Тёмный
No video :(

പുതിയ കാറുകൾ വരെ യൂസ്ഡ് കാർ വിപണിയിൽ വരുന്നതെങ്ങിനെ മലയാളി മാറുന്നു 

EngineBay An MRP Automotive vlog
Подписаться 22 тыс.
Просмотров 55 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@SamThomasss
@SamThomasss Месяц назад
കോവിഡ് വന്നു വരുമാനം നിലച്ചപ്പോൾ ഞാൻ ചെയ്ത ഏറ്റവും ശരിയായ തീരുമാനം കാർ വിൽക്കുക എന്നതാണ്. ആറുമാസത്തേക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ 5 ലക്ഷം രൂപയുടെ ലാഭം അതുവഴിയുണ്ടായി. വലിയ വരുമാനം ഇല്ലാത്ത ആൾ ചെയ്യാവുന്ന ഏറ്റവും മണ്ടൻ തീരുമാനങ്ങളിൽ ഒന്നാണ് ലോണെടുത്ത് കാറ് വാങ്ങുക എന്നത്. അതിലും വലുത് ലോണെടുത്ത് വലിയ വീട് വയ്ക്കുക എന്നതാണ്.
@user-lo9ji1sz1y
@user-lo9ji1sz1y Месяц назад
പലപ്പോഴും കാർ വാങ്ങണമെന്ന് കരുതുന്നു പക്ഷേ EMI മെയിന്റനൻസ് കോസ്റ്റ് ഇൻഷുറൻസ് എന്നിവയുടെ ചിലവ് വിജാരിക്കുമ്പോൾ പിൻമാറുന്നു
@SamJoeMathew
@SamJoeMathew Месяц назад
വിജാരം വേണ്ടാ 😂വിചാരം ഉണ്ടായാൽ മതി 😂
@binuk9579
@binuk9579 Месяц назад
👍ഞാനും
@PRAKASHMS1997
@PRAKASHMS1997 Месяц назад
@@user-lo9ji1sz1y എൻ്റെ അഭിപ്രായത്തിൽ സാധാരണ മലയാളി കുടുംബങ്ങൾക്ക് ചെറു കാറുകൾ തന്നെയാണ് നല്ലത്. പുതിയ കാർ വാങ്ങുമ്പോൾ എന്തായാലും പലിശ നിരക്ക് ഉൾപ്പെടെ വലിയ EMI തിരിച്ചടവ് വരും. പിന്നെ insurance, registration fee എന്നു വേണ്ട സകലതിനും നല്ല തുക ചെലവാകും. ആ നിലക്ക് നല്ലൊരു USED CAR വാങ്ങുന്നതാണ് ഏറ്റവും നല്ലത്. മൂന്നര ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപവരെ വിലയുള്ള നല്ല വണ്ടികൾ ഇപ്പോൾ ലഭ്യമാണ്. നല്ലൊരു മെക്കാനിക്കിനെ കൂട്ടി പോയാൽ നല്ല കാർ തന്നെ ലഭിക്കും. 2011ൽ വാങ്ങിയ നാനോ ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. ഒരിക്കൽ പോലും റോഡിൽ കിടന്ന് എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. Go for a good used car 💙.
@RAVAN_2030
@RAVAN_2030 Месяц назад
Maruti Alto 800
@sukumarannair8900
@sukumarannair8900 Месяц назад
കാർ പരിപാലിക്കാൻ സ്ഥിരവരുമാനമില്ലാത്തവർ ഒരിക്കലും കടം വാങ്ങി വാഹനം വാങ്ങരുത്. വലിയ ഓട്ടമില്ലെങ്കിലും ഒരു കാർ കൊണ്ടുനടക്കാൻ പ്രതിമാസം 5000/- രൂപയെങ്കിലും വേണ്ടി വരും.
@surendranuk186
@surendranuk186 Месяц назад
ദിവസവും ഉപയോഗവും അതിൽ നിന്നു വരുമാനവുമില്ലാത്തവർ കഴിവരും കാർ വാങ്ങാതിരിക്കുന്നതാണു നല്ലത്. മാസത്തിൽ ഒന്നോ രണ്ടോ യാത്ര മാത്രമേയുള്ള ങ്കിൽ ടാക്സി വിളിക്കുന്നതു തന്നെയാണ് നല്ലത്.
