെയ്തു ജീവിക്കാന്‍ വേണ്ടിയുള്ള അവസരം കൂടുതല്‍.... നല്ലത് ചെയ്യാന്‍ ബുദ്ധിമുട്ട്‌ ആണ്. നിഷ്പക്ഷമായി ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും. ദൈവം ഉണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാകില്ല. കാരണം ദൈവം നല്ലത് ചെയ്യുന്ന വര്‍ക്ക്, തെറ്റ് ചെയ്തവര്‍ക്കും എല്ലാം ഒരുപോലെ..... ഭാവിയില്‍ വിധിയുടെ ന് പറയുന്നു. ഓള്‍ഡ് book ഇല്‍ ആണ്. അതിലുള്ളത് പലതും സത്യമല്ല എന്ന് science തിരിച്ചറിയുന്നു. പഴയ അറിവുകൾ കണ്ടതും കേട്ടതും ആണ്. പുതിയ അറിവുകള്‍ കൂടുതല്‍ സുതാര്യമായ രീതിയില്‍ ആണ്. Science is the best way of true.....
@GirijathayyurGirija
@GirijathayyurGirija 22 дня назад
ചില മനുഷ്യരുടെ പ്രശ്നം എന്താണ് എന്നു ചോദിച്ചാൽ അവർക്കു തന്നെ എന്താണ് എന്റെ പ്രശ്നം എന്നു പറയാൻ അറിയില്ല അഥവാ അവർ ഒരു കവൻസലിങ് നു പോയി എന്നു വെക് അവിടെയും അവർ പരാജയപ്പെടും കാരണം കവൺസിലർ പറഞ്ഞതിനേക്കാൾ അപ്പുറം ചിന്തിക്കുന്നവർ ഉണ്ട്. യഥാർത്തത്തിൽ സാറിന്റെ ഓരോ വാക്കും ഇതു പോലെ തല കുത്തി നിന്നും ചിന്തിക്കുന്നവർക് അമൃതാന് ഞാൻ കണ്ടതിൽ വെച്ച് മനുഷ്യന് ഒരു ഹീലിംഗ് കൊടുക്കാൻ സാറിന് പകരം ആരും ഇല്ല
@letsenjoylife7746
@letsenjoylife7746 6 месяцев назад
ദൈവം ഇല്ല എന്ന് ആദ്യം തിരിച്ചറിയുക.. പിന്നീട് അന്ന് നമ്മൾ വിശ്വസിച്ചിരുന്ന ദൈവത്തെ പോലെ കരുണ ഉള്ളവർ ആയി മാറുക 👌
@shahanshabab3948
@shahanshabab3948 6 месяцев назад
താങ്കൾ ഉണ്ടോ?
@shithinkuttappy5205
@shithinkuttappy5205 6 месяцев назад
❤❤
@joyjoseph435
@joyjoseph435 Месяц назад
വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. എന്നാൽ ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ, വിശ്വസിക്കുന്നത് സത്യമാണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍, വിശ്വസിക്കൽ ആവശ്യം ആയീ വരുന്നു. ശരിക്കും ഉള്ള സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ എന്തായിരിക്കും അതൊരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? തീ കത്തുന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്.ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി. എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.
@sakeerhusain7692
@sakeerhusain7692 6 месяцев назад
വിശ്വാസം കുറഞ്ഞവരാണ് കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. കൂടാതെ ഇങ്ങനെ വ്യാഖ്യാനിക്കുകയാണങ്കിൽ, 😊 ഒരു മന:ശാസ്തക്ഞനു മനോ രോഗം വരാം. ഒരു കാർഡിയോളജിസ്റ്റിന് ഹൃദയ സ്തംബനം വരാം. എന്നും വ്യാഖ്യാനിക്കാമല്ലോ. 100% എന്ന് എന്തിനെ ക്കുറിച്ചാണ് പറയാൻ കഴിയുക. എൻ്റെ സുഹൃത്തിനെ ഞാൻ 100% വിശ്വസിക്കുന്നു എന്ന് പറയാൻ കഴിയുമോ. ഞാൻ 100 % മാനസിക ആരോഗ്യമുള്ള ആളാണെന്ന് പറയാൻ കഴിയുമോ. ഡിപ്രഷൻ ഏറ്റവും കൂടുതൽ ദൈവ വിശ്വാസം കുറഞ്ഞവരിലാണ് അല്ലങ്കിൽ നിരീശ്വര വാദികളിലാണ്. ശരിയായ ദൈവ വിശ്വാസമുള്ളവരിൽ ആത്മഹത്യ കുറവാണ്.❤
@joyjoseph435
@joyjoseph435 Месяц назад
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍 ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍 സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു
@LoVe-iu9rd
@LoVe-iu9rd 6 месяцев назад
Thank you universe for Making Anil Kumar PC to make an exact video that help me ❤
@Abhidec100
@Abhidec100 6 месяцев назад
Very clear information
@HareKrishn1234
@HareKrishn1234 5 месяцев назад
Thank you🙏🙏🌹
@rajuen4022
@rajuen4022 6 месяцев назад
സ്പിരിച്ച്വൽ ഡിപ്രഷൻ നിൽ നിന്നും രക്ഷപ്പെടുക എന്നു പറഞ്ഞാൽ സ്പിരിച്ച്വൽ ലോകത്തിൽ നിന്നും രക്ഷപെടുക എന്നും സന്തോഷത്തിൽ എത്തിച്ചേരുക എന്നുമല്ലേ സത്യം😂
