Тёмный
VedicPalmistry
VedicPalmistry
VedicPalmistry
Подписаться
Welcome to 'VedicPalmistry', your go-to destination for unraveling the secrets hidden in the lines of your palms.
I'm DevaMadhavan, your guide in the fascinating world of palmistry. Join me as we explore the intricate patterns that reveal insights into your past, present, and future.
If you're curious about what your hands hold, you're in the right place. Hit subscribe and let's embark on this mystical journey together!



Mr. K.M. Devamadhavan is a gifted artist(paintings) and a well-known Palmist in Kerala with more than 35 years of experience in palm reading. Through this youtube channel, he is discussing the hidden secrets of palmistry. So please watch, subscribe and support.
HOROSCOPE AND PALMISTRY
3:53
7 месяцев назад
Комментарии
@aneeshkumarvvkumar3745
@aneeshkumarvvkumar3745 День назад
What is the remedy
@reethavalsalan9885
@reethavalsalan9885 День назад
❤️🙏🙏🙏🌹👍sir thank u
@raveendranathmeleparambil2942
@raveendranathmeleparambil2942 День назад
THANK YOU AND OBLIGED
@raveendranathmeleparambil2942
@raveendranathmeleparambil2942 День назад
🙏🙏🙏❤🙏🙏🙏
@user-ps7qz9lc6i
@user-ps7qz9lc6i 2 дня назад
സൂര്യമണ്ഡലത്തിന്റെയും ശനി മണ്ഡലത്തിന്റെയും നടുക്ക് നന്നായി ഉയർന്നു കാണുന്നു എന്താണ് കാരണം?
@VedicPalmistry
@VedicPalmistry День назад
വിശദീകരിക്കേണ്ട വിഷയമാണ് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ പൂർണമായി മനസ്സിലാകും👍
@BhaskaranM-yu8nt
@BhaskaranM-yu8nt 2 дня назад
Dolores Canon, M mark പറ്റി പറയുന്നത് വ്യത്യസ്തമാണ്. RU-vid ചാനൽ refer ചെയ്യുക
@ajithparameswaran6625
@ajithparameswaran6625 3 дня назад
Chetta rega maraykkathe nilku pls,
@sumeshvs497
@sumeshvs497 3 дня назад
I win lottery
@raju-bq3xs
@raju-bq3xs 3 дня назад
അംബാനിയുടെ കയ്യിൽ ഉണ്ടാകും ഇതുപോലെ ഉള്ള രേഖ
@suryas953
@suryas953 4 дня назад
ഈ മണ്ഡലത്തിൽ മൂന്ന് ഇന്റുമാർക്കാണ് ഉള്ളതെങ്കില ഫലം എന്താണ്
@Alvinvlog-en5jh
@Alvinvlog-en5jh 5 дней назад
❤thanks
@TrendyTrendz-ty1sc
@TrendyTrendz-ty1sc 5 дней назад
V M X ith moonnum und kayyil 😂
@rajutly4783
@rajutly4783 6 дней назад
Poda
@mahdqtr4476
@mahdqtr4476 6 дней назад
100 ശതമാനം ശരിയാണ് ente കൈയിൽ ee രേഖ und
@reethavalsalan9885
@reethavalsalan9885 6 дней назад
❤🙏🌹 sir sukano
@VedicPalmistry
@VedicPalmistry День назад
Sugham ആണ് 😊
@raveendranathmeleparambil2942
@raveendranathmeleparambil2942 6 дней назад
🙏🙏🙏❤🙏🙏🙏
@user-yt4ut8sm9p
@user-yt4ut8sm9p 6 дней назад
Ente kayil. Unde
@poraliyogi6813
@poraliyogi6813 6 дней назад
Do you have a whats app no?
@josephcjcjjoseph7673
@josephcjcjjoseph7673 6 дней назад
Intrested
@peterkoshy6680
@peterkoshy6680 6 дней назад
സൂര്യമണ്ഡലത്തിൽ മത്സ്യ ചിഹ്നം പോലെ കാണ് ന്നുണ്ട് അതിന്റെ ഫലം ഒന്ന്‌ പറയാമോ
@VedicPalmistry
@VedicPalmistry День назад
മത്സ്യ ചിഹ്നം തന്നെയാണെങ്കിൽ പുരോഗതിയാണ് ഫലം👍
@peterkoshy6680
@peterkoshy6680 День назад
ഇടത്തെ കൈയിൽ സൂര്യ മണ്ഡല ത്തിലു, വലത് കൈയിൽ ശെനി മണ്ഡലത്തിലു , മൽസ്യ ചിഹ്നം പോലെ യാണ് കാണുന്നത്
@sampianiste
@sampianiste 8 дней назад
Sir what all effects does mole on mount moon does
@Jyothy.
@Jyothy. 8 дней назад
Sir, chathuravum thrikonavum undu, bhalam enthanu sir ?
@VedicPalmistry
@VedicPalmistry День назад
വിശദീകരിക്കേണ്ട വിഷയമാണ് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ പൂർണമായി മനസ്സിലാകും👍
@Jyothy.
