Тёмный
Mujeebkkayum Monum
Mujeebkkayum Monum
Mujeebkkayum Monum
Подписаться
Комментарии
@shabanarafeeq4723
@shabanarafeeq4723 3 часа назад
Iniyum orupad uyarathil ethan sadhikkatte 😍🤲🙌
@shabanarafeeq4723
@shabanarafeeq4723 3 часа назад
Mujeebikka entha story 👍🏻oru rakshayum illa abhinayam athilere polichu 😍😍mashaa allah
@user-xb8me4cd3n
@user-xb8me4cd3n 4 часа назад
👍👍
@user-wc3jf3gi2l
@user-wc3jf3gi2l 6 часов назад
Super story❤❤😢
@Naseebachakkarathody
@Naseebachakkarathody 6 часов назад
Adipoli 🎉🎉🎉
@alavikuttykk371
@alavikuttykk371 7 часов назад
Haidarhaji ❤❤❤
@sadiqaliallakkatsadiqalial3109
@sadiqaliallakkatsadiqalial3109 7 часов назад
പുതുമുഖ നടന വിസ്മയം ഫയ്യാസാജിയെ തഴഞ്ഞോ? ആരാധകർ വൻ നിരാശയിലാണ് മുജീബാക്കാ..
@shezahaiza-jq6ff
@shezahaiza-jq6ff 8 часов назад
Mujeeb ka ingale direction orurakshayumilla
@aneesbabumanjeri8396
@aneesbabumanjeri8396 8 часов назад
ഉഷാർ ഉഷാർ 👍👍👍👍👍
@Sameer-bf3dp
@Sameer-bf3dp 8 часов назад
Ningalude camerayum editingum adipoliyaan
@sharafudheenkalakappara7254
@sharafudheenkalakappara7254 8 часов назад
ഇത്ര വല്ല്യ പെരല് കരണ്ട് ഓഫ്‌ ആവുന്ന സാധനം ബച്ചോളി
@yahqubkkadambot6039
@yahqubkkadambot6039 9 часов назад
Fayas haji Nazar haji Hyder haji Mujeeb haji Firoz haji Ellavarum haji maranao
@Sayedsai370
@Sayedsai370 9 часов назад
നല്ലവനായ ഹൈദറാജിയെ എടങ്ങേറാക്കണ നാസറാജിനിം കൂട്ടെരിം പടച്ചോൻ വെറ്തെ വിടൂല.
@user-mv3om3pg3n
@user-mv3om3pg3n 9 часов назад
ഹൈദർ ഹാജിയും താമിയും അടിപൊളി സൂപ്പർ ഒരു രക്ഷയും ഇല്ല, നല്ല അഭിനയം, 👍🏿
@ABDULJALEELVALIYAD
@ABDULJALEELVALIYAD 9 часов назад
ഇനിയും ഒരുപാട് മുന്നോട്ട് 👍👍👍
@Husain-wt9yo
@Husain-wt9yo 9 часов назад
ഹൈദറാജി ആത്മാർത്ഥതയുള്ള മനുഷ്യൻ അള്ളാഹു നിങ്ങളോടൊപ്പമാണ്. കാരണം യതീം കുട്ടിയുടെ കല്യാണത്തിന് മുന്നും പിന്നും നോക്കാതെ സഹായിച്ചു. ഞാനും യതീമിനെ സഹായിക്കുന്നവരും നടുവിരലും ചൂണ്ടുവിരലും ഉയർത്തി കാട്ടി ഇങ്ങനെ എന്ന് ആഗ്യം കാണിച്ചു
@AbbasAbbas-iy9yy
@AbbasAbbas-iy9yy 5 часов назад
0😊p90pĵ
@muralinair3446
@muralinair3446 9 часов назад
Nice 🎉
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 9 часов назад
ഈ സിനിമയുടെ ട്യൂൺ അല്ലാതെ വേറെ ഒന്നും കിട്ടിയില്ല കഥാപാത്രം അടിപൊളിയായി എല്ലാവരും ഈ ട്യൂൺ ആണ് വെക്കുന്നത് നിങ്ങൾ തെരഞ്ഞെടുത്ത കഥാപാത്രത്തിന് നിങ്ങൾ അനുസരിച്ച് അതിന് ട്യൂൺ വെക്കണം അത് വേറെ ലെവൽ ആണ്
@-KL17-SHAMMAS
@-KL17-SHAMMAS 9 часов назад
അടിപൊളി❤❤❤നിങ്ങൾക്ക് എല്ലാം നല്ല കഴിവ് ഉണ്ട് ഷൂട്ടിങ്ങും ആക്ടിങ്ങും കഥയും എല്ലാം മെച്ചം ❤❤❤❤❤❤❤
@abdusamadvaliyad2840
@abdusamadvaliyad2840 9 часов назад
ഫയാസാജി നാസറാ ജിയേ തച്ച് കൊന്നോ ആവോ 😁
@abdulnazerkolleni9166
@abdulnazerkolleni9166 9 часов назад
