Тёмный
K M FRANCIS
K M FRANCIS
K M FRANCIS
Подписаться
Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here.
Комментарии
@krishnantampi5665
@krishnantampi5665 10 минут назад
Great individual Analysis good video chat about politics❤
@Abhi-hp4bv
@Abhi-hp4bv 5 часов назад
Nir service society vimochm samarathil pinnentina pangeduthth avrkm istampole educational institutes indallo .savrna agendayanu nationalisation enkl
@Riderjonjo
@Riderjonjo 12 часов назад
മൃഗങ്ങളും ബോധ പൂർവമാണ് പെരുമാറുന്നത്. മനുഷ്യനേക്കാൾ കുറവാണു എന്നെ ഉള്ളൂ .
@aromalpradeep744
@aromalpradeep744 19 часов назад
എല്ലാടവും ബൈബിൾ നടത്തുന്നുണ്ട് പാസ്റ്റർ!!!
@joynm5414
@joynm5414 2 дня назад
Budhi jeevi chamayunnavan mathram...ee pranji..
@joynm5414
@joynm5414 2 дня назад
Palathum durvyakyanam aanu......
@sajisadhanandhmysteryandcu2680
എല്ലാം വളച്ചൊടിച്ച് ക്രിസ്ത്യൻ ദൈവിക ശാസ്ത്രത്തിലേക്ക് തിരികി കയറ്റുന്ന പണ്ഡിത കുടില ബുദ്ധി താങ്കളിൽ ഉണ്ട്. ഒരു ആശയം മഹത്തരമെങ്കിൽ അതിനകത്ത് മറ്റ് esence താങ്കളുടെ രീതി ആരോ പകരം സ്രഷ്ടിക്കുന്നു
@sajisadhanandhmysteryandcu2680
ഞങ്ങൾ ക്രിസ്ത്യാനികൾ എന്ന പ്രയോഗം വളരെ സങ്കുചിതം .
@prasaden2661
@prasaden2661 2 дня назад
👍🏼
@paulosepaul8608
@paulosepaul8608 2 дня назад
ഉജ്ജ്വലവും ചിന്തോദ്ദീപകമായ വായന തുടരട്ടെ...
@smithababyschannel7205
@smithababyschannel7205 2 дня назад
Sir, this blue print is now discovered as genome. ഇത് മുകുളതിനും ഉള്ളിലാണല്ലോ. ഈ genetical base കൂടി consider ചെയ്യണ്ടേ!?
@smithababyschannel7205
@smithababyschannel7205 2 дня назад
Sir, is this being is now discovered as genome, which is the essence. Human's potential can be the genomic potential to a great extent. Even his thinking capacity or intellegence is based on genes.So philosophors should also learn new findings in molecular biology. At the time of Aristotle or Hegel, or Marx, there was little knowledge about genomics. It will be appreciated if philosophy is integrated with the findings in genomics.
@issacthayyil5331
@issacthayyil5331 3 дня назад
Good information 👍👍👌
@tholuka8036
@tholuka8036 3 дня назад
പാലസ്തീൻ മുസ്ലിമീങ്ങളുടെ അല്ല ജൂതന്റെ ഒട്ടുമല്ല അങ്ങനെയല്ലേ പ്രൊഫസറെ
@user-fu3ir6oi4y
@user-fu3ir6oi4y 4 дня назад
സാർ ഒരു പൊരുത്തക്കേട് ഉണ്ട് ഫ്രാൻസ് ഇംഗ്ലീഷ് ബന്ധം ഇല്ല അർഥർ വെള്ളസിലി പ്രേഭു ആണ് ടിപ്പുവിനെ വാദിച്ചത് പിന്നെ പാഴ്സ്സിയെ 1799: 1805 പിന്നെ 1815,ൽ നെപോളിയനെ തോൽപ്പിച്ചതും വെല്ലസിലി തന്നെ അപ്പോൾ ഊരിക്കലും ഫ്രാൻസ് ഇംഗ്ലഡ് ബന്ധമില്ല ക്രിസ്തു മാതാവിശ്ശിവാസികൾ രാജാവിനെ സഹായിച്ചു കാണാനും
@mathewpg7250
@mathewpg7250 4 дня назад
