Тёмный

ഒക്ടോബർ 2023 October മാസനക്ഷത്ര ഫലങ്ങൾ അശ്വതി_രേവതി  

ASTRO MALAYALAM
Подписаться 89 тыс.
Просмотров 28 тыс.
50% 1

‪@astromalayalam‬ RU-vid Channel
CHAPTERS :-
00:00 Introduction
01:19 Medam rasi
05:24 Edavam Rasi
09:41 Midhunam Rasi
13:30 Karkkidakam Rasi
17:46 Chingam Rasi
21:23 Kanni Rasi
26:04 Thulam Rasi
28:59 Vruschikam Rasi
32:16 Dhanu Rasi
34:40 Makaram Rasi
38:17 Kumbam Rasi
42:09 Meenam Rasi
Please visit our channel main page and search playlist watch all videos as you need...
Click on this:- ‪@astromalayalam‬
ആസ്ട്രോമലയാളം Playlist :-
Link:- • സമ്പൂർണ്ണ നക്ഷത്രഫലങ്...
Link:- • മലയാള പുതുവർഷ ഫലങ്ങൾ...
Link:- • Playlist
Link:- • ജീവിതവിജയത്തിന് - FOR ...
Link:- • വിഷുഫലം സമ്പൂർണ്ണം | V...
Link:- • ദശാഫലങ്ങൾ | DASA PERI...
Link:- • യോഗങ്ങൾ - All Astrolo...
Link:- • വിവാഹ പൊരുത്തങ്ങൾ Male...
Link:- • വ്രതാനുഷ്ഠാനങ്ങൾ - ...
Link:- • ഹൈന്ദവ ആചാരങ്ങൾ | HIND...
Link:- • വ്യാഴമാറ്റം -JUPITER T...
Link:- • രാഹുമാറ്റം - RAHU_KET...
Link:- • ശനിമാറ്റം - SATURN TRA...
Link:- • ഏഴരശ്ശനി - EZHARA SANI
Link:- • കണ്ടകശ്ശനി - KANDAKA SANI
Link:- • സൂര്യഗ്രഹണം - SOLAR EC...
Link:- • ചന്ദ്രഗ്രഹണം - LUNAR E...
Link:- • പിതൃകർമ്മങ്ങൾ | PITHRU...
Link:- • അക്ഷയ തൃതീയ AKSHAYA TR...
Link:- • അഭിജിത്ത് നക്ഷത്രം 28t...
മറ്റു വിശദാ൦ശങ്ങൾ അടങ്ങുന്ന വീഡിയോ AstroMalayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
*********************************
ആസ്ട്രോ മലയാളം ചാനൽ മൈന്‍പേജ് ലിങ്ക്:-
‪@astromalayalam‬ Channel Link:-
/ @astromalayalam
*********************************
Join this channel to get access to perks:
/ @astromalayalam
28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. രണ്ടാം ഭാഗമായി ജീവിതവിജയത്തിന് എന്ന പുതിയ സെഗ്മെന്റും കാണാം.എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
***********
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
‪@astromalayalam‬ Channel Link:-
/ @astromalayalam
Facebook page link:-
/ madhu.kalarikkal
Blogspot link:-
madhukalarikkel.blogspot.com/2...
Twitter Link:-
Madhukalarikkal?s=09
ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
Jyothisha Bhooshanam
K.K.Madhusudhanan Panicker
Akathethara Kalarikkal,
Nss Engg College road
Akathethara Post
Palakkad, Kerala - 678008
Ph: 98475 90909 (Watsapp)
Email: madhupanicker.kalarikkal@yahoo.com
Location: goo.gl/maps/buej4xQ8AGRCKhUC7
‪@astromalayalam‬ #madhusudhananPanicker #dhanurasi #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
#Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
#MalayalamVlog #Malayalam #Predictions #HaindhavaAcharangal
#Varshaphalam #VishuPhalam

Развлечения

Опубликовано:

 

