Тёмный

മുല്ലപെരിയാർ! അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ!! | Conversations, A Yeeaaah exclusive 

Yeeaaah
Подписаться 2 тыс.
Просмотров 10 тыс.
50% 1

അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ!! മുല്ലപെരിയാർ വിഷയത്തെ സുപ്രീം കോടതി വരെ എത്തിച്ച ഒറ്റയാൾ പട്ടാളം അഡ്വ റസ്സൽ ജോയ് തന്റെ പോരാട്ടത്തെ കുറിച്ചും മുല്ലപെരിയാർ എന്ന രാഷ്ട്രീയ വഞ്ചനയുടെ കഥ വിളിച്ചു പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കേവലം നേതാക്കന്മാരുടെ കവല പ്രസംഗമല്ല, പക്ഷെ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വില പറയുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കുതന്ത്രങ്ങളുടെ കഥ.
ആരാണ് തമിഴ്നാടിനു വേണ്ടി കേരളത്തെ ഒറ്റിക്കൊടുത്തവർ? അവർ രാഷ്ട്രീയക്കാരോ അതോ ഉദ്യോഗസ്ഥരോ? പാലങ്ങളും റോഡുകളും പണിതു കീശ വീർപ്പിച്ച ഇവർ ഒരു നാടിനെ മുഴുവൻ നശിപ്പിക്കുന്ന, ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന ഇവരുടെ നിശബ്ദത സുപ്രീം കോടതി പോലും ചോദ്യം ചെയ്യുന്നു!!
Shocking Revelations on Mullaperiyar Dam by Adv Russel Joy on his lone fight that has reached the apex court in India. Mullaperiya is clearly a huge betrayal of the political leadership that has misled a state and its innocent population. A Yeeaaah exclusive!
Conversations, a Yeeaaah initiative.

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@joseph.m.xjoseph8557
@joseph.m.xjoseph8557 3 года назад
ഇദ്ദേഹത്തിന്റെ പിന്നിൽ കേരളീയർ അണിനിരക്കണം. പുതിയ ഡാം പണിത ശേഷം പഴയ ഡാം പൊളിക്കണം. നമ്മുടെ ജനത്തിന്റെ സുരക്ഷയാണ് പ്രധാനം
@jagensvlog3851
@jagensvlog3851 3 года назад
ഇപ്പോൾ ഒരുപാട് ആളുകൾ ഇദ്ദേഹം പറയുന്നത് മനസ്സിലാക്കിയിരിക്കുന്നു എന്നതാണ് സത്യം...!!👍🏻👍🏻 Save Kerala Brigade ഓരോ നിമിഷവും വളരുകയാണ്.... ആളുകൾ ഇദ്ദേഹത്തിനെ പിന്തുണക്കുന്നു.. 👍🏻🙏🏼🙏🏼🙏🏼
@alicecharly5589
@alicecharly5589 3 года назад
Really great,all the best Adv.Russel Joy.
@angelsworld8563
@angelsworld8563 3 года назад
eee മനുഷ്യൻ nammk വേണ്ടി എത്രയോ മുമ്പ് തന്നെ ശബ്ദമുയർത്തി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും നമ്മൾ മനുഷ്യർ തമാശയായി മാത്രം കാണുന്നു ഈ വിഷയത്തെ. ചിലപ്പോൾ നമ്മൾ മരിക്കാൻ വിധിക്കപ്പെട്ട മനുഷ്യരായി ആയി രിക്കാം. അതുകൊണ്ടാവാം നമ്മൾ ശബ്ദമുയർത്താതത് വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ🥺🥺🥺🥺🥺🥺😭😭😭😭😭😓😓😓😓😓 ആരാണ് രക്ഷിക്കുക?????gov avar rakshapedum പാവപെട്ട janagal അണ് 40 ലക്ഷ0 janagal മരിക്കാൻ വിധിക്കപ്പെട്ട വരണോ????????