താങ്കൾ പറയുന്ന നിയമവശങ്ങളെല്ലാം ശരി. മെത്രാൻസിനഡിലെ ഭൂരിപക്ഷതീരുമാനം എല്ലാവരും അംഗീകരിക്കുക എന്നതാണ് നിയമം. അതുകൊണ്ടുതന്നെ സ്വതന്ത്രസഭയായ സീറോമലബാർ സഭയുടെ സിനഡ്തീരുമാനത്തെ അംഗീകരിക്കുകയാണ് മാർപാപ്പയ്ക്കും ചെയ്യാനുള്ളത്. ഇവിടത്തെ പ്രശ്നം പക്ഷേ മറ്റൊന്നാണ്. എറണാകുളം അതിരൂപതയുടെ നേതൃത്വത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ആരാധനക്രമം മാറ്റിയപ്പോൾ പൊതുവെ ലത്തീൻ വിരോധം വെച്ചുപുലർത്തുന്ന കിഴക്കൻ മേഖലയിലെ ബിഷപ്പുമാർക്ക് പിടിച്ചില്ല. അവർ അന്നേ അതിനെ എതിർത്തിരുന്നു. പക്ഷേ ഭൂരിപക്ഷം പേരും സിനഡിൽ അവരുടെ കൂടെ വരുത്താൻ സാധിച്ചപ്പോൾ അതു നടപ്പാക്കി. അത്രയേയുള്ളു. സ്വാഭാവികമായി മറുപക്ഷം അതിനെ എതിർത്തു. ക്രമേണ എറണാകുളം ഒഴിച്ച് മറ്റെല്ലാവരെയും അതിലേക്കു കൊണ്ടുവരാൻ സാധിച്ചു. നിയമപരമായി ഇതിനു സാധുത യുണ്ട്. ഭൂരിപക്ഷം ഉള്ള BJP ഗവണ്മെന്റ് നടപ്പാക്കുന്ന എല്ലാ നിയമങ്ങളും അനുസരിക്കാൻ ബാധ്യതയുണ്ടല്ലോ. എങ്കിലും പലതും ശരിയല്ലെന്ന് പറയാനും തിരുത്തിക്കാനും പറ്റുന്നുണ്ടല്ലോ. ഈ നിയമങ്ങൾ മെത്രാന്മാരുടെ അധികാരം നിലർത്താൻ അവരൊക്കെ തന്നെ ഉണ്ടാക്കിയതാണെന്നോർക്ക ണം.😄
@tholoorshabu1383
@tholoorshabu1383 6 дней назад
ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ 90% നല്ലതാണ്, ഗുണകരമാണ്.❤ എന്നാൽ ഒരു പ്രശ്നം മാത്രം - അനുമതസ്ഥരെ സ്വന്തം സ്വർഗ്ഗപ്രവേശനത്തിന് വേണ്ടി തലവെട്ടുമ്പോഴും കൈക്കാൽ വെട്ടുമ്പോഴും😮 പടച്ചവൻ്റെ നാമത്തിൽ തൊള്ള കീറി അലറുന്ന ഒരു വിഭാഗം ഇദ്ദേഹത്തിന് സ്വന്തം മതവിശ്വാസിക്കളെക്കാൾ വിശുദ്ധരാണ്..😅 ഇത്തരക്കാരെ അവരുടെ തെറ്റ് ചുണ്ടി കാണിയ്ക്കുന്നവരെ മൊത്തം ഇദ്ദേഹം നിശേഷം വിമർശിക്കും - ജിഹാദികൾക്ക് കുഴല് ഊത്തുന്നവരെ പ്രോത്സാഹിപ്പിയ്ക്കും.... കഷ്ട്ടം😮😮😮
@monadanhari7481
@monadanhari7481 6 дней назад
*ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങി വരില്ലല്ലോ സഹോദരൻമാരേ !!!!.* _________________________________ കുരിശ് മരണത്തിൽ നിന്നും രക്ഷപ്പെട്ട യേശു നേരെ ആകാശത്തേക്ക് കയറിപ്പോവുകയല്ല ചെയ്തത് മറിച്ച് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങനെ ഇറാഖ്, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ മുതലായ ദേശങ്ങളിലൂടെ സുദീർഘമായ യാത്രകൾ നടത്തി ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിക്കുകയും പിന്നീട് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കപ്പെടുകയുമാണുണ്ടായത്, അദ്ദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി കാശ്മീരിലെ ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. ആർക്ക് വേണമെങ്കിലും അവിടെ പോയി ഇദ്ദേഹത്തിന്റെ കല്ലറ കാണാനും ഏത് തരത്തിലുള്ള അന്വേഷണങ്ങൾ നടത്താനും സാധിക്കുന്നതുമാണ്. അമേരിക്കയിലെ Discovery channel - കാർ പല പ്രാവശ്യം വിദഗ്ദരായ ചരിത്ര ഗവേഷകരേയും മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ദരേയും കൊണ്ട് വന്ന് ഈ കല്ലറയെ കുറിച്ചും , ഇദ്ദേഹം ഇവിടെ വരാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും , ഇദ്ദേഹവും സംഘാങ്ങളും യാത്ര ചെയ്ത വഴികളെ കുറിച്ചുമെല്ലാം പല പരീക്ഷണ നിരീക്ഷണങ്ങളും നടത്തി വസ്തുതകൾ അവർക്ക് ബോധ്യപ്പെട്ടതാണ് . ഇനി കല്ലറ തുറക്കാൻ മാത്രമേ ബാക്കിയുള്ളു. ക്രിസ്തീയ ലോകത്ത് നിന്നുള്ള എതിർപ്പുകൾ കാരണം ഈ കല്ലറ തുറന്നുള്ള പരീക്ഷണം മാറ്റിവെച്ചിരിക്കുകയാണ്. അപ്പോൾ 2000 വർഷങ്ങൾ കൊണ്ട് അസ്ഥികൾ പോലും ദ്രവിച്ച് മണ്ണിലേക്ക് ലയിച്ചു പോവുകയും, ഇനി ലോകം 10 തവണ അവസാനിച്ചാലും ഒരിക്കലും ഈ ഭൂമിയിലേക്ക് തിരിച്ചു വരികയും ചെയ്യാത്ത ഒരു ഗോത്ര പ്രവാചകനായ യേശു എങ്ങനെയാണ് ദൈവവും, കർത്താവും , ദൈവപുത്രനും, രക്ഷകനും എല്ലാം ആകുന്നത് ?? ഇതെല്ലാം പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമാണ്. യേശുവിന്റെയും, സംഘാംഗങ്ങളുടേയും കാശ്മീർ വരെയുള്ള സുദീർഘമായ യാത്രകളെ കുറിച്ചും മറ്റും വിശദീകരിക്കുന്ന BBC യുടേയും ഇന്ത്യാ ഗവർമെന്റിന്റെയും ഡോക്യുമെൻട്രികളുടെ യൂട്യൂബ് ലിങ്കുകൾ താഴെ കൊടുത്തത് തുറന്ന് പരിശോധിച്ച് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാവുന്നതാണ് ! ആകാശത്തേക്ക് ഇന്ന് വരെ ആരും തന്നെ സ്തൂല ദേഹത്തോടെ കയറിപ്പോവുകയോ, അവിടെ നിന്നും ആരും തന്നെ ഇറങ്ങിവരികയോ ചെയ്തിട്ടില്ല. ഇത് യാഥാർത്ഥ്യമായിരുന്നെങ്കിൽ ആദ്യം ഏലിയാ പ്രവാചകനായിരുന്നു ആകാശത്ത് നിന്ന് ഇറങ്ങിവരേണ്ടിയിരുന്നത്. പക്ഷെ ഇത് വരെ അത് സംഭവിച്ചിട്ടില്ല. ഇത് തന്നെയാണ് യേശുവിന്റെയും അദ്ദേഹത്തെ കാത്തിരിക്കുന്നവരുടേയും അവസ്ഥ. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9DXCZFRsyl8.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T340DUSq9SY.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8cy8M4VzU-Y.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JQ9z_r-3tIE.html
@monadanhari7481
@monadanhari7481 6 дней назад
യേശു ദൈവമോ ദൈവ പുത്രനോ ആയിരുന്നില്ല, മറിച്ച് അദ്ദേഹം ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു.* പേജ് 1/2 ******************************** യേശു ബൈബിളിൽ പറയുന്നു ! "യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല. എനിക്ക് ഈ തൊഴുത്തിൽ പെടാത്ത വേറെയും ആടുകളുണ്ട്. അവർ എന്റെ ശബ്ദം കേൾക്കും . അങ്ങനെ ഒരു ഇടയനും ഒരു ആട്ടിൻപറ്റവുമായി മാറും " - (മത്തായി 15:24, 10:5-6 , യോഹന്നാൻ 10:16) (യിരമ്യാവ് 50:17) "യേശു ശിഷ്യന്മാരെ അയച്ചപ്പോൾ അവരോടു ആജ്ഞാപിച്ചു “ നിങ്ങൾ ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ ! മക്കൾക്കുള്ളത് നായ്ക്കൾക്കോ !- (മത്തായി 10:5-6) യേശു തന്റെ ആഗമനോദ്ദേശമായി ബൈബിളിൽ പ്രസ്താവിച്ച അതിപ്രധാനമായ ചില വചനങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ വചനങ്ങളുടെ വെളിച്ചത്തിൽ നമുക്കുള്ള ചില സംശയങ്ങൾ താഴെ കൊടുക്കുന്നു 1. ഇസ്രയേല്യർ എന്ന് പറയുന്നവർ 12 ഗോത്രങ്ങളാണ്. അവരിൽ എതെല്ലാം ഗോത്രങ്ങളായിരുന്നു യേശു പാലസ്തീനിൽ ആതഗതനായപ്പോൾ ഇസ്രായേലിൽ നിന്നും കാണാതെ പോയിരുന്നത് ? 2. അവർ എന്നു മുതലായിരുന്നു ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും കാണാതെ പോയത് ? എന്ത് കാരണങ്ങൾ കൊണ്ടായിരുന്നു അവർ ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും വേർപെട്ടു പോയത് ? 3. ആ കാണാതെ പോയ ഗോത്രങ്ങളെല്ലാം എവിടേക്കായിരുന്നു പോയിരുന്നത് ? 