@userktl1162
@userktl1162 Месяц назад
വളരെ ശരിയാണ്
@shajinirappil3017
@shajinirappil3017 Месяц назад
പൊങ്ങച്ചം കാണിക്കാൻ കാറു വാങ്ങുന്ന മലയാളി
@jkmech1
@jkmech1 Месяц назад
​@@shajinirappil3017കുശുമ്പൻ
@prasadks4455
@prasadks4455 Месяц назад
കഴിവരും സൂക്ഷിക്ക.
@deepakiyyani
@deepakiyyani Месяц назад
10ലക്ഷം രൂപയുടെ കാർ വാങ്ങാൻ നമ്മൾ വണ്ടി വിലയുടെ 25% കയ്യിൽ സൂക്ഷിക്കണം, ഒരു വണ്ടി വാങ്ങിയാൽ അത് സന്തോഷം ആയി കൊണ്ടു നടക്കാൻ കഴിയണം അല്ലാത്തവർ അതിന് മെനകെടരുത്
@Legender-n2p
@Legender-n2p Месяц назад
@@deepakiyyani 💯✔️
@Bkr-ob4tu
@Bkr-ob4tu Месяц назад
അതെ 👍
@Sky56438
@Sky56438 Месяц назад
ഇതേ അവസ്ഥ തന്നെയാണ് വീടിൻ്റെയും കാറിൻ്റെയും കാര്യത്തിൽ ഇപ്പോൾ നടക്കുന്നത് . പ്രത്യേകിച്ച് മലയാളിയുടെ അളവിൽ കവിഞ്ഞ ആഡംബര ഷോയും ആത്മാഭിമാനവും പലരുടെയും അടിത്തറ വരെ തോണ്ടുന്നുണ്ട് . ഓരോരുത്തർ സ്വന്തം വരവ് ചിലവ് അറിയാതെ ലോണ് എടുത്ത് ഒരു വീട് പണിയും , വീട് പണി കഴിഞ്ഞ് താമസമായി ഒന്ന് രണ്ട് വർഷം കഴിഞ്ഞ ശേഷം ഒരു കാർ കൂടി വാങ്ങും... ഒടുവിൽ വീട്ട് ചിലവും രണ്ട് ബാങ്ക് ലോണും താങ്ങാൻ കഴിയാതെ പലരുടെയും കയ്യിൽ നിന്ന് കടം വാങ്ങും , സ്വർണം പണയം വെക്കും , കാർഷിക ലോണ് പോലെ ചെറു ലോണ് എടുക്കും .. കടം പെരുകി പെരുകി അടയ്ക്കാൻ പറ്റാതെ ഏറ്റവും ഒടുവിൽ കരഞ്ഞ് നിലവിളിച്ചു നടക്കും , ശേഷം വീട് വിറ്റ് വാടക വീട്ടിൽ പോയി താമസിക്കും ...... ഭക്ഷണത്തിൻ്റെ കാര്യത്തിലും ഒരു പരിധി പോലും ഇല്ലാത്ത പണമാണ് മലയാളി ഓരോ ദിവസവും പൊട്ടിക്കുന്നത് , ഇതിന് പുറമെ ഹോട്ടൽ ഫുഡ്, ബേക്കറി ഫുഡ്, ആഴചയിൽ ഓരോ സിനിമ അതും മൂന്നും നാലും പേർക്ക് സ്വന്തം ചിലവിൽ ടിക്കറ്റ് , മദ്യ സത്കാരം , തുണി വാങ്ങി കൂട്ടൽ , വെറുതെ കണ്ണിൽ ഓൺലൈൻ സാധനം വാങ്ങി കൂട്ടിയുള്ള ഓൺലൈൻ പർച്ചേസ് , രണ്ടോ മൂന്നോ വർഷം ഒരു മൊബൈൽ ഉപയോഗിക്കുന്നതിന് പകരം ആറ് മാസമോ ഒരു വർഷമോ മാത്രം മൊബൈൽ ഉപയോഗിച്ച് പുതിയ സ്‌പെക്ക് നോക്കിയോ വേറൊരുത്തൻ വാങ്ങിയത് കണ്ടോ അടുത്ത വില കൂടിയ മൊബൈൽ വാങ്ങും അതും EMI ... ആഴചയിൽ ചിക്കൻ , ബീഫ് , വില കൂടിയ മീൻ .... സ്വന്തം ചിലവും സ്വന്തം വീട്ടിലെ ചിലവും കുറയ്ച്ചാൽ തന്നെ ഇപ്പറയുന്ന കാറിൻ്റെ ലോണും വീടിൻ്റെ ലോണും അടഞ്ഞു പോകും .. പക്ഷെ മറ്റുള്ളവരുടെ മുന്നിൽ ഷോ ചമയണം പരദൂഷണം പറയണം ഉല്ലസിക്കണം എല്ലാം കഴിഞ്ഞ് ലോണും അടയണം ...
