Тёмный

നാടൻ കുരുമുളകിനങ്ങൾ . Episode - 3, കരിമുണ്ടി. Black Pepper Varieties of India, (Indigenous). 

Jaison's Agriculture
Подписаться 2,1 тыс.
Просмотров 3,1 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@johnsJoy
@johnsJoy Год назад
എല്ലാം വളരെ detail ആയി പറയുന്നുണ്ട്. എങ്കിലും വീഡിയോയുടെ background music ഒഴിവാക്കിയാൽ നല്ലതാണ്. അവസാനഭാഗത്ത് താങ്കളുടെ ശബ്‌ദം കുറഞ്ഞും background music ശബ്ദം കൂടുതലുമാണ് അനുഭവപ്പെട്ടത്. എന്നിരുന്നാലും താങ്കളുടെ സൂക്ഷമമായ നിരീക്ഷണം അഭിനന്ദനാർഹമാണ്. അടുത്ത നാടൻ ഇനം കുരുമുളകിനെ പരിചയപ്പെടുത്തുന്ന അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.🥰
@jaisonsagriculture
@jaisonsagriculture Год назад
തീർച്ചയായും താങ്കളുടെ അഭിപ്രായങ്ങൾ മുന്നോട്ടുള്ള വഴിയിൽ എനിക്ക് ഊർജം നൽകുന്നതാണ്. തെറ്റുകൾ ധൈര്യമായി ചുണ്ടിക്കാട്ടുക . നാടൻ കുരുമുളകിനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറുമല്ലോ. ഈ വിഷയത്തിൽ എല്ലാ കാര്യങ്ങളും അറിയാമായിരുന്ന ഒരു തലമുറ 40 വർഷങ്ങൾക്ക് മുൻപ് കടന്നുപോയി. ഇനി പരമാവധി വിവരങ്ങൾ ശേഖരിക്കുകയേ നിവർത്തിയുള്ളൂ. Thank you
@arundethan8367
@arundethan8367 Год назад
These all vedeo's gonna be a mark for all future pepper farmers ❤️ go ahead👍
@jaisonsagriculture
@jaisonsagriculture Год назад
Your feed back isReally inspirational . Thank u🙏
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 7 месяцев назад
@jaisonmathew2191
@jaisonmathew2191 Год назад
Excellent👍
@abin916
@abin916 Год назад
Great effort Jaison Bhai.
@jaisonsagriculture
@jaisonsagriculture Год назад
Thank u❤️
@smitaannmathew7112
@smitaannmathew7112 Год назад
Well explained,👍
@vidhyadharkubanooraya1450
@vidhyadharkubanooraya1450 Год назад
Good explanation 🙏
@jaisonsagriculture
@jaisonsagriculture Год назад
Thank u
@abdulgafoorpk1970
@abdulgafoorpk1970 Год назад
നല്ല അറിവ്
@jaisonsagriculture
@jaisonsagriculture Год назад
🙏
@jithinzzz
@jithinzzz Год назад
Great effort Thanks
@jaisonsagriculture
@jaisonsagriculture Год назад
👍
@jerinvtl3579
@jerinvtl3579 Месяц назад
Reply onnum kanan pattunnillallo
@jaisonsagriculture
@jaisonsagriculture Месяц назад
കാണാമല്ലോ, ? ഒന്നുകൂടെ RU-vid open ചെയ്ത് നോക്ക്. എന്തെങ്കിലും soft ' Issue ആയിരിക്കും
@theresalex7684
@theresalex7684 Год назад
👌👏👏
@jaisonsagriculture
@jaisonsagriculture Год назад
🙏
@sankaranunniunni4412
@sankaranunniunni4412 Год назад
All exclusive with microscopic details
@jaisonsagriculture
@jaisonsagriculture Год назад
Really Encouraging, thank u🙏
@ajaipallipuram3703
@ajaipallipuram3703 Год назад
👍👍👍
@jaisonsagriculture
@jaisonsagriculture Год назад
🙏
@suraajsudhakaran2075
@suraajsudhakaran2075 Год назад
👌
@jaisonsagriculture
@jaisonsagriculture Год назад
🙏
@user-fasilbabu
@user-fasilbabu Год назад
👍
@jaisonsagriculture
@jaisonsagriculture Год назад
🙏
@raghavanedoli2255
@raghavanedoli2255 2 месяца назад
കരിമുണ്ടി കൊടിയുടെ കുറച്ചു കേറുതലകൾ തപാലിലോ, കൊരിയർ ആയോ അയച്ചു തരുവാൻ പറ്റുമോ?
@jaisonsagriculture
@jaisonsagriculture 2 месяца назад
സ്ഥലം ?
@raghavanedoli2255
@raghavanedoli2255 2 месяца назад
സാർ, എന്റെ പേര് രാഘവൻ. ഞാൻ കോഴിക്കോട് വടകരക്ക് അടുത്ത് തിരുവള്ളൂർ എന്ന സ്ഥലത്താണ് താമസം..
@jaisonsagriculture
@jaisonsagriculture 2 месяца назад
@raghavanedoli2255 കേറുതല ലഭ്യമല്ല, തൈകൾ october മാസം ലഭിക്കും.
@ghostride2239
@ghostride2239 4 месяца назад
തൈകൾ ഉണ്ടോ
@jaisonsagriculture
@jaisonsagriculture 4 месяца назад
എത്ര വേണം, Order തന്നാൽ മതി
@agropark6250
@agropark6250 Год назад
👍👍👍
@jaisonsagriculture
@jaisonsagriculture Год назад
🙏
Далее
YaraMila high quality compound fertiliser
6:39
Просмотров 136 тыс.