Тёмный
No video :(

MG സർവകലാശാലയിൽ നിന്നും സ്വന്തം മകൾക്കുണ്ടായ ദുരനുഭവം വിവരിക്കുന്ന Santhosh George Kulangara 

Juna Zone
Подписаться 39 тыс.
Просмотров 29 тыс.
50% 1

#sgk #santhoshgeorgekulangara #junazone #mguniversity

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@surajpr8795
@surajpr8795 Месяц назад
MiT യിൽ നിന്നും PhD എടുത്ത ആളോട് equvalency ചോദിച്ച university ഉള്ള നാടാണ് ഇത് ..പറഞ്ഞു കേട്ടതാണ് ...പക്ഷേ സത്യം ആവൻ സാധ്യത ഉണ്ട് 😂😂😂
@dileepanvm2599
@dileepanvm2599 Месяц назад
Correct anu. Kerala university. Verum kooti koduppanu. Party kkarku exam eshutate kodukkum.
@Nnss-yb6vb
@Nnss-yb6vb Месяц назад
😂😂😂
@mebinninan
@mebinninan Месяц назад
One of my colleague done MSc nursing from USA, she went roaming here and there for 10 years for equivalancy certificate, but not given equivalancy in india.. At last she went back to America and now working as a teacher and living peacefully at USA
@sunilg3346
@sunilg3346 Месяц назад
Valare nannay Illel oru pratheka tharam kodi pidikuna kazhuthakaulude idayil jeevikendinvannene
@dileepanvm2599
@dileepanvm2599 Месяц назад
Why she came to india. After msc must do job in USA. No problems
@anilraghu8687
@anilraghu8687 Месяц назад
US doesn't have MSc nursing
@peaceforeveryone967
@peaceforeveryone967 Месяц назад
Not at USA. In the USA😊
@josephthomas6577
@josephthomas6577 Месяц назад
എല്ലാ സർവകലാശാലകളും രാഷ്ട്രീയവൽകച്ചിരിക്കുന്നു.
@sreevasudevanme4266
@sreevasudevanme4266 Месяц назад
ഇപ്പോ ക്വട്ടേഷൻ പഠിപ്പിക്കുന്ന നല്ല യൂണിവേഴ്സിറ്റികളാണ് കേരളത്തിൽ...
@alexandergeorge9365
@alexandergeorge9365 Месяц назад
നമ്മുടെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവരിൽ പലരും expert ആകുന്നുണ്ട്, skilling ൽ.... Sorry, killing ൽ.
@jerson580
@jerson580 Месяц назад
❤❤❤ sgk
@nathkazhakuttom2462
@nathkazhakuttom2462 Месяц назад
സാർ വയസ്സായ സമയത്ത് പലതും തുടങ്ങണം എന്ന് പറയാതെ വി സി ആയിരുന്നപ്പോൾ ഇതെല്ലാം തുടങ്ങണ മായിരുന്നു .
@Ayodhya120
@Ayodhya120 Месяц назад
വെറും കിഴങ്ങൻമാരാണ് കേരളത്തിലെ മുഴുവൻ umiversities ലും ഉള്ളത്
@SKumar-dv7ys
@SKumar-dv7ys Месяц назад
Sir u.r great. We needed skilled with educational experience. Thanks
@johnvarghese2901
@johnvarghese2901 Месяц назад
എത്ര മുഖത്തു അടി കിട്ടിയാലും നമ്മുടെ നേതാക്കളും ഉദ്യോഗസ്ഥ മേധാവികളും നന്നാവില്ല. യൂണിവേഴ്സിറ്റി കൊടുത്ത സർട്ടിഫിക്കറ്റ് അറ്റെസ്റ്റ് ചെയ്ത് കിട്ടാൻ 3530 രൂപ ഫീസും 32 ദിവസവും മൂന്ന് സന്ദർശനവും വേണ്ടിവന്നു. വിവരം കെട്ട പാണ്ടികളുടെ മദ്രാസ് യൂണിവേഴ്സിറ്റി 1/2മണിക്കൂറും 10രൂപ ഫീസിലും അതേ കാര്യം നടത്തി തന്നു. യൂണിയൻ ഭരണവും നേതാക്കൾക്ക് കമ്മിഷന്നും അല്ലാതെ ശമ്പളം പറ്റുന്നതിനു ജോലി ചെയ്താലേ നടക്കൂ എന്നെങ്കിലും ഈ നാണം കെട്ടവന്മാരെ ആര് പഠിപ്പിക്കും
@karthikeyannair9602
@karthikeyannair9602 Месяц назад
നമ്മുടെ കോളജിൽ ട്രെയിനിംഗ് കൊടുക്കുന്നത് എങ്ങനെ വെട്ടും കുതും നടത്താമെന്ന് ട്രെയിനിംഗ് കൊടുക്കുന്ന്
@radhadevi9103
@radhadevi9103 Месяц назад
Yes sir, skill is important in every aspects of life. Yoga: karmasu kaushalam is what Bhagavd Gita Says. If we implement all these in our education then we will experience goodness all around. Unfortunately who wants all these? Thanks for the sharing of George Kulangara sir.
