Тёмный
Jaison's Agriculture
Jaison's Agriculture
Jaison's Agriculture
Подписаться
Agriculture, Genetics,



Ruins of Church at Dhanushkodi
1:48
Год назад
Комментарии
@kevincherian2086
@kevincherian2086 День назад
Kuthiravali alternative year yealding variety anno
@jaisonsagriculture
@jaisonsagriculture День назад
Major yield alternate years ആണ്. നല്ല വിളവുള്ളവർഷം ചെടിക്ക് പ്രത്യേക പരിരക്ഷ നൽകിയാൻ അടുത്ത വർഷവും നന്നായി കായ്ക്കും.
@kevincherian2086
@kevincherian2086 День назад
@@jaisonsagriculture ❤️
@user-bk3kc3qu3y
@user-bk3kc3qu3y 4 дня назад
തിരി ഇട്ടതിനുശേഷം ഏത് ഏതു വളമാണ് സ്പ്രേ ചെയ്യേണ്ടത്
@jaisonsagriculture
@jaisonsagriculture 4 дня назад
തിരിയിട്ടശേഷം പ്രധാന വളം ചുവട്ടിൽ നൽകണം. 12: 11:18 complex വളം Yara, elixir എന്നി കമ്പനികളുടെ വളം ഉപയോഗിക്കാം, മണി പിടിച്ചു കഴിഞ്ഞാൽ Sulphate of Potash ഫോളിയർ വളം നല്കാം.
@prasanthtp1879
@prasanthtp1879 5 дней назад
സ്ഥലം എവിടെയാണ്?
@jaisonsagriculture
@jaisonsagriculture 5 дней назад
കോഴിക്കോട്
@user-rf9nz9mp5m
@user-rf9nz9mp5m 8 дней назад
Goodinformation
@jaisonsagriculture
@jaisonsagriculture 8 дней назад
🙏
@jamesjoseph9309
@jamesjoseph9309 14 дней назад
നീലമുണ്ടി ഉം ചെങ്ങന്നൂർ മുണ്ടി ഉം ഒന്നാണോ
@jaisonsagriculture
@jaisonsagriculture 14 дней назад
തിരിക്ക് നീല മുണ്ടിയോട് സാമും ഉണ്ടെന്നേ ഉള്ളൂ. രണ്ടിനമാണ്
@sunilcherianthomas2242
@sunilcherianthomas2242 14 дней назад
Ethano naraya kodi Pathanamthitta
@jaisonsagriculture
@jaisonsagriculture 14 дней назад
നാരായക്കൊടി മറ്റൊരു ഇനമാണ്. അടുത്ത വർഷം വീഡിയോ ഇടാം
@jamesjoseph9309
@jamesjoseph9309 18 дней назад
കൊള്ളിമല ലോകൽ verity യെ കുറിച്ച് വീഡിയോ ചെയ്യുമോ?
@jaisonsagriculture
@jaisonsagriculture 18 дней назад
വീഡിയോ ഇട്ടിട്ടുണ്ട്. 'ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w0uC0QO-Ang.html
@jerinvtl3579
@jerinvtl3579 18 дней назад
Whatapp number tharumo?
@jaisonsagriculture
@jaisonsagriculture 18 дней назад
8547987149
@natureworksdifferently
@natureworksdifferently 20 дней назад
May i know the varieties which are able to harvest like this. Is this variety shade tolerant
@jaisonsagriculture
@jaisonsagriculture 20 дней назад
This variety is not shade tolerant, kuthiravali, and balankotta are well known for shade tolerance . Neelamundi, chumala, cholakkodi, vellanamban etc are good varieties.
