Тёмный

ആദം കടിച്ച ആപ്പിളും സ്വതന്ത്ര ചിന്തകരും. Prof.K.M. Francis PhdD. 

K M FRANCIS
Подписаться 9 тыс.
Просмотров 3,6 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@NewRevelations
@NewRevelations 2 месяца назад
Super explanation 🙏
@joynm5414
@joynm5414 2 месяца назад
Mr,Fransis,you may be a grate scholar but you should have to born again inJesuschrist immediately......
@pramodvayanattu3885
@pramodvayanattu3885 7 месяцев назад
nice presentation Prof. Francis, God Bless !!
@pokuttappan574
@pokuttappan574 7 месяцев назад
Thank you sir good message
@jomyjose7644
@jomyjose7644 7 месяцев назад
Very Good Presentation ,Information , Theology, Philosophy and History thank You ❤
@JamesAlappat
@JamesAlappat 7 месяцев назад
Biblical hermeneutics അറിയാത്തതിന്റെ പ്രശ്നമുണ്ട്.
@franciskm4144
@franciskm4144 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yWFZ-GFUZLs.htmlsi=YMA7h3ipB-XqDI0o
@krishnantampi5665
@krishnantampi5665 4 месяца назад
Great👍 but everything is human centric interpretation because we are humans with languages Adams apple story is metaphor indicating disobedience of a master or God who knows more than his slave or student hence it has nothing to do with sex as usually interpreted by Religion because all texted is for relationship guide, knowledge is in the universe long beforean came in to being in this pale blue dot but man is a late learner and hence different interpretation that's all sir but you are great teacher that's all😊
@dalysaviour6971
@dalysaviour6971 7 месяцев назад
ആദം എന്നാൽ ഒരു വ്യക്തിയല്ല ... മനുഷ്യൻ ❕👌🙏
@franciskm4144
@franciskm4144 7 месяцев назад
Yes
@tomyseb74
@tomyseb74 7 месяцев назад
ആദം ഒരു വ്യക്തിയല്ല എന്നുപറയുന്നതിന് അടിസ്ഥാനം എന്താണ്? ബൈബിൾ ആണെങ്കിൽ ബൈബിളിൽ ആദം ഒരു വ്യക്തിയായിട്ടാണ് പറയുന്നത്. കാരണം ആദത്തിന് ജനിച്ച മക്കളുടെ കാര്യം പറയുന്നുണ്ട്. ആദത്തിന്റെ എല്ല് വലിച്ചൂരി സ്ത്രീയെ ഉണ്ടാക്കുന്ന കാര്യം പറയുന്നുണ്ട്. ഇത് മനുഷ്യവംശത്തിന്റെ എല്ല് ഊരി ആണോ സ്ത്രീ വംശം ഉണ്ടാക്കിയത് ? ബൈബിളിന് പുറത്ത് എവിടെയെങ്കിലും ആദമിൻറെ കാര്യം പറയുന്നുണ്ടോ? സ്വന്തം വ്യാഖ്യാനം അനുസരിച്ച് വ്യാഖ്യാനിക്കാൻ ആണെങ്കിൽ പിന്നെ ബൈബിളിന്റെ ആവശ്യമുണ്ടോ ?
@dalysaviour6971
@dalysaviour6971 7 месяцев назад
@@tomyseb74 ദൈവം ആദത്തെ (ആദം=മനുഷ്യൻ) സൃഷ്ടിച്ചു.. പുരുഷനും സ്ത്രീയും ആയി സൃഷ്ടിച്ചു.
