90-95 കളിൽ തിയറ്ററിൽ താങ്കളുടെ ചിത്രങ്ങൾ തിയറ്ററിൽ പോയികാണേണ്ടി വന്ന ഒരു ഹത ഭാഗ്യൻ ആവറേജിനും താഴെയായിരുന്നു താങ്കളുടെ സിനിമകൾ അന്നത്തെ കാലത്ത് താങ്കൾ മമ്മൂട്ടിയെ വച്ചെടുത്ത കിഴക്കൻ പത്രോസ്, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെ പ്രേക്ഷകരിൽ നിന്ന് അകറ്റി
സുരേഷ് ബാബു കോട്ടയം കുഞ്ഞച്ചൻ ഒഴികെ ഏത് ചിത്രമാണ് പേക്ഷകനെ രസിപ്പിച്ചിട്ടുള്ളത് ശരിക്കും തറ സിനിമ ചെയ്ത താങ്കൾ തള്ള് കുറക്കണം മോഹൻ ലാൽ താങ്കളെ അടുപ്പിക്കില്ല
ഇയാളെ കല്യാണം കഴിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ട് മമ്മൂട്ടി സംസാരിച്ചില്ല എന്ന് ഒരു സ്ത്രീ സംഘി ചാനലിൽ പറഞ്ഞത് കണ്ടു. അങ്ങനെ ഇയാൾക്ക് തോന്നിയിരുന്നെങ്കിൽ ഇപ്പൊൾ മമ്മൂട്ടിയുടെ സഹോദരിയുടെ മകനെ വെച്ച് സിനിമ ചെയ്യുമോ?
@@harisalankaraale manasilavanel safari il charithram enniloode kaananm Chirikudukka thillana thillana oke super hit aanenn paranj nadakunna aal aa 😂 Ithum blockbuster enn parayum