28 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@Anilkumar-qo6tm
@Anilkumar-qo6tm 10 месяцев назад
Audio ഇതുപോലെ ചെയ്താൽ മതിയാവും. വികലമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക്, sustain ഒഴിവാക്കി ക്ലീൻ ആയി ഇതുപോലെ അപ്‌ലോഡ് ചെയ്യുക 👍
@prameelaprp8199
@prameelaprp8199 10 месяцев назад
Valare sariyanu paranjath
@manojmanu8092
@manojmanu8092 10 месяцев назад
നമസ്കാരം 🙏🙏🙏 മനോജ്‌ -തൃക്കേട്ട 🙏🙏
@augustinek6926
@augustinek6926 10 месяцев назад
Thank you
@augustinek6926
@augustinek6926 10 месяцев назад
God bless you
@gourimanju2447
@gourimanju2447 10 месяцев назад
നമസ്കാരം 🙏🙏
@janesam15
@janesam15 10 месяцев назад
Prayers..God bless everyone
@prakashbabu9859
@prakashbabu9859 10 месяцев назад
🙏🙏🙏
@MANOJKUMAR-bn8dk
@MANOJKUMAR-bn8dk 10 месяцев назад
🙏
@varunas4406
@varunas4406 10 месяцев назад
🙏🏼🙏🏼🙏🏼🙏🏼
@soumya.v2257
@soumya.v2257 10 месяцев назад
Thank you sir 🙏🙏🙏🙏🙏🙏🙏🙏
@manojmanu8092
@manojmanu8092 10 месяцев назад
സൗമ്യ നക്ഷത്രം എന്താ
@ambily8732
@ambily8732 10 месяцев назад
🌹🌹🌹🌹🌹🌹🌹
@raveendranrr5760
@raveendranrr5760 10 месяцев назад
തുലാം 🌹വിശാഖം 🌹🌹... 💞💞💞... 🙏🙏🙏... 👌👌👌.
@nandhujayakumar1273
@nandhujayakumar1273 10 месяцев назад
Jayash. Puradam. കല്യാണത്തിന് വേണ്ടി പ്രാർത്ഥിക്കാം
@raghuk9840
@raghuk9840 10 месяцев назад
As always we follow your advise. Good that you stopped background music. Best wishes; bhagawan blessings are there in you.
@astromalayalam
@astromalayalam 10 месяцев назад
God bless you too...
@aryasreedhar8333
@aryasreedhar8333 10 месяцев назад
ദിവ്യ തൃക്കേട്ട
@midhunradh9495
@midhunradh9495 10 месяцев назад
Midhun v radh pooram joli lafikkanam Vishnu radhan anizham veedu venam prarthanayil ulppeduthanam thirumeni please
@astromalayalam
@astromalayalam 10 месяцев назад
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും....
@KrishnaVeni-tq9ss
@KrishnaVeni-tq9ss 10 месяцев назад
Sabu- thrikketta, Arun- rohini, Krishnaveni - uthrattathi. ഇപ്പോഴത്തെ അവസ്ഥ പറയണേ 🙏🙏🙏
@astromalayalam
@astromalayalam 10 месяцев назад
എല്ലാം വീഡിയോയിൽ ഉണ്ട്.. വിശദമായി കാണുക
@letuslive1912
@letuslive1912 9 месяцев назад
ഞാൻ അനിഴം
@gangadas4344
@gangadas4344 10 месяцев назад
32:16 ധനുരാശി
@sujasundar7095
@sujasundar7095 10 месяцев назад
എൻ്റെ ജാതകം തിരുമേനി നോക്കി പറഞ്ഞതെല്ലാം സത്യമായി നടക്കുന്നു,🌹🌹🌹
@astromalayalam
@astromalayalam 10 месяцев назад
All Gods grace.. Pray well
@user-kl5mi8hb4p
@user-kl5mi8hb4p 10 месяцев назад
ദിവ്യ തിരുവാതിര, രാജു ഭരണി, നിധി രോഹിണി പ്രാർത്ഥിക്കണേ തിരുമേനി
