Тёмный

പ്രവാസിയുടെ ശമ്പളത്തിന്റെ കണക് ⁉️ 

Thekkan’s kok
Подписаться 71 тыс.
Просмотров 70 тыс.
50% 1

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@teepee995
@teepee995 21 день назад
പൊളിയാണ് ഓണർ കഥാപാത്രം 👍👍❤️
@user-pt1ty7sy1o
@user-pt1ty7sy1o 21 день назад
ശരിക്കും ഇത് ആക്ടിംഗ് ആണോ കണ്ടാൽ original ആണ് തോന്നി പോകും
@minhamanaf4798
@minhamanaf4798 21 день назад
ഞാൻ കുറേക്കാലം ഗൾഫിൽ ആയിരുന്നു ഒരു ദിവസം ഞാൻ നാട്ടിൽ പോയി തിരിച്ചുവന്ന് എന്റെ ജേഷ്ഠന്റെ കടയിൽ നിന്ന് വേറെ കടയിലേക്ക് പണിക്കു പോയി അവിടെ ഞാൻ പുതിയ ആളായിരുന്നു ആ കടയുടെ മുതലാളി പറഞ്ഞു എന്നും പെപ്സി കുടിച്ചിട്ട് എന്നെ ചോദ്യം ചെയ്തു ആ കാര്യം എനിക്ക് ഇപ്പോൾ ഓർമ്മ വരികയാണ് ഇപ്പോൾ ഞാൻ നാട്ടിലാണ് ഒഴിവാക്കി
@MusthafaMlp-hu4ke
@MusthafaMlp-hu4ke 21 день назад
ഇതിപ്പോൾ എന്റെ കഥയാണല്ലോ 🤔 ഞാൻ ദുബായില് ഗ്രോസറി ജോലി ചെയ്യുന്നു ഇപ്പോൾ ലീവിന് വന്നിട്ട് ഒരു മാസമായി. ഇതെല്ലാം തൊണ്ണൂറ്റി അഞ്ചു ശതമാനം പ്രവാസികളുടെയും അവസ്ഥയാണ്.. 👌👌❤
@khalidtharakkal1220
@khalidtharakkal1220 21 день назад
മുന്നത്തെ പോലെയല്ല ലാഭം കുറവാണ്.സ്ഥാപനം നിലനിൽക്കണം അപ്പോഴേ നമുക്കും ജോലി ഉണ്ടാകൂ
@KabeerVKD
@KabeerVKD 22 дня назад
മുതലാളി പറയുന്നതാണ് ശരി.
@kpstore3166
@kpstore3166 22 дня назад
നിങ്ങളുടെ ഓരോ വീഡിയോയും സൂപ്പർ ആണ്
@alimanu579
@alimanu579 17 дней назад
ഞാനൊരു ബഖാല (സൂപ്പർ മാർക്കറ്റ്) ജോലിക്കാരനാണ് ഭക്ഷണവും റൂം ഉടമകൾ തരും. എന്ന് കരുതി കണ്ടതെല്ലാം തിന്നാനും കുടിക്കാനും ഉള്ളതല്ല തൊഴിലാളിക്ക് അങ്ങിനെ ഒരു അവകാശവും ഇല്ല
@askarmohammed6676
@askarmohammed6676 14 дней назад
ഈ തൊലിഞ്ഞ ജോലിക്കാരെ കൊണ്ട് മുടിഞ്ഞു. കട വിറ്റു ഒഴിവാക്കി
@bluewinthewar
@bluewinthewar 17 дней назад
ഇതു ഇപ്പോൾ ആരുടെ side ലാ ശെരി.... Same dialogue എല്ലാത്തിലും... അവന്റെ മുറുകിയ ഒരു ഷർട്ട്‌ ഉം ഇൻസർട്ട് ചെയ്യലും...