4. യേശു തന്റെ ആഗമനോദ്ദേശ്യത്തിൽ പറഞ്ഞത് പോലെ ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അദ്ദേഹം കണ്ടെത്തിയോ ? 5. കണ്ടെത്തിയെങ്കിൽ , എപ്പോഴാണ് യേശു അവരെയെല്ലാം കണ്ടെത്തിയത് ? (ഏതായാലും യേശു തന്റെ പ്രേഷിത പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തന്നെ അദ്ദേഹത്തിന് 30 വയസ്സ് തികഞ്ഞതിന് ശേഷമാണെന്നാണ് ബൈബിൾ ചരിത്രകാരൻമാർ പറയുന്നത്. അങ്ങനെയാണെങ്കിൽ യേശു അവരെ കണ്ടെത്തിയിരുന്നത് അദ്ദേഹത്തിന്റെ കുരിശ് സംഭവത്തിന് ശേഷമായിരിക്കും എന്നത് തീർച്ചയാണ് !) 6. ഇനി യേശു ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തിയിരുന്നെങ്കിൽ ഏതെല്ലാം സ്ഥലങ്ങളിൽ വെച്ചായിരുന്നു യേശു അവരെയെല്ലാം കണ്ടെത്തിയിരുന്നത് ? 7. ഇനി ഈ കാണാതെ പോയ ഗോത്രങ്ങളിൽ ഒന്നിനെപ്പോലും യേശു കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ബൈബിളിൽ യേശു പറഞ്ഞതെല്ലാം കള്ളമാവില്ലേ ? 8. ഇനി ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാതെ യേശുവിനെ ആകാശത്തിൽ കയറ്റി ദൈവത്തിന്റെ വലത് വശത്ത് ഇരുത്തിയാൽ അദ്ദേഹം നേരത്തേ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ആഗമനോദ്ദേശം പൂർത്തീകരിക്കപ്പെടുമോ? അല്ലെങ്കിൽ ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം ആര് കണ്ടെത്തുകയും അവരിൽ സുവിശേഷ മെത്തിക്കുകയും ചെയ്യും ? 9.ഇനി ആകാശത്തിൽ കയറിയ യേശു ദൈവത്തിന്റെ വലത് വശത്താണോ ഇരുന്നത് ? അല്ലെങ്കിൽ ഇടത് വശത്തോ ,അല്ലെങ്കിൽ പിന്നാം പുറത്തോ അല്ലെങ്കിൽ മുമ്പിലോ ? ആരാണ് ഇതിന് ദൃക്സാക്ഷി ? എന്നാൽ യേശു ആഗതനാകുന്നതിനും ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ് അസീറിയൻ രാജാക്കൻമാരുടേയും അതേപോലെ യേശു ആഗതനാകുന്നതിന്റെ ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് നെബുക്കദ് നസർ രാജാവിന്റേയും ഇസ്രായേൽ ആക്രമണം കാരണങ്ങൾ കാരണം കിഴക്കൻ ദിക്കുകളിലെ വിദൂര ദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഇസ്രായേൽ ഗോത്രങ്ങളെ കുറിച്ചാണ് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ആടുകൾ എന്ന് യേശു പറഞ്ഞിരിക്കുന്നത്.
@monadanhari7481
@monadanhari7481 6 дней назад
യേശു ദൈവമോ, ദൈവപുത്രനോ ആയിരുന്നില്ല, മറിച്ച് അദ്ദേഹം ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു.* പേജ് 2/2 ******************************** നെബുക്കദ് നസർ രാജാവിന്റെ ഇസ്രായേൽ ആക്രമണം കഴിഞ്ഞ് 200 വർഷങ്ങൾക്ക് ശേഷമാണ് യേശു പാലസ്തീനിൽ ആഗതനാകുന്നത്. അന്ന് 2 ഗോത്രങ്ങൾ മാത്രമായിരുന്നു പാലസ്തീനിൽ തിരിച്ചെത്തിയിരുത്തത്. അത് ബെന്യാമിൻ ഗോത്രവും, യഹൂദ ഗോത്രവുമായിരുന്നു. ബാക്കിയുള്ള 10 ഗോത്രങ്ങളും വിദൂര ദേശങ്ങളിൽ പ്രാസത്തിൽ തന്നെ കഴിയുകയായിരുന്നു. ഈ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കുക എന്നത് മാത്രമായിരുന്നു യേശുവിനെ ദൈവം ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ കുരിശ് സംഭവങ്ങളുമായി ബന്ധപ്പെട് യേശുവിന് ഏൽക്കേണ്ടി വന്ന ചാട്ടകൊണ്ടുള്ള അടിയുടേയും, ഇടിയുടേയും, കുരിശിൽ തറക്കാൻ വേണ്ടി കൈകാലുകളിൽ ആണി അടിച്ചപ്പോഴുണ്ടായ മുറിവുകളും എല്ലാം സുഖപ്പെടാൻ വേണ്ടി ചികിൽസക്കും