Тёмный
AjuKumar Thuruthicad
AjuKumar Thuruthicad
AjuKumar Thuruthicad
Подписаться
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ഭഗവതി കാവുകളിൽ നടക്കുന്ന പടയണി എന്ന ആചാര അനുഷ്ഠാന കലയെ സ്നേഹിക്കുകയും അവതരിപ്പിക്കുകയും പഠിക്കുകയും പ്രോത്സാഹിപ്പിക്കുകയും ആണ് ഇതിൻറെ ലക്ഷ്യം, കുംഭഭരണി , മീനഭരണി, കാർത്തികപടയണി,വിഷുപടയണി,അടവി പടയണി , ,ചൂട്ടുപടയണി ,പൂരം പടയണി എന്നിവ പ്രധാനം ;
കോലങ്ങൾ; ഭൈരവിക്കോലം,എക്ഷിക്കോലം, പക്ഷിക്കോലം, മറുതാക്കോലം,കാലൻകോലം,കാലമാടൻ, മായഎക്ഷി,കൂട്ടമറുത,മറുത, മായയക്ഷി,അന്തരയക്ഷി, പിശാച് കോലം, ഗണപതി ,സുന്ദരയക്ഷി,ഗന്ധർവകോലം, കുതിര, പച്ചപാളയിൽ അഞ്ച് നിറങ്ങൾ ഉപയോഗിച്ച് എഴുതുന്നു .
കോലം എടുത്തുവരവ്, കെട്ടുകാഴ്ച,കാപ്പോലി,ഏറ്റുകാപ്പോലി, ചെണ്ടമേളം,ശിങ്കാരിമേളം,തപ്പുമേളം, ഇലത്താളം,തുടികൊട്ട് ,കൊമ്പ് ,കുറുകുഴൽ ,തുടി ,ശംഖ് എന്നിവ മേളങ്ങൾക്ക് ഉപയോഗിക്കും .
കോലംതുള്ളലിൽ ഗണപതി, പഠിവട്ടം, പടയണി പാട്ടുകൾ അടന്ത ,ചാറ്റ് അടന്ത ,ഒറ്റ, മുറുക്കം എന്നീ രീതികളിൽ തുള്ളി ഉറയും. കൂടാതെ പുലവൃത്തം, പള്ളിപ്പാന, പുലയൻ പുറപ്പാട്,പരദേശി, പൂപ്പട, അമ്മൂമ്മ,എന്നിവയും .Kerala best traditional Channel, Choottupadayani, Padayani, Padeni, KeralaPadayani, Folk music, Dance ,Kerala Culture.
Комментарии
@premrajp8825
@premrajp8825 9 дней назад
🙏🙏🙏🙏🙏🙏🙏
@AjuKumarThuruthicad
@AjuKumarThuruthicad 8 дней назад
thank you
@sajipanicker3967
@sajipanicker3967 26 дней назад
അനുഷ്ടാനവും ആചാരവും ഒത്തുകൂടിയ സുന്ദരയക്ഷി കൾ
@AjuKumarThuruthicad
@AjuKumarThuruthicad 17 дней назад
നന്ദി 🙏
@arshaprasanthprasanth2760
@arshaprasanthprasanth2760 3 месяца назад
🙏🙏🙏
@arshaprasanthprasanth2760
@arshaprasanthprasanth2760 3 месяца назад
🙏🙏🙏
@sandeepas6780
@sandeepas6780 8 месяцев назад
🙏
@JoTk-he5lc
@JoTk-he5lc 9 месяцев назад
അൽപം editing ആവാം എന്ന് തോന്നുന്നു സഹോദരാ ബാപ്പു
@binodgmanikandam7898
@binodgmanikandam7898 9 месяцев назад
🙏അമ്മേ നാരായണ 🙏🙏🙏🙏
@vijaya.p5396
@vijaya.p5396 10 месяцев назад
എത്ര കാലമായി അമ്മൻകോടം കണ്ടിട്ട് വളരെ ഉപകാരം ഈ വിഡിയോ ചെയ്തതിനു നന്ദി. ഞാൻ കണ്ടിട്ടുള്ളത് അഗ്നിചട്ടി എടുത്തിട്ടുള്ളതാണ് ഇതു നല്ല ഭംഗിയുണ്ട് കാണാൻ
@AjuKumarThuruthicad
@AjuKumarThuruthicad 9 месяцев назад
thank you
@TwentytwentyWorld
@TwentytwentyWorld 10 месяцев назад
ഞങ്ങളും പോയിരുന്നു
@viswabramanaachariya7825
@viswabramanaachariya7825 10 месяцев назад
🙏🏾
@AjuKumarThuruthicad
@AjuKumarThuruthicad 10 месяцев назад
സ്വാമി ശരണം 🙏
@yemernilttongarciadelacruz2262
@yemernilttongarciadelacruz2262 11 месяцев назад
Mucho presio mejor otra marca cotizar
@binodgmanikandam7898
@binodgmanikandam7898 11 месяцев назад
🙏അമ്മേ നാരായണ 🙏🙏🙏🙏
@Vaisleepy
@Vaisleepy Год назад
Cheta pakshi Kolam new video idamo?