@Jyothy. День назад
@@VedicPalmistry sir link thatamo ?
@Jyothy.
@Jyothy. День назад
Sirnte pazhaya vedio kandu, athil paranjathupole thanne sambavichu, .sanimandalathinte thazhe hridhayarekhakkum bhagyarekhayudeyum idakku thrikona chihnam undu... business cheythu vanparajayavum kadavum aayi mari.....ithinu mattam undakumo ?
@MsRajasekharan
@MsRajasekharan 10 дней назад
നമ്പർ തരുമോ
@VedicPalmistry
@VedicPalmistry 10 дней назад
Contact number : 9249509240
@MsRajasekharan
@MsRajasekharan 10 дней назад
​@@VedicPalmistryനന്ദി
@user-ps6gp8jm5f
@user-ps6gp8jm5f 10 дней назад
ഇതിനു പരിഹാരം ഉണ്ടോ രണ്ടാമത്തേത് എന്റെ കയ്യിൽ ഉണ്ട്
@Athira0709
@Athira0709 14 дней назад
Sir,നടുവിരലിൻറെ താഴെ ഹൃദയ രേഖ ബ്രാഞ്ച് ആയിട്ട് കാണുകയും,ഒരു ബ്രാഞ്ച് നടുവിരലിൻ്റേയും വ്യാഴ വിരലിൻ്റെയും മധ്യത്തിലും ,മറ്റെ ബ്രാഞ്ച് വ്യാഴമണ്ഡലത്തിൽ ചെറുകയും ,അതിൽ ഒരു ക്രോസ് വരികയും ചെയ്താൽ ഉള്ള ഭലം എന്താ സാർ
@zeenaz1543
@zeenaz1543 14 дней назад
സാർ എൻ്റെ ഇടതു കൈയിൽ തള്ളവിരലിൻ്റെ ആദ്യ ഖണ്ഡത്തിലും വലതുകൈയിൽ തള്ളവിരലിൻ്റേയും ചൂണ്ടുവിരലിൻ്റെയും നടുവിരലിൻ്റെയും അവസാന ഖണ്ഡത്തിലും കറുത്ത മറുകുകൾ ഉണ്ട്. ദോഷഫലമാണോ പറയുമോ സാർ @vedicpalmhistory❤
@pradeepm2336
@pradeepm2336 14 дней назад
എനിക്ക് ഇങ്ങനെ ഒരു രേഖ പോലുമില്ല
@user-ws3zi8cd6x
@user-ws3zi8cd6x 15 дней назад
ഇതന്നതാ ഫ്രഞ്ച് വിപ്ലവം പറയുകയാണോ??? നിങ്ങളുടെ മാമന്റെ കയ്യിൽ ഉള്ള കാര്യം ഇതിൽ പറയുന്നതെന്തിനാ,, കഷ്ടം... കാര്യം പറഞ്ഞു പോ ഹേ 😢😢
@RajeevenK-hq6nd
@RajeevenK-hq6nd 15 дней назад
Ende kaypathiyude photo ayachuthannal onu paranju tharumo.old age evide ethumennu
@VedicPalmistry
@VedicPalmistry 14 дней назад
Contact number : 9249509240
@Shruthi-ht8hq
@Shruthi-ht8hq 16 дней назад
ഇതിൽ ഒരു വിരൽ പറഞ്ഞില്ല. തള്ള വിരൽ എനിക്ക് പെട്ടന്ന് ഇവിടെ ഒരു കറുത്ത പുള്ളി വീണു ദോഷം ഉണ്ടാവുമോ. പ്ലീസ് reply
@VedicPalmistry
@VedicPalmistry 14 дней назад
ചെറിയ രോഗലക്ഷണമാണ് ഫലം
@sjc898
@sjc898 16 дней назад
വര ഇല്ലാത്തവർ ഉണ്ടോ 😁
@rahulkrishnan9264
@rahulkrishnan9264 17 дней назад
Ys i have... Now 34 yrs
@rahulkrishnan9264
@rahulkrishnan9264 17 дней назад
Yes i have but am still poor am 34 years old not yet married 😩
@rahulkrishnan9264
@rahulkrishnan9264 17 дней назад
I have this line 😩😩😩
@dhaneshpv2432
@dhaneshpv2432 17 дней назад
ഫോട്ടോ അയച്ചാൽ ഫലം പറഞ്ഞു തരുമോ
@VedicPalmistry
@VedicPalmistry 17 дней назад
Contact number : 9249509240
@shajahan9880
@shajahan9880 17 дней назад
Tanks
@jayasreeskitchen5969
@jayasreeskitchen5969 18 дней назад
എന്റെ കൈയ്യിൽ മുൻപ് ഉണ്ടായിരുന്നു സർ. ഇപ്പോൾ മാഞ്ഞു തുടങ്ങി 🙏
@malusstichworld431
@malusstichworld431 19 дней назад
തള്ളവിരലിനു താഴെ വന്നലോ 😊
@VedicPalmistry
@VedicPalmistry 17 дней назад
തള്ളവിരലിന്റെ താഴെ കൃത്യമായി എവിടെയാണ്?
