Тёмный
Sanathan Sanchar
Sanathan Sanchar
Sanathan Sanchar
Подписаться
യാത്ര അതാണ് നമ്മുടെ ജീവിതത്തിലെ തിരിച്ചറിവുകളുടെ തുരുത്തി ലേക്കെത്തിക്കുന്ന രസതന്ത്രം. അതിനു ആത്മീയതയുടെ സുഗന്ധവും, ചൈതന്യവും കൂടിയായാൽ ജീവിതയാത്ര സൗഭാഗ്യമായി തീരുന്നു.
Sanathan Sanchar
3:01
4 месяца назад
#Koyilandy overpass #NH66
2:36
9 месяцев назад
Комментарии
@sidhiquepc
@sidhiquepc 14 часов назад
Wagad എവിടെ മുതൽ എവിടെ വരെ ആണ്?? എത്ര km?? എത്ര % wagad ന്റെ പണി കഴിഞ്ഞു? ഏകദേശം എന്നത്തേക്ക് 100% ആവും
@sanathansanchar
@sanathansanchar 12 часов назад
അഴിയൂർ മുതൽ വെങ്ങളം വരെ 40.8 കിലോമീറ്റർ.കേരളത്തിലെ തന്നെ ഏറ്റവും വലിയ റീച്ചുകളിലൊന്ന്.11 കിലോമീറ്റർ വരുന്ന കൊയിലാണ്ടി പുതിയ ബൈപാസും ഇതിൽ ഉൾപ്പെടും.2026 ൽ പണികൾ പൂർത്തിയാകും എന്നു വിശ്വസിക്കാം.
@sivadas-wx2bj
@sivadas-wx2bj 4 дня назад
WAGAD കമ്പനി 2030 ൽ പണിതീർക്കും .
@newslite8744
@newslite8744 2 дня назад
അവർക്ക് എപ്പം തീർത്താലും പ്രശ്നമില്ല ഭരണക്കാരുടെ കോൺട്രാക്ടർമാർ ആണല്ലോ, ഇവർക്ക് കേരളത്തിൽ എന്ത് തോന്നിവാസവും ചെയ്യാനുള്ള അധികാരം നമ്മുടെ സർക്കാർ കൊടുത്തിരിക്കുകയാണ്
@sanathansanchar
@sanathansanchar День назад
@newslite8744 വളരെ മോശമായ രീതിയിലാണ് വാഗഡിൻ്റെ വർക്ക് നടക്കുന്നത് എന്നത് സത്യം തന്നെയാണ്. മറ്റു കമ്പനികൾക്ക് കിട്ടിയതുപോലെ ചെറിയ റീച്ചല്ല എന്നതും സത്യമാണ്. പുതിയ അണ്ടർ പാസുകളുടെ ഡിസൈനിംങ്ങ് ഇതൊക്കെ വലിയ വിഷമമായിരുന്നു. ആകെയുള്ള സമാധാനം ഹൈബ്രിഡ് മോഡായതിനാൽ വർക്ക് നിർത്തി ഒളിച്ചോടാൻ കഴിയില്ല എന്നതു തന്നെയാണ്.
@newslite8744
@newslite8744 6 дней назад
ചെങ്ങോട്ടുകാവ് മുതൽ കൊല്ലം വരെ അടുത്തെങ്ങാനും പൂർത്തിയാകുമോ? ഏതായാലും നല്ലൊരു വീഡിയോ കാണിച്ചതിനെ താങ്കൾക്ക് നന്ദി
@sanathansanchar
@sanathansanchar 6 дней назад
വെങ്ങളം മുതൽ നന്തി വരെ പെട്ടന്ന് തന്നെ കമ്മീഷൻ ചെയ്യാനാണ് തീരുമാനം എന്നാണ് വാഗഡ്ൻ്റെ എഞ്ചിനീയറുമായി സംസാരിച്ചപ്പോൾ പറഞ്ഞത്.മണമൽ കഴിഞ്ഞാൽ കാര്യമായ ഒരു പണിയും നടക്കുന്നില്ല എന്നതാണ് സത്യം.
@SRG-iz6qb
@SRG-iz6qb 6 дней назад
അപ്പൊ ഉടനെ എങ്ങും പ്രതീക്ഷിക്കണ്ട എന്ന് സാരം..