പരിചരണത്തിനുമായി , കുരിശിൽ നിന്നും രക്ഷപ്പെട്ട യേശു വേശപ്രഛന്നനായി നേരെ ഗലീലിയയിലേക്ക് പോവുകയാണുണ്ടായത്. അവിടെയെത്തി ചികിൽസയും പരിചരണവും, ഭക്ഷണവും, വിശ്രമവുമായി ശിഷ്യരുടെ ഇടയിൽ 40 ദിവസം രഹസ്യത്തിൽ പാർക്കുകയായിരുന്നു. അങ്ങനെ ചികിൽസയും പരിചരണങ്ങളുമെല്ലാം കഴിഞ്ഞ് ശരീരബലമെല്ലാം തിരിച്ചു കിട്ടിയതിന് ശേഷം യേശുവും, അദ്ദേഹത്തിന്റെ മാതാവ് മറിയയും, യേശുവിന്റെ വിശ്വസ്ത ശിഷ്യന്മാരും ചേർന്ന് നേരെ ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെ അന്വേഷിച്ച് കിഴക്കൻ ദിക്കുകളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങിനെ ഇറാൻ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ തിബറ്റ് മുതലായ രാജ്യങ്ങളിലെല്ലാം സന്ദർശിച്ച് അവിടങ്ങളിലെല്ലാം ചിതറിപ്പാർത്തിരുന്ന ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തുകയും ശിഷ്ട ജീവിതം ഭാര്യയോടും മക്കളോടും ഒപ്പം അവിടെ കഴിഞ്ഞുകൂടുകയും അവസാനം 120 വയസ്സ് വരെ ജീവിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയുമാണുണ്ടായത്. അദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്. ആർക്ക് വേണമെങ്കിലും അവിടെ പോയി വിശദമായ അന്വേഷണങ്ങൾ നടത്താവുന്നതാണ്. ഇദ്ദേഹത്തിന്റെ കല്ലറയെ സംബന്ധിച്ച BBC യുടേയും, ഇന്ത്യാ ഗവർമെന്റിന്റെയും 2 യൂട്യൂബ് വീഡിയോകളുടെ ലിങ്ക് താഴെ പോസ്റ്റ് ചെയ്യുന്നു. ലിങ്ക് തുറന്ന് വസ്തുതകൾ മനസ്സിലാക്കാവുന്നതാണ്. ഇതിൽ നിന്നെല്ലാം ക്രിസ്തീയ സഹാദരൻമാർ മനസ്സിലാക്കേണ്ടത് യേശു ദൈവമോ, ദൈവപുത്രനോ ആയിരുന്നില്ലായെന്നും, അദ്ദേഹം ആകാശത്തേക്കല്ല പോയത് എന്നും മറിച്ച് മറ്റെല്ലാ പ്രവാചകൻമാരെപ്പോലെ ഭൂമിയൽ വെച്ച് മരിക്കുകയും ഈ ഭൂമിയിൽ തന്നെ അടക്കപ്പെടുകയുമാണുണ്ടായത് എന്ന വസ്തുതകൾ മനസ്സിലാക്കേണ്ടതാണ് . ഇനി ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങിവരികയുമില്ല എന്നതാണ് പരമാർത്ഥം . ബാക്കിയുള്ളതെല്ലാം പൗലോസും അദ്ദേഹത്തിന്റെ അനുയായികളും ബൈബിളിൽ തിരുകിക്കയറ്റിയ കെട്ടുകഥകൾ മാത്രമാണ്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8cy8M4VzU-Y.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JQ9z_r-3tIE.html
@tholoorshabu1383
@tholoorshabu1383 7 дней назад
ഇപ്പോൾ കേരളത്തിലെ സകലരുടെയും പുതിയ ദൈവം എന്നത്: കൃപാ ആസനം മാതാവാണ്😂😂😂 നമ്മുടെ സഭയും വികാര വികാരി മെത്രോളി വെള്ളനൈറ്റികാരും പണത്തിന് വേണ്ടി ഈ ചത്തുപോയ സ്ത്രീ ദൈവത്തെ വാഴ്ത്തുന്നു😅😅😅 നീല പിശാച് മാതാവ് ശിൽപമാണ് ഇനി നമ്മുടെ തൈവം...😮😮 കഷ്ടം😂😂😂
@joytv4990
@joytv4990 7 дней назад
Thank you ,Francis chetta.. you Explained the complex subject so beautifully that any common man can understand.....well
@varghesecherian6411
@varghesecherian6411 8 дней назад
Thoughts controlled by church, banned all books, even Bible is banned for common people. That's why dark age. Dante put in to light, the begining of the end of the dark age.
@georgekurian8836
@georgekurian8836 9 дней назад
സഭയിൽ ജനാധിപത്യം അല്ല വേണ്ടത്. Kingship of Jesus ആണ്.
