Тёмный
Thekkan’s kok
Thekkan’s kok
Thekkan’s kok
Подписаться
❤️No One Can Block The Blessings That God Has For You...😍
Комментарии
@pshamsudeen6272
@pshamsudeen6272 5 часов назад
Enikum ethupole anubhavamund ipol.nan u k yil cafe thudanghi al hamdhulilla
@Rasheed.9833
@Rasheed.9833 7 часов назад
ഇത് കണ്ടപ്പോൾ എന്റെ എളാപാനെ ഓർമ്മ വന്നു Exit അടിച് പോയപ്പോൾ ജീവിതം പഠിച്ചു പാവം ഭാര്യയും മക്കളും ഒരു ടീമ് ഇയാള് ഒറ്റക്ക് ലാസ്റ്റ് വീണ്ടും പോരണ്ടി വന്നു
@siddiqslp6103
@siddiqslp6103 8 часов назад
Real ആണോ ഇത് സൂപ്പർ 👍
@andurump5506
@andurump5506 11 часов назад
പുതിയ ഒരാളെ. നാട്ടിൽ പോവാൻ പാടില്ലായിരുന്നു.
@andurump5506
@andurump5506 11 часов назад
നാട്ടിൽ പോയ. മുയലാളി സൂപ്പർ 👌🏻👌🏻👏🏻👏🏻👏🏻
@muhammedmusthafa3038
@muhammedmusthafa3038 14 часов назад
സുഹൃത്തുക്കളേ നിങ്ങൾ എവിടെ ഉള്ളവരാണ് ജോലികൾ എന്താണ് മറ്റു വിശേഷങ്ങളെക്കെ അറിയാൻ ആഗ്ര മുണ്ട് അറിയിക്കുക ഞാൻ ഗൾഫ് നാടുകൾ കാണാത്ത ഒരാളാണ്
@shihabnkp339
@shihabnkp339 21 час назад
മൂന്ന് മാസം കഴിഞ്ഞു വന്നിട്ടും.. രണ്ടാളും അതെ. ഡ്രസ്സ്‌ 😀😀😀😀 അതൊന്ന് മാറ്റിയാൽ 👍👍ഉഷാറായിരുന്നു 🙏☺️
@thekkanskok5744
@thekkanskok5744 17 часов назад
@@shihabnkp339 പാവങ്ങളാണ്
@mohammedfaizal77
@mohammedfaizal77 21 час назад
Nalla acting ❤good subject❤
@The_mask375
@The_mask375 День назад
3 masam kayinittum aa 2 aalkum dress maatan kayinitille….😂😂😂idhokke sradhikande ambaane 😂
@thekkanskok5744
@thekkanskok5744 День назад
@@The_mask375 പാവങ്ങളാണ് മാഷേ 🙏
@sabiththekkan1185
@sabiththekkan1185 День назад
😮😮😮😮
@azizma705
@azizma705 День назад
അടിപൊളി.. 🌹👍
@ShajiShaji-xn9oi
@ShajiShaji-xn9oi День назад
ബാക്കി ഉണ്ടാകുമോ,,
@discokoya153
@discokoya153 День назад
ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ എന്ന പഴമൊഴി വളരെ വാസ്തവം
@Ali_Ashraf_Aravankara
@Ali_Ashraf_Aravankara 2 дня назад
അഷ്റഫ് കാക്ക നിങ്ങൾ ഇത്ര നല്ല കഴിവുള്ള ആളായിരുന്നോ ? എല്ലാവരും പൊളിച്ചു! അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല.