@mebinninan
@mebinninan Месяц назад
The former Vice chancellor of MG University did not give the answer to the question ... Beating again and sgain, around and around the bush...
@lifeofkerala3
@lifeofkerala3 Месяц назад
വിവരവും വിദ്യാഭാസവും ഉള്ളവർ കേരളം ഭരിച്ചില്ലെങ്കിൽ ഇങ്ങനെ ഇരിക്കും....
@SKumar-dv7ys
@SKumar-dv7ys Месяц назад
More over must stop political parties inside college
@pinkyantony4170
@pinkyantony4170 Месяц назад
Im still struggling to get equivalency.... Neither can work nor can I study further...... Avastha....
@Unnikrishnan-yo6mp
@Unnikrishnan-yo6mp Месяц назад
കിഴങ്ങനായത് കൊണ്ട് സാബു sir കിഴങ്ങു പോലെ ചിരിച്ചത്...
@jikkuroy8814
@jikkuroy8814 Месяц назад
😂
@riderkeshu
@riderkeshu Месяц назад
അല്ല സർ അയാൾ നിസ്സഹായനാണ്..... സിണ്ടികാട്... എന്നൊരു useless കൾ ഉണ്ട്... അവരാണ് ഈ ഗതികേടിനു കാരണം
@rajeevarya5054
@rajeevarya5054 Месяц назад
🫢🫢🫢 ഏത്, വിദ്യാഭ്യാസത്തിൽ നമ്പർവൺ ആയ കേരളത്തിലൊ? അല്ല എൻറെ ഗർഭം ഇങ്ങനല്ല
@KunjumonJoshua
@KunjumonJoshua Месяц назад
തീരെ നിവൃത്തി ഇല്ലാത്തവരെ (പല സഹചരര്യംകൊണ്ട് )ഇന്ന് കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ചേരുകയുള്ളൂ...😢
@riyasudhincochin9737
@riyasudhincochin9737 Месяц назад
Sir, what I understand is that this is not the answer, just like our party members, they say something else as an alternative, sir, no one can answer what you said, that is the biggest answer.
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp Месяц назад
It is understoid that you need all people to open your videos so that your income will grow.
@bijuchacko9142
@bijuchacko9142 Месяц назад
Correct... Close down all Arts and Science colleges of kerala.....
@nelsonthekkath4830
@nelsonthekkath4830 Месяц назад
These are propositions. How it can be achieved and who should take actions??!!
@pradeepkumarc9967
@pradeepkumarc9967 Месяц назад
അവിടെ ഒരു പാർട്ടി ഓഫീസ് തുടങ്ങാം... innovation centre ഒന്നു കാര്യം ഇല്ല ... എന്ന് പാർട്ടി സെക്രട്ടറി 😂😂
@anilraghu8687
@anilraghu8687 Месяц назад
Fulbright scholar. Seeing first time.
