Yeeaaah is an Online Entertainment Platform that provides undiluted entertainment to our viewers through Short films, Fun Videos, Skits, Chat Shows, Contests and other Customer Interactive engagements. The Online Channel is headed by experienced professionals in the business who have been behind some of the largest events, shows in India and abroad. The team is headed by Author and filmmaker Sujil Chandra Bose and Arun Prasad, one of the finest Audiovisual experts in the industry. A Panel of anchors and hosts would celebrate the screen in a Daily Broadcast arrangement.
ഒരു വാതിലിനു കുറ്റി വയ്ക്കാൻ വൈകിയത് കൊണ്ട് ഞങ്ങളുടെ കടമുറി അഡ്വാൻസ് തിരിച്ച് മേടിച്ച്, ഞങ്ങളെ ചീത്ത വിളിച്ച് irangy പോയി, ഇപ്പോൾ തോനുന്നു nagalk നിങ്ങളെ നഷ്ടപ്പെട്ടു... യോഗം ഇല്ലാതെ പോയി, സോറി jatos
Dear Justin, thank you so much. God bless you. Please do listen to my other songs and let me know if they blessed you. You can search for Binu Jones. ❤
I had to check you tube after i heard him sing as i genuinely thought it was jim himself singing .....what a voice...jim has returned. AMAZING ..GOD BLESS YOU BINU
എന്തിനാണ് മുല്ലപെരിയാറിൽ ഇനി വെള്ളം കെട്ടിനിർത്തുന്നത് . അത് എത്രയും പെട്ടെന്ന് dry ആക്കി പൊളിച്ചു കളയണം . തമിഴ്നാടായിട്ട് യുദ്ധം വന്നാലും സാരമില്ല . വെള്ളം ഒഴുക്കിക്കളയണം . എറണാകുളത്ത് മെട്രൊ ഒക്കെ ഒഴുകി പോകുമോ . ആശുപത്രികളൊക്കെ ഉണ്ടാകുമോ! വലിയ വലിയ ആൾക്കാർ ഹെലികോപ്ടറിൽ ഇരുന്ന് കുടുമ്പ സഹിതം രക്ഷപ്പെടുമായിരിക്കും . കേരളത്തിന് മുല്ലപെരിയാർ കൊണ്ട് എന്തുപകാരം . ഇഡുക്കി കൊണ്ട് വൈദ്ധ്യുതി ഉണ്ടാക്കിയാലും , അവിടേയും ഇത്ര വെള്ളം ടtore ചെയ്യേണ്ട കാര്യമില്ല . കുറച്ചു നേരത്തേക്ക് Power cut ഉണ്ടായാൽ തന്നെ സഹിക്കേണ്ട കാലമാണ് . kseb എല്ലാ വീടുകളിലും നിർബന്ധമായി ടolar Panel വൈപ്പിക്കണം . വെള്ളം കൊണ്ട് വൈദ്ധ്യുതി എന്ന ആശയം തിരുത്തപ്പെടണം .