@abdulabdulabdul5885
@abdulabdulabdul5885 2 дня назад
👍👍☝️☝️
@andurump5506
@andurump5506 2 дня назад
Thekans. അഭിനയം. ജീവിച്ചു കാണിച്ചു 😢😢😢👍🏻
@andurump5506
@andurump5506 2 дня назад
Thekans. അഭിനയം. ജീവിച്ചു കാണിച്ചു 😢😢😢👍🏻
@koyaakp5271
@koyaakp5271 3 дня назад
അയ്യൂബെ ജ്ജ് ആൾ ഉസാറാണല്ലോ 😂❤
@thekkanskok5744
@thekkanskok5744 3 дня назад
@@koyaakp5271 എന്താ
@ASHFQUEVadakkan
@ASHFQUEVadakkan 3 дня назад
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മുതലാളിയെ കാണുന്നത്😮😮
@abdulusulaiman1390
@abdulusulaiman1390 3 дня назад
ഇതുപൊലെ എത്ര സംഭവങ്ങൾ
@aliaskar4241
@aliaskar4241 3 дня назад
Super 👌 👍
@user-ov9eb9xr9s
@user-ov9eb9xr9s 3 дня назад
ഇതവതിരിപ്പച്ചയാൾക്ക് അനുഭവം കാണണം എനിക്കും ഇങ്ങിനെ പറ്റിയക്കാണ് ഇതിനേക്കാളും എറേ കുടുംബങ്ങളേ കര കേറ്റാൻ നോക്കിയാലാണ് പച്ചയായ കൈപ്പ് അനുഭവിച്ചു മരവിച്ച ളാണു ഞാൻ
@arfatgar9419
@arfatgar9419 3 дня назад
@LathieefAbdul
@LathieefAbdul 4 дня назад
❤❤❤❤❤❤❤hi
@thekkanskok5744
@thekkanskok5744 4 дня назад
@@LathieefAbdul hi
@ShajiShaji-xn9oi
@ShajiShaji-xn9oi 5 дней назад
വീഡിയോ കാണുന്നില്ല,, നിങ്ങൾ തുടരും എന്ന് പറഞ്ഞു അവസാനിപ്പിച്ചു ആളെ പറ്റിക്കും
@thekkanskok5744
@thekkanskok5744 5 дней назад
@@ShajiShaji-xn9oi വരും ❤️
@rageshchalattlerageshchala4823
@rageshchalattlerageshchala4823 5 дней назад
ഇതുപോലുള്ള തന്തമാർ ഉണ്ടെങ്കിൽ ജീവിതം കട്ടപ്പൊക
@SurajSukumaran-l4i
@SurajSukumaran-l4i 5 дней назад
👍 ഒന്നും പറയാനില്ല 👍
@sufailmohd2638
@sufailmohd2638 6 дней назад
ബാബു ഒരേ നേക്ക് ആണ് പൊളി
@ashrafashrafkp1143
@ashrafashrafkp1143 6 дней назад
ഇക്കരെ നിക്കുന്നവർക്ക് അക്കരെ പച്ച. അക്കരെ നിക്കുന്നവർക്ക് ഇക്കരെ പച്ച....! എന്തായാലും ഈ ടീമിന്റെ തിരക്കഥയും അവതരണവും അഭിനയവും ഗംഭീരമാണെന്ന് പറയാതെ വയ്യ. അഭിനയിക്കുകയല്ല ജീവിക്കുകയാണ് .
@DhKasim
@DhKasim 6 дней назад
Nayikkal
@alimanu579
@alimanu579 6 дней назад
വളരെ റിയലിസ്റ്റിക് ആയിട്ടുള്ളതാണ് നിങ്ങളുടെ നിങ്ങളുടെ ഓരോ വീഡിയോകളും മലയാളി കച്ചവടക്കാർ പണമുണ്ടാക്കാൻ വേണ്ടി എത്ര വലിയ വൃത്തികേടുകളും കാണിക്കൂം ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ. അക്ഷരംപ്രതി ശരിയാണ്. ഡേറ്റ് തീരാറായ സാധനങ്ങൾ പുറത്തുനിന്ന് വളരെ കുറഞ്ഞ ചിലവിൽ വാങ്ങും. ചിലപ്പോൾ ബംഗ്ലാദേശികൾ മോഷ്ടിച്ചു കൊണ്ടു വരുന്ന സാധനങ്ങൾ വരെ വാങ്ങി വെക്കും. എന്നിട്ട് expire ൻ്റെകൂടെ മദ്ദൂബിൻ്റെ തലയിൽ വച്ചു കെട്ടും ബഹുഭൂരിപക്ഷം മലയാളികളും കച്ചവടമല്ല ചെയ്യുന്നത് കച്ചകപടമാണ് ചെയ്യുന്നത് എനിക്ക് തോന്നുന്നു. ജിദ്ദയിൽ ആണ് ഇത്തരം മലയാളികൾ കൂടുതലുള്ളതന്ന്
@rosevally5468
@rosevally5468 6 дней назад
കള്ളത്തരം ചെയ്യുമ്പോഴും സലാം പറയൽ mustaa....