@malusstichworld431
@malusstichworld431 17 дней назад
@@VedicPalmistry വിരലിന്റെ മൂന്നാമത്തെ ഭാഗത്തു
@reethavalsalan9885
@reethavalsalan9885 19 дней назад
Sir ഇപ്പൊ video ഇടാറില്ലേ 🤔 enthu പറ്റി sir ❤🙏🙏🙏🌹
@VedicPalmistry
@VedicPalmistry 17 дней назад
Shorts ആണ് ഇപ്പോൾ കൂടുതൽ ഇടാറ്.
@reethavalsalan9885
@reethavalsalan9885 4 дня назад
❤️👍 🙏ഒക്കെ thank u sir 😍🌹
@akhil6267
@akhil6267 20 дней назад
enik ee rekha unde but 40 age ayi ini kittua
@VedicPalmistry
@VedicPalmistry 17 дней назад
മറ്റു രേഖകളിൽ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഇതിന്റെ ഫലം ലഭിക്കുകയില്ല,
@indurajesh5400
@indurajesh5400 20 дней назад
നിങ്ങളുടെ കൈ ഒന്ന് കാണിക്കാമോ
@VedicPalmistry
@VedicPalmistry 17 дней назад
പല വീഡിയോയിലും കൈ ഉയർത്തി കാണിക്കുന്നുണ്ട് ശ്രദ്ധിച്ചാൽ മതി👍
@malusstichworld431
@malusstichworld431 20 дней назад
തള്ള വിരലിനടിയിൽ മറുക് വന്നലോ
@VedicPalmistry
@VedicPalmistry 17 дней назад
തള്ള വിരലിന് അടിയിൽ കൃത്യമായി എവിടെയായിട്ടാണ്?
@malusstichworld431
@malusstichworld431 17 дней назад
@@VedicPalmistry thallaviralinte മൂന്നാമത്തെ ഭാഗത്തു
@malusstichworld431
@malusstichworld431 20 дней назад
എന്റെ ശുക്ര മണ്ഡലത്തിലും ശനി മണ്ഡലത്തിലും വ്യാഴമണ്ഡലത്തിലും cross ചിഹ്നം ഉണ്ട് പക്ഷെ വിവാഹം പ്രേമവിവാഹമല്ല
@VedicPalmistry
@VedicPalmistry 17 дней назад
ചിഹ്നം എപ്പോഴും ഒറ്റയ്ക്ക് കിടക്കുന്നതാണ്, രണ്ട് രേഖകൾ തമ്മിൽ ക്രോസായി കാണുകയാണെങ്കിൽ അത് ക്രോസ് അയ് എടുക്കേണ്ടതില്ല. 👍
@semeerarazak
@semeerarazak 20 дней назад
Kalinadiyil maruk undayallo
@VedicPalmistry
@VedicPalmistry 17 дней назад
ഹസ്തരേഖാശാസ്ത്രത്തിൽ കൈയ്യിലെ ലക്ഷണങ്ങൾ മാത്രമാണ് എടുക്കാറ്👍
@user-tv3kf4zs7x
@user-tv3kf4zs7x 21 день назад
Sir choondu viralinu thaazey aayi same chinnam undu,,,,, from kannur
@KiranRaj-jd5gg
@KiranRaj-jd5gg 21 день назад
Nte partnerinte idathu kayyile aayurrekhayude nadukk vech karutha maruk und
@VedicPalmistry
@VedicPalmistry 14 дней назад
കൈ ഉടമ സ്ത്രീ ആണെങ്കിൽ ആ പ്രായം വരുമ്പോൾ ചെറിയ രോഗമോ അപകട സാധ്യതയോ, അത് മാഞ്ഞു പോവുകയാണെങ്കിൽ കുഴപ്പങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല👍
@deepamr4881
@deepamr4881 21 день назад
Sir palm nokkan pattumo engene contact cheyyunnath
@VedicPalmistry
@VedicPalmistry 20 дней назад
Contact number : 9249509240
@amsasikumar5172
@amsasikumar5172 21 день назад
58 വയസുള്ള ആളാണ് ഞാൻ അങ്ങ്പറഞ്ഞ ശനി മണ്ഡല രേഖ എന്റെ കയ്യിൽ കാവരായയാണ് കാണുന്നത് ഭലമെന്താണെന്നു പറഞ്ഞു തരുമോ സാർ
@VedicPalmistry
@VedicPalmistry 17 дней назад
പറഞ്ഞത് പ്രകാരം കവരയായിട്ട് തന്നെയാണ് കാണുന്നതെങ്കിൽ വാർദ്ധക്യം ഉത്തമം ആയിരിക്കും എന്നാണ് പറയേണ്ടത്👍
@diyaponnus7440
@diyaponnus7440 22 дня назад
Ente ayur rekha cheruthaayi varunnund..
@VedicPalmistry
@VedicPalmistry 21 день назад
മറ്റുള്ള രേഖകൾ നല്ലതാണെങ്കിൽ ടെൻഷൻ അടിക്കേണ്ടതില്ല👍