@astromalayalam
@astromalayalam 10 месяцев назад
ദൈവാനുഗ്രഹം ഉണ്ടാവും...
@sumaharilal6567
@sumaharilal6567 10 месяцев назад
അഖിൽ പുരുരുട്ടാതി ഗൾഫിൽ പോകാൻ ആഗ്രഹിക്കുന്നു
@astromalayalam
@astromalayalam 10 месяцев назад
പരിശ്രമങ്ങൾ വിജയിക്കട്ടെ
@user-pl1me7jf5i
@user-pl1me7jf5i 10 месяцев назад
എന്റെ മോൾ മിഥുനം രാശി പുണർതം ഒരു ഗവണ്മെന്റ് ജോലീ കിട്ടാൻ പാർഥിക്കണേ സർ
@astromalayalam
@astromalayalam 10 месяцев назад
പരിശ്രമങ്ങൾ വിജയിക്കട്ടെ...
@abhilashpoulabhilashpoul6405
@abhilashpoulabhilashpoul6405 10 месяцев назад
അഭിലാഷ് പൂരം വിവാഹം നടക്കാൻ പ്രാർത്ഥനയിൽ ഉൾpa
@astromalayalam
@astromalayalam 10 месяцев назад
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ... 🙏🙏
@bindumartin142
@bindumartin142 10 месяцев назад
പൂരുരുട്ടാതി ക് മോഷണം നടന്നു കഴിഞ്ഞു ആഗസ്റ്റ് മാസത്തിൽ വണ്ടി മോഷണം പോയി.ഇനിയും ഉണ്ടാകുമോ.ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് വണ്ടി കളവ് പോയത്
@astromalayalam
@astromalayalam 10 месяцев назад
സംഭവിച്ചു കഴിഞ്ഞാൽ ഇനി ഉണ്ടാവില്ല.. എല്ലാം ശ്രദ്ധയും കരുതലും വേണം...
@bindumartin142
@bindumartin142 10 месяцев назад
@@astromalayalam 🙏
@appurockzzz6475
@appurockzzz6475 9 месяцев назад
Midhunam 21 makayiram kadam maarumo thirumeni valare budhimuttanu. Enemy kooduthalanu replay tharumo thirumeni
@astromalayalam
@astromalayalam 9 месяцев назад
കാലദോഷങ്ങൾ ഒക്കെ മാറിയിരിക്കുന്നു.. ഉയർച്ചയും അഭിവൃദ്ധിയും ലഭിക്കും..
@appurockzzz6475
@appurockzzz6475 9 месяцев назад
@@astromalayalam 🙏🏻🙏🏻🙏🏻
@somanthanr3948
@somanthanr3948 10 месяцев назад
Somanathan R pooururttatha 1,2,1968 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@CIDMallu
@CIDMallu 10 месяцев назад
കുംഭം രാശി ബിസിനസ് ആരംഭിക്കുന്നു
@astromalayalam
@astromalayalam 10 месяцев назад
നല്ലവണ്ണം ജാതക പരിശോധന നടത്തി തീരുമാനിക്കുക
@CIDMallu
@CIDMallu 10 месяцев назад
ഏഴര ശനിയിൽ സ്വന്തം പണം മുടക്കാതെ സഹോദരിയോടൊപ്പം ചേർന്നു ചെയ്യുന്നു 4 വർഷം ആയി ബിസിനസ് എല്ലാം നഷ്ടം ആണ് ജോലിയും ഇല്ല ഒരു മാറ്റത്തിനു വേണ്ടി ചെയ്തു നോക്കുന്നു പ്രാർത്ഥിക്കണം 🙏
@astromalayalam
@astromalayalam 10 месяцев назад
ഭഗവാനോട് അപേക്ഷിച്ചു ജീവിതത്തിൽ വിജയം ഉണ്ടാവാൻ പ്രാർത്ഥിച്ചു കൊണ്ട് വ്യാഴാഴ്ചയും ശനിയാഴ്ചയും കൂടുതൽ ഈശ്വര സാധന ചെയ്തു കൊണ്ട് മുന്നോട്ടു പോകുക... എല്ലാം ശരിയാവട്ടെ...
@alkulthvideozz9405
@alkulthvideozz9405 10 месяцев назад
