Тёмный

മാനഹാനി ഉണ്ടാകുന്നതിന് മുമ്പേ ഈ രേഖ കൈയ്യിലുണ്ടോന്ന് നോക്കു!😥 “Hidden secret revealed”🖐️Palmistry 

VedicPalmistry
Подписаться 119 тыс.
Просмотров 6 тыс.
50% 1

മാനഹാനി ഉണ്ടാകുന്നതിന് മുമ്പേ ഈ രേഖ കൈയ്യിലുണ്ടോന്ന് നോക്കു!😥 “Hidden secret revealed”🖐️Palmistry
ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
MedTalks MalaYalaM RU-vid channel link : • മലയാളികൾ നിർബന്ധമായും ...
FOLLOW ME ON:-
VedicPalmistry Telegram: t.me/vedicpalm...
VedicPalmistry Instagram: ...
VedicPalmistry threads :www.threads.ne...
Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #fateline #billionaires #love_marrigeline #jyothisham #astrology #vedicpalmistry_by_devamadhavan
#god_giftedpalm #billionaires_hand
#vedicpalmistry
#travel_line #foreign
#astrology
#hand_reading
#how_to_read_palms
#horoscope
#jyothisham_malayalam
#astrology_malayalam
palmistry meaning
palmistry marriage lines
palmistry lines meaning
palmistry guide
palmistry female
palmistry basics
palmistry app
indian palmistry
palmistry malayalam pdf
palmistry malayalam meaning
kainottam malayalam
fate line malayalam
youtube palmistry malayalam
hand lines malayalam
palm reading malayalam app
astrology malayalam
types of fate line
fate line branches
broken fate line
forked fate line
fate line meaning in hindi
y shaped fate line
fate line starting from mount of moon
no fate line
short marriage line
love marriage line in palm reading
forked marriage line
trident on marriage line
marriage lines different on both hands
palm reading marriage lines for females
multiple marriage lines
second marriage line in palmistry
palmistry in malayalam pdf
kainottam malayalam
fate line malayalam
www astrology malayalam
simian line malayalam
marriage line in female hand
samayam malayalam
palmistry money line pictures
hand lines of rich
billionaire line palmistry
palmistry money line after marriage
palmistry money triangle
sun line palmistry
palm reading success line
fate line palmistry
ഹസ്തരേഖാശാസ്ത്രം

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@reethavalsalan9885
@reethavalsalan9885 Год назад
Sir ❤🙏 ഒരുപാടു സന്തോഷം പ്രധാപ്പെട്ട ഒരു വീഡിയോ 👍🌹നന്ദി sir👏
@vimalsachi
@vimalsachi Год назад
Thank u sir bur sir one doubt the great Palmister Cheiro his prediction got 100% accurate & he used two hands for palm reading for prediction why in vedic palmisters uses only right hand 🙏🇮🇳
@VedicPalmistry
@VedicPalmistry Год назад
പൂർണ്ണമായ ഫലത്തിന് രണ്ട് കൈകളും പഠിക്കേണ്ടത് അത്യാവശ്യമാണ്. വീഡിയോയിൽ വലതു കൈ കാണിക്കുന്നു എന്ന് മാത്രമേയുള്ളൂ.. 👍
@allwinbenny4005
@allwinbenny4005 Год назад
I faced the same Sir suffering the blame for the same
@funnygamers5734
@funnygamers5734 Год назад
Sir santhosham thank you, very very good
@VedicPalmistry
@VedicPalmistry Год назад
@bhavyabhama8542
@bhavyabhama8542 Год назад
ente oru request aan ,sir chilarude kayil ayureka clear ayi kanikkunnilla ennal chilarude kayil ayureka korach clear um bakki atrak clear alla ethine pattii oru video post akkamo 🙏🏿
@VedicPalmistry
@VedicPalmistry Год назад
ചെയ്യാം 👍
@bhavyabhama8542
@bhavyabhama8542 Год назад
😊
@sumangalacherukkat7
@sumangalacherukkat7 Год назад
Vedio ഉള്ള ഫോട്ടോ clear ആകുന്നില്ല.. പഴയ പോലെ കാണിക്കാൻ അപേക്ഷ 🙏
@VedicPalmistry
@VedicPalmistry Год назад
ശ്രമിക്കാം👍
@smithasiya1745
@smithasiya1745 Год назад
Ente kayil oru ❌ symbol kanunnu atinte meaning enthayirikkum
@VedicPalmistry
@VedicPalmistry Год назад
എവിടെ ആണ് കാണുന്നത്?
@sharonthomas1803
@sharonthomas1803 Год назад
Sir thankale contact cheyan enthankilum vazhiyundo
@VedicPalmistry
@VedicPalmistry Год назад
Contact number : 9249509240
@sibinl3030
@sibinl3030 Год назад
🙏
@binduravichandrasenan1281
@binduravichandrasenan1281 Год назад
സൂര്യരേഖക്ക് സമാന്തരമായി ഒരു രേഖ വന്ന് ചെറുവിരലിനും മോതിരവിരലിനും നടുക്കോട്ട് പോവുന്നു. എന്താണ് സൂചന?
@VedicPalmistry
@VedicPalmistry Год назад
ചോദ്യം വ്യക്തമാകുന്നില്ല എന്താണെന്ന് ഒന്നും കൂടി വിശദീകരിക്കുക
@VinodKumar-vk3oo
@VinodKumar-vk3oo Год назад
🙏🙏♥️♥️
@VedicPalmistry
@VedicPalmistry Год назад
❤️
@glorybai8864
@glorybai8864 Год назад
ഈ പറഞ്ഞ ഒരു രേഖയും കയ്യില്‍ ഇല്ല.
@kavithabl5110
@kavithabl5110 Год назад
കൈരേഖയിൽ താമരമോട്ടു ഉണ്ടായാൽ എന്താണ്
@VedicPalmistry
@VedicPalmistry Год назад
കൈയ്യിൽ എവിടെ ആയിട്ടാണ്?
@kavithabl5110
@kavithabl5110 Год назад
@@VedicPalmistry മോതിരാവിരലിനു താഴെ ആയി
Далее
Тарковский - гений
00:48
Просмотров 633 тыс.