@ravindranpoomangalath4704
@ravindranpoomangalath4704 10 дней назад
മണ്ടത്തരം: വളച്ചൊടിക്കൽ
@Alert.of.awareness
@Alert.of.awareness 13 дней назад
അത് പോലെ ഒരു കഥയാണ് രാജൂന്റെയും രാധേയുടെയും ഫ്രാൻസിസ് സാറേ
@georgekuttygeorge8247
@georgekuttygeorge8247 13 дней назад
I think the concept of essence is similar to Jainism, where the Jiva or the Soul is extendable. Through acquisition of knowledge...Mati Jnana or Srutha Jnana, the impurities sorrounding the Soul can be removed and the Jiva is capable of developing itself. The difference is that to them the Jiva is sorrounded by impurities from Karmic cycle or Previous Births which could be removed through acquisition of knowledge.
@georgekuttygeorge8247
@georgekuttygeorge8247 14 дней назад
The classification of Indian Philosophy is as orthodox and heterodox. The corresponding classification in Indian languages is Aastik and Nastik. This classification is purely based on the criteria of acceptance of Vedas in the Philosophic tradition.But, these two Indian words, if they are translated back into English, they will be theist and atheist. This causes many misunderstandings about Buddhism and Jainism in Western World.But the fact remains that Buddhism as a Religion doesn't accept a creator God and not even a permanent Soul. To them everything is momentary and impermanent. At the same time they accept rebirth also. A bit confusing.
@gopalakrishnanu8832
@gopalakrishnanu8832 14 дней назад
പാപം ഈ രാജ്യത്തിൻ്റെ അളവ് കോല്‌ അല്ല ഹാരാണാധിതന്നെ. പണ്ട് കടം തന്നെ, മന്ത്രി പറഞ്ഞാൽ പോരാ....Ordere letter നിർബദ്ധമെന്ന ത് നാo മറന്നു കൂടാ.-- നല്ല വിക്ഷണ o
@kumbalery
@kumbalery 15 дней назад
താങ്കൾക്ക് ചരിത്ര ബോധം ഇല്ലാ അല്ലേ..😂😂😂
@radhakrishnankrishnan4665
@radhakrishnankrishnan4665 15 дней назад
ആഗ്രഹഠ മാത്രമല്ല, ആവശ്യം..... അടിയന്തിരാവശ്യം, അത്യാവശ്യം,ആവശ്യം, അനാവശ്യം
@sulaimansulaiman2613
@sulaimansulaiman2613 15 дней назад
നിങ്ങളുടെ മനസ്സിൽ കിടക്കുന്ന വിത്ത് മുളപ്പിച്ചെടുക്കാൻ ശിവശങ്കരിനെയും മുഖ്യമന്ത്രിയെയും ഉപയോഗിച്ചു.
@sukumarapillai7667
@sukumarapillai7667 15 дней назад
പ്രദീ പ് രാജൻ?
@sukumarapillai7667
@sukumarapillai7667 15 дней назад
പ്രദീപ്രാജൻ
@sreekumarpayyappilly372
@sreekumarpayyappilly372 16 дней назад
കേരളത്തിലെ കെ. ദാമോദരന് ഹെഗലിനെ വായിക്കാതെ മാർക്സിനെ വായിക്കരുത് എന്ന അഭിപ്രായക്കാരനായിരുന്നു.
@epicelectricalshop
@epicelectricalshop 17 дней назад
God bless you
@surendran917
@surendran917 17 дней назад
Thomas sleeha vannitilla
@haninazinutub
@haninazinutub 17 дней назад
Great ,, well said Sir your contact number plz
@maniulahannan8907
@maniulahannan8907 17 дней назад
Thank you so much Sir. You are really inspired by Holy Spirit🙏🙏
@p.sreeramapillaipillai3845
@p.sreeramapillaipillai3845 17 дней назад
ഉൾകൊള്ളുന്നുന്നെങ്കിൽ എന്തിനു നിഷേധിക്കാൻ. ഹേഗലിന്റെത് ബൈബിളിക്കൽ മുന്നേറ്റമാണ്.
@paulosepaul8608
@paulosepaul8608 18 дней назад
❤❤❤
@earajappan6999
@earajappan6999 18 дней назад
ഒരു ആശയവാദിയുടെ ഉദീരണങ്ങൾ!