@jamesarackal8933
@jamesarackal8933 Месяц назад
Mr. Vice Chancellor, എട്ടിലെ പശു പുല്ല് തന്നില്ല. സർക്കാർ ചിലവില്‍ ലോകം കറങ്ങി. What changes you made after those visits in your university? Why those insight you gained were no reflected in your university ? Why you did not comment and answer to santhosh's experience from your university?
@sudhirolakkal8852
@sudhirolakkal8852 Месяц назад
Here the above said skills are given by SFI , and more over the academicians working there might be holding doctorates issued by party office
@joej7028
@joej7028 Месяц назад
Santhoshe ,Evide ethe pattu.
@saneeshcs6604
@saneeshcs6604 Месяц назад
ചോദ്യം എന്ത്, സാറിൻ്റെ ഉത്തരങ്ങൾ എന്തൊക്കെ? 5:26 " Skilling" അങ്ങിനെയൊരു വാക്കുണ്ടോ? കുറേ തവണ ആവർത്തിക്കുന്നത് കേട്ടു. ഒരു സ്റ്റാൻ്റേർഡ് ഫോം അല്ല 😮ഡിക്ഷണറികളിലൊന്നും കണ്ടില്ല. ഉണ്ട്, അത് പക്ഷേ a former silver coin of Denmark, Sweden, and the Danish West Indies. Skill acquisition, skill development എന്നാവാം ഉദ്ദേശിച്ചത്. അതെന്തായാലും MG യിൽ സർ ഉണ്ടായിരുന്ന കാലത്തുണ്ടായിരുന്നില്ല, llT മദ്രാസ്, US ലെ ഫിലഡൽഫിയ പോലത്തെ ചിലയിടങ്ങളിൽ മാത്രമേ കിട്ടൂ.
@nishanthvt2969
@nishanthvt2969 Месяц назад
Absolutely. Athupole, mooparude pronunciation also is so poor. Clarity is pathetic 😢 ഇൻഡസ്ട്രി എന്നത് "ഇൻട്രസ്റ്റി" എന്നു പറയുന്നത് കേട്ടു, ഒരു University VC ആയിരുന്ന ആൾ !
@peaceforeveryone967
@peaceforeveryone967 Месяц назад
VC യുടെ ഭാര്യ കോട്ടയം മെഡിക്കൽ കോളേജ് ലെ സ്വന്തം dept കുളമാക്കിയ ആളാണ്.
@johnhonai4601
@johnhonai4601 Месяц назад
Upskilling ennayirikkum pulli uddheshiche.
@nishanthvt2969
@nishanthvt2969 Месяц назад
@@johnhonai4601 Yeah. Thought the same. But overall he has not presented it well. That's y we don't count it in his favor.
@georgephilip5199
@georgephilip5199 Месяц назад
yes. refer
@ThugLife-jr6tc
@ThugLife-jr6tc Месяц назад
Athinu IB oru western diploma course ale ath vechat engneya universityil admission kittune ….. satyathil eyalide bhagath ale thettu . Matrm alla Assumption oru autonomus college kudiyannu …
@naushadlals
@naushadlals Месяц назад
1) IB education nte international board aanu and not a diploma course. 2) Ethu collegil padichalum u/g or p/g course oru university yudey keezhil aanu. Atre adeham paranjullooo
@shanisidhu686
@shanisidhu686 Месяц назад
IB is equivalent to plustwo
@ArunKVinod
@ArunKVinod Месяц назад
Kashtam
@sunilg3346
@sunilg3346 Месяц назад
Aaale manslayile Edath kaksham aaanu Antham annu Adima aanu Capsule launcher aanu
@TheSanalrajan
@TheSanalrajan Месяц назад
അപ്പോൾ സേട്ടൻ പറഞ്ഞു വരുന്നത് സ്വന്തമായി ഒരു നല്ല school വർഷങ്ങൾ ആയി നടത്തികൊണ്ട് ഇരിക്കുന്ന , labour India പോലെ ഉള്ള ഒരു magazine നടത്തുന്ന, full family education business ൽ involved ആയ SGK ഇതിനെ പറ്റി ഒന്നും ഒരു ധാരണയും ഇല്ല എന്നാണല്ലേ 😂😂 കഷ്ട്ട്ടം 😂😂
@sauujs2423
@sauujs2423 Месяц назад
SGK👌
@vitchusajeev8559
@vitchusajeev8559 Месяц назад
With all due respect, does he actually answered?!!!