@TOPGAMING-kv1uo
@TOPGAMING-kv1uo 15 дней назад
Inte uppaa poliyannn love you.... Dad... ❤
@AbdulLatheef-g5i
@AbdulLatheef-g5i 21 день назад
Weldone owner. Me 13 year soudi
@AbdussamadCk
@AbdussamadCk 20 дней назад
നല്ല മാന്യമായ ഇടപെടലും ചിത്രീകരണവും . നല്ല ഗുണപാഠം . ഇതുപോലെ ജോലിചെയ്യുന്നവർ അങ്ങേയറ്റം ക്ഷമിക്കുക . ഓരോജോലിക്കും അതിന്റെതായ മാന്യത കല്പിക്കുക . ചുമർ കേടുകൂടാതെ നിലനിർത്തിയാൽ നമുക്കെന്നും ചിത്രം വരക്കാം . എല്ലാവരും നന്നായി അഭിനയിച്ചതോ അതോ കഥാപാത്രമായി ജീവിച്ചതോ ?. അഭിനന്ദനങൾ .
@thekkanskok5744
@thekkanskok5744 20 дней назад
@@AbdussamadCk thanks
@ashrafashrafkp1143
@ashrafashrafkp1143 6 дней назад
ഇക്കരെ നിക്കുന്നവർക്ക് അക്കരെ പച്ച. അക്കരെ നിക്കുന്നവർക്ക് ഇക്കരെ പച്ച....! എന്തായാലും ഈ ടീമിന്റെ തിരക്കഥയും അവതരണവും അഭിനയവും ഗംഭീരമാണെന്ന് പറയാതെ വയ്യ. അഭിനയിക്കുകയല്ല ജീവിക്കുകയാണ് .
@AbubackerAbubacker-up9dp
@AbubackerAbubacker-up9dp 21 день назад
Muthalaali 👌
@azizma705
@azizma705 День назад
അടിപൊളി.. 🌹👍
@BadushaBadu-t9x
@BadushaBadu-t9x 21 день назад
ഇത് ചിലരുടെ കണ്ണ് തുറപ്പിക്കും 👌
@abdulabdulabdul5885
@abdulabdulabdul5885 2 дня назад
👍👍☝️☝️
@siddiqslp6103
@siddiqslp6103 8 часов назад
Real ആണോ ഇത് സൂപ്പർ 👍
@discokoya153
@discokoya153 День назад
ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ എന്ന പഴമൊഴി വളരെ വാസ്തവം
@cattylub_
@cattylub_ 16 дней назад
Paart 2 evide
@ShajiShaji-xn9oi
@ShajiShaji-xn9oi 7 дней назад
ഇതിന്ടെ ബാക്കി വീഡിയോ ഉണ്ടോ
@jeffyvarghese201
@jeffyvarghese201 21 день назад
ജോലി തരാന്‍ ആളില്ലെങ്കില്‍ നമ്മുടെ കഷ്ടത്തിലാകും ജബ്ബറേ
@sarvana9589
@sarvana9589 21 день назад
👍👍
@appatvlogs4140
@appatvlogs4140 22 дня назад
അടിപൊളി
@user-pb5uw8vh5n
@user-pb5uw8vh5n 21 день назад
Okgood👍👍
@user-gq3sd5dj9y
@user-gq3sd5dj9y 12 дней назад
ക്ലൈമാക്സ്‌ പൊളിച്ചു
@raseefrasee2682
@raseefrasee2682 21 день назад
👍❤️
@susmi9317
@susmi9317 21 день назад
Superb
@navasnaas537
@navasnaas537 20 дней назад
Boss paranjath valare correct vaakkulaaa..ethokke yadartha buisiness storry thanneyaaa panikkarum allarum ottakettaayininale buisiness valarchayundavooooo
@user-tq2ch8fj7f
@user-tq2ch8fj7f 21 день назад
മലപ്പുറം ജില്ലയില്ലേ ജില്ലയിലെ വേങ്ങര. പാക്കട (അലി അക്ബർ )അയാളും നല്ലൊരു മുതലാളി യാണ്.)
