Тёмный
Juna Zone
Juna Zone
Juna Zone
Подписаться
Welcome to my Channel ‘’Juna Zone’’ .Your valuable support with channel subscription is my energy to create videos
Facebook: Juna Zone
Instagram: juna_zone
Leopard 🐆 catches Crocodile 🐊
1:53
2 месяца назад
OOTY To KOTAGIRI VIEWS
5:52
Год назад
Комментарии
@jinsalves
@jinsalves 8 дней назад
Variety alleee😂😂😂😂
@midhunams8254
@midhunams8254 15 дней назад
അന്ന് പാടാൻ കൂട്ടുകാരിയെ കൂട്ട് തേടിയ മോൾ ഇന്ന് ടോപ് സിംഗറിൽ മിടുക്കി കുട്ടി ആണ് 🥰🥰
@iamshahinaShahinaharis
@iamshahinaShahinaharis 18 дней назад
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പറ്റുമോ പഠിക്കാൻ
@iamshahinaShahinaharis
@iamshahinaShahinaharis 18 дней назад
പത്താം ക്ലാസ് പാസായവർക്ക് പറ്റുമോ പത്താം ക്ലാസ് പാസ്സായ
@neethusvijayan6547
@neethusvijayan6547 15 дней назад
പറ്റും
@iamshahinaShahinaharis
@iamshahinaShahinaharis 18 дней назад
@mallelajayanarayana4630
@mallelajayanarayana4630 18 дней назад
Hi sir,could you please send address and phone number of farmer,because i want seed
@aysha9004
@aysha9004 18 дней назад
Masha allah ❤
@himayahimaya3139
@himayahimaya3139 21 день назад
Lakshadweep kark ithil avasaramundo
@ramadevimallela7195
@ramadevimallela7195 21 день назад
Hi sir,please send address and contact number
@cutandcook4843
@cutandcook4843 22 дня назад
Woooow ....choooper🤮🤮
@best9059
@best9059 24 дня назад
കാര്യങ്ങൾ പറഞ്ഞു കൊണ്ടുള്ള vdo id
@user-db9xj7yi2n
@user-db9xj7yi2n 26 дней назад
deivam anugrahikkatte aameen abhinandhanam arhikkunnu
@Noufalksdlv
@Noufalksdlv 27 дней назад
ആർക്കെങ്കിലും പരിക്ക് ഉണ്ടോ
@Junazone.
@Junazone. 27 дней назад
@@Noufalksdlv ആയത് കൊണ്ട് ഭാഗ്യത്തിന് സ്കൂളിൽ ആരും ഉണ്ടായിരുന്നില്ല
@nisheenashemeer5955
@nisheenashemeer5955 Месяц назад
Ddu gky njan padichathaa... Joli kittumennokke paranju veruthe njangade 6 maasam kalanju.. 3 maasollunnu paranju 6 maasam avide thanne iruthi..
@nelsonthekkath4830
@nelsonthekkath4830 Месяц назад
These are propositions. How it can be achieved and who should take actions??!!
@Ameenthevannoor9656
@Ameenthevannoor9656 Месяц назад
Ningal evide po Americayilo japanilo ippozhum eqalancy kond irikum a ivide athano ith ithano athu ennupolum ariyathe
@Raji-mk6mg
@Raji-mk6mg Месяц назад
Online undo
@cutandcook4843
@cutandcook4843 Месяц назад
Ith kasaragod pallanchi yilalle
@user-uz3ww5xt9v
@user-uz3ww5xt9v Месяц назад
കോണ്ടാക്ട് നമ്പർ പറയാമോ
@Aswanianeeshan
@Aswanianeeshan Месяц назад
@Juna Zone കണ്ണൂരിൽ എവിടെയാണ് ഡീറ്റെയിൽസ് പറയാമോ??
@jamesarackal8933
@jamesarackal8933 Месяц назад
Mr. Vice Chancellor, എട്ടിലെ പശു പുല്ല് തന്നില്ല. സർക്കാർ ചിലവില്‍ ലോകം കറങ്ങി. What changes you made after those visits in your university? Why those insight you gained were no reflected in your university ? Why you did not comment and answer to santhosh's experience from your university?
@user-di8li5vr9s
@user-di8li5vr9s Месяц назад
Idh mayippadyil alle ....
@user-di8li5vr9s
@user-di8li5vr9s Месяц назад
😱😱😱😱😱😱
@vitchusajeev8559
@vitchusajeev8559 Месяц назад
With all due respect, does he actually answered?!!!