@65065
@65065 Месяц назад
100% true 👌 This is the case with my son , he brought a honda city , it is not running even 100 kms per month, bcos he is working in rig , 28 days on\off , a dead investment now. Now we have uber taxis available with much less expenses
@PRAKASHMS1997
@PRAKASHMS1997 Месяц назад
@@65065 What a pity 😟.
@mubashbasheer3820
@mubashbasheer3820 Месяц назад
Ee cars odiyillenkilum complaints undakum,better to sell as early as possible
@venugopalankp7917
@venugopalankp7917 Месяц назад
ശരിയാണ് 👍 ഇപ്പോൾ എവിടെ നോക്കിയാലും യൂസ്ഡ് കാർ കച്ചവടംപൊടിപൊടിക്കുന്നു അതും ഈ പറഞ്ഞപോലെ ലോ കിലോമീറ്റർ ഓടിയ വണ്ടികൾ എല്ലാവർക്കും ആഗ്രഹം ഉണ്ടാവും സ്വന്തമായി ഒരുവാഹനം വേണം എന്ന് വാങ്ങിക്കഴിയുമ്പോൾ ടാക്സ്, ഇൻഷുറൻസ്, പെട്രോൾ, മെന്റനെൻസ്‌ ഒക്കെ ചെലവ് പിന്നെ ചെറിയ കാശിനു വിൽക്കും
@PRAKASHMS1997
@PRAKASHMS1997 Месяц назад
True. I bought a TATA NANO in 2011 with 20 plus mileage. It was fully submerged in the 2018 Kerala floods and I thought even scrap dealers would turn away. I called a local mechanic home and with in three days he serviced the car to running condition. Now six years later my NANO is running in excellent condition and has never given me any trouble. My friends are asking me to sell the car offering best price . My reply was a big NO. Thank you TATA for providing the lower income group with a marvelous car🩵💙🩵.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
👌
@sajeevpk7985
@sajeevpk7985 Месяц назад
I am using tata indica since 20 years. Still the car is perfect.
@PRAKASHMS1997
@PRAKASHMS1997 Месяц назад
@@sajeevpk7985 കൃത്യമായ periodical service ആണ് എല്ലാത്തിൻ്റെയും അടിസ്ഥാനം. പൊതുവെ TATA യുടെ service നെ കുറിച്ച് ജനങ്ങൾക്ക് പരാതിയുണ്ട്. ഭാഗ്യവശാൽ എനിക്ക് ഇതുവരെ അങ്ങനത്തെ അവസ്ഥ വന്നിട്ടില്ല. എറണാകുളം നെട്ടൂരുള്ള Gokulam Motors ൻ്റെ service centre ആണ് ഞാൻ സ്ഥിരമായി ചെയ്യുന്നത്. നല്ല രീതിയിൽ തന്നെ അവർ ചെയ്തു തരുന്നുണ്ട്.