@jerinvtl3579
@jerinvtl3579 22 дня назад
Reply onnum kanan pattunnillallo
@jaisonsagriculture
@jaisonsagriculture 22 дня назад
കാണാമല്ലോ, ? ഒന്നുകൂടെ RU-vid open ചെയ്ത് നോക്ക്. എന്തെങ്കിലും soft ' Issue ആയിരിക്കും
@aneeshaviswanathan5818
@aneeshaviswanathan5818 27 дней назад
1 വർഷം പ്രായമുള്ള കൊടിക്ക് 5gm/lit എത്ര ദിവസത്തെ ഇടവേളകളിലാണ് ഒഴിച്ച് കൊടുക്കേണ്ടത്
@jaisonsagriculture
@jaisonsagriculture 27 дней назад
40 ദിവസം ഇടവേളയിൽ നൽകാം
@aneeshaviswanathan5818
@aneeshaviswanathan5818 27 дней назад
Thank you
@victorwells717
@victorwells717 28 дней назад
കുതിരവാലിയും വെള്ളനാമ്പനും ഒന്നാണോ.
@jaisonsagriculture
@jaisonsagriculture 28 дней назад
അല്ല. രണ്ടും തികച്ചും വ്യത്യസ്തമായ ഇനങ്ങളാണ്
@prasadjose6086
@prasadjose6086 29 дней назад
Contact no tharumo
@jaisonsagriculture
@jaisonsagriculture 29 дней назад
See description box
@prasadjose6086
@prasadjose6086 29 дней назад
Contact no tharumo
@blissantony1525
@blissantony1525 Месяц назад
ഈ വള൦ എവിടെ കിട്ടു൦ .
@jaisonsagriculture
@jaisonsagriculture Месяц назад
Google map ൽ yara fertlizer Shop near me എന്ന് Search കൊടുത്താൽ മതി, സ്ഥലം എവിടെയാണ്
@seena8623
@seena8623 Месяц назад
കുതിര വാലി കിട്ടാൻ മാർഗ്ഗമുണ്ടോ വെയിൽ കുറവാണ്
@jaisonsagriculture
@jaisonsagriculture Месяц назад
നവംബർ കഴിഞ്ഞ് തരാം.? സ്ഥലം, എത്ര എണ്ണം ?
@rajeshms1637
@rajeshms1637 Месяц назад
സ്ഥലം എവിടെയാണ്, തൈകൾ ലഭ്യമാണോ
@jaisonsagriculture
@jaisonsagriculture Месяц назад
കോഴിക്കോട്, december ആകും പുതിയ തൈകൾ ലഭിക്കാൻ
@user-bk3kc3qu3y
@user-bk3kc3qu3y Месяц назад
യാര വളം എത്ര ഗ്രാമാണ് കായ്ഫലമുള്ള ഒരു കുരുമുളക് ചെടിക്ക് നൽകുന്നത്
@jaisonsagriculture
@jaisonsagriculture Месяц назад
വലിയ കൊടിക്ക് ഒരു തവണ 50gm ഉം, പിന്നെ ഓരോ 30-40 ദിവസ ഇടവേളകളിൽ 25gm വീതം Supliment ചെയ്ത് തുലാമഴയോടുകൂടി വളപ്രയോഗം അവസാനിപ്പിക്കാം.
@jayarajraj5
@jayarajraj5 Месяц назад
ഇത് ജൈവ വളമാണോ
@jaisonsagriculture
@jaisonsagriculture Месяц назад
ഈ പ്രകൃതിയിലുള്ള എല്ലാ മൂലകങ്ങളും ജൈവം തന്നെ. ചെടിക്ക് ആവശ്യമുള്ളത് നമ്മൾ നല്കുന്നു. ചെടി മണ്ണിൽ നിന്ന് NPK +9മൂലകങ്ങൾ വലിച്ചെടുത്താൽ അത് ജൈവം , നമ്മൾ കൊടുത്താൽ അത് രാസം എന്നു പറയുന്നതിൽ കാര്യമില്ല
@smitaannmathew7112
@smitaannmathew7112 Месяц назад
Yes
@shibinrajmk7839
@shibinrajmk7839 Месяц назад
Kurumulakinu athoke foliyar valagal athu masagalil kodukanam njan 19 19 19 moonayichamunne anu adichathu
@jaisonsagriculture
@jaisonsagriculture Месяц назад
തിരിയിടാൻ നല്ലത് 00:52:34 Stress hormone ആണ് , ഇനി micro nutrient നല്കാം. വേനൽക്കാലത്ത് Sop നൽകാം. , ചുവട്ടിൽ വളമിടാൻ മറക്കരുത്.
