Тёмный
ASTRO MALAYALAM
ASTRO MALAYALAM
ASTRO MALAYALAM
Подписаться
ജ്യോതിശാസ്ത്രപരമായും ഹൈന്ദവ ആചാരങ്ങളെ കുറച്ചുമുള്ള അറിവുകൾ ലളിതമായ ഭാഷയിൽ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുത്തുന്നതിനുവേണ്ടിയാണ് Astro Malayalam എന്ന ഈ RU-vid ചാനല്‍ തുടങ്ങിയിരിക്കുന്നത്. ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്ക് മാത്രം ഫോണിലൂടെയോ വാട്സ്ആപ്പ് മുഖാന്തിരമോ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.
Email: astromalayalamchannel@gmail.com
Ph :+91 9847590909 (WhatsApp)

#ASTROMALAYALAM - ആസ്ട്രോ മലയാളം
#MadhusudhananPanicker - മധുസൂദനൻ പണിക്കർ
#AstrologyMalayalam - ആസ്‌ട്രോളജി മലയാളം
#Nakshathraphalam - സമ്പൂർണ്ണ നക്ഷത്രഫലങ്ങൾ
#varshaphalam - വർഷഫലങ്ങൾ
#masafalangal - മാസഫലങ്ങൾ
#rajayogangal - സമ്പൂർണ്ണ യോഗങ്ങൾ
#vyazhamattam - വ്യാഴമാറ്റം
#rahumattam - രാഹുമാറ്റം
#Dasaphalangal - സമ്പൂർണ്ണ ദശാഫലങ്ങൾ
#vivahaporuthangal - 27 നക്ഷത്ര വിവാഹപ്പൊരുത്തങ്ങൾ
#HaidhavamAcharangal - ഹൈന്ദവ ആചാരങ്ങൾ
#JyothshamMalayalam - മലയാള കൊല്ലവർഷ ഫലപ്രവചനം
#VasthuSasthram - വാസ്തുശാസ്ത്രം
#Thanthram - താന്ത്രികം
#Manthram - മാന്ത്രികം
#jemology - നവരത്ന ശാസ്ത്രം

20 December 2023
0:18
6 месяцев назад
Комментарии
@vijayakumari5778
@vijayakumari5778 5 часов назад
ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ പറ്റി,, ❤️🌹
@JINU_T
@JINU_T 8 часов назад
ജ്യോൽസ്യന്മാർ എല്ലാ ചത്തൊടുങ്ങിയിട്ടേ ഇനി എന്റെ കല്യാണം നടക്കു.... എന്ന് വച്ചാൽ കല്യാണം നടക്കില്ല എന്ന്
@harisworld6237
@harisworld6237 8 часов назад
പൂരം ആണ് എൻ്റെ നാൾ . പുണർതം ആയി ഈ നാൾ ചേരുമോ
@ratheeshpv5816
@ratheeshpv5816 15 часов назад
ഞാൻ മേടം ലഗ്നക്കാരൻ ആണ്. ലഗ്നാധിപൻ ആയ ചൊവ്വ ഉച്ചസ്ഥാനമായ മകരം രാശിയിൽ പത്താം ഭാവത്തിൽ രുചകയോഗത്തോടെ നിൽക്കുന്നു. മകരം രാശിയുടെ അധിപനായ ശനി ആവട്ടെ ശനിയുടെ ഉച്ചരാശി ആയ തുലാം രാശിയിൽ ശശയോഗ ത്തോടെ നിൽക്കുന്നു. ഇത് പാരിജാത യോഗം പ്രദാനം ചെയ്യുന്നു. പോലീസിൽ ജോലി ചെയ്തിട്ടുണ്ട്...
@astromalayalam
@astromalayalam 5 часов назад
ഉയർച്ച ലഭിക്കും...