@90sthegoldenera84
@90sthegoldenera84 7 месяцев назад
പൊട്ടകഥകൾ അങ്ങനെ നല്ലോണം പെയിന്റടിച്ചു വെളുപ്പിക്കൂ മോളെ 😁
@mytsarkowzky3174
@mytsarkowzky3174 4 месяца назад
@@tomyseb74 'Adam' is the first 'human with mind' ( not biological human with mere brain) and humanity you see today is his descendants one way or other. So he is both the head (real) and metaphorical representative of humanity as a whole. ( Make use of different models of "theistic evolution")
@mddnair
@mddnair 7 месяцев назад
Ideas which are unequivocally interchanged are only limited. In the discussion of anecdotes related to religions obviously differences are natural. Every tale has however, got some doctrinal essence. 👍
@franciskm4144
@franciskm4144 7 месяцев назад
Yes🎉
@varughesemg7547
@varughesemg7547 7 месяцев назад
സത്യം സനാതനമാണ്, ഒന്നു മാത്രമേ ഉള്ളു. ആ അവകാശവാദമാണ് എല്ലാവരും ഉന്നയിക്കുന്നത്. കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ' എങ്കിലും സത്യം ഒന്നേയുള്ളു, ഒന്നുമാത്രം ' അതാകട്ടെ നിരങ്ങി മാത്രം എത്തുകയും ചെയ്യുന്നു.
@josephvalapattu7700
@josephvalapattu7700 7 месяцев назад
തിരിച്ചറിവേകുന്നു.🙂
@Renildavid40
@Renildavid40 7 месяцев назад
3:55 👌
@90sthegoldenera84
@90sthegoldenera84 7 месяцев назад
എന്റെ പൊന്ന് ഫ്രാൻസിസ് അങ്കിളേ ഈ പൊട്ടകഥകൾ ഇനിയുള്ള കാലം ആരും വിശ്വസിക്കില്ല
@franciskm4144
@franciskm4144 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yWFZ-GFUZLs.htmlsi=YMA7h3ipB-XqDI0o
@peterc.d8762
@peterc.d8762 7 месяцев назад
ആദം ആപ്പിളാണ്‌ തിന്നതെന്ന് ആരു പറഞ്ഞു? വിലക്കപ്പെട്ടകനി യാണെങ്കിൽ ഇപ്പോൾ എങ്ങനെ നാം തിന്നും?
@franciskm4144
@franciskm4144 7 месяцев назад
What is the norm for right and wrong? If everyone is right none is right 🎉
@PoliVJ-mk8zi
@PoliVJ-mk8zi 7 месяцев назад
വിശ്വാസം ഇല്ല എങ്കിൽ ചോദ്യം ആവശ്യം ആണ്. അവർക്കത് തെളിയിക്കപെടേ൯ടതില.
@mercyharvestmissionsociety2758
@mercyharvestmissionsociety2758 7 месяцев назад
When you try to establish your own theories, please remember that the question is about the tree of knowledge. They were given sufficient knowledge to live happily with God. They should not go after unnecessary knowledge. Later as a result of their disobedience they got the knowledge of their own nakedness. They covered their nakedness. Fear of death also is another result, so put out from the garden of eternity. All through the history the biggest thirst of man is for knowledge
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 7 месяцев назад
🇮🇳KEEP🔝 GOING🇮🇳 RESPECTED🙏🇮🇳 PATRIOTIC🇮🇳 BRAVE🇮🇳⛪ CHRISTIAN⛪🇮🇳 BROTHER🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
@johnsam7040
@johnsam7040 7 месяцев назад
🙏
@yohananiappreciateyouthoma5137
@yohananiappreciateyouthoma5137 7 месяцев назад
അവിടെ ആപ്പിൾ മരം ഉണ്ടായിരുന്നില്ല, അത് പഴങ്ങളുള്ള അത്തിവൃക്ഷമായിരുന്നു, ബൈബിൾ പ്രകാരം.