@baskaranvk1953
@baskaranvk1953 18 дней назад
ഫോയേബാഗ് ന് കുറിച് താങ്കൾ ഒന്നും പറയുന്നില്ലല്ലോ
@MegaSreevalsan
@MegaSreevalsan 18 дней назад
പ്രൊഫസർ ഇന്ത്യൻ ഫിലോസഫിയെ പ്പറ്റി കാര്യമായ് പഠിച്ചില്ലെന്ന് തോന്നുന്നു ! ബ്രഹ്മ സത്യം ജഗത് മിഥ്യ എന്നതാണ് ഒരൊറ്റ വാക്കിൽ ഇന്ത്യൻ ഫിലോസഫി ! ജഗത് മിഥ്യ എന്ന് പറയുമ്പോൾ പദാർത്ഥം അഥവാ മാറ്റർ അല്ല ആധികാരികം അവ ഊർജ്ജത്തിൻ്റെ ( ബ്രഹ്മം ) ആവിഷ്ക്കാരം ( Manifestation ) മാത്രമാണ് ! ഐൻസ്റ്റിൻ്റെ സുപ്രസിദ്ധ സമവാക്യം E = MC 2 ഏറ്റവും അടുത്ത് നിൽക്കുന്ന തത്വ ചിന്തയാണ് ഭാരതീയ തത്വ ചിന്ത ! ശങ്കരാചാര്യർ പറയുന്നു നാം കാണുന്ന പ്രപഞ്ചം അഥവാ അറിയുന്ന പദാർത്ഥ ബോധം കേവലം മായ മാത്രമാണ് ! ഒരാൾ ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നം ആ കാണുന്ന സമയത്ത് യാഥാർത്ഥ്യമായ് തോന്നും ഉണർന്ന് കഴിഞ്ഞാൽ അത് വെറും മിഥ്യാ ബോധം അഥവാ മായ മാത്രമായ് നാമറിയുന്നു, സമാനമാണ് നമ്മുടെ ജീവിതം ഒരു നീണ്ടു കിടക്കുന്ന ജീവിതം എന്ന സ്വപ്നത്തിനിടയിൽ നാം അവ യാ ഥാർത്ഥ്യമായ് കരുതുന്നു മരണത്തോടെ ആ മായാ ബോധം ഇല്ലാതാവുന്നു ....... ജീവിച്ചിരിക്കുമ്പോൾ ഈ പ്രപഞ്ചത്തെ അറിയുന്ന നമ്മൾ മരണത്തോടെ പ്രപഞ്ചമില്ലെന്ന് അറിയുന്നു ! ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട് ആരാണ് യാഥാർത്ഥ്യം ? ഈ പ്രപഞ്ചമോ അതോ ഈ പ്രപഞ്ചത്തെ അറിയുന്ന ഞാനോ ? ഞാൻ എന്ന വ്യക്തി അഥവാ പ്രപഞ്ചത്തെ അറിയുന്ന ഞാൻ മരണത്തോടെ ഇല്ലാതാവുന്നുവെന്ന് ഭൗതികവാദികൾ പറയുമ്പോൾ ഞാൻ എന്ന വ്യക്തി ഒരു അയഥാർത്ഥ വസ്തുവാണ് എന്നു വരും അങ്ങനെ യെങ്കിൽ ആ അയഥാർത്ഥ വസ്തുവിൽ കൂടി എങ്ങനെ യഥാർത്ഥ വസ്തുവായ പ്രപഞ്ചത്തെ നമുക്ക് അറിയാനും കാണാനും കഴിയും എന്നതാണ് ചോദ്യം ! അയഥാർത്ഥ വസ്തുവിലൂടെ കാണുന്ന യാഥാർത്ഥ്യം യഥാർത്ഥമാവുന്നതെങ്ങനെ ? ഇവിടെ ഇന്ത്യൻ ഫിലോസഫി പറയുന്നു നാം മരിച്ചാലും നമ്മുടെ ആത്മാവ് ബാക്കിയാകുന്നു ! ആത്മാവ് ( ജീവാത്മാവ് ) പരമാത്മാവിൻ്റെ ( ബ്രഹ്മം ) ഭാഗമാണ് ! അതിൻ്റെ അറിവാണ് യഥാർത്ഥ അറിവ് അതിനെ ദർശനം എന്നു പറയുന്നു , ദർശനം എന്നാൽ ആത്മാവ് കൊണ്ട് ആത്മാവിനെ അറിയുന്നത് , നാം പ്രപഞ്ചത്തെ അറിയുന്ന ഉപാധി നമ്മുടെ പഞ്ചേന്ദ്രിയങ്ങളാണ് ( കണ്ണ്, ചെവി, മൂക്ക്, ത്വക്ക് , നാക്ക് ) ഈ പഞ്ചേന്ദ്രിയങ്ങൾ നശിക്കുന്നതിനാൽ അതിലൂടെ ലഭിക്കുന്ന അറിവ് ആത്യന്തികമായ അറിവല്ല ( ജ്ഞാനം ) വിഷയം അതി വിപുലവും നമ്മുടെ ഗ്രാഹ്യബോധത്തിന് എളുപ്പം പിടി തരാത്തതു മായതിനാൽ തല്ക്കാലം നിർത്തുന്നു !
