Тёмный
EngineBay An MRP Automotive vlog
EngineBay An MRP Automotive vlog
EngineBay An MRP Automotive vlog
Подписаться
Automotive info
Contact me on 9961232151
Email for promotion and contact
enginebayanmrpautomotivevlog@gmail.com
Комментарии
@sunilzacharia4624
@sunilzacharia4624 Час назад
അറുപതിനായിരം കോടി. ഇൻഡ്യയിൽ മൊത്തം എത്രകോടി ജനങ്ങളുണ്ട്. അപ്പോ ഒരാൾക്ക് എത്ര വണ്ടി വീതം കിട്ടും. കഴിഞ്ഞ മാസം എടുത്തുപോയല്ലോ.
@basheeralmulla
@basheeralmulla 3 часа назад
You are absolutely correct. Good message for everybody
@sobhanolive304
@sobhanolive304 3 часа назад
Xl6 zeta ആണോ xuv 700 (base varient) എടുക്കുന്നതാണോ കൂടുതൽ നല്ലത് ബ്രോ. (VFM)
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 3 часа назад
XUV 700
@brijinbiju5221
@brijinbiju5221 3 часа назад
Brezza zxi nallath ano next month book chyanam offers varumayirikumo
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 3 часа назад
Nalla vandi aanu
@ansharn.k506
@ansharn.k506 4 часа назад
Wagon r cng യെ കുറിച്ച് എന്താണ് അഭിപ്രായം Alto k10 2024 എടുത്ത് 7 month ആയി ചേഞ്ച് cheyyan വേണ്ടി ആണ്
@shyleshsankaran2993
@shyleshsankaran2993 4 часа назад
Bro cng patti entha abhiprayam
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 3 часа назад
CNG venda ath underpowered aanu
@sirajudheench8819
@sirajudheench8819 5 часов назад
video starts 3:15
@SusanthCom
@SusanthCom 4 часа назад
Thanks 👍 time saver.
@bmw867
@bmw867 5 часов назад
Honda Elevatinu discount കിട്ടാൻ വേണ്ടി വെയിറ്റ് ചെയണോ???
@doctorrajeevkn3599
@doctorrajeevkn3599 6 часов назад
ഫോർഡിന് ഇവിടെ പിടിച്ച് നിലക്കാൻ ആവില്ല. അവർക്ക് മാർക്കറ്റിംഗ് അറിയില്ല. ഉയർന്ന വില,പാർട്സ് വില അധികം. ഇവയാണ് കാരണം.
@Nireekshakan007
@Nireekshakan007 7 часов назад
Ignis zeta എങ്ങനെ? കൊള്ളാമോ.. any other better options?
@abdulnazer4659
@abdulnazer4659 6 часов назад
Ignis edukkanda .not good.may chance to discontinue 😢
@Sajinzrose2
@Sajinzrose2 Час назад
Value for Money...
@Sajinzrose2
@Sajinzrose2 Час назад
​@@abdulnazer4659 Discontinue ചെയ്താൽ എന്താണ് problem??
@sivakumarprabakaran961
@sivakumarprabakaran961 8 часов назад
Theercha yayum
@vnsk
@vnsk 8 часов назад
VW Virtus 1.0 AT is being offered at 3 lakh discount.. Kochi.. Last Yr model but.. Haven't negotiated for this Yr model
@DileepKumar-vh5kg
@DileepKumar-vh5kg 9 часов назад
പുതിയ swift ഈ മാസം കിട്ടുന്നുണ്ട്.. കാർ ലോൺ ആണ്,1,11000 pay ചെയ്തു..pdi ചെയ്യാൻ ഇപ്പോൾ show റൂമിൽ വണ്ടിയില്ല, അഡ്വാൻസ് ആയി എൻജിൻ, chase നമ്പർ തന്നിട്ടുണ്ട്.. 2 show റൂമിൽ പോയിരുന്നു.. ഇപ്പോൾ ബുക്ക്‌ ചെയ്‌ത show റൂമിനെ കാൾ 6000രൂപ കുറവ് ആണ് മറ്റുള്ളവർ പറഞ്ഞത്.. കമ്പനി വക asseries എന്തൊക്കെ കിട്ടും.. ഇനി എന്തൊക്കെ ചെക് ചെയ്യാനാണ് ഉള്ളത്.. Zxi മോഡൽ ആണ്
@sobhanolive304
@sobhanolive304 9 часов назад
Xl6 zeta, grand vitara base, xuv 700 base varient, nexon ev base, creta base ഏതാണ് VFM
@ArunKM-gw9ts
@ArunKM-gw9ts 9 часов назад
Good content
@monstergamingd_7257
@monstergamingd_7257 10 часов назад
Baleno Delta variant nalathano.....?
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 10 часов назад
Delta plus 👍
@Nireekshakan007
@Nireekshakan007 7 часов назад
Ignis zeta എങ്ങനെ? കൊള്ളാമോ.. any other better options?