@francisdevasia5250
@francisdevasia5250 7 месяцев назад
ആദം തിന്ന പഴം ഏദൻ തോട്ടത്തിലെ ഒരേ ഒരു പ്രത്യേക വൃഷത്തിൻ്റെ ഫലം ആയിരുന്നു. ദൈവം സൃഷ്ടാവ് എന്ന നിലയിൽ, തൻ്റെ അധി അധികാരവും ഭരണാധിപത്യവും ആദ്യ മനുഷ്യ ജോഡി കൾക്ക് വെളിവാക്കുകയാണ്. സൃഷ്ടാവിനോടുള്ള ആദരവും വിധേയത്വവും പ്രകടമാക്കാൻ അവർ ക്കുള്ള ഏക മാർഗ്ഗം സൃഷ്ടാവിനെ അനുസ രി അനുസരിക്കുക എന്നുള്ളത് മാത്രമാണ്. അവർ ദൈവ ഭരണത്തിൻ കീഴിലാണെന്ന് അവർ ക്ക് ബോധ്യം ഉണ്ടായിരിക്കാൻ കല്പ ന നൽകി. സൃഷ്ടാവിൻ്റെ ആജ്ഞ ധിക്കരിച്ചാൽ ദൈവം അവർക്കു നൽകിയിരിക്കുന്ന നിത്യജീവൻ നഷ്ടമാ കും. ജീവദാതാവിന് അതിനുള്ള അധികാ രം ഉണ്ട്. ഇത്ര സിമ്പിൾ ആയ യഥാർത്ഥ്യം വ്യാഖ്യാനിച്ചു വ്യാഖ്യാ നിച്ച് അർത്ഥശൂന്യമാക്കരുത് എന്നഭ്യർത്ഥിക്കു ന്നു
@franciskm4144
@franciskm4144 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-l7TZXc1hW-8.htmlsi=BcV8ApicF7Gpz-ke
@JamesAlappat
@JamesAlappat 7 месяцев назад
പോളിന്റെ വാക്കുകൾ സന്യാസത്തിന് പ്രേരകമാകാം.
@kuriakov1
@kuriakov1 7 месяцев назад
22:14
@kuriakov1
@kuriakov1 7 месяцев назад
🎉22:14
@tkthomas3489
@tkthomas3489 7 месяцев назад
Fruit of the tree of knowledge, മരണം , ജീവൻ എന്നിവയെപ്പറ്റി എനിക്കെന്തോ പറയാനുണ്ടായിരുന്നു. എഴുതിയിരുന്നത് delete ചെയ്യപ്പെട്ടു. വ്യത്യസ്തമായ ആശയങ്ങളെ മായിച്ചു കളയുക എന്നത് എല്ലാ മതങ്ങളുടെയും രീതിയാണ്. ആയതിനാൽ എന്റെ അഭിപ്രായം rewrite ചെയ്യുന്നില്ല. 🙏
@user-tz9ko8wg1o
@user-tz9ko8wg1o 7 месяцев назад
യേശു = സ്നേഹം = ദൈവം
@josejoseph7518
@josejoseph7518 7 месяцев назад
Thauik nanam Ella muthsi Katha prayan .lothu ,thata appam
@josejoseph7518
@josejoseph7518 7 месяцев назад
Eppo theyva dutane kazan Ella
@user-bk8ie8qm6z
@user-bk8ie8qm6z 7 месяцев назад
മതം വിറ്റ് തിന്നുന്നവർ
@franciskm4144
@franciskm4144 7 месяцев назад
I am selling economics .But no market for economics ❤
@franciskm4144
@franciskm4144 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yWFZ-GFUZLs.htmlsi=YMA7h3ipB-XqDI0o
@sureshkumark2672
@sureshkumark2672 7 месяцев назад
ക്രിസ്ത്യൻ മദ്രസയിൽ പഠിച്ചാൽ നല്ല അറിവ് കിട്ടും.