@RajuKuriyakose-nw1fg
@RajuKuriyakose-nw1fg Месяц назад
ഫോൺ നമ്പർ തരുമോ
@RajuKuriyakose-nw1fg
@RajuKuriyakose-nw1fg Месяц назад
നമ്പർ തരുമോ
@gopakumar00
@gopakumar00 Месяц назад
സന്തോഷ്‌ ജോർജ്ജ്‌ യൂണിവേർസ്സിറ്റിയുടെ തലപ്പത്ത്‌ ഇരിക്കുന്ന കിഴങ്ങന്മാരെ വരേയെ പറഞ്ഞുള്ളു, ചുക്കാൻ പിടിക്കുന്ന, തെറ്റാതെ ഒരു വാചകം ഇംഗ്ലീഷിൽ എഴുതാൻ കഴിവില്ലാത്ത ഉന്നത വിദ്യാഭ്യാസ കമ്മിണിയെ, വിദ്യാഭാസ തിലകം ശിവൻകുട്ടി എന്നിവരെ പരാമർശ്ശിച്ചില്ല, സർവ്വോപരി എച്ചിൽ ഗ്ലാസ്സുകഴുകി നടന്ന കോരന്റെ മോനെ രണ്ടുവട്ടം ജയിപ്പിച്ചു വിട്ട പരമ ചെറ്റകളായ ജനത്തെ പറഞ്ഞില്ല. അവസാനം മക്കളെ വിദേശത്ത്‌ അതിഥി തൊഴിലാളിയാക്കി, നാടു ജിഹാദികൾക്കും, ബംഗ്ലാദേശികൾക്കും തീറെഴുതി ചാരിതാർത്ഥ്യം അടയുന്ന മാതാപിതാക്കളെ പറഞ്ഞില്ല.
@peeyooshkumarbiju6739
@peeyooshkumarbiju6739 Месяц назад
😂😂😂😂 നിങ്ങൾ ക്യു വിൽ ആണ് സർ
@vibezspot7696
@vibezspot7696 Месяц назад
Tvm evideyokw anu
@user-md4wh7pn7y
@user-md4wh7pn7y Месяц назад
Idhu njanum padicha course aanu ippol jolii aayi❤️
@KochuC
@KochuC Месяц назад
Course ethayirunnu
@Irinevillas
@Irinevillas Месяц назад
calicut undo
@pinkyantony4170
@pinkyantony4170 Месяц назад
Im still struggling to get equivalency.... Neither can work nor can I study further...... Avastha....
@J0JOSEPH-vt2hh
@J0JOSEPH-vt2hh Месяц назад
അദ്ദേഹത്തിന്റെ മാന്യത കൊണ്ട് കിഴങ്ങൻമാർ എന്ന് ഏറ്റവും ചെറിയ തരത്തിൽ വിശേഷിപ്പിക്കപ്പെട്ട ആ വർഗം തനി തല്ലുകൊള്ളികൾ കൂടി ആണ്. പിന്നെ ഗവ. ജോലിക്കാരെ തെറിപറയാൻ കിട്ടുന്ന ഒരു അവസരവും ആരും പാഴാക്കില്ല എന്ന് പറഞ്ഞത് സത്യം. അത് അവരുടെ കയ്യിലിരുപ്പ് കൊണ്ടാണ്. നല്ലവരുണ്ട്, വളരെ കുറച്ച്. അവരെ ആരും തെറി പറയാറില്ല.
@daisonpp699
@daisonpp699 Месяц назад
ഇന്ന് നമ്മുടെ ഭരണകർത്താക്കളിൽ എത്ര പേർ അന്നത്തെ മിനിമം വിദ്യാഭ്യാസ യോഗ്യതയായ PDC പാസായിട്ടുണ്ടാകും? '
@johnvarghese2901
@johnvarghese2901 Месяц назад
എത്ര മുഖത്തു അടി കിട്ടിയാലും നമ്മുടെ നേതാക്കളും ഉദ്യോഗസ്ഥ മേധാവികളും നന്നാവില്ല. യൂണിവേഴ്സിറ്റി കൊടുത്ത സർട്ടിഫിക്കറ്റ് അറ്റെസ്റ്റ് ചെയ്ത് കിട്ടാൻ 3530 രൂപ ഫീസും 32 ദിവസവും മൂന്ന് സന്ദർശനവും വേണ്ടിവന്നു. വിവരം കെട്ട പാണ്ടികളുടെ മദ്രാസ് യൂണിവേഴ്സിറ്റി 1/2മണിക്കൂറും 10രൂപ ഫീസിലും അതേ കാര്യം നടത്തി തന്നു. യൂണിയൻ ഭരണവും നേതാക്കൾക്ക് കമ്മിഷന്നും അല്ലാതെ ശമ്പളം പറ്റുന്നതിനു ജോലി ചെയ്താലേ നടക്കൂ എന്നെങ്കിലും ഈ നാണം കെട്ടവന്മാരെ ആര് പഠിപ്പിക്കും
@KunjumonJoshua
@KunjumonJoshua Месяц назад
തീരെ നിവൃത്തി ഇല്ലാത്തവരെ (പല സഹചരര്യംകൊണ്ട് )ഇന്ന് കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ചേരുകയുള്ളൂ...😢
@salmanfaris-sm3fe
@salmanfaris-sm3fe Месяц назад
Innathe aanooo
@Bringeerati
@Bringeerati Месяц назад
