Тёмный

ഇതാണ് Problem 😮!!! എല്ലാവരും അറിയേണ്ടത് | How to solve photos not shown in gallery Malayalam 

Abhis Vision
Подписаться 164 тыс.
Просмотров 6 тыс.
50% 1

In this video, we talk about why your WhatsApp photos, videos and documents are not automatically saved in the phone's gallery. We can solve this problem by pressing the Media Auto Download option in WhatsApp and some more options to do to fix this problem
whatsapp media not showing in gallery,how to show whatsapp images in gallery,how to save whatsapp images to iphone gallery,whatsapp photos not saving in gallery,whatsapp photos save to gallery,why whatsapp images are not showing in gallery,whatsapp videos not showing in gallery,dual whatsapp images not showing in gallery,whatsapp images not saving in gallery of iphone,whatsapp photos
not showing in gallery,why whatsapp photos are not showing in gallery Malayalam
Thanks
‪@abhisvision4159‬
Abhilash Raggav

Опубликовано:

 

20 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@VijuTkViju-cv4tc
@VijuTkViju-cv4tc 24 дня назад
ഈ തെറ്റ് ഞാനും ചെയ്തു വെച്ചിരുന്നു... ഈ വീഡിയോ കണ്ടപ്പോഴാണ് മനസിലായത്... താങ്ക്സ്... 👍👍👍
@user-tb5gv9yn6q
@user-tb5gv9yn6q 24 дня назад
ഈ തെറ്റ് ഞാനും എൻറെ വാട്സാപ്പിൽ ചെയ്തു വച്ചിരുന്നു അവസാനത്തെ സെറ്റിംഗ്സ് ആണ് എനിക്ക് തെറ്റി പോയത് വീഡിയോ ചെയ്തതിന് വളരെ നന്ദി
@abhisvision4159
@abhisvision4159 24 дня назад
Thanks 🙏 for your support
@soundofsilence2403
@soundofsilence2403 23 дня назад
Quite useful 😊❤
@abhisvision4159
@abhisvision4159 23 дня назад
Thank you so much ☺️
@sujadhvarghese1062
@sujadhvarghese1062 24 дня назад
Settings ഒന്ന് കൂടി ചെക്ക് ചെയ്യണം ...Good video
@mssasiantony721
@mssasiantony721 24 дня назад
ഉപകാരപ്രദമായ വീഡിയോകളാണ് താങ്കൾ പോസ്റ്റ് ചെയ്യുന്നത് ഒക്കെയും. നന്ദി. ഇനി വാട്സാപ്പിൽ നാമയക്കുന്നത് ചിലരിൽ നീല ടിക്ക് കാണിക്കില്ല. അവർ നമ്മുടെ മെസ്സേജിന് പ്രതികരിക്കുന്നതുമില്ല. അവർ അത് കണ്ടു എന്ന് മനസ്സിലാക്കാൻ വല്ല മാർഗ്ഗവും ഉണ്ടെങ്കിൽ ഒരു വിഡിയൊ ഇടണേ.
@abhisvision4159
@abhisvision4159 24 дня назад
Send cheytha msg nu mele right click cheythu info option eduthit read time nokiyal ariyam
@mssasiantony721
@mssasiantony721 24 дня назад
@@abhisvision4159 Thank you🌹
@abhisvision4159
@abhisvision4159 24 дня назад
Welcome 🙏
@mathewvarghese3911
@mathewvarghese3911 23 дня назад
Colour fade fix cheyyan enthu cheyyanam?
@user-mz4bp5pe3k
@user-mz4bp5pe3k 24 дня назад
എൻറെ വാട്സാപ്പിലും ഈ തെറ്റ് ഞാൻ വരുത്തിയിട്ടുണ്ട് രണ്ടാമത്തെതും അവസാനത്തേതും ആണ് ഞാൻ ചെയ്യാതെ വെച്ചത് താങ്ക്യൂ sir
@abhisvision4159
@abhisvision4159 24 дня назад
Welcome 🙏
@nandhana5638
@nandhana5638 7 дней назад
Sir..... WhatsApp document anna folder gallery il kanikunila
@ajeeshp5229
@ajeeshp5229 21 день назад
WhatsAppൽ കോൾ ചെയ്യുമ്പോൾ online കാണിക്കുന്നില്ല അതു എന്തുകൊണ്ട് ആയിരിക്കും എന്തെകിലും ഓഫായതുകൊണ്ടാആണോ അതോ ഇപ്പോൾ അങ്ങനെ അണ്ണോ
@vasum.c.3059
@vasum.c.3059 24 дня назад
ഞാനിതൊന്നും ചെയ്തിട്ടില്ല.
@abhisvision4159
@abhisvision4159 24 дня назад
🥰
@antonysony6988
@antonysony6988 24 дня назад
Ente phonebside lock off cheythu table il vachu 2-5 min kazhinjaal pinne varunna videocall ring aakunnilla.. Dial cheyyunnavarkku calling enna kaanikkunne. Thangalude mail id or contact number tharaamo plsss.. Orupad settings nokki
Далее
Eddie Hall VS Neffati Brothers
00:11
Просмотров 1,4 млн
WhatsApp blue tick tricks Malayalam
5:25
Просмотров 17 тыс.