@afinvijayan9207
@afinvijayan9207 20 часов назад
ചേരുന്നതും ചേരാത്തതും പണ
@vipinaviswanchikku9766
@vipinaviswanchikku9766 День назад
Avittam pooradam cherumo
@BhargaviK-z3k
@BhargaviK-z3k День назад
ഫോൺ നമ്പർ കിട്ടിയില്ല
@astromalayalam
@astromalayalam 18 часов назад
എല്ലാ വീഡിയോയിലും ഉണ്ട്.. താഴെ description വായിക്കുക
@BhargaviK-z3k
@BhargaviK-z3k День назад
വളരെയധികം ഇഷ്ടപെട്ടു
@sunilkumar.v.b1408
@sunilkumar.v.b1408 День назад
e masam engineyanu ente falam
@sanjaymavelil5264
@sanjaymavelil5264 День назад
ചതയം നക്ഷത്രവും ചതയം നക്ഷത്രവും ചേരുമോ
@venugopaltk9973
@venugopaltk9973 2 дня назад
🎉🎉🎉🎉
@umeshmon3251
@umeshmon3251 2 дня назад
മൂലം അനിഴം ചേരുമോ
@remyarajan9485
@remyarajan9485 3 дня назад
Sir girl ( karthika) boy ( vishakam ) okkumo plz reply
@mayavarma324
@mayavarma324 3 дня назад
Triketta Boy Pooradam Girl vivaham cheythal dosha prathivithi undo
@krishnapriya3913
@krishnapriya3913 3 дня назад
Thriketta and ഉത്രാടം (male) ചേരുമോ?? വിവാഹത്തിന്
@MadhavanK-e8j
@MadhavanK-e8j 4 дня назад
Ok
@avi3354
@avi3354 4 дня назад
Pooyam - aayilyam cherumo?
@prasannanpillai4949
@prasannanpillai4949 5 дней назад
തിരുമേനി പറഞ്ഞത് ശെരിയണ് എന്റെ നാൾ തൃക്കെട്ട ആണ് വൈഫിന്റെ മൂലം ഞാൻ അനുഭവിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല. എന്റെ കുഞ്ഞുങ്ങളെ പോലും എനിക്ക് എതിരക്കി. ഒരുകാര്യം ഇല്ലാതെ അവൾ പ്രശ്നം ഉണ്ടാക്കും. കുഞ്ഞുങ്ങൾക്ക് വേണ്ടി എല്ലാം സഹിക്കുക ആണ്. എന്ത് ചെയ്യാൻ.
@astromalayalam
@astromalayalam 4 дня назад
കാലാനുസൃതമായ മാറ്റങ്ങളോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നത് സമാധാനവും സന്തോഷവും നിറഞ്ഞ സാഹചര്യത്തെ അനുഭവിക്കാൻ യോഗം ഉണ്ടാവും... കൂടെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ... ആശംസകൾ.
@dhanyabibin2551
@dhanyabibin2551 5 дней назад
👍👍👍👍👍
@geethakumari8666
@geethakumari8666 5 дней назад
Sr boy.. Puroruttathy gorl.. Karthika ithy ചേരുമോ
@greeshmaajikumar6934
@greeshmaajikumar6934 6 дней назад
3/1/2000 rathri 9pm shukra dasha gunam cheyyumo
@astromalayalam
@astromalayalam 6 дней назад
ഗുണം ചെയ്യും
@greeshmaajikumar6934
@greeshmaajikumar6934 6 дней назад
@@astromalayalam ippol eth dashayanu sir
@astromalayalam
@astromalayalam 4 дня назад
കേതു ദശ നടക്കുന്നു...
@greeshmaajikumar6934
@greeshmaajikumar6934 4 дня назад
@@astromalayalam eppol muthala shukran arambhikkunnath ithinu kudi reply tharanm pinned chodhym undakilla sir
@AmruthaAmruthav.s-
@AmruthaAmruthav.s- 6 дней назад
Sir Karthika female...male thiruvonam thammil cheruvo plzzz rply
@devadasmd8775
@devadasmd8775 6 дней назад
60 വയസ് കഴിഞ്ഞവരുടെ നില എന്താണ്, ഏത് ദിശയിലാണ് പ്രതിവിധി കൂടി പറയുക MD ദേവദാസ്
@astromalayalam
@astromalayalam 6 дней назад
ജാതക പരിശോധന നടത്തി അറിയേണ്ടതാണ്..