@user-ui2jb9dy5v
@user-ui2jb9dy5v Месяц назад
സാധാരണക്കാർ കാറ് വാങ്ങിച്ചാൽ കുത്തുപാളയെടുക്കും കാറ് വാങ്ങി ക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ പരിപാലനചിലവ് കൂടുതൽ ' താങ്കളുടെ വിലയിരുത്തൽ ശരിയാണ്
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
Thank you
@wwtvoice899
@wwtvoice899 Месяц назад
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളീയ സ്വപ്നങ്ങൾ ഇരുളടപ്പിച്ചു. ഒളിച്ചുവച്ചീട്ട് കാര്യമില്ല. സ്വസ്ഥത കെടുത്തുന്ന ഒരു ഭരണ സംവിധാനം! ഞാനും അയൽ സംസ്ഥാനത്തേക്ക് എങ്കിലും മാറി താമസിക്കാൻ ചിന്തിക്കാൻ തുടങ്ങി.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
എല്ലാ പാർട്ടിയും ശരിയാ ജനങ്ങൾ ആണ് നിക്ഷ്പക്ഷമായി ചിന്തിക്കേണ്ടത്
@anilkumar-gl5ys
@anilkumar-gl5ys Месяц назад
നിങ്ങൾ ഇത്രയും വേഗത്തിൽ UP യിലേക് താമസം മാര്
@nikhilparameswar9851
@nikhilparameswar9851 Месяц назад
​@@anilkumar-gl5ystamilnadu❤
@Govinda-Mamukoya
@Govinda-Mamukoya Месяц назад
CPM ഈ നാടിനെ മൂച്ചു ടും മുടിച്ചു
@Govinda-Mamukoya
@Govinda-Mamukoya Месяц назад
​@@anilkumar-gl5ysഎന്താ
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 Месяц назад
ഇൻഷുറൻസ്, maintanance, fuel expense, ടോൾ, traffic density പിന്നെ mvd ശല്യം
@SusobhVlogs4
@SusobhVlogs4 Месяц назад
വാഹനം മൊബൈൽ ഒക്കെ അങ്ങനെ ആണ്. ഒന്ന് കാണുമ്പോൾ അതെടുക്കാൻ മോഹം. വേറെ ഇറങ്ങുമ്പോൾ അതെടുക്കാൻ മോഹം. പൈസ ഉള്ളവർ പെട്ടെന്ന് തന്നെ മൊബൈൽ ആയാലും വാഹനം ആയാലും വാങ്ങും. അല്ലാത്തവർ മൊബൈലും വാഹനവും 10 വർഷം കൊണ്ട് നടക്കും. സെയിൽ നടക്കട്ടെ. ഞാൻ 3 വർഷത്തിനുളിൽ എടുത്തത് 4 കാറുകൾ. സെക്കൻഡ് കാറുകൾ ആണെന്ന് മാത്രം. പുതിയത് എടുക്കാൻ യൂട്യൂബ് വരുമാനം കിട്ടിയിട്ടില്ല
@satheeshthomas4161
@satheeshthomas4161 Месяц назад
എനിക്ക് വേണമെങ്കിൽ ഒരു 60 k മാസം കൊടുത്ത് easy ആയിട്ട് ഒരു bmw / benz മേടിക്കാവുന്നതേ ഒള്ളു. പക്ഷെ ഞാൻ ഉപയോഗിക്കുന്നത് 12 വർഷം പഴക്കമായ 2 honda സിറ്റി and a new wagon ർ . i am happy
@stylesofindia5859
@stylesofindia5859 Месяц назад
ജർമ്മൻ ബ്രാൻഡ് costly ആണ് fortuner എടുത്താൽ നഷ്ടം വരില്ല
@fazilmes
@fazilmes Месяц назад
Thar 3 door ഇറങ്ങിയപോലും ഇതേ അവസ്ഥയായിരുന്നു. ഫാമിലി കാർ എടുത്തവർ പെട്ടു. Mahindra ഷോറൂമിൽ കിട്ടാത്ത variants പോലും used car ഷോറൂമിൽ കിട്ടുമായിരുന്നു.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
👍
@raffi7794
@raffi7794 Месяц назад
😂😂
@binuk9579
@binuk9579 Месяц назад
ചുമ്മാതല്ല olx il vannu used car കുമിഞ്ഞു കൂടുന്നത് waiting കൂടിയ thar. Xuv, creta innova etc low km...😢 ശിവനെ 😳
@anupmanohar3762
@anupmanohar3762 Месяц назад
Yes....all points are real facts.....but what can we do.... people are running behind money and status. Politics makes things worst.