@sanathansanchar
@sanathansanchar 6 дней назад
Athe
@NisarFc-yk8md
@NisarFc-yk8md 8 месяцев назад
Fascinating vedeo❤❤❤
@RasikT-e2b
@RasikT-e2b 8 месяцев назад
NH 66 കാസറഗോഡ് കന്യാകുമാരി ദേശീയ പാത കാസറഗോഡ് മുതൽ കന്യാകുമാരി വരെ കേരള ദേശിയ പാത 66 ♥️♥️♥️♥️
@vinoy3734
@vinoy3734 9 месяцев назад
നിരക്ക് ഒത്തിരി കൂടുതൽ ആയിരിക്കും 😂
@sanathansanchar
@sanathansanchar 9 месяцев назад
നിലവിലുള്ള റോഡ് സംവിധാനം വെച്ചു നോക്കുമ്പോൾ പുതിയ ഹൈവേയിൽ ടോൾ നിരക്ക് കൊടുക്കുവാൻ എല്ലാവരും തയ്യാറാണ്. ഇനി മുതൽ നിങ്ങൾ എത്ര ദൂരമാണോ ഹൈവേയിൽ സഞ്ചരിച്ചത് ആ കിലോമീറ്ററിന് മാത്രമാണ് ടോൾ എന്ന പ്രത്യേകതയുണ്ട്.
@Indian425
@Indian425 9 месяцев назад
കൊയിലാണ്ടി ബൈപാസ് ❤️👍🏻
@abinbabu1773
@abinbabu1773 9 месяцев назад
Full video udane undakumooo
@sanathansanchar
@sanathansanchar 9 месяцев назад
ബൈപാസുമായി ബന്ധപ്പെട്ട വീഡിയോസ് ചാനലിൽ ഉണ്ട്. ഫുൾ വീഡിയോ ചെയ്യണമെങ്കിൽ ഓവർപാസിൻ്റെ താഴത്തെ മണ്ണ് നീക്കി കഴിഞ്ഞ് ചെയ്യാം. അങ്ങനെയാകുമ്പോ ഒരു 5 കിലോമീറ്റർ ഫുൾ വർക്ക് കഴിഞ്ഞ വീഡിയോ ചെയ്യാൻ പറ്റും.
@krishnadasck1050
@krishnadasck1050 9 месяцев назад
താങ്കൾ ഏത് ഭാഗത്തുള്ള കാഴ്ചയാണ് കാണിക്കുന്നത്? ലോംങ് ഷോട്ടിലുള്ള വീഡിയോ ഏത് ഭാഗമാണെന്ന് പറഞ്ഞ് കൊണ്ട് 180 ഡിഗ്രിയും 360 ഡിഗ്രിയുമുള്ള വിഷ്വൽസ് നല്ല ക്യാമറയിൽ കാണിക്കുക.
@sanathansanchar
@sanathansanchar 9 месяцев назад
തീർച്ചയായും ശ്രമിക്കാം
@PraveenKumar-fy8dj
@PraveenKumar-fy8dj 10 месяцев назад
പിണറായി വിജയന്റെ അല്ലേ??
@upendranvaniyamkandy2009
@upendranvaniyamkandy2009 11 месяцев назад
E num athuvazhi yathra cheyyunnavar oro divasavum toll kotukkende😢
@sanathansanchar
@sanathansanchar 11 месяцев назад
ആറുവരിപാത വഴിയുള്ള യാത്രയ്ക്ക് ടോൾ കൊടുത്തേ പറ്റൂ. സർവ്വീസ് റോഡ് ഉപയോഗിക്കാം.
@upendranvaniyamkandy2009
@upendranvaniyamkandy2009 11 месяцев назад
@@sanathansanchar service road undayal mathi 🤗
@sanathansanchar
@sanathansanchar 11 месяцев назад
സർവ്വീസ് റോഡ് ഉണ്ടാകും, പക്ഷെ അവിടെയുള്ള ബുദ്ധിമുട്ട് വീതി കുറവ് തന്നെയാണ്. വലിയ വാഹനങ്ങൾ തമ്മിൽ ഓവർ ടേക്കിംങ്ങ് നടക്കില്ല, ഫലത്തിൽ ഗതാഗത കുരുക്ക് ഉണ്ടാവും.
@rajeevp.g3092
@rajeevp.g3092 11 месяцев назад
❤❤❤❤❤
@sunilkg9632
@sunilkg9632 11 месяцев назад
താങ്കൾക്ക് ഈ അറിവ് എവിടുന്ന് കിട്ടി
@RyanRamMohd
@RyanRamMohd 11 месяцев назад
Nalla road vannal toll kodukkan janamgal thayyaranu!!!