@PrathibhadipuPrathibha
@PrathibhadipuPrathibha 6 дней назад
Chithira ayiliyam charumo
@aishuaish3417
@aishuaish3417 7 дней назад
നമസ്കാരം തിരുമേനി... മകയിരം ആദ്യ പാദം ചിങ്ങം രാശിയിൽ ജനനം, പക്ഷെ നക്ഷത്രം വരുന്നത് ഇടവ രാശിയിൽ ആണല്ലോ.. അപ്പൊ ഏതു രാശിയാണ് നോക്കേണ്ടത്, ചിങ്ങമാണോ ഇടവമാണോ?
@astromalayalam
@astromalayalam 6 дней назад
ചോദ്യം തെറ്റാണ്.... ചിങ്ങം അല്ല.. മകയിരം ആദ്യപാദം ഇടവം രാശിയിൽ ആണ്..
@meenuzz7561
@meenuzz7561 7 дней назад
Sir,girl aswathi nakshathram and boy chithira nakshathram anu,ithu randum cherumo?
@jyothim2680
@jyothim2680 7 дней назад
തൃകേട്ടാ കാർത്തിക എപ്പോഴും വാഴക്കാണ് എന്താണ് പരിഹാരം തിരുമേനി സമാധാനം മില്ല
@astromalayalam
@astromalayalam 6 дней назад
രണ്ടു പേർക്കും കണ്ടകശനി നടക്കുന്ന സമയം ആണല്ലോ.. ശനിദോഷപരിഹാരം ചെയ്തു കൊണ്ട് പല കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം emotions control ചെയ്തു നന്നായിരിക്കും.. മുന്നോട്ടു പോകാൻ ശ്രമിക്കുന്നത് മാസഫലം വീഡിയോ കണ്ടു നോക്കൂ.. കൂടുതൽ വിശദാംശങ്ങൾ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@sportsmedia4630
@sportsmedia4630 7 дней назад
Njan uthrattathi anu 21.11.96 next year business thudangan pattumo
@astromalayalam
@astromalayalam 6 дней назад
ബിസിനസ് നല്ലതല്ല.. Job ആണ് നല്ലത്
@mohananm7197
@mohananm7197 7 дней назад
മോഹനൻ. അശ്വതി. 13.4.1964.🙏🙏🙏🙏🙏
@ravikumarnair3132
@ravikumarnair3132 8 дней назад
അനിഴത്തിന് നീല രത്‌നമ് നല്ലതാണോ ❓
@astromalayalam
@astromalayalam 7 дней назад
ധരിക്കാം
@girijat.s6677
@girijat.s6677 8 дней назад
സ്ത്രീ - അനിഴം, പുരുഷൻ -മകം ഇത് ചെരുമോ.
@memoirs4834
@memoirs4834 8 дней назад
17:40 karkidakam
@dorarosusvlog9012
@dorarosusvlog9012 8 дней назад
Full negative ആണല്ലോ😃😃
@astromalayalam
@astromalayalam 7 дней назад
ഉള്ളതല്ലേ പറയാൻ പറ്റൂ..
@ReshmaVinod-lh6mm
@ReshmaVinod-lh6mm 8 дней назад
Thirumeni uthram ore നാൾ vannal pattumo
@abijithabi6586
@abijithabi6586 8 дней назад
Chathyam anizam cheruvo
@DeepaRani-df5qw
@DeepaRani-df5qw 9 дней назад
Njan deepa, avittam nakshathramaanu. Ente saambathika presnam maaran njan enthu vazhipaadu cheyyanam thirumeni?
@astromalayalam
@astromalayalam 7 дней назад
ശനിദോഷ പരിഹാരങ്ങൾ മുടങ്ങാതെ ചെയ്യണം.. കൂടാതെ വ്യാഴാഴ്ച വ്രതം എടുക്കണം.. മഹാവിഷ്ണു / മഹാലക്ഷ്മി പ്രീതി ഉണ്ടാക്കുക..
