ഏത് കോളേജയാലും വിശദമായി അന്വേഷിച്ചതിനു ശേഷം മാത്രം മക്കളെ ചേർക്കുക കാരണം തമിഴ്നാട് പോലുള്ള കോളേജുകളിൽ നമ്മുടെ വിദ്യാർത്ഥികൾ അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് നേരിടുന്നത്. പ്രത്യേകിച്ച് തമിഴ്നാട് ഈറോഡ് വട്ട മലയിലുളള JKKM കോളേജ് അവർക്ക് പണം മാത്രം മതി വിദ്യാർത്ഥികളുടെ കാര്യത്തിൽ ശ്രദ്ധേയമില്ല മനപ്പൂർവം തോൽപ്പിക്കുന്നു. വിദ്യാർത്ഥികളുടെ വർക്ക് പുസ്തകങ്ങൾ നഷ്ടപ്പെടുത്തുന്നു ..അവിടെ നമ്മുടെ വിദ്യാർഥികളെ പഠിപ്പിക്കുകയല്ല ചെയ്യുന്നത് പീഡിപ്പിക്കുകയാണ് .. എത്രയൊ വിദ്യാർത്ഥികളുടെ ഭാവി അവർ അങ്ങനെ നഷ്ടപ്പെടുത്തിയ അനുഭവങ്ങൾ ...