@shibinrajmk7839
@shibinrajmk7839 Месяц назад
19 19 cheriya kodikalku mathramano kodukunnathu
@jaisonsagriculture
@jaisonsagriculture Месяц назад
ഫലവൃക്ഷങ്ങൾക്കാണ് ഉത്തമം, വലിയ കൊടികൾക്ക് അടിച്ചാൽ കുഴപ്പമൊന്നുമില്ല. ചെറിയ കൊടികൾക്ക് ചുവട്ടിൽ വളം നല്ക്കുക.
@nallaneram1
@nallaneram1 Месяц назад
തെങ്ങിനും കവുങ്ങിനും പൂങ്കുലകൾ ധാരാളമുണ്ടാകാൻ ഏത് വളമാണ് ചുവട്ടിൽ കൊടുക്കേണ്ടത്?
@jaisonsagriculture
@jaisonsagriculture Месяц назад
അതിന് ചുവട്ടിൽ തന്നെ വളമിടണം, മണ്ണ് പരിശോധിച്ച ശേഷം വേണം വളമിടാൻ.
@roygeorge9386
@roygeorge9386 Месяц назад
Guddddddddddddd vedeo
@jaisonmathew2191
@jaisonmathew2191 Месяц назад
🎉
@Ltj1280
@Ltj1280 Месяц назад
ചേർക്കുന്ന പശ, അളവ് എന്നിവ പറയാമോ😊
@jaisonsagriculture
@jaisonsagriculture Месяц назад
സാധാരണ 200 ലിറ്ററിന് 50 ml Horticultural gum ആണ് ഉപയോഗിക്കുന്നത് , മഴയില്ലെങ്കിൽ അളവ് പിന്നെയും കുറക്കാം.
@Ltj1280
@Ltj1280 Месяц назад
@@jaisonsagriculture thanks
@shibinrajmk7839
@shibinrajmk7839 Месяц назад
19 19 19 appol anu adikendathu
@jaisonsagriculture
@jaisonsagriculture Месяц назад
19:19.19 Flowering hormone ആണ്. ഇതിൽ NPK തുല്യ അളവിൽ ഉണ്ട്. MK P യിൽ നൈട്രജൻ ഇല്ല. നൈട്രജൻ stress തിരിയിടൽ പ്രക്രിയയെ തടയുന്നതു കൊണ്ടാണ് അത് ഒഴുവാക്കുന്നത്. കൊടിക്ക് NPK ഫോളിയർ നൽകുകയാണെങ്കിൽ മറ്റനുപാതങ്ങൾ ഉള്ള വളങ്ങൾ ഉപയോഗിക്കുകയാണ് ഉത്തമം
@josephgeorge2085
@josephgeorge2085 Месяц назад
ഒരു തവണ അപ്ലൈ ചെയ്തു, തിരിയിട്ടു ഇനിയും ചെയ്യണമോ
@jaisonsagriculture
@jaisonsagriculture Месяц назад
നന്നായ് തിരി വീണിട്ടുണ്ടെങ്കിൽ പിന്നെ കൊടുക്കേണ്ട, തിരിക്കുവാണെങ്കിൽ ഒരു പ്രാവശ്യം കൂടി നല്കാം, ' ചുവട്ടിൽ 12: 11: 18 Yara, bla ukon.... ഏതെങ്കിലും ഇടണം
@sidhikabdu3159
@sidhikabdu3159 Месяц назад
പാടങ്ങളിൽ നട്ടുപിടിപ്പിക്കൽ അനുയോജ്യമാണോ നെൽ കൃഷി ചെയ്തിരുന്ന മണ്ണിൽ
@jaisonsagriculture
@jaisonsagriculture Месяц назад
വെള്ളം കെട്ടി നിൽക്കാത്ത സ്ഥലമാണെങ്കിൽ നടാം.
