Тёмный

കാലം മായ്ക്കാത്ത സ്‌നേഹ ബന്ധം PART-4|mujeebkkayum_monum| 

Mujeebkkayum Monum
Подписаться 13 тыс.
Просмотров 14 тыс.
50% 1

കാലം മായ്ക്കാത്ത സ്‌നേഹ ബന്ധം PART-4
.
. #mohanlal #kerala #mollywood #mammootty #malayalam #mallu #lalettan #tovinothomas #malayalamcinema #mallugram #nivinpauly #keralagram #dulquersalmaan #malayali #kochi #dq #asifali #prithviraj #anusithara #keralagodsowncountry #instagram #mohanlalfans #godsowncountry #tovino #malluwood #love #keralagallery #malayalamtypography #malayalamstatus #malayalammovie #uppummulakum #mammookkafansclub #keralaattraction #mammookkalove #bakthanz #mammookkafans #instagood #mammookkalovers #mammookkaeditors #fansclub #ikkada #bhaktans #shylockloading #prithviraj #mammoottyfanforever #tiktokindia #mamootty #mamukka #supportchunks #kollam #me #mohanlalfans #dulqersalman #sureshgopi #nazim #tiktokviral #comedy #mammookkauyir #malayalammemes #godsowncountry

Развлечения

Опубликовано:

 

