മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഒരു പുതു മുഖ സംവിധായകനെ കൂടി അവതരിപ്പിക്കുന്നു. മാളികപ്പുറത്തിന് ശേഷം ദേവനന്ദയും, സൈജു കുറുപ്പും ഒന്നിക്കുന്ന മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'ഗു'. സ്ക്രീൻ പ്രിന്റിംഗ് ജോലിയിൽ നിന്ന് ബിഗ് സ്ക്രീനിൽ നായകനായി മാറിയതിനെ കുറിച്ചും, കോടമ്പാക്കത്തെ ആദ്യ ദിനങ്ങൾ ഓർത്തെടുത്തും ശ്രീ മണിയൻ പിള്ള രാജു.
Creative head & Programme producer :-Jakes B Richard,
Edit & camera -Mathews Jose pothoor
Camera associate Aswin ks
Anchor -Shahid Muhammed
#maniyanpillaraju #gumovie #maayalamcinem #foxtalks #devananda #saijukurup
27 сен 2024