@sadiksadi6055
@sadiksadi6055 Месяц назад
Muttiyar mundi നടാനുള്ള കൊടി തരാമോ എവിടെയാണ് സ്ഥലം എൻറെ സ്ഥലം മംഗലാപുരം
@jaisonsagriculture
@jaisonsagriculture Месяц назад
ചെന്തല വന്നിട്ടില്ല., അടുത്ത വർഷം നോക്കാം.
@sadiksadi6055
@sadiksadi6055 Месяц назад
Ok ningalude sthalam evide thai undo
@jaisonsagriculture
@jaisonsagriculture Месяц назад
@sadiksadi6055 കോഴിക്കോട്, തൈ കഴിഞ്ഞു, ഇനി 6 മാസം കഴിയും
@raghavanedoli2255
@raghavanedoli2255 Месяц назад
സാർ, അങ്ങയുടെ നഴ്സറിയും തൊട്ടവുമെല്ലാം എവിടെയാണ്. ഒക്ടോബറിൽ തൈകൾ കിട്ടും എന്ന് പറഞ്ഞിരുന്നു. തൈകൾ ബുക്ക്‌ ചെയ്യുവാൻ ഉള്ള നടപടിക്രമങ്ങൾ അറിയിച്ചാലും. നന്ദി....
@jaisonsagriculture
@jaisonsagriculture Месяц назад
call me 8547987149
@theresalex7684
@theresalex7684 Месяц назад
🎉
@theresalex7684
@theresalex7684 Месяц назад
👏
@theresalex7684
@theresalex7684 Месяц назад
Nice presentation 👏
@jaisonsagriculture
@jaisonsagriculture Месяц назад
Thank you 🙂
@AnsalnaNazar-sk6mf
@AnsalnaNazar-sk6mf Месяц назад
Ethita.yallam.1,thy.veetham.tharamo
@jaisonsagriculture
@jaisonsagriculture Месяц назад
👍
@ahammedkoori6673
@ahammedkoori6673 Месяц назад
എന്ത് ചോദിച്ചാലും മറുപടി തരാത്ത ഒരു M
@jaisonsagriculture
@jaisonsagriculture Месяц назад
താങ്കൾ ചോദിച്ച ചോദ്യം ഞാൻ കണ്ടില്ല, മിക്കവാറും എല്ലാ ചോദ്യങ്ങൾക്കും ഞാൻ മറുപടി നൽകാറുണ്ട്. താങ്കൾക്ക് എന്താണ് സംശയം എന്നു പറയൂ.?'
@rajendranpillai6870
@rajendranpillai6870 Месяц назад
ഇവയൊക്കെ കേരളത്തിൽ കർഷകരിൽ എത്തിക്കാൻ എന്തെങ്ങിലും ചെയ്യാൻ പറ്റുമോ
@jaisonsagriculture
@jaisonsagriculture Месяц назад
കൃഷി അറിയാവുന്ന കർഷകർ ഇപ്പോൾ കുറവാണ്. പുതുതായി കൃഷിയിലേക്ക് വരുന്നവർ വലിയ പരസ്യങ്ങളുള്ള ഇനങ്ങളോടാണ് താത്പര്യം പ്രകടിപ്പിക്കുന്നത്, ,പിന്നെ നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങളിൽ താത്പര്യം കാണിക്കാറില്ല , അവർക്ക് അവരുടെ കണ്ടുപിടുത്തങ്ങളാണ് പ്രധാനം
@arundethan8367
@arundethan8367 Месяц назад
വിവിധ തരം താങ്ങു കാലുകൾ, അവയുടെ merits & demerits പറയുന്ന ഒരു വീഡിയോ വിശദമായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@jaisonsagriculture
@jaisonsagriculture Месяц назад
Sure
@raghavanedoli2255
@raghavanedoli2255 Месяц назад
സാർ, 'കൊറ്റ നാടൻ ' എന്നയിനം കുരുമുളക് നല്ലയിനമാണോ?
@jaisonsagriculture
@jaisonsagriculture Месяц назад
കൊറ്റനാടൻ നല്ല ഇനമാണ്, വിളവെടുപ്പ് താമസിക്കും, ഏപ്രിൽ മാസമാണ് സാധാരണ കൊറ്റനാടൻ മൂപ്പെത്തുന്നത്
@Wilsonparekkulamvlogs
@Wilsonparekkulamvlogs Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8R9-8h8oi-w.htmlsi=cvHR7jV0_DYjyGG2
@musthafamusthafa2637
@musthafamusthafa2637 Месяц назад
തൈകൾ കൊടുക്കാനുണ്ടോ ?