@JGeorge_c
@JGeorge_c 11 месяцев назад
Athoke ipomparyum 😂, Last 😂adutha shortcut vazhi pokum ,
@sanathansanchar
@sanathansanchar 11 месяцев назад
എത്രയോ ആളുകൾ അങ്ങനെ ചെയ്യുന്നുണ്ട്.
@Supermonkey980
@Supermonkey980 11 месяцев назад
Nalla road undekil toll kodukunnathin entha kuzhapam
@sanathansanchar
@sanathansanchar 11 месяцев назад
തീർച്ചയായും കൊടുത്തേ പറ്റൂ, കൊടുക്കണം. ടോൾ നു എതിരെ അല്ല എൻ്റെ വീഡിയോ. എലിവേറ്റഡ് ഹൈവെക്കും, പാലങ്ങൾക്കും വാശി പിടിക്കുന്നവരോടാണ് ഈ വീഡിയോ സംസാരിക്കുന്നത്. കാരണം ഇത്തരത്തിൽ വരുന്ന ഹൈവേകൾക്കും, അല്ലാത്ത ഹൈവേകൾക്കും രണ്ട് രീതിയിലാണ് ടോൾ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇന്ന് ഹൈവേ വരുന്നതിൽ സന്തോഷിക്കുന്നവർ ടോൾ നിരക്ക് അധികമാണെന്ന് പറഞ്ഞ് നാളെ ഈ ടോളിനെതിരെ തിരിയും, അതാണ് കേരളത്തിൻ്റെ ചരിത്രം.
@Supermonkey980
@Supermonkey980 11 месяцев назад
@@sanathansanchar elevated highways are for long distance travel.
@sanathansanchar
@sanathansanchar 11 месяцев назад
@Supermonkey980 എൻ്റെ നാട്ടിൽ പയ്യോളിയിൽ ടൗണിനെ ഒഴിവാക്കി കൊണ്ട് 3 കിലോമീറ്റർ എലിവേറ്റഡ് ഹൈവെയാണ് വരുന്നത്
@Supermonkey980
@Supermonkey980 11 месяцев назад
@@sanathansanchar I can understand.
@kkerala4078
@kkerala4078 11 месяцев назад
@@sanathansanchar പയ്യോളി എലിവേറ്റഡ് ഹൈവേയോ?? ആകെ മൂന്നു സ്പാനിൽ ആണ് ഉണ്ടാക്കാൻ പോവുന്നത്..
@thasnirins9297
@thasnirins9297 Год назад
❤❤
@thasnirins9297
@thasnirins9297 Год назад
@SevabharathiChengottukavu
@SevabharathiChengottukavu Год назад
❤ കൊട്ടിയൂരപ്പ മഹാദേവ❤❤
@SevabharathiChengottukavu
@SevabharathiChengottukavu Год назад
❤ അടിപൊളി വീഡിയോ❤❤
@DivaKaranKV-d2g
@DivaKaranKV-d2g Год назад
വിശദമായ വിവരണം നന്ദി.
@thasnirins9297
@thasnirins9297 Год назад
❤❤❤
@supriyaNair-f9q
@supriyaNair-f9q Год назад
വീഡിയോ ക്വാളിറ്റി കുറച്ചു കൂടി ശ്രദ്ധിക്കണം
@rajanip3417
@rajanip3417 Год назад
Outer ring road പറഞ്ഞില്ല
@sanathansanchar
@sanathansanchar Год назад
നിലവിൽ ഔട്ടർ റിംങ്ങ് റോഡ് ഈ 24 ദേശീയപാത പദ്ധതികളിൽ ഉൾപ്പെടുന്നില്ല. സർവ്വീസ് റോഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒത്തുതീർപ്പാകാത്തതിനാലാണ് പദ്ധതി വൈകുന്നത്.നിലവിൽ 3500 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭാരത് മാല പരിയോചനയിൽ ഉൾപ്പെടുത്തി പദ്ധതി ഉടൻ തന്നെ ടെണ്ടർ ചെയ്യുമെന്നറിയുന്നു. പദ്ധതിയുടെ ചിലവ് പൂർണ്ണമായും കേന്ദ്രം വഹിക്കും.
@sreekumarbhaskaran212
@sreekumarbhaskaran212 Год назад
Kadampattukonam. Chenkotta greenfield 744 highway enthayi?
