Тёмный
Gallery of Nature - Sumesh Kottoor
Gallery of Nature - Sumesh Kottoor
Gallery of Nature - Sumesh Kottoor
Подписаться
ഞാൻ സുമേഷ് കോട്ടൂർ.
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ പഞ്ചായത്തിലെ അഗസ്ത്യവനത്തിനോട് ചേർന്നുകിടക്കുന്ന കോട്ടൂർ ആണ് എന്റെ ഗ്രാമം..
പ്രകൃതിയും പ്രകൃതിഭംഗിയും യാത്രകളും ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ..
ദൈവത്തിൻറെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിൽ, പുറംലോകം,അറിയാതെ കിടക്കുന്ന അനേകായിരം സ്ഥലങ്ങൾ ഉണ്ട്...
പ്രകൃതിരമണീയമായ സ്ഥലങ്ങൾ, വനഭാഗങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഹിൽ സ്റ്റേഷനുകൾ, നദികൾ, കായൽ, ബീച്ചുകൾ.. ചരിത്രപ്രാധാന്യമേറിയ കോട്ടകൾ, കൊട്ടാരങ്ങൾ, സ്ഥലങ്ങൾ, ഐതീഹ്യങ്ങളാൽ സമ്പുഷ്ടമായ ആരാധനാലയങ്ങൾ.. വ്യത്യസ്തങ്ങളായ വിവിധതരം ജീവജാലങ്ങൾ.. എല്ലാംകൊണ്ടും പ്രകൃതിസമ്പന്നമാണ് നമ്മുടെ കേരളം..
കേരളത്തിന്റെ പ്രകൃതിയെ കൂടുതൽ അറിയുക എന്ന ലക്ഷ്യത്തിൽ " Travel to Kerala Nature" എന്ന ആശയത്തോടെയുള്ള എന്റെ യാത്രകളിലും മറ്റും, ഞാൻ കാണുന്നതും അറിയുന്നതുമായ കാഴ്ചകളും വിവരങ്ങളും മറ്റുള്ളവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ്
" Gallery of Nature - Sumesh Kottoor " എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്...
Sumesh Kottoor
Whatsapp :
94 95 38 39 17
Комментарии