@sleebajose2907
@sleebajose2907 Месяц назад
കാരണഭൂദതിൻ്റേ ഭരണം സൂപ്പർ ർർർ 🤣😂🤣🤣🤣
@bibinvarghese604
@bibinvarghese604 Месяц назад
People are buying car to satisfy their desire. Sometime we will take wrong decision also in life. This is just a general video. No research on topic. No value addition . Prepare well.
@KiranDmore
@KiranDmore Месяц назад
Loan amount 410000 7 year Emi.6936 Emi start date 5th September Processing fee 7434 Interest rate 5.8 Ithu correct ano ? ICICI Bank
@kadackans7525
@kadackans7525 Месяц назад
No… If EMI is 6936 interest rate is 10.60 % For 5.80 % EMI should be Rs 5950
@IrfuInnu
@IrfuInnu Месяц назад
എന്തിനാ prosesing fees???
@basheeralmulla
@basheeralmulla Месяц назад
You are absolutely correct. Good message for everybody
@Ordinaryperson1986
@Ordinaryperson1986 Месяц назад
VW cars milage issue is a big reason for selling off
@jibypal4329
@jibypal4329 Месяц назад
Need to take appointments for Dr. Consultant in United Arab Emirates
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
But it’s easy if u need scanning and other procedures u need to take another appointment in the UK
@sirajudeenzein7428
@sirajudeenzein7428 Месяц назад
Chila showroomil. Poyal avar enganelum vandi nammude thalayil vech kettan nokkum
@bmw867
@bmw867 Месяц назад
പുത്തൻ Vw skoda കാറുകൾ ഒരുപാട് കാണുന്നുണ്ട് 😢😢
@georgepoovan2041
@georgepoovan2041 Месяц назад
Used car market is a big business, smart buyers can buy a car in reasonable price with factory warranty. So the first owner is the one may lost money,but he or she may justify there lost some how. I don't understand what vlogger trying say. Look around lot of people loosing wealth in different ways.Used car is an industry that is growing and lot of people making their living! that need take concedaration hear.
@binuk9579
@binuk9579 Месяц назад
Useful tips👍👍
@ravikumarp9367
@ravikumarp9367 Месяц назад
1970 കാലഘട്ടത്തിൽ 10,000 രൂ മാസവരുമാനക്കാരനേ കാർ വാങ്ങാൻ സാധിക്കൂ. ലോൺ ഇല്ല. ഇന്നും 25% Dn Pay + 4 വർഷ Emi + ഇത് ആകെ വരുമാനത്തിന്റെ 10% എന്ന ഫോർമുല നല്ലതാണന്ന് തോന്നി
@Boogyman_1
@Boogyman_1 3 дня назад
i CNG Tata punch engineyund??
@krishnaniyer7290
@krishnaniyer7290 Месяц назад
Most of the people particularly from middle class wanted to show off by buying cars and other expensive gadgets in credit get into debt trap
@-hanaMansoor
@-hanaMansoor Месяц назад
ഇങ്ങനെ ഒക്കെ നോക്കിയാൽ ഒന്നും വാങ്ങാൻ കഴിയില്ല
@abdulsathart5302
@abdulsathart5302 Месяц назад
What you want to talk? Cars or jobs?
@anupmanohar3762
@anupmanohar3762 Месяц назад
രണ്ടും റിലേറ്റഡ് ആണെന്ന് വീഡിയോ കണ്ടാൽ മനസ്സിൽ ആകുമല്ലോ 😄
@maraiyurramesh2717
@maraiyurramesh2717 Месяц назад
വളരെ നല്ല റിവ്യൂ ❤❤❤❤🎉
@thesecret6249
@thesecret6249 Месяц назад
മാരുതി, ടൊയോട്ട.. ഇതിന് പണിയും ഇല്ല resale വാല്യൂ വും ഉണ്ട്
@kichu3258
@kichu3258 Месяц назад
Toyota അല്ല. ഇപ്പൊൾ മരയോട്ട ആയി. Badging കാരണം
@JGeorge_c
@JGeorge_c Месяц назад
Not true anymore . Maruthi oke innu body touching and maintenance costs have been increased
@gOpA.g
@gOpA.g Месяц назад
​@@kichu3258 😂
@prathapraghavanpillai1923
@prathapraghavanpillai1923 Месяц назад
👍yes.