@chandranvilayil
@chandranvilayil 18 дней назад
ഇദ്ദേഹം ഇത് എന്താണ് പറയുന്നത്? Intellectual stupidity!😂
@varghesecherian6411
@varghesecherian6411 18 дней назад
Good👍
@ashrafvp1541
@ashrafvp1541 19 дней назад
മോഡിജി ദൈവമാണെന് സ്വയം പറഞ്ഞപ്പോൾ കളിയാക്കിയത് വെറുതെയായി
@sibymathew311
@sibymathew311 20 дней назад
തങ്ങളുടെ വിവരണം നന്നായി പക്ഷെ മുഴുവനായില്ല എന്ന് തോന്നി. യുക്തി ഉപയോഗിച്ച് യേശുവിനെ കണ്ടെത്താൻ ശ്രമിച്ചപോലെ തോന്നി. യേശുവിന്റെ ദൈവീകത വിട്ടുപോയി.പിതാവും യേശു പറഞ്ഞ ഞാനും തമ്മിലുള്ള ബന്ധം പറഞ്ഞില്ല. ഞാൻ പിതാവിൽ നിന്ന് വരുന്നു, എന്നെ അറിയുന്നവൻ പിതാവിനെ അറിയുന്നു(ജോൺ 14;10), ഞാൻ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആണ്(മാത്യു 16:16). നീ അവനെ അറിയേണ്ട രീതിയിൽ അറിഞ്ഞില്ലെങ്കിൽ നീ നിന്റെ പാപത്തിൽ മരിക്കും. (ജോൺ 8-24). പിതാവിന്റെ കല്പനകൾ ലങ്കിക്കുന്നതാണ് പാപം. പിതാവു ഇസ്രേയലിനു മോശ വഴി കൊടുത്ത പത്തു കല്പനകൾ എന്നന്നേയ്ക്കും ഉള്ളവയാണ്. പിതാവ് ആരാണ്? അബ്രഹാമിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. ഞാൻ ഞാൻ തന്നെ ( Yehweh). യേശു പറഞ്ഞ ഞാനും Yahweh ഞാനും തമ്മിലാണ് ബന്ധം. ദൈവം അരൂപിയാണ്. ദൈവ വചനം മനുഷ്യ രൂപത്തിൽ വന്നവനെ യേശു എന്ന് വിളിക്കുന്നു(ജോൺ 1:14). ദൈവ വചനമാണ് പ്രവഞ്ചം സൃഷ്ടിച്ചത്, അതുകൊണ്ടു യേശു ആദി മുതൽ പിതാവിനോട് ചേർന്നിരിക്കുന്ന സത്തയാണ്. കുരിശു മരണത്തിൽ മനുഷ്യ അവതാരം മരിച്ചു, ദൈവത്തിന്റെ അൽമാവ് കുടെയുള്ളതിനാൽ മൂന്നാംനാൾ ഉയർത്തെണീറ്റു. യേശു പറഞ്ഞ പിതാവിനെ ശങ്കരാചാര്യർ കണ്ടെത്തിയില്ല. അഹവും ഞാനും തമ്മിൽ വ്യത്യാസമുണ്ട്, ഒരുപോലെയാണ് എന്ന് തോന്നാം. മല ഉയർന്നതാണ്. കല്പനകൾ മോശക്ക് കൊടുത്തത് ഹോരേബ് മലയുടെ മുകളിലാണ്. മറ്റുള്ളവയെക്കാളും നിലവാരം ഉയർന്ന നിയമങ്ങളാണ്, ചിന്തധാരയാണ്. യേശു തന്ന മലയിലെ പ്രാസംഗവും അങ്ങനെ തന്നെ, ഉയർന്ന നിയമങ്ങൾ. ഈ നിയമങ്ങൾ പാലിക്കാൻ പെറ്റുമോ എന്നുള്ളതാണ് വിഷയം. യേശു കാണിച്ചു തന്നു, ശിഷ്യൻമാർ കാണിച്ചു തന്നു മിഷനറിമാരും, പുണ്യളന്മാരും കാണിച്ചു തന്നു, പലർക്കും ഇന്നും സാധ്യമാണ്. അതാണ് ക്രിസ്‌റ്റിയതാ. സ്നേഹമാണ് വിശുദ്ധി. ഹൃദയശുദ്ധിയുള്ളവൻ ദൈവത്തെ കാണും.
@user-mo6ci6pc2o
@user-mo6ci6pc2o 20 дней назад
സെന്തോമസ് കോളേജിലെ ഒരു മേനേജ്മെൻ്റ് കൂറയാണ്. ആദ്യമായി പാതിരിക്ക് പകരം മുഴുവൻ തിരി പ്രിൻസിപ്പാളായത് ഇയാളിലൂടെയാണ്. അക്കാലത്ത് വീട്ടിൽക്കിടന്നതിനേക്കാൾ കൂടുതൽ കാലം ഇയാൾ ബിഷപ്പു പാലസ്സിലായിരുന്നു. ക്രിസംഘികളുടെ മിശിഹായെന്നും വേണമെങ്കിൽ പറയാം ഈ പരട്ടയെ!
@rajankk1140
@rajankk1140 20 дней назад
മണ്ടത്തരം പത്ത് മിനുട്ട് കേട്ട് നിർത്തി