@Sajinzrose2
@Sajinzrose2 Час назад
​@@Nireekshakan007 Value for Money...
@stalankottarathil7534
@stalankottarathil7534 10 часов назад
👍🏻
@Izzath77
@Izzath77 11 часов назад
Bro ❤
@rejithankachan1071
@rejithankachan1071 11 часов назад
ജിമ്നി പപ്പടം വേണ്ട 😢😢😢😢
@manunm5910
@manunm5910 11 часов назад
Video starts from 03.20 😂
@SamJoeMathew
@SamJoeMathew 3 часа назад
Thanks 👍🏻
@Minhaj-f3r
@Minhaj-f3r 11 часов назад
Bro oru cheriya doubt? Ee mahindra okke waiting period 3 months enth kond aahn?ithreyum production ndayttum.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 11 часов назад
Chila variants delay undu
@khanmajeed1
@khanmajeed1 12 часов назад
ഇൻട്രോക്കു മാത്രം 3.15 മിനിറ്റ് സമയം
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 11 часов назад
😌
@sirajudheench8819
@sirajudheench8819 5 часов назад
🤣🤣🤣🤣
@canyouvish
@canyouvish 12 часов назад
Planning to book a Nexon...as it has about 1 lakh discount as Consumer offer in July...do you think it's a good idea or should I wait for the festival season? Tata sales team says this offer is part of their 7 year celebrationa nd is valid only in July
@SanjuKSudhakaran
@SanjuKSudhakaran 10 часов назад
Offers ഓരോ സമയത്തു ഓരോ പേരിൽ വന്നു കൊണ്ടിരിക്കും
@canyouvish
@canyouvish 10 часов назад
@@SanjuKSudhakaran 1 lakh onnum sadharana offer kanarilla
@aswanthmadhav4562
@aswanthmadhav4562 12 часов назад
@binuk9579
@binuk9579 12 часов назад
waiting November 🎉 useful tips🎉
@densongeorge4067
@densongeorge4067 12 часов назад
Worth listening
@AlimohamadNainar
@AlimohamadNainar 13 часов назад
Super bro..❤
@IrfuInnu
@IrfuInnu 14 часов назад
Wagon r taxi വാങ്ങണം എന്നുണ്ട് 2 കൊടുത്ത് ബാക്കി cc അടവ് എത്ര വരും
@mundolyshams6621
@mundolyshams6621 14 часов назад
Armada പേര് ജനഹൃദയങ്ങളിൽ പതിഞ്ഞ പേരോ/ മോഡലെ ആയിരുന്നില്ല, ROCKS എന്നതിൻ്റെ ചുരുക്ക പേര് ROXX 👍
@Pnz663
@Pnz663 14 часов назад
Tangal car wagiyapol Arengilum walladum parazhiruno
@anishchandran684
@anishchandran684 15 часов назад
Good 👍
@santhoshjacky7273
@santhoshjacky7273 16 часов назад
Stupid video
@nisanthnis1344
@nisanthnis1344 18 часов назад
3 cylonder shokam engine
@user-ss9lb8mj2l
@user-ss9lb8mj2l 22 часа назад
നമ്മുടെ വരുമാനം അനുസരിച്ച് ചിലവാക്കാൻ പഠിക്കണം
@josekanasserykunjachan9604
@josekanasserykunjachan9604 День назад
@RajeshRajesh-cj8vb
@RajeshRajesh-cj8vb День назад
Yes
@krishnaniyer7290
@krishnaniyer7290 День назад
Most of the people particularly from middle class wanted to show off by buying cars and other expensive gadgets in credit get into debt trap
@bibinvarghese604
@bibinvarghese604 День назад
People are buying car to satisfy their desire. Sometime we will take wrong decision also in life. This is just a general video. No research on topic. No value addition . Prepare well.
@user-so2kn7fo8x
@user-so2kn7fo8x День назад
Eon 800 cc patya synthetic oil etanu
@enginebayanmrpautomotivevl3250
5w30
@user-so2kn7fo8x
@user-so2kn7fo8x День назад
@@enginebayanmrpautomotivevl3250gulf nala brand ano
@athulvnair9735
@athulvnair9735 День назад
Grand vitara strong hybrid allle
@enginebayanmrpautomotivevl3250
Randum undu
@NewOne-h6f
@NewOne-h6f День назад
But medikkan chellubol price 7.51 lakh annalo number vallathum undo
@shibilyyyabubaker6637
@shibilyyyabubaker6637 День назад
Niceeee😊❤
@bndt8911
@bndt8911 День назад
Correct anu bro .. njn oru car vangiyapolum ithe dialogues arnu.