@user-gq3sd5dj9y
@user-gq3sd5dj9y 12 дней назад
എവിടെയാ ഈ മുതലാളി യുടെ കട
@chandusvlogs
@chandusvlogs 21 день назад
ഇത്തരം തൊഴിലാളികൾ ആണ് ഓരോ സ്ഥാപനത്തിന്റെയും ശാപം.. തൊഴിൽ ഉണ്ടെങ്കിലേ തൊഴിലാളി ഉണ്ടാവുള്ളു എന്നു ആദ്യം മനസിലാക്കണം... കുറേ ആളുകളെ കണ്ടിട്ട് ഇതുപോലെ ഉള്ളത്.. ഒരു ജോലി കിട്ടിയാൽ അപ്പോൾ തുടങ്ങും... പറ്റിക്കുന്ന മുതലാളിമാർ ആണെങ്കിൽ അത് ചോദ്യം ചെയ്യണം.. അത് വേണ്ട എന്നല്ല..... Anyway good video
@izamuniyoor571
@izamuniyoor571 17 дней назад
സൂപ്പർ 👍
@adhilnaizam9223
@adhilnaizam9223 22 дня назад
Super
@balusseri7929
@balusseri7929 20 дней назад
its true
@AbdulMajeed-wn1eg
@AbdulMajeed-wn1eg 19 дней назад
അടിപൊളി 👍👍👍
@sabiththekkan1185
@sabiththekkan1185 22 дня назад
😮😮😮
@classicshopfitting
@classicshopfitting 20 дней назад
very good video
@nazeerpvk6738
@nazeerpvk6738 21 день назад
Real story
@classicshopfitting
@classicshopfitting 20 дней назад
workers are always workers, always supervise them
@gafurb5160
@gafurb5160 17 дней назад
മലയാളികൾക്ക് കൂടുതൽ സൗകര്യവും സഹായവും ചെയ്തുകൊടുത്താൽ അവർ മുതലാളിയുടെ തലയിൽ കയറി ഇരിക്കും അനുഭവം ഗുരു
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 18 дней назад
അടിപൊളി, സൂപ്പർ തീം
@user-dm1sp7ho2v
@user-dm1sp7ho2v 16 дней назад
Mess aakiya madhi 😅
@gafoormini4940
@gafoormini4940 19 дней назад
പൊളിച്ചു
@shihabtuvvur
@shihabtuvvur 21 день назад
ഞാൻ SADIA chicken companion aanu joli 😂😂
@Mhdniyasniyas-vc1hu
@Mhdniyasniyas-vc1hu 22 дня назад
ഈ മുതലാളിയുടെ കൂടെ പണി ഉണ്ടോ,ഞാനും 2വർഷം ബഹ്റൈനിൽ ഒരു സൂപ്പർമാർക്കറ്റിൽ ആയിരുന്നു, ഇത് പാരലൽ വേൾഡിലെ മുതലാളി ആണ്
@thekkanskok5744
@thekkanskok5744 22 дня назад
@@Mhdniyasniyas-vc1hu ഉണ്ട്
@MuhammedNTNT
@MuhammedNTNT 22 дня назад
ഞാൻ അബുദാബി മുസഫയിൽ മുസഫ റെഡോമഡീസിൽ ജോലിക്ക് പോയിരുന്നു ആ ഷോപ്പിൻ്റെ ഉടമ എൻ്റെ ഭാര്യയുടെ അമ്മാവൻ റഫീക്ക് NT ആയിരുന്നു ഒരു വർഷം നിന്ന അനുവഭം ജീവിതത്തിൽ മറക്കില്ല ശമ്പളം തന്നില്ല എന്ന് മാത്രമല്ല ശമ്പളം എഴുത്തി വെച്ച കണക്ക് പുസ്തകത്തിൽ നിന്ന് എൻ്റെ കണക്ക് എഴുത്തിവെച്ച പേജ് കീറി വേറെ കള്ള കണക്ക് എഴുത്തി വെച്ച് ആ കീറിയ കണക്ക് പേജ് എൻ്റെ കൈ വശം കിട്ടി എനിക്ക് ശമ്പളം തന്നില്ല എന്ന് മാത്രമല്ല റഫീക്കിൻ്റെ പാർട്ണർ നിസാർ പറഞ്ഞിട്ട് ആണ് കണക്ക് കീറിയതും ശമ്പളം തരാഞതും എന്ന് ന്യായീകരണം ആണ് റഫീക്ക് പറയുന്നത്... റൂമിന്നും ഫുഡിനും വലിയ ചിലവ് എഴുതിയെടുത് ശമ്പളം അതിൽ തട്ടി കഴിച്ച് തുച്ഛമായ ക്യാഷ് മാത്രമേ ബാക്കി ഉണ്ടാവുകയുള്ളൂ അതിന്നാണ് റഫീക്ക് ഈ കൃത്രിമം കാട്ടിയത് ... ഈ വീഡിയോയിൽ കാണിച്ച മുതലാളി എത്ര മാന്യൻ എൻ്റെ അബുദാബി മുസഫാ ശബിയ 10 ലെ മുസഫ റെഡിമെഡിസിലെ NT റഫീക്കിനെക്കാളും (വിസ ചിലവിന്ന് 18വർഷം മുൻപ് ഒരു ലക്ഷം ക്യാഷ് വാങ്ങിചിട്ടാണ് അദ്ദേഹം ഈ ചതി എന്നോട് ചെയ്തത്... അപ്പോള് ഈ വീഡിയോയിലെ മുതലാളി ആയി കാണിച്ച കഥാ പത്രത്തേക്കാളും യഥാർഥ എച്ചി ജീവിച്ചിരിപ്പുണ്ട്...