@venkiteswaranvenkitachalam1406
@venkiteswaranvenkitachalam1406 3 года назад
എന്തിനാണ് മുല്ലപെരിയാറിൽ ഇനി വെള്ളം കെട്ടിനിർത്തുന്നത് . അത് എത്രയും പെട്ടെന്ന് dry ആക്കി പൊളിച്ചു കളയണം . തമിഴ്നാടായിട്ട് യുദ്ധം വന്നാലും സാരമില്ല . വെള്ളം ഒഴുക്കിക്കളയണം . എറണാകുളത്ത് മെട്രൊ ഒക്കെ ഒഴുകി പോകുമോ . ആശുപത്രികളൊക്കെ ഉണ്ടാകുമോ! വലിയ വലിയ ആൾക്കാർ ഹെലികോപ്ടറിൽ ഇരുന്ന് കുടുമ്പ സഹിതം രക്ഷപ്പെടുമായിരിക്കും . കേരളത്തിന് മുല്ലപെരിയാർ കൊണ്ട് എന്തുപകാരം . ഇഡുക്കി കൊണ്ട് വൈദ്ധ്യുതി ഉണ്ടാക്കിയാലും , അവിടേയും ഇത്ര വെള്ളം ടtore ചെയ്യേണ്ട കാര്യമില്ല . കുറച്ചു നേരത്തേക്ക് Power cut ഉണ്ടായാൽ തന്നെ സഹിക്കേണ്ട കാലമാണ് . kseb എല്ലാ വീടുകളിലും നിർബന്ധമായി ടolar Panel വൈപ്പിക്കണം . വെള്ളം കൊണ്ട് വൈദ്ധ്യുതി എന്ന ആശയം തിരുത്തപ്പെടണം .
@narayanip6122
@narayanip6122 3 года назад
ജോയ് സാറിന്റെ ഒറ്റയാൾ പോരാട്ടം അവിശ്വസി നിയമായ പോരാട്ടമാണ്. ശരിക്കും നാലു ഭാഗത്ത് നിന്നും അദ്ദേഹത്തിനു ഭിക്ഷിണിയുണ്ടാക്കാൻ സാദ്ധ്യതയുണ്ട് എന്ന് എനിക്ക് അതിയായ ഭയം ഉണ്ട്. കേരളത്തിലെ മുഴുവൻ ജനങ്ങളും അദ്ദേഹത്തിന് പിന്നിൽ അണിനിരക്കണം പുതിയ അണക്കെട്ട് വരുന്നത് വരെ നാം വിശ്രിമിക്കരുത്.
@binnimagicgrammar
@binnimagicgrammar 3 года назад
S.... That we have to do.. No time to wait... Only conversations... What use.... Action is needed.... 😔😔
@visharv4u
@visharv4u 3 года назад
This was brilliant!! Thank you Adv. Russel Joy
@താവൽ-ധ3ഹ
@താവൽ-ധ3ഹ 3 года назад
നോൺ ജോയിന്റർ ഓഫ് നെസ്സസ്സറി പാർട്ടി കട്ട വെയിറ്റിംഗ്💪🏿💪🏿💪🏿💪🏿
@lmao6222
@lmao6222 3 года назад
Really good Appa👏
@lakshmypurushothaman2291
@lakshmypurushothaman2291 3 года назад
People of Kerala fear for live and safety of Adv Russel Joy, knowing the power of political parties
@rpoovadan9354
@rpoovadan9354 3 года назад
കേരളത്തിൻെറ ശാപം അഴിമതിക്കാരായ പൈസക്കു വേണ്ടി എന്തു വൃത്തികേടു൦ കാണിക്കാൻ മടിയില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ്. കൊടിയുടെ നിറം എന്തായാലും അഴിമതി നടത്തുന്നതിന് എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്. പിന്നെ യാതൊരു പ്രതികരണ ശേഷിയുമില്ലാത്ത സ്വന്തം കാര്യം നോക്കി നടക്കുന്ന ജനങ്ങളു൦. മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ അതിന്റെ പേരിൽ ലോകം മുഴുവൻ നടന്നു പൈസ പിരിച്ചു കീശയിലാക്കാനായിരിക്കു൦ രാഷ്ട്രീയ പാർട്ടികൾ നോക്കുക. കേരള൦ നന്നാവണമെങ്കിൽ ആദ്യം അഴിമതിക്കാരായ സ്വന്തം കാര്യം നോക്കി നടക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കളേയും അടിച്ചോടിക്കണ൦. കഷ്ടം.
