Тёмный
Research Psc
Research Psc
Research Psc
Подписаться
ഉദ്യോഗാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ഏറ്റവുമധികം വിജയം കരസ്ഥമാക്കിയ കേരളത്തിലെ ഏക സ്ഥാപനം - റിസർച്ച് PSC
അറിവ് ഇനി നിങ്ങളുടെ വിരൽ തുമ്പിൽ
ഞങ്ങളുടെ പ്രത്യേകതകൾ
1. കുട്ടിയുടെ പഠനത്തിൽ മാത്രം ശ്രദ്ധതിരിക്കുന്ന പരിശീലന രീതി
2. സമഗ്രമായ അറിവ് വളർത്താൻ ലളിതമായ കോഡ് മെത്തേഡുകൾ
3. PSC പരീക്ഷകളെ എങ്ങനെ നേരിടണം എന്ന് വിശകലനം ചെയ്തു കൊണ്ടുള്ള പരിശീലനം
4. അടിസ്ഥാനം മുതലുള്ള പരിശീലനം ഞങ്ങളുടെ മാത്രം പ്രത്യേകത
5. എല്ലാദിവസവും OMR പരീക്ഷ (online -ൽ)
6. ഉദ്യോഗാർത്ഥികളെ ലക്ഷ്യത്തിലേയ്ക്ക് എത്തിക്കാൻ പക്വതയാർന്ന പരിശീലനം
Комментарии