@sanathansanchar
@sanathansanchar Год назад
കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവെയുടെ തുടർപ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ്.ഗ്രീൻഫീൽഡ് ഹൈവെയുടെ മുഴുവൻ ചിലവും കേന്ദ്രം വഹിക്കാമെന്നും അതിനു പകരമായി മെറ്റൽ ഉൾപ്പടെയുള്ള നിർമ്മാണ സാമഗ്രികളുടെ GST കേരളം ഒഴിവാക്കണമെന്നും അറിയിച്ചതാണ്.ഇതിൽ തീരുമാനമെടുക്കാൻ വൈകുന്നതാണ് തുടർ പ്രവർത്തനങ്ങൾ നിലയ്ക്കാൻ കാരണം.കഴിഞ്ഞ നവംബറിൽ 3A നോട്ടിഫിക്കേഷൻ വന്നതിനു ശേഷം 8 വില്ലേജുകളിൽ 3D നോട്ടിഫിക്കേഷനും വന്നിരുന്നു.3 A വന്ന് ഒരു വർഷത്തിനുള്ളിൽ 3D നോട്ടിഫിക്കേഷൻ വരണമെന്നാണ് നിയമം. അതു വരാത്ത വില്ലേജുകളിൽ നവംബർ നു ശേഷം 3A റദ്ദാകും .അവിടങ്ങളിൽ വീണ്ടും നോട്ടിഫിക്കേഷൻ വേണ്ടി വരും.58 കിലോമീറ്റർ ദൂരം വരുന്ന വലിയൊരു പ്രൊജക്റ്റാണിത്.
@SreebalaPNair
@SreebalaPNair Год назад
Nice
@SreebalaPNair
@SreebalaPNair Год назад
Nice❤
@thasnirins9297
@thasnirins9297 Год назад
Suprb ❤️❤️❤️keep going 😍❤️😍❤️
@thasnirins9297
@thasnirins9297 Год назад
❤️❤️😍😍nice beach 😍❤️
@abinbabu1773
@abinbabu1773 Год назад
Koyilandy bypass video varunudooo
@sanathansanchar
@sanathansanchar Год назад
ബൈപാസ് വീഡിയോ ചാനലിൽ ഉണ്ട്.
@bosekids
@bosekids Год назад
Njanum cheythutto
@Amiramrin121
@Amiramrin121 Год назад
Njanum cheidutoo
@sanathansanchar
@sanathansanchar Год назад
Njanum
@sulfisulfeekar-kb7wc
@sulfisulfeekar-kb7wc Год назад
❤❤
@sulfisulfeekar-kb7wc
@sulfisulfeekar-kb7wc Год назад
Nice
@rahilrahi6132
@rahilrahi6132 Год назад
Adipoli aane idhuvere nice 5 kollam konde ful ready aya madhi drive cheyyan adipoli
@sanathansanchar
@sanathansanchar Год назад
ശരിക്കും 985 ദിവസമാണ് കരാർ കലാവധി. തലപ്പാടി ചെങ്കള റീച്ച് മാറ്റി നിർത്തിയാൽ വളരെ വേഗം പ്രവർത്തി നടക്കുന്ന റീച്ചകളാണ് കോഴിക്കോട് മലപ്പുറം റീച്ചുകൾ.
@sanathansanchar
@sanathansanchar Год назад
തലപ്പാടി ചെങ്കള ഏകദേശം 70 ശതമാനത്തോളം പൂർത്തിയായി.അഴിയൂർ വെങ്ങളം ഒരു 20 ശതമാനമേ ആയുള്ളു. വളരെ സാവധാനമാണ് അവിടെ വർക്ക് നടക്കുന്നത്.കൂടാതെ നന്തി ചെങ്ങോട്ടുകാവ് 11 കിലോമീറ്റർ പുതിയ ബൈപാസിൻ്റെയും വർക്ക് നടക്കുന്നുണ്ട്.
@maheshkv4442
@maheshkv4442 Год назад
super
@liju_r
@liju_r Год назад
ULCCS 🔥
@Govinda-Mamukoya
@Govinda-Mamukoya Год назад
മോദി മാജിക്
@balanp4172
@balanp4172 Год назад
പിണറായി യാഥാർത്ഥ്യം.
@MOHANKUMAR-cr6zj
@MOHANKUMAR-cr6zj Год назад
ഒറ്റ തൂണുകൾ ആറ് വരി പാത ബാംഗ്ലൂർ മൈസൂർ പാതയിൽ ഉണ്ട്. കോയമ്പത്തൂരിൽ പണി നടക്കുന്നു.
@VinodKumar-uh6cg
@VinodKumar-uh6cg Год назад
Nice