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ രാഷ്ട്രീയക്കാരും, അവരുടെ ബന്ധുക്കളും, മറ്റുവേണ്ടപ്പെട്ടവരും, SFIകുട്ടിച്ചാത്തന്മാരുടേയും ദുർഭരണമാണ് നടക്കുന്നത്. അതായത്, കാലഹരണപ്പെട്ട ഒരു ആശയമായ കമ്യൂണിസത്തിൻ്റെ വക്താക്കളെ തീറ്റിപ്പോറ്റുന്നത്, സാധാരണക്കാരുടെ നികുതിപ്പണമെടുത്താണ്. യോഗ്യത ഇല്ലാത്ത രാഷ്ട്രീയക്കാർ പ്രൊഫസർമാരായും, പ്രിൻസിപ്പൽമാരായും വിരാജിക്കുന്നു. വെറുതെയല്ല ഇവിടുത്തെ ചെറുപ്പക്കാർ നാടുവിട്ടു പലായനം ചെയ്യുന്നത്. ഇവിടുത്തെ ഉണ്ണിവേഴ്സിറ്റികൾ, രാഷ്ട്രീയ കോമരങ്ങൾക്ക് ഉണ്ണാൻ വേണ്ടിമാത്രം.
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp Месяц назад
It is understoid that you need all people to open your videos so that your income will grow.
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp Месяц назад
Dear Gentleman, it is India, here even the Supreme Court is pronouncing the verdicts as per the ditectives of the political parties. First you start correcting mistakes from there then it will be automatically get corrected everywhere. Tourism knowlwdge cannot be used for all purposes.
@a.balasubramanianbala8500
@a.balasubramanianbala8500 Месяц назад
ഇയാള് എപ്പോ നോക്കിയാലും എവിടെയെങ്കിലുമൊക്കെ ഒരു മൈക്കും പിടിച്ച് ഇരിക്കുന്നുണ്ടാവും.... നാട്ടുകാർക്കാണെങ്കിൽ ഇയാളെ കൊണ്ട് ഒരു ഗുണവുമില്ലാതാനും.....
@SHAHANAVS-gv8qp
@SHAHANAVS-gv8qp Месяц назад
ഇത് എവിടെയാണ് സ്ഥലം പിന്നെ ഈ കോളേജിൽ ഇതൊക്ക കോഴ്സ് ഇണ്ട് എന്ന് പറഞ്ഞേരോ. ഇത് ഇപ്പളും നിലവിൽ ഉണ്ടോ
@mkgkindulekha2623
@mkgkindulekha2623 Месяц назад
Neet azhimathiye Patti santhosh sir nu onnum parayanille eppozhu janicha Nadine kuttam parayanallo uthsaham
@joecok
@joecok Месяц назад
Adyam sontham nadu nannaku bhai
@soupinr8539
@soupinr8539 Месяц назад
​@@joecoksatyam
@shajudheens2992
@shajudheens2992 Месяц назад
Kerala higher education quality is very bad
@Unnikrishnan-yo6mp
@Unnikrishnan-yo6mp Месяц назад
കിഴങ്ങനായത് കൊണ്ട് സാബു sir കിഴങ്ങു പോലെ ചിരിച്ചത്...
@jikkuroy8814
@jikkuroy8814 Месяц назад
😂
@riderkeshu
@riderkeshu Месяц назад
അല്ല സർ അയാൾ നിസ്സഹായനാണ്..... സിണ്ടികാട്... എന്നൊരു useless കൾ ഉണ്ട്... അവരാണ് ഈ ഗതികേടിനു കാരണം
@bijuchacko9142
@bijuchacko9142 Месяц назад
Correct... Close down all Arts and Science colleges of kerala.....
@gdp8489
@gdp8489 Месяц назад
ആർശോയെ vc ആക്കണം
@Brandlead
@Brandlead Месяц назад
ivan etha sabu..? kure kalam VC ayittu enth chaithu, angane chaiyynam ingane chaiyyanam ennu paryathe ivan undayirunnapol enna chaithe... irangi poda nayee, SGK kuttapeduthiyappol chirichukondirikunnu pottan, ivan ano VC 😄
@nathkazhakuttom2462
@nathkazhakuttom2462 Месяц назад
സാർ വയസ്സായ സമയത്ത് പലതും തുടങ്ങണം എന്ന് പറയാതെ വി സി ആയിരുന്നപ്പോൾ ഇതെല്ലാം തുടങ്ങണ മായിരുന്നു .
@bencyandrew8247
@bencyandrew8247 Месяц назад
ആഹാ ആ കിഴങ്ങന്റെ ചിരി 😂