@joymangalath2699
@joymangalath2699 Месяц назад
Adipoli...
@Ameenthevannoor9656
@Ameenthevannoor9656 Месяц назад
Ningal evide po Americayilo japanilo ippozhum eqalancy kond irikum a ivide athano ith ithano athu ennupolum ariyathe
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp Месяц назад
Dear Gentleman, it is India, here even the Supreme Court is pronouncing the verdicts as per the ditectives of the political parties. First you start correcting mistakes from there then it will be automatically get corrected everywhere. Tourism knowlwdge cannot be used for all purposes.
@daisonpp699
@daisonpp699 Месяц назад
ഇന്ന് നമ്മുടെ ഭരണകർത്താക്കളിൽ എത്ര പേർ അന്നത്തെ മിനിമം വിദ്യാഭ്യാസ യോഗ്യതയായ PDC പാസായിട്ടുണ്ടാകും? '
@anilraghu8687
@anilraghu8687 Месяц назад
Okay but not just students of Drexel get job in USA. Need not overhype skilling
@AnginMThomas
@AnginMThomas Месяц назад
തുറന്നു അടിച്ചു തന്നെ പറയണം
@pmnarayan3829
@pmnarayan3829 Месяц назад
ഇദ്ദേഹം കേരളത്തിലെ കോളേജും IIT മദ്രാസ് ആയും താരതമ്യം ചെയ്യുന്നു, മദ്രാസിലെ കോളേജ് അല്ലേ താരതമ്യം ചെയ്യേണ്ടിയിരുന്നത്.
@anilraghu8687
@anilraghu8687 Месяц назад
On college also person studying history can do physics experiment
@Ayodhya120
@Ayodhya120 Месяц назад
ശരിയാണ്. കേരളത്തിലെ സർവ്വകലാശാലകളെ താരതമ്യം ചെയ്യേണ്ടത് ലോകത്തിലെ ഒന്നാം നമ്പർ universities ആയ MIT, HARVARD UNIVERSITY, CAMBRIDGE ഒക്കെ ആയിട്ടാണ്
@shajudheens2992
@shajudheens2992 19 дней назад
College in Madras are good like Presidency, Layola College
@gdp8489
@gdp8489 Месяц назад
ആർശോയെ vc ആക്കണം
@ambilythomas3631
@ambilythomas3631 Месяц назад
Mg University യൂടെ website ൽ തന്നെ ഓരോ കോഴ്‌സിനും ചേരാനുള്ള eligibility കൊടുത്തിട്ടുണ്ട്. അത് വേണ്ട വിധം മനസിലാകിയിട്ടാണ് ഓരോ രക്ഷിതാവും അവരുടെ കുട്ടിയെ എംജി യൂണിവേ്സിറ്റി യുടെ ഏതെങ്കിലും കോഴ്സിന് അഡ്മിഷൻ എടുക്കുന്നത്. മാത്രമല്ല, കേരളത്തിൽ നിലവിൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്ലസ് ടു പഠിച്ച വിദ്യാർത്ഥികളോട് അതിൻ്റെ തുല്യത ഉറപ്പ് വരുത്തുന്ന certificate ആവശ്യപ്പെടുന്നുണ്ട്. അല്ലെങ്കിൽ ഏതെങ്കിലും അംഗീകാരമില്ലാത്ത course ആണോ പഠിച്ചത് എന്ന് ഉറപ്പു വരുത്താൻ നിവർത്തിയില്ല. പിന്നെ, ഒരു പ്രധാന കാര്യം കൂടി, കുറെ ലോക രാജ്യങ്ങളിൽ സഞ്ചരിച്ചു എന്ന് വെച്ച്, ഡിഗ്രിയും, പിജി yum മറ്റ് സര്ക്കാര് നിഷ്‌കർഷിച്ച് യോഗ്യതകളും നേടി, സര്ക്കാര് അംഗീകൃത സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാവരെയും വളരെ മോശം ഭാഷയിൽ ആക്ഷേപിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹം ആണ്. അല്ലെങ്കിൽ തന്നെ സര്ക്കാര് ഉദ്യോഗസ്ഥരെ തെറി വിളിക്കാൻ അവസരം കിട്ടുന്ന ഒരവസരവും ആരും പാഴാക്കിയില്ല. അങ്ങനെയുള്ള ഓഡിയൻസ്ൻ്റെ കൈയടികൾ ശ്രീ സന്തോഷ് ജോർജിന് ഇതിനും കിട്ടും. അദ്ദേഹത്തിൻ്റെ പരാമർശത്തോട് , സാബു തോമസ് സാറിനെ പോലെ യുള്ള ലോകം ആദരിക്കുന്ന ഒരു ശാസ്ത്രജ്ഞനെ അക്ഷേപിച്ചതിന് , മാന്യമായ ഭാഷയിൽ പ്രതിഷേധിക്കുന്നു.