@mohammedfavasnp6959
@mohammedfavasnp6959 21 день назад
​@@MuhammedNTNTഎന്ത് ഷോപ്പ് അവിടേ?
@MuhammedNTNT
@MuhammedNTNT 21 день назад
@@mohammedfavasnp6959 ready made shop musafa garments അബുദാബി മുസഫ 10ൽ.
@ummerkoya
@ummerkoya 21 день назад
ജോലിയുള്ള വിസ വല്ലതും ഉണ്ടോ എന്റെ മകന് വേണ്ടിയാണ് ​@@thekkanskok5744
@blackpeppergt5418
@blackpeppergt5418 21 день назад
ഈ മുതലാളിയുടെ കടയിൽ ജോലി കിട്ടോ 😃
@abbasnalupurayil91903
@abbasnalupurayil91903 21 день назад
ഇനി ഇപ്പൊ അങ്ങോട്ട് പോകണ്ട..... ആനുകൂല്യങ്ങളൊക്കെ റദ്ദാക്കി... Cook നേയും പറഞ്ഞു വിട്ടു
@ummercool
@ummercool 20 дней назад
😂​@@abbasnalupurayil91903
@chembanaslam1089
@chembanaslam1089 17 дней назад
നല്ല വീഡിയോ 🥰🥰🥰🥰🥰 subscribe ചെയ്യുന്നു
@saleemmp7097
@saleemmp7097 19 дней назад
തൊഴിലാളികളെ കുറഞ്ഞ ശമ്പളം കൊടുത്ത് ചൂഷണം ചെയ്യും, നാട്ടിൽ വന്ന് മസ്ജിദിനും, മദ്രസക്കും, യതീം ഖാനക്കും സംഘടനകൾക്കും വാരിക്കോരി കൊടുക്കും.
@habeebkunnat1
@habeebkunnat1 7 дней назад
Ok നക്കി മോലാളി ന്റെ കൂടെ പണി എടുക്കാതെ വേറെ കടയിൽ ജോലിക്ക് പോകു
@azizabdul7832
@azizabdul7832 22 дня назад
ഇങ്ങനെയുള്ള കുറെ പ്രവാസികൾ ഉണ്ട്.
@koyakkoya5271
@koyakkoya5271 18 дней назад
Good script
@gireeshkc5942
@gireeshkc5942 20 дней назад
കണ്ടിരുനുപോയി ❤സൂപ്പർ
@askarmohammed6676
@askarmohammed6676 14 дней назад
ന്യായമായി കാര്യങ്ങൾ പറയുന്നു മുതലാളി. എനിക്കും ഉണ്ടായിരുന്നു ഒരു shop.. തൊലിഞ്ഞ ജോലിക്കാർ ആയിരുന്നു.അവർക്ക് ഉച്ചക്ക് മീൻ രാത്രി ഡെയിലി ചിക്കൻ, ബീഫ് കിട്ടിയാൽ വളറേ സന്തോഷം.. 25 പൈസ ആണ് ഒരു പേപ്പസിക് ലാഭം.. ഒന്നുടവിട്ട് ദിവസങ്ങളിൽ ഓരോന്ന് എടുക്കും.. കൂടാതെ 2 നേരം റൂമിൽ ഫുഡ് കഴിഞ്ഞിട്ട് 2 നേരം കടയിൽ നിന്നു ജൂസ്.. ക്രീം ബൻ. എങ്ങനുണ്ട് കച്ചോടം... ആരാന്റെ പൊളിഞ്ഞാലും കുഴപ്പം ഇല്ല എന്റെ കയറണം.. കട നടത്തി നോക്കട്ടെ അപ്പോൾ അറിയാം..
