Watsap clear cache kodthu aryathey inn.backup nokyapo last backup june 6.backup chythapo june 6 to till this date msgs varunnila..kittan valla maragamundo .pls help🫨
നമ്മൾ അറിഞ്ഞു തന്നെ ഡൗൺലോഡ് ചെയ്തതും പിന്നീടത് ഉപയോഗിക്കാത്തതും, എന്തെങ്കിലും ആവശ്യത്തിന് വേണ്ടി ഡൗൺലോഡ് ചെയ്തു ആവശ്യം കഴിഞ്ഞു ഡിലീറ്റ് ചെയ്തതും ഏതൊക്കെയോ ഫോൾഡറിൽ കയറി കിടക്കുന്നതുമായ അത്തരം ഉപയോഗശൂന്യമായ ആപ്പുകൾ പൂർണമായും ഒഴിവാക്കുന്നതിന് എന്തെങ്കിലും മാർഗമുണ്ടോ?