@jamesvaidyan81
@jamesvaidyan81 Месяц назад
നിങ്ങൾ ആരാണ് എന്ന് ഊഹിക്കാൻ പ്രയാസമില്ല.
@Nnss-yb6vb
@Nnss-yb6vb Месяц назад
thanghal international baccalaureate anthannu search cheythu Nokku ICSE,CBSE pole onnanu Actually athinekattiyum mikachath anu International syllabus anu Athu ariyillenghil aa stapanathile aal poyichaakunath anu nallath
@rajeevjacob532
@rajeevjacob532 Месяц назад
യൂണിവേഴ്സിറ്റിയിൽ ഏതു പോസ്റ്റിൽ ആണ് ജോലി😂😂😂....അവിടെ വന്നു മുഖത്ത് നോക്കി തെറി വിളിച്ചാലേ നിന്നെ പോലുള്ളവർ ഒക്കെ കസേരയിൽ നിന്ന് അനങ്ങു...ഒരു സർട്ടിഫിക്കറ്റ് അറ്റസ്റ്റ്റ് ചെയ്യാൻ അങ്ങോട്ട് ഇങ്ങോട്ട് ഓടിച്ചു ഒടുവിൽ രണ്ടെണ്ണം പറഞ്ഞപ്പോ ആണ് ഒരുത്തന്റ്‌ കൈ ഒപ്പിടാൻ പൊന്തിയത്...ബാക്കിയുള്ളത് കൂടി പറയിപ്പിക്കരുത്
@avarma8807
@avarma8807 Месяц назад
കുട്ടികളുടെ ഭാവി വച്ചു അമ്മനമാടുന്ന വൃത്തികെട്ട സർവ്വ കലാശാലകളാണ് കേരളത്തിലെത്. MG University നമ്പർ 1
@peaceforeveryone967
@peaceforeveryone967 Месяц назад
സാബു സാറിൻ്റെ ഭാര്യ കോട്ടയം മെഡിക്കൽ കോളേജ് ലെ അനാട്ടമി dept കുളമാക്കി വച്ചിട്ടുണ്ട്😂
@sumeshpozhikadavan
@sumeshpozhikadavan Месяц назад
Nammude party bharikkunnu bakkiyulladath bharikendavar bharikkunnu
@JAYasankarPillai7
@JAYasankarPillai7 Месяц назад
The other guy was just beating around the bush by talking about skills and things just to show that he did and saw some cool and amazing stuffs. First we have to make sure people with merit and dedication are in the position of power so that hardworking and dedicated students get recognized. All kizhangan political slaves should be removed from the universities. If so universities will transform naturally.
@shajudheens2992
@shajudheens2992 Месяц назад
Kerala higher education quality is very bad
@peeyooshkumarbiju6739
@peeyooshkumarbiju6739 Месяц назад
😂😂😂😂 നിങ്ങൾ ക്യു വിൽ ആണ് സർ
@jollyambu8537
@jollyambu8537 Месяц назад
Gandhiji University MAHATHMAGANDHI University aayath ariyaatha KIZHANGANMARundo
@caulamegan2349
@caulamegan2349 Месяц назад
Only idiots say MAHATMA. athma means fraud, M mahatma means big fraud. Only kizhanmar says mahatma.