@ajeeshg9844
@ajeeshg9844 День назад
താങ്കൾ പറഞ്ഞതെല്ലാം കറക്റ്റ് ആണ്
@abybabu3608
@abybabu3608 День назад
Tiago amt engana unduu.. Under 9 lakh budgetil amt car onnu suggest cheyyamoo
@niriap9780
@niriap9780 12 часов назад
Tiago AMT, Punch AMT both are good vehicles👍
@niriap9780
@niriap9780 12 часов назад
Magnite , Kiger are also wel built vehicles
@lingettan
@lingettan День назад
കാർ വാങ്ങുന്നത് പുതിയ ഫീച്ചേഴ്സ് വരുമ്പോൾ അതും കൂടി കിട്ടാൻ വേണ്ടിയിട്ടാണ്. സഫ്റ്റി ഫിച്ചേഴ്സ് ആണ് ഉദ്ദേശിക്കുന്നത്. പിന്നെ എപ്പോഴും അടുത്ത സെഗ്മെന്റിലെ യാത്രാസുഖം കൂടിയ വണ്ടികൾ തന്നെയാവും വാങ്ങുകയും. ടോപ്പ് തന്നെ വാങ്ങുന്നതാണ് എപ്പോഴും നല്ലത് എന്നത് പല ഫീച്ചേഴ്സും ഓപ്ഷൻ ആയിട്ട് പിന്നീട് ആഡ് ചെയ്യാൻ പറ്റില്ല എന്നുള്ളത് കൊണ്ട് തന്നെ. സെക്കൻഡ് ഹാൻഡിൽ കൊടുക്കുമ്പോൾ കിട്ടുന്ന വില ഒരിക്കലും നോക്കേണ്ടതില്ല കാരണം നമ്മൾ ഉപയോഗിക്കാൻ വേണ്ടിയാണല്ലോ വാഹനം വാങ്ങുന്നത്
@sulaimanchittayil6980
@sulaimanchittayil6980 День назад
വീഡിയോ സൂപ്പർ
@enginebayanmrpautomotivevl3250
Thank you bro
@sulaimanchittayil6980
@sulaimanchittayil6980 День назад
ഇന്ന് കേരളത്തിൽ കാർ വാങ്ങിക്കുന്നത് മത്സരമാണ് 90/%ലോൺ എന്നിട്ട് ബാങ്കിൽ കേഷ് അടക്കാൻ ഇല്ലാതെ ഏതെങ്കിലും യൂസ്ഡ് കാർ ഷോറൂമിൽ കൊണ്ടുകൊടുക്കും
@vijukomusic4235
@vijukomusic4235 День назад
സിനിമ നടനായ ജഗതീഷ് ഒരു ഇന്റർവ്യൂ വിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു അദ്ദേഹത്തിന് കാറുകളോട് വലിയ ഭ്രമമൊന്നും ഇല്ല ഞാൻ ഇപ്പോഴും വാഗൺ ആർ ലാണ് സഞ്ചരിക്കുന്നതെന്ന്. കോടികളുടെ കാർ വാങ്ങി പൈസ കളയാൻ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നു കരുതി നാളെ മോഹൻലാലും മമ്മൂട്ടിയും പ്രിത്വിരാജും ഒക്കെ വാഗൺ ആറിൽ സഞ്ചരിച്ചാൽ മതി എന്ന് നമുക്കും ജഗതീഷ് ചേട്ടനും വാശി പിടിക്കുവാൻ പറ്റുമോ? ഇല്ല! ജഗതീഷ് ചേട്ടൻ മറ്റുള്ളവർ എന്തിനാ ഇങ്ങനെ കോടികളുടെ കാർ എടുത്തു ക്യാഷ് കളയുന്നെ എന്നൊന്നും പറഞ്ഞിട്ടില്ലാട്ടോ. അദ്ദേഹം അദേഹത്തിന്റെ കാര്യം പറഞ്ഞു. അത്രേയുള്ളൂ. അപ്പോൾ പറഞ്ഞു വന്നത് ആഡംബരവും ആവശ്യവുമൊക്ക ഓരോരുത്തരുടെ പണത്തിനനുസരിച്ചു നടത്തും അസൂയയില്ലാതെ നല്ലമനസ്സോടെ കാണുക. താങ്ക്യു ബ്രോ വീഡിയോ നന്നായി.
@enginebayanmrpautomotivevl3250
🤝🫶
@kiranrs6831
@kiranrs6831 День назад
ജഗദീഷിന് crysta, city ഒക്കെ ഉണ്ട്
@mahammadpm3917
@mahammadpm3917 День назад
കാർ യാത്ര ചെയ്യാൻ വേണം നമുക്ക് ഇരുത്തം കംഫോർട്ടിൻ വേണ്ട കാർ വാങ്ങാം
@maraiyurramesh2717
@maraiyurramesh2717 День назад
മൊത്തത്തിൽ കൊള്ളയാണ്.. ഇൻഷുറൻസ് കൂടി പരിഗണിക്കാമായിരുന്നു
@enginebayanmrpautomotivevl3250
Insurance ആവശ്യമാണ്