ഇവൻ പണ്ടേ പുലിയാണ്... ഇതിലും വലിയ ഉയരങ്ങളിൽ എത്തേണ്ട കാലിബർ ഉള്ള വ്യക്തി❤... എൻ്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ കൂടെ പഠിച്ചവരിൽ ഏറ്റവും നന്നായി പഠിച്ചിരുന്ന ആൺകുട്ടിയാണ് വിശാഖ് ബ്രോ❤❤... ഒരുപാട് സന്തോഷം ബ്രോ താങ്കൾക്ക് ജീവിതത്തിൽ നല്ലൊരു വിജയം ലഭിച്ചതിന്... എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് നിർമ്മല ടീച്ചർ ഏതേലും ഒരു കവിയെ കുറിച്ചോ കഥാകൃത്തിനെ കുറിച്ചോ ഒരു പാരഗ്രാഫ് പെട്ടെന്ന് പഠിച്ചു പറയാൻ ടാസ്ക് തരുമ്പോൽ ഏറ്റവും ആദ്യം പഠിച്ചു പറയുന്ന വിദ്യാർത്ഥി ആയിരുന്നു താങ്കൾ.... നിങ്ങളോടൊപ്പം പഠിക്കാൻ കഴിഞ്ഞതിൽ എനിക്കും ഒരുപാട് സന്തോഷം... കൂടെ കുറേ താങ്കളെ കുറിച്ചുള്ള നല്ല ഓർമ്മകളും... ❤❤❤