@JinoshAntony-jr9mr
@JinoshAntony-jr9mr Месяц назад
Swatttam andy samsym
@nandakumarv9869
@nandakumarv9869 Месяц назад
നമ്പർ 1
@MmMm-fp4xw
@MmMm-fp4xw Месяц назад
ഇയാൾ വലിയ സംഭവം എന്നാ വിചാരം കേരളത്തെ കുറ്റം പറയാൻ
@philipeapen722
@philipeapen722 Месяц назад
Frog of Kerala well
@xhkmt2314
@xhkmt2314 Месяц назад
അതല്ലെങ്കിൽ പുള്ളി പറഞ്ഞത് നുണയാണെന്നു തെളിയിക്ക്
@bencyandrew8247
@bencyandrew8247 Месяц назад
ആഹാ ആ കിഴങ്ങന്റെ ചിരി 😂
@Chakkochi168
@Chakkochi168 Месяц назад
കേരളത്തിലെ കലാലയങ്ങളിൽ തന്തയിലാതെ പ്രസവിപ്പിക്കുന്ന സ്കിൽ പ്രോഗ്രാം നല്കന്നില്ലേ?അതിൽ കൂടുതലായി വല്ലതും വേണോ?😂😂😂
@sujithmenon294
@sujithmenon294 Месяц назад
SFI ZINDABAD
@philipeapen722
@philipeapen722 Месяц назад
😂😂😂😂😂
@mkgkindulekha2623
@mkgkindulekha2623 Месяц назад
Neet azhimathiye Patti santhosh sir nu onnum parayanille eppozhu janicha Nadine kuttam parayanallo uthsaham
@joecok
@joecok Месяц назад
Adyam sontham nadu nannaku bhai
@soupinr8539
@soupinr8539 Месяц назад
​@@joecoksatyam
@devnand.vrythudevv863
@devnand.vrythudevv863 Месяц назад
ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽ നിന്നും പഠിച്ചു വന്ന ഡോക്ടർ വച്ചു compare ചെയ്തപ്പോൾ നമ്മുടെ ഡോക്ടരുടെ 7അയലത്തു വരില്ല, താങ്കൾ വിസി യെഅപമാനിച്ചത് വളരെ മോശമായിപ്പോയി
@nandankmr4116
@nandankmr4116 Месяц назад
Ningalkk maarippoyathavm US aavilla European countries like Moldova okke cheap MBBS provide cheyynd Avde ninn padich vannavar aavm Pinne Kerala no1 enn nammal parayunnathanu CBSE, ICSE, IB vech compare cheyyan polm state board ne pattilla ini VC ye apamanichu enna karyam Minister Bindu oru english professor aanu, aa oru example mathi nammude university quality manasilavan
@unnikrishnan2500
@unnikrishnan2500 Месяц назад
😅അന്തംകമ്മി ആണല്ലേ
@arunkumarmurali5169
@arunkumarmurali5169 Месяц назад
അന്നാ പിന്നെ പൂവിട്ടു പൂജിക്ക്
@johnmathew1438
@johnmathew1438 Месяц назад
Communist party destroyed our state!!!
@johnmathew1438
@johnmathew1438 Месяц назад
UDF and LDF destroyed our state.. Look at our education minister .. Horrible!! Only Kerala we can see this!!!!
