Renvolt Energy Solutions PVT. LTD. is a professional team of Licenced Electrical Consultants and Contractors. It is our obsession to give you extraordinary consumer loyality and administration in each part of your energy establishment through our solutions.
Towards the contributions for Green Energy they formed “Renvolt Energy Solutions”. In December 2020 and incorporated as “Renvolt Energy Solutions PVT. LTD.” in January 2021. Within this short time RENVOLT became the leading ON-GRID Solar Power Project installation team. The young enthusiastic Engineers shows their unique talents in field of Designing, Energy Auditing, Product Sales and their Service was well appreciated by clients. RENVOLT is also focusing on wide Solar Energy Market, Charging Stations and Huge Electric Vehicle Market which will be the ‘THE NEXT FUTURE”.
Mnre seems to lack initiative. They could collect all requisite information from respective discom, and proceed from doot todoor eith local mp, mla and fistricy collector?
Kseb yo arrange to take the respective rooftop on lease aftersll depisut ja already paid, further invite tax free depisutswith feed in tariff, till full ppotential is realised?
ഞാൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്. മുമ്പ് ഇവിടെ സോളാർ ഉണ്ടായിരുന്നില്ല. ഇപ്പോൾ സോളാർ വെച്ചു. സോളാർ വെച്ചതിനു ശേഷം മാസത്തിൽ ആണ് ബിൽ വരുന്നത്. സോളാർ വെക്കുന്നതിനു മുമ്പ് എനിക്ക് 2 മാസത്തേക്കു 1000 1300 ആയിരുന്നു ബിൽ. ഇപ്പോൾ മാസത്തിൽ 2500 2800 വരുന്നു. ഇത് ഫ്ലാറ്റിലെ എല്ലാവർക്കും വരുന്നില്ല.4കുറച്ചു പേർക് മാത്രം. ഞാൻ മുമ്പ് ഉപയോഗിക്കുന്ന പോലെ തന്നെ ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതിന് എന്താ കാരണം
ഒരു മാസത്തിൽ produce ചെയ്യുന്നതും കെഎസ്ഇബിക്ക് കൊടുക്കുന്നതും തമ്മിലുള്ള വ്യത്യാസം കാണാൻ എന്തു വേണമെന്ന് ചുരുക്കി പറയാമോ.. അതിന് ഏത് മീറ്റർ ആണെന്ന് നോക്കേണ്ടത് എന്ന് അറിയിച്ചാൽ നല്ലത്
Subsidy amount കൂട്ടിയെങ്കിലും എല്ലാം വലിയ delay ആണ് . പ്രധാനമായും feasibility approval കിട്ടാൻ വളരെ പ്രയാസമാണ് . March 5 2024 നു 3 Kw ongrid നു വേണ്ടി apply ചെയ്തിട്ട് ഇത് വരെ feasibility approval കിട്ടിയില്ല . ഫെബ്രുവരി 2024 ൽ apply ചെയ്തവർക്ക് പോലും ഇത് വരെ approval കിട്ടിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത് . കേരളവും കേന്ദ്രവും തമ്മിലുള്ള പ്രശനം ആണോ ഈ delay ക്കു കാരണം ???
3kv ചെയ്യാൻ none dcr quality panel വയ്ച്ചു ചെയ്യാൻ 153,300 രൂപക്ക് അകത്തെ ചിലവ് വരുന്നുള്ളു അപ്പോൾ ഈ വിലയിൽ കുറവ് ചെയ്തുകൊണ്ട് ആണോ സബ്‌സിഡി കിട്ടുന്നത്? #### പാനൽ bifacial Latest M10 module 550watt 6nos =Rs.80,000 # Ongrid inverter =Rs.26000 AC & DC DB =Rs. 5000 Structure =Rs.15000 Dc wire =Rs.5000 MC4 connector= Rs.300 LightningSpike&Erthing cable&mix =Rs.15000 Pvc pipe& clip =Rs.2000 Labour = Rs.5000 Total=Rs.153,300 അപ്പോൾ നമുക്ക് കിട്ടുന്ന സബ്‌സിഡി എവിടെ?