സാർ എന്റെ മകന്റെ നാൾ അത്തം ആണ് ഇപ്പോൾ 15 വയസ്സായി ഇപ്പോൾ മോന്റെ മനസ്സ് വല്ലാതെ ഭയപ്പാടും ഒന്നിനും ഒരു മനസ്സില്ല സ്ക്കൂളിൽ പോകാൻ മനസ്സില്ല സ്ക്കൂളിൽ കുട്ടികൾ ആരും അവനെ സ്നേഹിക്കുന്നില്ല മിണ്ടത്തില്ല എന്നും പറഞ്ഞൊക്കെ വീട്ടിൽ ഇരിക്കുകയാണ് രണ്ട് വർഷത്തിന് മുമ്പ് വരെ പരിക്ഷക്കൊക്കെ സ്ക്കൂൾ ടോപ്പ് ആയിരുന്നു. ഇതൊക്കെ ഒന്ന് മാറാൻ എന്താണ് ചെയ്യണ്ടത് നാഗരാജാവിന് മാസ പൂജയും മഞ്ഞശ പൊടിയും സമർപ്പിക്കുന്നുണ്ട് ശിവഭഗവാന് ജലധാരയും പുറക്ക് വിളക്കും ശാസ്താവിന് നീരാജ്ഞ വിളക്കും നടത്തുന്നു. ഇനി ഞാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ
@astromalayalam
@astromalayalam 10 месяцев назад
ജാതക പരിശോധന നടത്തി പറയാം.. ഓൺലൈൻ കൺസൾട്ടേഷൻ ബന്ധപ്പെടുക
@rajalekshmisrd1334
@rajalekshmisrd1334 10 месяцев назад
ജില്ലാ govrnment ഹോസ്പിറ്റൽ നല്ല ഡോക്റ്റർ മരൊണ്ട് ethryum പെട്ടെന്ന് കാണിക്കുക.ഒരുപാട് കുട്ടികൾക്ക് ഇത് പോലെ പ്രശ്നങ്ങൾ ഒന്ദാവുന്നൊണ്ട്
@neymarfan8373
@neymarfan8373 10 месяцев назад
Dhanya pururuttathi jolikittuyo
@astromalayalam
@astromalayalam 9 месяцев назад
പരിശ്രമങ്ങൾ വിജയിക്കട്ടെ
@neymarfan8373
@neymarfan8373 9 месяцев назад
Dhanya pururuttathi veduvekkan yokamindo
@girijat.r4997
@girijat.r4997 10 месяцев назад
ഗിരിജ ഉത്രട്ടാതി ജോലി കിട്ടുമോ.
@astromalayalam
@astromalayalam 10 месяцев назад
പരിശ്രമങ്ങൾ വിജയിക്കട്ടെ
@akhils1512
@akhils1512 9 месяцев назад
Thiruvonam nakshatham anne oru bhagyam illa eppozhum vishamathakal mathram
@astromalayalam
@astromalayalam 9 месяцев назад
ഏഴരശ്ശനി കഴിയട്ടെ
@mrjee4881
@mrjee4881 10 месяцев назад
തിരുമേനി പൂയം നക്ഷത്രകാർ ഭാഗ്യം ഉള്ളവരാണോ? നല്ല ദാമ്പത്വം ഇവർക്ക് വിധിച്ചിട്ടുണ്ടോ ?😢
@AshaKs-bx8vo
@AshaKs-bx8vo 9 месяцев назад
Same
@umeshu6758
@umeshu6758 10 месяцев назад
Rohini joli promotion kitto nalla enemy’s undu
@astromalayalam
@astromalayalam 10 месяцев назад
നിലവിലുള്ള സ്ഥിതി തുടരും... .
@amalkp4934
@amalkp4934 10 месяцев назад
ഗുരു ചാണ്ഡല ദോഷം ഉള്ളപ്പോൾ ധനുകൂർ ഗുരു ഗുണം ഉണ്ടാകില്ലേ
@astromalayalam
@astromalayalam 10 месяцев назад
മാനസികമായി ശക്തി കൂടാൻ ഉള്ള മാർഗ്ഗം തേടണം.. ഭൂതകാലം വിസ്മരിച്ചു വർത്തമാനകാലവുമായി കൂടുതൽ പൊരുത്തപ്പെടാൻ ശ്രമിക്കുക. രാഹുമാറ്റം ശേഷം വ്യത്യാസം വരും..
@amalkp4934
@amalkp4934 10 месяцев назад
വ്യാഴം മാറ്റം വന്നിട്ടു പോലും ഗുണം ഇല്ല ഇരട്ടി ദോഷവും സർ വാക്കുകൾ പോലെ നടക്കട്ടെ
@amalkp4934
@amalkp4934 10 месяцев назад
സർ വ്യാഴത്തിന്റെ ശക്തിയെ ഇല്ലാതാക്കാൻ ഉള്ള കഴിവ് രാഹു ഉണ്ടോ ഒരുമിച്ചു നിക്കുമ്പോൾ
@astromalayalam
@astromalayalam 10 месяцев назад
അങ്ങനെ ഇല്ല അല്പം മങ്ങലേൽപ്പിക്കും അത് നമുക്കാണ് അനുഭവത്തിൽ വരിക.. വ്യാഴത്തിന് ഒന്നും സംഭവിക്കുന്നില്ലല്ലോ...
@astromalayalam
@astromalayalam 10 месяцев назад
ക്രമേണ എല്ലാം ശരിയാകും
@avittam
@avittam 10 месяцев назад
🙏
Далее
DIY rocking horse for your kid #diy #parenting
00:57
Просмотров 4,2 млн