@sajikunjupillai3311
@sajikunjupillai3311 Месяц назад
Now, our universities are being controlled by political morons. Just think about the present higher education minister of kerala😂😂🤣🤣🤣🤣🤣🤣😪
@ambilythomas3631
@ambilythomas3631 Месяц назад
Mg University യൂടെ website ൽ തന്നെ ഓരോ കോഴ്‌സിനും ചേരാനുള്ള eligibility കൊടുത്തിട്ടുണ്ട്. അത് വേണ്ട വിധം മനസിലാകിയിട്ടാണ് ഓരോ രക്ഷിതാവും അവരുടെ കുട്ടിയെ എംജി യൂണിവേ്സിറ്റി യുടെ ഏതെങ്കിലും കോഴ്സിന് അഡ്മിഷൻ എടുക്കുന്നത്. മാത്രമല്ല, കേരളത്തിൽ നിലവിൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്ലസ് ടു പഠിച്ച വിദ്യാർത്ഥികളോട് അതിൻ്റെ തുല്യത ഉറപ്പ് വരുത്തുന്ന certificate ആവശ്യപ്പെടുന്നുണ്ട്. അല്ലെങ്കിൽ ഏതെങ്കിലും അംഗീകാരമില്ലാത്ത course ആണോ പഠിച്ചത് എന്ന് ഉറപ്പു വരുത്താൻ നിവർത്തിയില്ല. പിന്നെ, ഒരു പ്രധാന കാര്യം കൂടി, കുറെ ലോക രാജ്യങ്ങളിൽ സഞ്ചരിച്ചു എന്ന് വെച്ച്, ഡിഗ്രിയും, പിജി yum മറ്റ് സര്ക്കാര് നിഷ്‌കർഷിച്ച് യോഗ്യതകളും നേടി, സര്ക്കാര് അംഗീകൃത സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാവരെയും വളരെ മോശം ഭാഷയിൽ ആക്ഷേപിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹം ആണ്. അല്ലെങ്കിൽ തന്നെ സര്ക്കാര് ഉദ്യോഗസ്ഥരെ തെറി വിളിക്കാൻ അവസരം കിട്ടുന്ന ഒരവസരവും ആരും പാഴാക്കിയില്ല. അങ്ങനെയുള്ള ഓഡിയൻസ്ൻ്റെ കൈയടികൾ ശ്രീ സന്തോഷ് ജോർജിന് ഇതിനും കിട്ടും. അദ്ദേഹത്തിൻ്റെ പരാമർശത്തോട് , സാബു തോമസ് സാറിനെ പോലെ യുള്ള ലോകം ആദരിക്കുന്ന ഒരു ശാസ്ത്രജ്ഞനെ അക്ഷേപിച്ചതിന് , മാന്യമായ ഭാഷയിൽ പ്രതിഷേധിക്കുന്നു.
@shravans7184
@shravans7184 Месяц назад
നിങൾ പറയുന്നത് ശരിയെന്ന് വച്ചാലും, ആക്കുട്ടിയെ അങ്ങനെയെങ്കിൽ എന്തിനു ഒരു വർഷം അവിടെ പഠിക്കാൻ അനുവദിച്ചു?? അഡ്മിഷൻ സമയത്ത് തന്നെ eligibility criteria fulfill ചെയ്തില്ല എന്ന് പറഞ്ഞു മടക്കാതെ ഒരു വർഷം അവിടെ പഠിച്ചു കഴിഞ്ഞു പിന്നീട് എന്തിന് പറഞ്ഞു വിട്ടു?.... കേരളത്തിലെ യൂണിവേഴ്സിറ്റികൾ ഇത്തരം കാര്യങ്ങളിൽ indifferent ആയി പെരുമാറരുണ്ട് ....ഇവിടെ ഡിഗ്രി പാസാകാതെ പിജി കു ചേർന്ന ആളുണ്ട്....കലിംഗ യൂണിവേഴ്സിറ്റി ഡിഗ്രി ഒക്കെ valid ആകുമായിരിക്കും അല്ലേ? അഡ്മിഷൻ സമയത്ത് ആരെയും കയറ്റി വിടുന്നത് ബുദ്ധി കൂടിയത് കൊണ്ടാകും അല്ലേ??
