Тёмный
No video :(

#പക്ഷി | #പക്ഷിക്കോലം_ചൂട്ട്പടയണി_2024 | ChoottuPadayani | Pakshi Kolam Porittikkavu padayani 

Подписаться
Просмотров 276
% 1

#Choottupadayani #AjuKumarThuruthicad #Malayalamyoutuber #KeralaPadayani
Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support.
Video courtesy;#AjukumarThuruthicadu,
#പക്ഷി | #പക്ഷിക്കോലം_ചൂട്ട്പടയണി_2024 | ChoottuPadayani | Pakshi Kolam Porittikkavu padayani
പോരിട്ടിക്കാവ് ദേവിക്ഷേത്രത്തിലെ പടയണി അടവിപടയണി, ഇട-പടയണി, മീനഭരണി, കാർത്തികപടയണി എന്നീ പടയണിമഹോത്സവത്തിൽ അവതരിപ്പിച്ച പക്ഷിക്കോലത്തിൻറെ കാപ്പൊലി മുതൽ മുറുക്കംതുള്ളുന്ന ചടങ്ങുവരെ ചേർത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.#പക്ഷിക്കോലം ചൂട്ട്കാപ്പൊലി #കാപ്പൊലികൊട്ട്‌, #കാപ്പൊലി, ഗണപതിയും പടിവട്ടവുംതുള്ളൽ, അടന്തതുള്ളൽ, #ചാറ്റടന്തതുള്ളൽ, ഒറ്റതുള്ളൽ, മുറുക്കംതുള്ളൽ, ആർപ്പോ....വിളി, കൂടാതെ കോലംതുള്ളൽ, തപ്പുകൊട്ട്, ചെണ്ടമേളം, കാപ്പൊലിക്കൊട്ട്, പടയണിപ്പാട്ട്, അടന്ത, ഒറ്റ, മുറുക്കം എന്നിവ ഇടമുറിയാതെ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ ആചാരഅനുഷ്ഠാനമായ പടയണിയിലെ വിവിധ കലകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം, വീഡിയോകൾ ഇഷ്ടമായാൽ ( Like, Comment, SUBSCRIBE ) സബ്സ്ക്രൈബ്ചെയ്യുക
ഉൾപ്പെട്ടിട്ടുള്ളവ, [ ചൂട്ട്പടയണി, അടവി, ഇടപ്പടയണി, മീനഭരണി, #കാർത്തികപടയണി ]
പക്ഷിക്കോലം കാപ്പൊലി,പഠിവട്ടംതുള്ളൽ, ഒറ്റതുള്ളൽ, അടന്തതുള്ളൽ,മുറുക്കംതുള്ളൽ, തുരുത്തിക്കാട് , വാലാങ്കര, അമ്പാട്ട്ഭാഗം, വെണ്ണിക്കുളം, കവുങ്ങും പ്രയാർ, ചെറുകാപൂർ, എന്നീ കരകൾ ചേർന്ന് 16 ദിവസത്തെ പടയണി നടത്തിപ്പോരുന്നുഇൗ യുട്യൂബ്ചാനലിൽ വർഷം(2001) മുതൽ ഇതുവരെയുള്ള വിവിധ ക്ഷേത്രങ്ങളിലെ പടയണിചടങ്ങുകൾ കൂടാതെ ഒട്ടനവധി ഭജനഗീതങ്ങൾ, കവിതകൾ,ചെറുയാത്രകൾ,വാഹനങ്ങളെ പരിചയപ്പെടുത്തൽ, അറ്റകുറ്റപ്പണികൾ,കേടുപാടുകൾഉൾപ്പെട്ടിട്ടുണ്ട്.
Related Search Playlist Query
1)#കോലംഎടുത്തുവരവുകൾ,
2)#കാലൻകോലങ്ങൾ
3)#ഭൈരവിക്കോലങ്ങൾ
4)#ചൂട്ട്പടയണികൾ
5)പക്ഷിക്കോലങ്ങൾ,
6)ചെറുകോലങ്ങൾ,
7)#പോരിട്ടിക്കാവ്‌പടയണി,
8)അടവിപടയണികൾ,
9)#തങ്ങളുംപടയും,
10)MirrorLess,
11)മീനഭരണി
12)#ഏഴുമറ്റൂർപടയണി,
13)ഇരവിപേരൂർപടയണി,
14)മറ്റ്‌പടയണികൾ,
15AutoTechDiesel,
16)ഭജനഗീതങ്ങൾ,
17)DreamTraveling.

Хобби

Опубликовано:

 

2 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Akira Nakai unlimited aura
0:20
Просмотров 26 млн