@AjuKumarThuruthicad
@AjuKumarThuruthicad Год назад
നോക്കാം
@Rasi8823
@Rasi8823 Год назад
🎉ഞാന്‍ കൂടി
@Rasi8823
@Rasi8823 Год назад
തിരികെ വരൂ
@sajeeshbuilder1812
@sajeeshbuilder1812 Год назад
Ed എവിടെ സ്ഥലം
@AjuKumarThuruthicad
@AjuKumarThuruthicad Год назад
thiruvalla, kallooppara
@jusifathima
@jusifathima Год назад
new frds
@memarsh9315
@memarsh9315 Год назад
Sir mke video in hindit
@Vaisleepy
@Vaisleepy Год назад
Oru pakshi Kolam video idu
@reshmar1980
@reshmar1980 Год назад
Sir e ambalathinte history onnidamo
@AjuKumarThuruthicad
@AjuKumarThuruthicad Год назад
പോരിട്ടിക്കാവ് ദേവി ക്ഷേത്രം, അമ്പാട്ടുഭാഗം. എം . നോർത്ത് . അമ്പാട്ട് ഭാഗം ,കല്ലൂപ്പാറ . പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ നിന്നും ഏകദേശം 11 കിലോമീറ്റർ മാറി വെണ്ണിക്കുളം ഗ്രാമത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രമാണ് പോരിട്ടിക്കാവ് ദേവീക്ഷേത്രം. ആദിപരാശക്തിയുടെ മാതൃഭാവമായ ഭദ്രകാളിയാണ് പ്രതിഷ്ഠ. യുദ്ധസമയത്ത് മരണഭീതിയാൽ പാതാളകുണ്ടിൽ പോയി ഒളിച്ച മഹിഷാസുരൻ എന്ന ഘോരഅസുരനെ കടന്നുപിടിച്ച് മടിയിൽ കിടത്തി ശൂലം കുത്തിയിറക്കി വധിക്കുന്ന വിധത്തിലാണ് ബിംബസങ്കല്പം.
@reshmar1980
@reshmar1980 Год назад
Ok.thankyou sir🙏🙏
@binodgmanikandam7898
@binodgmanikandam7898 Год назад
🙏🙏🙏
@binodgmanikandam7898
@binodgmanikandam7898 Год назад
🙏🙏🙏
@binodgmanikandam7898
@binodgmanikandam7898 Год назад
🙏💞💞🙏
@AjuKumarThuruthicad
@AjuKumarThuruthicad Год назад
🙏🙏❤️
@jishnuraj23
@jishnuraj23 Год назад
@AjuKumarThuruthicad
@AjuKumarThuruthicad Год назад
❤️
@binodgmanikandam7898
@binodgmanikandam7898 Год назад
കോട്ടങ്ങൽ അമ്മേ 🙏🙏🙏
@asinkrishna29
@asinkrishna29 Год назад
Nalla rasamulla kazhchakal🥰🥰🥰🥰
@asinkrishna29
@asinkrishna29 Год назад
Super🥰🥰
@asinkrishna29
@asinkrishna29 Год назад
Super🥰
@asinkrishna29
@asinkrishna29 Год назад
Super🥰
@basheerabdulla8054
@basheerabdulla8054 Год назад
👌
@ajaytatamotors3700
@ajaytatamotors3700 Год назад
Very good
@asinkrishna29
@asinkrishna29 Год назад
Super🥰🥰🥰🥰
@asinkrishna29
@asinkrishna29 Год назад
Super🥰🥰🥰
@chikkuchikkus3978
@chikkuchikkus3978 Год назад
Ammey porittikkavilammey saranom 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lifeparadox3224
@lifeparadox3224 Год назад
ഈ കലാരൂപത്തെ കുറിച്ച് കൂടുതൽ അറിയാനുണ്ട്.. എങ്ങനെ അറിയാം... ഐതീഹ്യവും മറ്റും
@AjuKumarThuruthicad
@AjuKumarThuruthicad Год назад
Please join" face of Padayani " group and ask your question.
@Phuong.Nguyen-
@Phuong.Nguyen- Год назад
Good video 😊
@AjuKumarThuruthicad
@AjuKumarThuruthicad Год назад
Thanks 😁
@anandhusree4931
@anandhusree4931 Год назад
Please your contact number
@leonb2663
@leonb2663 2 года назад
😍 𝓹𝓻𝓸𝓶𝓸𝓼𝓶
@asinkrishna29
@asinkrishna29 2 года назад
Super
@asinkrishna29
@asinkrishna29 2 года назад
Wow super🥰
@ajaytatamotors3700
@ajaytatamotors3700 2 года назад
Excellent view
@AjuKumarThuruthicad
@AjuKumarThuruthicad 2 года назад
Yes it was good
@Gamermazeyt
@Gamermazeyt 2 года назад
ഇത് pandathe annu new ondo😄
@amrutha5688
@amrutha5688 2 года назад
Ith full video idu chetta
@AjuKumarThuruthicad
@AjuKumarThuruthicad 2 года назад
Ok
@asinkrishna29
@asinkrishna29 2 года назад
🙏🏻🕉
@ajaytatamotors3700
@ajaytatamotors3700 2 года назад
Wow very good to see..virtual Salalah
@franciscobenson7997
@franciscobenson7997 2 года назад
PЯӨMӨƧM
@thengamam
@thengamam 2 года назад
തമിഴ്‌നാട്ടിലെ പറൈ തപ്പു മേളം ഉപകരണം തന്നെ. പക്ഷെ കൊട്ടുന്ന രീതി നല്ല വിത്യാസം ഉണ്ട്
@AjuKumarThuruthicad
@AjuKumarThuruthicad 2 года назад
yes
@valsalaomanakuttan5692
@valsalaomanakuttan5692 2 года назад
❤❤🙏🏻🙏🏻🙏🏻🙏🏻
@AjuKumarThuruthicad
@AjuKumarThuruthicad 2 года назад
Thank you
@valsalaomanakuttan5692
@valsalaomanakuttan5692 2 года назад
🙏🏻🙏🏻❤🙏🏻
@AjuKumarThuruthicad
@AjuKumarThuruthicad 2 года назад
Thank you
@sravanmurali655
@sravanmurali655 2 года назад
🙏