ഫിലീം കണ്ടു വിലയിരുത്താതെ വിടുന്നില്ല. മുജീബ് ഉഷാറായി വരുന്നു. ഹരിkv ഈ ഭാഗങ്ങളിൽ അല്പം കൂടി മെച്ചപ്പെട്ടു ഹൈദ്രാ ജിൻ്റെ കെട്ട്യോള് പഴയ നിലവാരമുണ്ട് വിനോദിൻ്റെ മകൾ. നേച്ചറലായി അഭിനിച്ചു. എടുത്ത് പറയാനുള്ളത് നമ്മുടെ firooz. ചെറിയ ഭാഗമാണെങ്കിലും അഭിനയിച്ചു എന്ന് പറയാൻ പറ്റുന്നില്ല:( ഒർജിനാലിറ്റി) ഓട്ടവും ഒക്കെ ശ്രദ്ദേയമായി കഥയും സംവീധാനവും ക്യാമറയും എഡിറ്റിംഗും സഹനടന്മാരും എല്ലാം നന്നായി അഭിനന്ദനങ്ങൾ തമിയെ കറണ്ടടിച്ച ശേഷം കണ്ടില്ല.! സ്വന്തം വീട്ട് വളപ്പിൽ ഷോക്ക് ഉള്ള പോയെങ്കിലും ഹൈദ്രാ ജി നവർ മൈൻ്റാക്കാൻ പാടില്ലായിരുന്നു. മരണ ഭയം ഉണ്ടാവണ്ടേ. ഒരു കുറ്റപ്പെടുത്തൽ അല്ല. എക്സപ്രഷൻ വേണo. (ഒരു അഭിപ്രായം മാത്രം)❤
@user-rx2rt9sq4b
@user-rx2rt9sq4b 10 часов назад
❤❤❤❤❤
@Giftbox930
@Giftbox930 10 часов назад
ടീം മുജീബ്ക്കയും മോനും 🎉🎉🎉
@abdulsalam4027
@abdulsalam4027 10 часов назад
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് സൂപ്പർ ❤❤❤❤
@hasnasherin6506
@hasnasherin6506 10 часов назад
Super
@shezahayrin
@shezahayrin 11 часов назад
അടിപൊളി കഥ 😍😍😍
@mubashirak2304
@mubashirak2304 11 часов назад
❤❤🥰🥰
@Sukumaaranmaran
@Sukumaaranmaran 11 часов назад
കഥകൾ ഉഷാറാവുന്നുണ്ട്.ഈ കഥതുടരണം... നിർത്തരുത്
@hayalatheef
@hayalatheef 11 часов назад
മുജീബ്ക്കയും മോനും എല്ലാവരുടെ മനസ്സ് കീയടക്കി. നല്ലൊരു കഥയാണ്
@Hezeei-fx9od
@Hezeei-fx9od 11 часов назад
Supper👍🏻👍🏻👍🏻👍🏻
@hayalatheef
@hayalatheef 11 часов назад
ഹാജ്‌യാരും കൂട്ടരും അടിപൊളി 🎉🎉
@Fezayash
@Fezayash 11 часов назад
ഫിറോസ് പന്ദം കണ്ട പേരിച്ചായിയെ പോലെ ഓടി രക്ഷപെട്ടു 🤣🤣
@Fezayash
@Fezayash 11 часов назад
ഹൈദരാജി കഥയുടെ സ്ഥിരം പ്രേക്ഷക
@Mehaknishal
@Mehaknishal 11 часов назад
ഇങ്ങളെ കഥകൾ ഒരു രക്ഷയുമില്ല മുജീബ്ക്ക
@user-xg8tc7yd4q
@user-xg8tc7yd4q 11 часов назад
Superrr❤❤❤
@Naseebachakkarathody
@Naseebachakkarathody 11 часов назад
എലാവരും അടിപൊളിയാണ് 🎉🎉
@sarbath8064
@sarbath8064 11 часов назад
Support ❤❤❤
@Sumayyasherinlovely
@Sumayyasherinlovely 11 часов назад
അടിപൊളി കഥയാണ് തെച്ചിക്കോട്ടിൽ ഹൈദറാജി
@rahimanmujeeb67
@rahimanmujeeb67 День назад
😂😂
@abdulgafoorbavutty4776
@abdulgafoorbavutty4776 2 дня назад
👍🏻
@user-tp5qh8ub2o
@user-tp5qh8ub2o 2 дня назад
Mujeebkka direction super🎉🎉🎉
@Sumayyasherinlovely
@Sumayyasherinlovely 3 дня назад
ഫോട്ടോഗ്രാഫർ 🤣🤣
@Sumayyasherinlovely
@Sumayyasherinlovely 3 дня назад
കലക്കി 👍👍
@Sumayyasherinlovely
@Sumayyasherinlovely 3 дня назад
നാസറാജിന്റെ പൈസിം പോയി 🤣🤣.. എന്താല്ലാമായിരുന്നു പവനായി ശവമായി 🤣🤣
@Sumayyasherinlovely
@Sumayyasherinlovely 3 дня назад
നല്ലൊരു ദൃശ്വവിഷ്ക്കാരം... ഈ കഥ തുടർച്ചച്ചയായി ഇടണം... സ്ഥിരമായി കാണാറുണ്ട്...
@shezahayrin
@shezahayrin 3 дня назад
Spr ❤❤
@shezahayrin
@shezahayrin 3 дня назад
എല്ലാവരും ഉഷാറായി അവതരിപ്പിച്ചു 🎉🎉
@user-tp5qh8ub2o
@user-tp5qh8ub2o 3 дня назад
Pwolichadakkii🎉🎉🎉🎉
@user-gz3bv1kz3p
@user-gz3bv1kz3p 3 дня назад
Nalla naatinpurathe kadha
@user-pb6kl6wy8h
@user-pb6kl6wy8h 3 дня назад
Spr episode❤❤