@franciskm4144
@franciskm4144 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yWFZ-GFUZLs.htmlsi=YMA7h3ipB-XqDI0o
@kuriakov1
@kuriakov1 7 месяцев назад
പൊന്നു ഫ്രാൻസിസ് ചേട്ടാ വ്യാഖ്യാനം കൊള്ളാം. പക്ഷെ സത്യം അതല്ലല്ലോ. ആപ്പിൾ എന്നല്ല പറഞ്ഞിരിക്കുന്നത്. അതു ഒരു വൃ‌ക്ഷാഫലം തന്നെ ആയിരുന്നു. കാര്യം 40 കൊള്ളാം മുൻപ് കുരിശുമല ആശ്രമത്തിലെ ഫാദർ ഗ്രിഫിതിനോട് ഞാൻ ചോദിച്ചപ്പോൾ നിലത്തു നിന്ന് മുളപ്പിച്ച ഒരു വൃക്ഷത്തെക്കുറിച്ചല്ലേ പറഞ്ഞിരിക്കുന്നത്. അതു അങ്ങനെ തന്നെ മനസിലാക്കണം എന്ന് പറഞ്ഞു. ഇനി എന്റെ വ്യാഖ്യാനം ഓക്സിജൻ ശ്വസിച്ചാൽ ജീവന് നല്ലത് കഞ്ചാവ് വലിച്ചാലോ??? മാന്ത്രം ചൊല്ലിയ വസ്തുക്കളും മനുഷ്യ മനസിനെ സ്വാധീനിക്കും എന്നത് ഒരു സത്യമാണ്!!!!
@zakkiralahlihussain
@zakkiralahlihussain 7 месяцев назад
ആശാനെ ഒരു ആപ്പിൾ കടക്കൂ ആ പല്ലുകൾ എല്ലാം ശരിയാകൂ 😜
@franciskm4144
@franciskm4144 7 месяцев назад
Thanks 🎉
@zakkiralahlihussain
@zakkiralahlihussain 7 месяцев назад
@@franciskm4144 🤣🤣🤣🤣🤣🤣🤣🤣 Adam ന്റെ ആപ്പിൾ കിട്ടുമോ 🤣🤣🤣
@franciskm4144
@franciskm4144 7 месяцев назад
@@zakkiralahlihussain see my next episode about lgbtq.
@martinbritto87
@martinbritto87 7 месяцев назад
മൊഹമ്മദ്‌ നെ വെളിപ്പിച്ചിട്ടു പോരെ വല്ലവന്റെയും പല്ല് നന്നാക്കൽ.
@zakkiralahlihussain
@zakkiralahlihussain 7 месяцев назад
@@martinbritto87 വളരെ സന്തോഷം തന്റെ BP കേറിയല്ലോ അതു മതി 😜 പോടെ അവയുടെ ആപ്പിൾ അടിയാടെ
@ummerkoyatharayangal7981
@ummerkoyatharayangal7981 7 месяцев назад
ദൈവം നിശ്ചയിച്ച തായി അറിയിച്ച നന്മ തിന്മകൾ ധിക്കരിച്ച ആദം ആപ്പിൾ തിന്നുകയും അവർക്കിടയിൽ നഗ്നത വെളിവാകപ്പെട്ടത് നിമിത്തം തുടർ ശാരീരിക ബന്ധങ്ങൾ സ്വർഗ്ഗരാജ്യത്തിന്നു യോജിക്കാവുന്നതായിരുന്നില്ല. അവർ സ്വർഗത്തിൽ നിന്നും പുറത്ത് ആക്കപ്പെട്ടു.
@mkmfootball2243
@mkmfootball2243 7 месяцев назад
Apple 😂😂😂😂😂😂
@Basant-ex5pd
@Basant-ex5pd 7 месяцев назад
നുണ തീണ്ടക്കഥകൾ പറഞ്ഞു മനുഷൃരെ പ്പറ്റിക്കുന്ന കാടൻ😅
@franciskm4144
@franciskm4144 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-l7TZXc1hW-8.htmlsi=BcV8ApicF7Gpz-ke
@franciskm4144
@franciskm4144 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yWFZ-GFUZLs.htmlsi=YMA7h3ipB-XqDI0o
Далее
Bike Challenge
00:20
Просмотров 21 млн