@ambilythomas3631
@ambilythomas3631 Месяц назад
Autonomous colleges അവരുടെ വിദ്യാർത്ഥികളുടെ അഡ്മിഷൻ സ്വന്തം നിലക്ക് നടത്തിയിട്ട്, ഒന്നാം സെമസ്റ്റർ പരീക്ഷക്ക് മുമ്പ് മാത്രം ആണ് സർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റിയിൽ എത്തിക്കുന്നത്. അല്ലാതെയുള്ള affiliated കോളേജുകൾ , അഡ്മിഷൻ പൂർത്തിയായ ഉടനെ തന്നെ sslc, പ്ലസ് two certificates, ജാതി, വരുമാനം എന്നിവ യുടെ സർട്ടിഫിക്കറ്റ് എന്നിവ യൂണിവേഴ്സിറ്റിയിൽ പരിശോധനക്കായി നൽകണം. അപ്പോള് തന്നെ ഇത്തരം defects കുട്ടിയെ അറിയിക്കുകയും ,, സമയത്ത് തന്നെ വേണ്ട corrections ചെയ്യുകയും ആണ് പതിവ്. University ജീവനക്കാർ വെറും കിഴങ്ങന്മാരോ മനുഷ്യ പറ്റ് ഇല്ലാതവരോ അല്ല. ഈ കമൻ്റ് പറഞ്ഞ മാന്യ ദേഹം, ഇങ്ങനെ പൊതുവായ ഒരു പ്ലാറ്റ്ഫോമിൽ പറഞ്ഞ് , ഇവിടെ എല്ലാം കുഴപ്പം ആണെന്ന് സമർത്തിക്കാതെ, സർവകലാശാലയിലെ concerned സെക്ഷനിൽ അന്വേഷിച്ചിരുന്നെങ്കിൽ ഒരു ബു ദ്ധിമുട്ടും ഇല്ലാതെ പരിഹരിക്കാവുന്ന കാര്യം ആണ്. അങ്ങനെ വെറും സാധാരണക്കാർ ആയ ഒരുപാട് പേര് തങ്ങളുടെ കര്യങ്ങൾ സാധിച്ച് പോകുന്നുണ്ട്.. ( ഇനി ഈ മറുപടി കണ്ട്, സർവകലാശാല ജീവനക്കാര് മുഴുവൻ സോഷ്യൽ മീഡിയ യില് ആണെന്ന് പറഞ്ഞേക്കരുത്. Leave ആയ ദിവസം ആയത് കൊണ്ട് ആണ് ഇതിനൊക്കെ മറുപടി നൽകാൻ സമയം കിട്ടിയത്..🙏🏽🙏🏽)
@shravans7184
@shravans7184 Месяц назад
@@ambilythomas3631 ഞാൻ NIT previous student ആണ് ഞങ്ങൾക്കും അവിടെ autonomous ആണ് മൊത്തം documents verify ചെയ്യാതെ, ഹോസ്റ്റൽ + മെസ്സ്+ ട്യൂഷൻ ഫീ അടക്കാൻ പോലും പറ്റില്ല... ഡോക്യുമെൻ്റ് വെരിഫൈ ചെയ്യാതെ FIRST YEAR പഠിക്കാൻ പറ്റുമെന്ന് ഞാൻ ഇപ്പോഴാ അറിയുന്നത്..... മെയിൻ REC യില് ജോയിൻ ചെയ്യും മുമ്പ് റീജിയണിൽ കാലിക്കറ്റ് REC POYI 2 തവണ വെരിഫൈ ചെയ്തെ അങ്ങോട്ട് പോകാൻ തന്നെ പറ്റൂ.....
@shravans7184
@shravans7184 Месяц назад
@@ambilythomas3631 Autonomous കോളേജ് പിന്നെ യൂണിവേഴ്സിറ്റി യില് എന്തിനു ഡോക്യുമെൻ്റ് കൊടുക്കണം.... Autonomous college എല്ലാം ഒരു സ്വയം ഭരണ സ്ഥാപനം എന്നല്ലേ..... അവര് സ്വന്തം നിലയിൽ ഒരു യൂണിവേഴ്സിറ്റി അല്ലേ?.....അപ്പോ അവിടെ തന്നെ അല്ലേ എല്ലാം..... ശരിക്കും നിങൾ യൂണിവേഴ്സിറ്റി സ്റ്റാഫ് തന്നെയാണോ ? കഷ്ടം...
@sanjayank9046
@sanjayank9046 Месяц назад
Capsule😂
Далее
❌Разве такое возможно? #story
01:00
❌Разве такое возможно? #story
01:00