@PremaSuresh-uz7yt
@PremaSuresh-uz7yt 2 месяца назад
🙏 Please read Bhagavad Gita As It Is written by A C Bhaktivedanta Swami Prabhupada and is received through the Disciplic Succession. From the Supreme Lord Krishna to Brahma to Narada to Vyaasa to Madhva to till Srila Prabhupada. There is no deletion or addition, as it is. Meaning and purport are well explained. Hare Krishna 🙏
@shainyrajesh7199
@shainyrajesh7199 6 месяцев назад
എനിക്കും ഈ കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്
@abhilashgerman2636
@abhilashgerman2636 6 месяцев назад
ദൈവം ഉണ്ട്, പക്ഷേ ആ ദൈവം പൂർണ്ണതയോടെ തന്നെയാണ് മനുഷ്യശരീരം സൃഷ്ടിച്ചുള്ളത്... നല്ല ബുദ്ധിയും നൽകി..... നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ 100 ശതമാനം അർപ്പിത മനോഭാവത്തോടെ ഒരു കാര്യം ചെയ്താതെ 30 % കൊടുക്കും ബാക്കി 70% ദൈവത്തിനു നൽകും ഇതാണ് എല്ലാത്തിനും അവസാനം പരാജയം......എന്നെ വെറുത വിടുക എന്ന ഉദേശത്തിൽ തന്നെയാണ് മനുഷ്യന് കഴിവുകൾ നൽകിയത്.... ഇല്ലാത്തവനെ സഹായിക്കുക പരസ്പരം..... വിവേകനന്ദൻ പറഞ്ഞത് പോലെ മാനവ സേവ മാധവ സേവ...
@GirijathayyurGirija
@GirijathayyurGirija 22 дня назад
സർ പറയുന്നത് എല്ലാം കറക്റ്റ് ആണ്. മനുഷ്യന്റെ ഉള്ളിൽ കയറി ഒരു പരിശോധന നടത്തി അതിനു കൃത മായ ഒരു ഉത്തരം കൊടുക്കുക.എന്നതിൽ സാറിന്റെ കഴിവ് മികച്ചത് ആണ്
@sreedevimenon8264
@sreedevimenon8264 6 месяцев назад
Manassile chodyangalkk utharam kittathavumbol spiritual depression kooduthalaville?
@ajithraimend
@ajithraimend 6 месяцев назад
God please forgive our sins
@manikandanp38
@manikandanp38 6 месяцев назад
ഞാൻ മണി ക്കൂ രുകൾക്ക് മും ബു കൂടി ഈ problem അന് ബവിച്ച താണ്
@UnniKrishnan-ip8sy
@UnniKrishnan-ip8sy 6 месяцев назад
Sir ഇതുതന്നെയാണ് എൻറെ പ്രശ്നം ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം😢
@sijanshihar4897
@sijanshihar4897 6 месяцев назад
മറ്റൊരാളുടെ രോഗം മാറ്റാൻ എന്തെങ്കിലും മെഡിറ്റേഷൻ പറഞ്ഞു തരാമോ sir 🙏
@powerful6815
@powerful6815 6 месяцев назад
Just Before sleeping Athmarthamayi Prayer for them and visualize them getting better. Samadahnamayi uranguka
@gafoork2601
@gafoork2601 6 месяцев назад
🎉🎉⚡GK🙋‍♀️
@syam5983
@syam5983 6 месяцев назад
🙏
@sampvarghese8570
@sampvarghese8570 6 месяцев назад
❤❤❤
@rahmathnoor4949
@rahmathnoor4949 6 месяцев назад
👍
@joyjoseph435
@joyjoseph435 Месяц назад
വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. എന്നാൽ ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ, വിശ്വസിക്കുന്നത് സത്യമാണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍, വിശ്വസിക്കൽ ആവശ്യം ആയീ വരുന്നു. ശരിക്കും ഉള്ള സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ എന്തായിരിക്കും അതൊരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? തീ കത്തുന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്.ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി. എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
@ummarmuktharmuhammadmuktha4163
@ummarmuktharmuhammadmuktha4163 6 месяцев назад
Bro.. onnum easy alla...
@mad_poison
@mad_poison 6 месяцев назад
🤍🪄
@mulla7141
@mulla7141 6 месяцев назад
Далее
Это было очень близко...
00:10
Просмотров 2,3 млн