@manshuo5843
@manshuo5843 3 года назад
Support Adv. Russel Joy
@abhilashpaul3635
@abhilashpaul3635 3 года назад
Super man russel joy sir.oru big salute.
@georgemathew4158
@georgemathew4158 3 года назад
Any Malayalee seeing this video please support Advocate Russell Joy Sir and the Save Kerala Movement. A humble request...
@dhanyanath43
@dhanyanath43 3 года назад
Thanks for your valuable information 👍
@kgantonyantony121
@kgantonyantony121 3 года назад
Good
@naturefriend3613
@naturefriend3613 3 года назад
Very important message for mullaperiyar River and dam..... Ellavarum kelkenda vishayam. Keralathinode kadappadullavar kelkatte.... Sabi athmilokh sunnehka vishayahe.....
@wavetexwavetexwallcoating1237
@wavetexwavetexwallcoating1237 3 года назад
Iam support
@susensaji9105
@susensaji9105 3 года назад
Support 👍
@simipushpan5245
@simipushpan5245 3 года назад
Didn't know the history of mullaperiyaar and the politics behind it. Thank you yeaaah...for this eye-opener...
@johnjohn6715
@johnjohn6715 3 года назад
🤚
@elsyraju7487
@elsyraju7487 3 года назад
A. Big saluet sir
@sajusubashbabu7497
@sajusubashbabu7497 3 года назад
All the best
@johnjohn6715
@johnjohn6715 3 года назад
💪
@sethulakshmi8170
@sethulakshmi8170 3 года назад
SUPPORT ADV RUSSEL JOY SAVE KERALA BREGADE🙌🙌🙌🙌🙌🙌🙌🙌
@Indian-oj7wm
@Indian-oj7wm 3 года назад
A new കമന്റ്‌ 👍
@johnjohn6715
@johnjohn6715 3 года назад
I am with you anymore
@sen1316
@sen1316 3 года назад
Dear Friends, In this period of electioneering, let at least ten voters question each candidate in every constituency with regard to the water bomb ( Sen Joseph)
@unnikrishnanm.ulloppalli6472
@unnikrishnanm.ulloppalli6472 3 года назад
കുറഞ്ഞത് ദുരന്ത ഭീഷണി നേരിടുന്ന പ്രദേശത്തെ ജനങ്ങളെങ്കിലും ഒരു വലിയ കൂട്ടായ്മയായി ഒറ്റക്കെട്ടായി ഒരേ സമയം പൊതുനിരത്തിലേക്ക് അധികാരികൾക്ക് മുൻപിലേക്ക് കൂട്ടായി കടന്നു വരണം. ആലോചിച്ചു പഴാക്കാൻ ഒരു സെക്കൻ്റ് സമയം പോലുമില്ല. അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടും നടപടികൾ ഉടൻ കൈക്കൊള്ളണം എന്ന് പ്രതിപാദിക്കുന്ന എല്ലാ വീഡിയോകളുടെ ചുവട്ടിലും 10നും50 ലും കുറയാത്ത dislikes കാണാൻ സാധിക്കുന്നു എന്നുള്ളതാണ്.
@sajivellamattathil4994
@sajivellamattathil4994 Год назад
Baby Dam ബലപ്പെടുത്തുകയോ ,പുതിയ tunnel പണിയുകയോ ചെയ്യുമ്പോൾ പുതിയ 30 വർഷ കരാർ വേണം
Далее