29 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@soumyakalarikkal1812
@soumyakalarikkal1812 5 месяцев назад
എല്ലാരും നന്നായി അഭിനയിച്ചു... മുജീബ്ക്ക ശരിക്കും മലപ്പുറം style..... അമ്മുവിൻ്റെ കരച്ചിൽ Original❤❤❤
@Mujeebkkayum_Monum
@Mujeebkkayum_Monum 5 месяцев назад
Thanks 🙏
@alavikuttykk371
@alavikuttykk371 5 месяцев назад
കലക്കി സേട്ടു ❤❤ അച്ഛൻ മകൾ മുജീബ് ക്ക ❤❤❤❤
@rajeshkizhakkevellat3904
@rajeshkizhakkevellat3904 5 месяцев назад
Super all the best to the whole team..
@zhhlll
@zhhlll 5 месяцев назад
മനോഹരം മായിട്ടുണ്ട് 👍👍👍
@Cooking-s6p
@Cooking-s6p 15 дней назад
Valare nannayittind
@kmcrambo6437
@kmcrambo6437 5 месяцев назад
കൊള്ളാം
@noushadkadambotalavikutty8340
@noushadkadambotalavikutty8340 5 месяцев назад
അടിപൊളി🎉
@Diyamehfil
@Diyamehfil 5 месяцев назад
❤❤❤ keep going our team🥰🥰
@prasenachandran3672
@prasenachandran3672 5 месяцев назад
കാലം മായ്ക്കാത്ത സ്നേഹബന്ധ ത്തിൻ്റെ അവാസന ഭാഗം കണ്ടു..... തൻ്റെ ചികിൽസക്ക് പണം കണ്ടെത്താൻ കഴിയാതെ നിസ്സഹായനായ ബാലേട്ടൻ , മറ്റൊരു മാർഗ്ഗവും ഇല്ലാതെ കൊള്ളപ്പലിശക്കാരുടെ കയ്യിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങുന്നു. .... ഹൃദ്രോഗത്തിന് ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലായ ബാലേട്ടൻ സാമ്പത്തികമായി ആകെ തകരുന്നു. പണം തന്ന് സഹായിക്കാം എന്ന് പറഞ്ഞ ബാലേട്ടൻ്റെ സഹോദരി പുത്രൻ ഒരു ഘട്ടത്തിൽ കൈമലർത്തുന്നു.... ഇതിനിടെ പലിശക്കാർ സംഘം ചേർന്ന് വന്ന് ബാലേട്ടനെ ഭീഷണിപ്പെടുത്തുന്നു..... ഈ ഘട്ടത്തിൽ ബാലേട്ടൻ്റെ മകൾ അമ്മു തൻ്റെ കാതിലെ ഇത്തിരിപ്പൊന്ന് വിറ്റിട്ടെങ്കിലും പലിശ ക്കുള്ള പണം കണ്ടെത്താൻ വേണ്ടി ഊരിക്കൊടുക്കുന്നു ...... മുതലും പലിശയും ചേർത്തുള്ള സംഖ്യ ബാലേട്ടനിൽ നിന്നും കിട്ടില്ലെന്ന് മനസ്സിലാക്കിയ പലിശക്കാരൻ സേട്ടും കൂട്ടരും ബാലേട്ടൻ്റെ വീടും മണ്ണിനും വില പറയുന്നു ..... തൻ്റെ അമ്മ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ് ആർക്കും വിട്ടുകൊടുക്കരുതെന്ന് അമ്മു പൊട്ടിക്കരഞ്ഞുകൊണ്ട് പറയുമ്പോൾ ആ വേദന പ്രേക്ഷകരുടെ വേദനയായി മാറുന്നു.... ഒടുവിൽ സ്വന്തം വീട്ടിൽ നിന്നും തന്നെയും മകളെയും പലിശക്കാർ പിടിച്ചിറക്കുമ്പോൾ വിതുമ്പിക്കരയുന്ന ബാലേട്ടൻ്റെ പ്രകടനം പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നതായി മാറി .... വട്ടിപ്പലിശക്കാരുടെ എഗ്രിമെൻ്റ് പേപ്പർ തട്ടിപ്പറിച്ച് വലിച്ച് കീറിക്കളയുമ്പോൾ പലിശക്കാരുടെ നീരാളിപ്പിടുത്തത്തിനെതിരെയുള്ള സമൂഹത്തിൻ്റെ ആകെ പ്രതിഷേധം ആളിക്കത്തുന്നു..... ലോകത്താകയും രാജ്യത്തും മനുഷ്യർ പരസ്പരം പോരടിക്കുകയും വിദ്വോഷം പകർത്തുകയും ചെയ്യുമ്പോൾ, നന്മയുടെ പുത്തൻ പ്രകാശമായി മാറുന്നു എല്ലാവരുടെയും മുജീബിക്ക ...... ഈ സീരിയലിൽ അഭിനയിച്ച എല്ലാ കലാകാരന്മാരെയും അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുന്നു .... ഇനിയും നന്മയുടെ തൂവൽസ്പർശവുമായി പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു ....
@Mujeebkkayum_Monum
@Mujeebkkayum_Monum 5 месяцев назад
Thanks 🙏
@sarbath2132
@sarbath2132 5 месяцев назад
സൂപ്പർ 👌👌👌
@rafeeqponmala4148
@rafeeqponmala4148 5 месяцев назад
❤❤❤
@firosvillan2077
@firosvillan2077 5 месяцев назад
Wow
@rajeeshmongamrajeesh5645
@rajeeshmongamrajeesh5645 5 месяцев назад
സൂപ്പർ 😍👌
@ayishafarsana3051
@ayishafarsana3051 5 месяцев назад
❤❤
@user-oi9vx3hx4s
@user-oi9vx3hx4s 5 месяцев назад
❤❤❤❤❤
@user-sj1kv6vh1b
@user-sj1kv6vh1b 5 месяцев назад
👍👍👍
@munuartkm8494
@munuartkm8494 5 месяцев назад
💚💚💚💚💚💚💚💚💚💚💚
@balakrishnanbalan963
@balakrishnanbalan963 5 месяцев назад
മോൾ കലക്കി,, അച്ഛനും മുജിബ്ക്കയും 👍👍
@Mujeebkkayum_Monum
@Mujeebkkayum_Monum 5 месяцев назад
Thank you so much 👍
@Kondottykkaran3601
@Kondottykkaran3601 2 месяца назад
👍
@hayalatheef
@hayalatheef 5 месяцев назад
🎉🎉🎉 last episode
@user-wc3jf3gi2l
@user-wc3jf3gi2l 5 месяцев назад
Supeer 👍🏻👍🏻💕
@firosvillan2077
@firosvillan2077 5 месяцев назад
😢
@user-wc3jf3gi2l
@user-wc3jf3gi2l 5 месяцев назад
Feeling 😢😢
@abdulnazerkolleni9166
@abdulnazerkolleni9166 5 месяцев назад
ബാലേട്ടൻ്റെ പ്രശ്നം പരിഹരിച്ച മുജീബ്ന് അഭിനന്ദനങ്ങൾ ലാലു കാര്യായ്ട്ടാ അതൊ തമാസെ ? ഹരി യുടെ യഥാർത്ഥ കരച്ചിൽ. നന്നായി
@suresht9269
@suresht9269 3 месяца назад
🇬 🇴 🇴 🇩 ❤
@0507219673
@0507219673 5 месяцев назад
നന്മ മരം
@user-es8sx6hs3b
@user-es8sx6hs3b 5 месяцев назад
❤️❤️❤️
@unnimayaunnikrishnan1031
@unnimayaunnikrishnan1031 Месяц назад
❤❤
@user-wc3jf3gi2l
@user-wc3jf3gi2l 5 месяцев назад
❤❤
@safaashussain8369
@safaashussain8369 5 месяцев назад
❤❤
Далее
Советы на всё лето 4 @postworkllc
00:23
ПИРАТСКИЙ ЗАЖИМ ФРЕГАТАМИ
0:51
Папа гений
0:23
Просмотров 2,4 млн
2 августа 2024 г.
0:52
Просмотров 4,6 млн