@jaisonsagriculture
@jaisonsagriculture Месяц назад
ഒക്ടോബർ അവസാനം മുതൽ പുതിയ തൈകൾ തയ്യാറാകും.
@musthafamusthafa2637
@musthafamusthafa2637 Месяц назад
കുതിരവാലി എല്ലാ വർഷവും കാഴ്ക്കുമോ?
@jaisonsagriculture
@jaisonsagriculture Месяц назад
എല്ലാ വർഷവും കായ്ക്കും, കൂടുതൽ വിളവ് ഉള്ള വർഷം, അധിക പരിരക്ഷ നൽകിയില്ലെങ്കിൽ തൊട്ടടുത്ത വർഷം വിളവ് കുറയും.
@dilipp4411
@dilipp4411 Месяц назад
very informative. thanks
@sureshbabu-im7fx
@sureshbabu-im7fx Месяц назад
കുതിരവാലി കുരുമുളക് തൈ കിട്ടുന്ന സ്ഥലം പറയാമോ കോഴിക്കോട് ഭാഗത്തു
@jaisonsagriculture
@jaisonsagriculture Месяц назад
call me
@raghavanedoli2255
@raghavanedoli2255 Месяц назад
കരിമുണ്ടി കൊടിയുടെ കുറച്ചു കേറുതലകൾ തപാലിലോ, കൊരിയർ ആയോ അയച്ചു തരുവാൻ പറ്റുമോ?
@jaisonsagriculture
@jaisonsagriculture Месяц назад
സ്ഥലം ?
@raghavanedoli2255
@raghavanedoli2255 Месяц назад
സാർ, എന്റെ പേര് രാഘവൻ. ഞാൻ കോഴിക്കോട് വടകരക്ക് അടുത്ത് തിരുവള്ളൂർ എന്ന സ്ഥലത്താണ് താമസം..
@jaisonsagriculture
@jaisonsagriculture Месяц назад
@raghavanedoli2255 കേറുതല ലഭ്യമല്ല, തൈകൾ october മാസം ലഭിക്കും.
@villagenature9392
@villagenature9392 Месяц назад
Kavungin thottathil nadan patiyath ethaan nallath
@jaisonsagriculture
@jaisonsagriculture Месяц назад
ചോലക്കൊടി കുതിരവാലി, നീലമുണ്ടി, ചുമല... ഒക്കെ കമുകിൻ തോട്ടത്തിൽ നടാം
@pintucmchundanalmani1311
@pintucmchundanalmani1311 Месяц назад
ഇതു തന്നെയാണോ ചോല മുണ്ടി
@jaisonsagriculture
@jaisonsagriculture Месяц назад
അല്ല, ചോലമുണ്ടി മറ്റൊരിനമാണ്.
@bennyputhussery6172
@bennyputhussery6172 Месяц назад
വലിച്ചു നീട്ടാതെയുള്ള അറിവിൻ്റെ വിവരണം. തൈകൾ ലഭിക്കുന്ന സ്ഥലം കൂടി പറഞ്ഞാൽ പൂർണ്ണതയുണ്ടാകുമായിരുന്നു എന്നു തോന്നുന്നു.....
@jaisonsagriculture
@jaisonsagriculture Месяц назад
മുൻകൂട്ടി order തന്നാൽ തൈകൾ നല്കാം,
@robinpaulanto8469
@robinpaulanto8469 Месяц назад
എവിടാ സ്ഥലം​@@jaisonsagriculture
@noushadmelethil690
@noushadmelethil690 3 дня назад
തൈ വില. പറയു.. ഫോൺ നമ്പർ തരൂ
@jaisonsagriculture
@jaisonsagriculture День назад
@noushadmelethil690 description ൽ നമ്പർ കൊടുത്തിട്ടുണ്ട്.