@hakeemodamala9393
@hakeemodamala9393 17 дней назад
നിങ്ങൾ ജിദ്ദയിൽ എവിടെ ആണ്?
@thekkanskok5744
@thekkanskok5744 17 дней назад
Falastheen
@azeezcm4463
@azeezcm4463 19 дней назад
Real ano?
@thekkanskok5744
@thekkanskok5744 19 дней назад
@@azeezcm4463 അല്ല
@azeezcm4463
@azeezcm4463 19 дней назад
@@thekkanskok5744 ariyam Feel ayi
@thekkanskok5744
@thekkanskok5744 19 дней назад
@@azeezcm4463 👍
@sideequesideeque7706
@sideequesideeque7706 18 дней назад
തൊഴിലാളികളെ ഓവർ ആയി താലോലിച്ചാൽ ഇങ്ങനെയൊക്കെയാണ് ഫലങ്ങൾ ഉണ്ടാവുക എന്റെ ബിസിനസ്സിൽ എനിക്കുള്ള അനുഭവം ഇങ്ങനെയൊക്കെ ആയിരുന്നു മുതലാളിയുടെ അവസാനത്തെ വാക്കുകൾ എനിക്ക് വളരെ ഇഷ്ടമായി ഞാനും ആ പാത പിന്തുടർന്നിട്ടുണ്ട്
@jrdotmedia9312
@jrdotmedia9312 18 дней назад
ഓണർ പറയുന്നത് കറക്റ്റ്
@captain6737
@captain6737 22 дня назад
മുൻപ് സ്ഥിരം കണ്ടിരുന്ന രണ്ട് ചെക്കന്മാരെ ഇപ്പൊ കാണുന്നില്ലല്ലോ, എവിടെപ്പോയി, നാട്ടിൽ പോയോ?
@thekkanskok5744
@thekkanskok5744 21 день назад
@@captain6737 illa
@abufaisalfaisal4232
@abufaisalfaisal4232 21 день назад
അജ്‌മാൻ മുബാറക്ക് മുതലാളി ഇതൊക്കെ ഒന്ന് കാണണം ജോലിക്കാരെ ശമ്പളം കട്ട് ചെയ്യും ശമ്പളം കൊടുക്കാൻ മടിയാണ് പണിയെടുപ്പിക്കാൻ ജോലിക്കാരെക്കാൾ കൂടുതൽ ഫോർമൻ മാരും 😂
@JaleelK-pm6vv
@JaleelK-pm6vv 21 день назад
UAE മുതലാളിമാർ പൊതുവെ തൊഴിലാളികളെ ചൂശനം ചെയുന്നവർ ആണ് വളരെ തുച്ഛമായ 1200 ദിർഹം ശബളം 14 മണിക്കൂർ ജോലി അവർ കോടികൾ ഉണ്ടാകും നാട്ടിലെ പ്രമുഖൻ സൗദിയിൽ ആണ് ജോലി ചെയ്യാൻ ശബതിക്കാൻ ജോലിക്കാർക് നല്ലത്
@classicshopfitting
@classicshopfitting 20 дней назад
1200 സാലറി ku സമ്മതിച്ചു അല്ലെ ജോലിക്ക് കയറിയത്, ജോലി ചെയ്യാതെ സാലറി വേണമോ
@navasp1292
@navasp1292 20 дней назад
Malayali muthalalimarude keezhil joli cheyyarudh yennu theerumanikkanam. Adhan nalladh. Illel avakashanghal chodichu vanghanam. Oral inghine kanichu koduthal muthalalimar inghine thanne perumarum.adhukond ninghale oro manikkorum vilappettadhan vedhanam kittuka thanne venam. Pepsi, food idhonnum venda
@shefeekekka1588
@shefeekekka1588 20 дней назад
Mothalai ❤❤❤
@MuhammadKhader-kq9wh
@MuhammadKhader-kq9wh 21 день назад
Super
Далее