@soopisoopi2349
@soopisoopi2349 21 час назад
Arabian style
@aknoufal1060
@aknoufal1060 7 дней назад
@ShajiShaji-xn9oi
@ShajiShaji-xn9oi 7 дней назад
ഇതിന്ടെ ബാക്കി വീഡിയോ ഉണ്ടോ
@ShajiShaji-xn9oi
@ShajiShaji-xn9oi 7 дней назад
നിങ്ങളുടെ വീഡിയോ ഒക്കെ അടിപൊളി, പക്ഷെ ഒരു വീഡിയോ ഇട്ട് അതിന്ടെ ബാക്കി വരാൻ ഒരുപാട് സമയം എടുക്കുന്നുണ്ട്,,, അത് ഒരു കരടായി മാറുന്നു,,, പിന്നെ ഒരുപാട് നോക്കിയാലും ബാക്കി കാണുകയും ഇല്ല,,, ഒരു വീഡിയോ ഇട്ട് അതിന്ടെ പിന്നേറ്റ് തന്നെ ബാക്കി ഇടാൻ ശ്രമിച്ചുടെ
@thekkanskok5744
@thekkanskok5744 7 дней назад
@@ShajiShaji-xn9oi ശ്രമിക്കാം ❤️
@muhammedsiyad3172
@muhammedsiyad3172 7 дней назад
തുടരൽ കാണാറില്ല 😃😃😃
@thekkanskok5744
@thekkanskok5744 7 дней назад
@@muhammedsiyad3172 വരും
@ShajiShaji-xn9oi
@ShajiShaji-xn9oi 7 дней назад
@@thekkanskok5744 വീഡിയോ ഒന്നിച്ചു ഷൂട്ട്‌ ചെയ്ത് പിറ്റേന്ന് കൊടുക്കാമല്ലോ,,, ഇത് പണ്ട് ടെലിവിഷനിൽ പരമ്പര ഒന്നും പറയാതെ നിറുത്തുന്ന പോലെ ആണ്,,, ഒരുപാട് പ്രതീഷിക്കും അവസാനം സീരിയൽ അവസാനിപ്പിച്ചു എന്ന് പറയുന്ന പോലെ
@muhammedsiyad3172
@muhammedsiyad3172 7 дней назад
@@thekkanskok5744 ok👍
@aboobackerthekkanthekkan562
@aboobackerthekkanthekkan562 7 дней назад
സർ സൂപ്പർ
@Nafeesakareem-jw8uo
@Nafeesakareem-jw8uo 7 дней назад
അഭിനയം ആണങ്കിലും ഇതല്ലാം നടക്കുന്നുണ്ട് നാട്ടിൽ ഉപ്പാന്റെ കഥ പൈസ മാത്ര🙏🙏🙏🙏🙏🙏
@SulaimanKunj-hi9ed
@SulaimanKunj-hi9ed 7 дней назад
സത്യത്തിൽ ഇത് അഭിനയമാണോ അതോ റീയലാണോ ഹാറാമായ മുതല് ത്തിനോ കുഴപ്പമില്ല മറ്റുള്ളവന്റെ കഞ്ഞിയിൽ മണ്ണിടല്ലേ കുരുപ്കളെ
@anandarvin7988
@anandarvin7988 7 дней назад
❤❤🙏💯
@sabiththekkan1185
@sabiththekkan1185 7 дней назад
😮😮😮
@shameerashameera.k3416
@shameerashameera.k3416 7 дней назад
Last sound ille
@shameerashameera.k3416
@shameerashameera.k3416 7 дней назад
Enthinane inghane oru vapa
@thekkanskok5744
@thekkanskok5744 7 дней назад
@@shameerashameera.k3416 pavam
@thekkanskok5744
@thekkanskok5744 7 дней назад
@@shameerashameera.k3416 sorry
@ameerdpameermon4038
@ameerdpameermon4038 8 дней назад
Njan anubhavichitund soudiyil vallatha oru avasthayanath
@sharafudheen1412
@sharafudheen1412 8 дней назад
👍😀
@RasheedMT-dl8zw
@RasheedMT-dl8zw 8 дней назад
Potticha Petti pottikkan paranchad wrong pinna Babanta veed charuthann Paranchadum wrong Baba roomik poiappol chirich Parihasichadum wrong bakki allam ok ayittund
@alimanu579
@alimanu579 8 дней назад
കച്ചവടത്തിൽ ചെറിയ കാര്യങ്ങളിൽ ചിലപ്പോഴൊക്കെ നമ്മൾ അനിഷ്ടത്തോടെ മൗനം പാലിക്കേണ്ടതുണ്ട് ഞാനൊക്കെ പലപ്പോഴും വലിയ ചൂഷണവും വിശ്വാസവഞ്ചനയും നേരിട്ട് കണ്ട് നിസ്സഹായനായി നിൽക്കേണ്ടി വന്നിട്ടുണ്ട് നിസ്സഹായതയുടെ മൗനം അല്ലാതെ എനിക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു (അപ്പോൾ തന്നെ ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടും). ആത്മാർത്ഥതയും സത്യസന്ധതയും ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിൽ വിപരീത ഫലങ്ങൾ സൃഷ്ടിച്ചേക്കാം ചിലരുടെ വെറുപ്പിനും ദേശ്യത്തിനും അത് കാരണമായേക്കാം.
@bluewinthewar
@bluewinthewar 9 дней назад
എന്തൊക്കെ നല്ലത് ഡയലോഗ് ഇല്ലേ
@askarmohammed6676
@askarmohammed6676 9 дней назад
ഒറിജിനൽ ബംഗാളി ആണെങ്കിൽ അവന്റെ ചെവികല്ല് തകർത്തേനെ... ഭക്ഷണം എത്തിച്ചു കൊടുക്കുക.. അതാണ് സപ്ലൈരുടെ ജോലി.. അല്ലാതെ വായിൽ തിരുകി തരൽ അല്ല..
@askarmohammed6676
@askarmohammed6676 10 дней назад
ബാബു.... സൂപ്പർ അഭിനയ.. ആണ്
@sabiraep1195
@sabiraep1195 11 дней назад
വീഡിയോ ലാസ്റ്റിൽ ❓ഉണ്ടായി adukettilla