@jamesjoseph9309
@jamesjoseph9309 Месяц назад
ഇതിന്റെ ഒക്കെ തൈകൾ എവിടെ കിട്ടും? സാർ?
@jaisonsagriculture
@jaisonsagriculture Месяц назад
മുൻകൂട്ടി order തന്നാൽ തൈകൾ നല്കാം.
@jamesjoseph9309
@jamesjoseph9309 Месяц назад
@@jaisonsagriculture തൈക്കു റേറ്റ് എത്രയ സർ?. കൊറിയർ ഉണ്ടോ?. ഞാൻ ഇടുക്കി ജില്ലയിൽ ആണ്
@jaisonsagriculture
@jaisonsagriculture Месяц назад
@jamesjoseph9309 ഇടുക്കിയിൽ കുതിരവാലി നന്നായി കൃഷി ചെയ്യുന്നുണ്ടല്ലോ, എൻ്റെ നമ്പർ description ൽ ഉണ്ട്,
@sureshbabu-im7fx
@sureshbabu-im7fx Месяц назад
കുടരഞ്ഞിയിൽ വന്നാൽ കുതിരവലി തൈ കിട്ടുമോ ബത്തേരിയിലേക്കാണ്
@jaisonsagriculture
@jaisonsagriculture Месяц назад
ഇനി october ആകാതെ തൈ തയ്യാറാകില്ല, നിലവിലുള്ളത് തീർന്നു., 8547987149
@adhikarathiljose4394
@adhikarathiljose4394 Месяц назад
Wish U all sucess🤣 I think this is thefirst ever attempt by a dedicated farmermer. Thañkyou
@joyalunkal387
@joyalunkal387 Месяц назад
ജെയ്സാ തെങ്ങിൽ കയറ്റാൻ പറ്റിയ കൊടി ഏതാണ് കുതിരവാലി പറ്റുമോ? എനിക്ക് കുറച്ച് തൈകൾ വേണം,... കൂട്ടുകാരൻ ജോയി.... നല്ല അവതരണം
@jaisonsagriculture
@jaisonsagriculture Месяц назад
ചോലക്കൊടി നടാം. , തൈകൾ കുറച്ച് വൈകും🙏
@studentofthegr8art
@studentofthegr8art Месяц назад
Panniyur 5 drought resistant ano?
@jaisonsagriculture
@jaisonsagriculture Месяц назад
P5അല്ല,P3, P8 എന്നിവ drought resistant ആണ്
@subhashmadhavan9855
@subhashmadhavan9855 Месяц назад
തണലിൽ വളർത്താൻ പറ്റിയതും ചൂട് കൂടുതൽ കിട്ടുമ്പോൾ നന്നായി കയ്ക്കുന്നതുമായ ഇനങ്ങളെ വേർതിരിച്ച് കർഷകർ നടുന്നതായിരിക്കും നല്ലത്..ഇവിടെ പലരും ചെയുന്നത് നല്ല വെയിൽ തട്ടുന്ന ഭാഗത്ത് നന്നായി കായ്ക്കുന്ന പന്നിയൂർ 1നെ എടുത്ത് വെയിൽ തട്ടാത്ത തെങ്ങിൻ്റെയും കമുകും തോട്ടങ്ങൾക്കിടയിലും വെക്കും.. അതിൽ നന്നും കാൽ കിലോ യോ അരകിലോയോ മുളക് കിട്ടും ചിലപ്പോൾ.. പക്ഷേ നല്ല വെയിൽ തട്ടുന്ന ഭാഗത്ത് നന്നായി കായ്ച്ചുനിൽക്കുന്ന തു കണ്ടായിരിക്കും പലരും തൈ നടുന്നത്...
@jaisonsagriculture
@jaisonsagriculture Месяц назад
ഭൂരിഭാഗം കർഷകരും യാതൊരു പ്ലാനും ഇല്ലാതെയാണ് കൃഷി ചെയ്യുന്നത്
@Sinopepperfarm
@Sinopepperfarm Месяц назад
സൂപ്പർ അവതരണം
@jaisonsagriculture
@jaisonsagriculture Месяц назад
🙏