@FemiJoy-ks9ro
@FemiJoy-ks9ro 9 дней назад
Pooram + midhunam cherumo
@FemiJoy-ks9ro
@FemiJoy-ks9ro 9 дней назад
Pooram + pururuttathi Nalathano charan padumo reply pls
@athirasareesh8265
@athirasareesh8265 9 дней назад
Correct ❤❤❤❤❤❤🎉
@saneeshpb4293
@saneeshpb4293 9 дней назад
Boy avittam, girl chathayam cherumo
@user-tk5tw2gg5p
@user-tk5tw2gg5p 9 дней назад
Njan barani..hus moolam...jathakam noki kalyanam kazhichathani
@ratheeshkt1398
@ratheeshkt1398 9 дней назад
പോയി വല്ല പണിയെടുത്ത് ജീവിക്കണം താൻ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ തനി പാട്ട്
@thanmayathapasya892
@thanmayathapasya892 10 дней назад
pooradam- female uthradam - male. . ethu cherumo
@thanmayathapasya892
@thanmayathapasya892 9 дней назад
onnu parayamo sir
@thanmayathapasya892
@thanmayathapasya892 9 дней назад
ente life il aru ayalum life vishamam akunnu nokkiyappol 2 peru paranju. athu correct aano sir. date of birth - 21.2.1990 time - 8.38 pm pooradam sir onnu parayamo
@thanmayathapasya892
@thanmayathapasya892 9 дней назад
time 8.48 pm
@thanmayathapasya892
@thanmayathapasya892 9 дней назад
8.48 aanu correct.
@zxcvbnm9292
@zxcvbnm9292 10 дней назад
സാർ ലഘ്നഫലങ്ങൾ കൂടി പറയുമോ?
@AdithyaRc-sb4tm
@AdithyaRc-sb4tm 11 дней назад
Sir, sir nte vdo l parayunnund.. Aswathy karthika thammil cherilla. Moonnal anann. DofB. 13/7/2004 Vishal, karthika nakshathram. 7/5/2005 Adithya Aswathy nakshathram. Vivahathin anuyojam aaville sir plse rply sir. Pattillankil pariharam nthelum undankil parayumo sir...... Plse rply sir...
@astromalayalam
@astromalayalam 11 дней назад
ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@AdithyaRc-sb4tm
@AdithyaRc-sb4tm 11 дней назад
​@@astromalayalamathnganeyan sir.. Ariyilla athkondan. Online consultation n nthan njn cheyendath
@AdithyaRc-sb4tm
@AdithyaRc-sb4tm 11 дней назад
Sir.. Karthika nalin cherunna naalukal ethellam nna video njan kandu.. Athil aswathy kaarthikak cherilla nn paranju.. Ee vdoyum ful kandu. Karthika yum aswathiyum orikilum cherille. Pariharam undangil onn parayamo sir plse rply 😊
@AdithyaRc-sb4tm
@AdithyaRc-sb4tm 11 дней назад
Sir , njan adhyamayt ann sir nte video kaanunnath. Full kandu. Karthika asuraganam ayath kond aswathi naal cherille sir. Boy karthika യും girl aswathy ayalum cherille. Rply tharane sir.. Plse
@astromalayalam
@astromalayalam 11 дней назад
അശ്വതി സ്ത്രീ ആണോ എങ്കിൽ കാർത്തിക ചേരില്ല
@AdithyaRc-sb4tm
@AdithyaRc-sb4tm 11 дней назад
Sir nte rply varunnathvare njn prarthikkuvayrunnu... Enthenkilum pariharam kaanille sir. Undankil parayumo sir athpole chetholam.. ​@@astromalayalam
@astromalayalam
@astromalayalam 11 дней назад
ഇത് നക്ഷത്ര പൊരുത്തം മാത്രമാണ്.. രണ്ടു പേരുടെയും ജാതകങ്ങൾ തമ്മിൽ പരിശോധന നടത്തി തീരുമാനം എടുക്കുക
@user-cr1xo1oe8i
@user-cr1xo1oe8i 11 дней назад
Pooram girl chathayam boy cherumo sir
@nivedya.
@nivedya. 11 дней назад
Male - chathayam Female- chithira Cherumo????
@nivedya.
@nivedya. 11 дней назад
സർ, ഞാൻ ചിത്തിര ആണ്. ഞാൻ സ്നേഹിക്കുന്ന ആൾ ചതയവും. ഞങ്ങൾ തമ്മിൽ പൊരുത്തം ഉണ്ടാവുമോ????
@astromalayalam
@astromalayalam 11 дней назад
വീഡിയോ കണ്ടു നോക്കൂ എന്നിട്ട് മെസ്സേജ് ഇടാം കേട്ടോ