@sivalalkv9398
@sivalalkv9398 Месяц назад
ഈപറഞ്ഞതൊക്കെ മിക്കവാറും അറിയാവുന്ന കാര്യങ്ങളാണ്.കണ്ടന്റ് കുറെക്കൂടി ഡാറ്റാ ബേസ്ഡും,സീരിയസും ആയിരിക്കണം.വിഷയത്തിൽ സ്റ്റിക് ചെയ്യണം.പലകാര്യങ്ങളും പറയാൻ ശ്രമിക്കുന്നത് ബോറിങ് ആയി തോന്നുന്നു.താങ്കൾ പറഞ്ഞരീതിയിലുള്ള "ക്വാളിറ്റി "കാറുകൾ എത്ര ശതമാനം യൂസ്ഡ് ഷോറൂമിൽ വരുന്നുണ്ട്?അത് മുൻ വർഷങ്ങളിൽ നിന്നും എത്റ ഡീവിയേഷനുണ്ട്?ആണങ്കിൽ എതിന്റെ കാരണങ്ങൾ ഒരു എക്സ്പർട്ട് ഒപ്പീനിയനും,അപ്പീൽ ടു അഥോറിറ്റി രീതിയിൽ പ്രസന്റ് ചെയ്ത്കൂടെ? നല്ലൊരു യൂസ്ഡ് കാർ കിട്ടാൻ ഇപ്പഴും ധാരാളം സമയം ചിലവഴിക്കണം. ആരംഗത്ത് നല്ല വിവരവും ക്ഷമയും വേണം. അല്ല ങ്കിൽ കുറച്ചു കൂടുതൽ വിലകൊടുത്ത് രണ്ട് വർഷമൊക്കെ വാറണ്ടി തരുന്ന സ്ഥാപനങ്ങളിൽ നിന്നും വാങ്ങണം. എക്കാലവും യൂസ്ഡ് കാർവാങ്ങുന്നതാണ് ലാഭകരം.സമയും ക്ഷമയും ഉണ്ടെങ്കിൽ (ചുരുങ്ങിയ ത് 6മാസം) പത്ത് ലക്ഷത്തിന് മൂന്ന് ലക്ഷത്തിലധികം ഡിസ്കൗണ്ടിൽ കാർ കിട്ടിയേക്കും.ഇൻഷുറൺസ് ഇനത്തിലും നല്ല ലാഭമുണ്ടാകും.ഓർക്കുക വണ്ടി വിലയിൽ 50ശതമാനവും വിവിധതരം ടാക്സ് ആണ്.പ്രീമിയം വണ്ടികൾക്ക് അതിലും കൂടുതലായേക്കും.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
Yes
@sandeepkrishnan655
@sandeepkrishnan655 Месяц назад
Yes... അധികം ഓട്ടം ഇല്ലാത്ത ഒരാൾക്ക്... ഏറ്റവും better സെക്കന്റ്‌ വണ്ടി തന്നെയാണ്.... Tax ഇനത്തിലും ഇൻഷുറൻസ് ഇനത്തിലും വലിയ ലാഭം തന്നെയാണ്. ഒന്ന് ക്ഷമയോടെ തിരഞ്ഞാൽ ഉടമയുടെ കയ്യിൽനിന്നും നേരിട്ട് നല്ല വണ്ടി വാങ്ങാം.
@mohammedhasintt7973
@mohammedhasintt7973 Месяц назад
വിഷയത്തിൽ നിന്നും തെന്നി മാറിയോ? 😂
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
😁
@shakeerali2220
@shakeerali2220 Месяц назад
2024 swift vaangunnadine kurich oru advice tharumo?? Valiya performance aavashyamillaatha, allara chillara ootangalkku vendi maathramaanu car, spacious aavanam, nalla milage venam, athyavashyam comfort venam enne ulluoo... Z type engine kurich vyapakamaayi vimarshanangal kelkunnu... Adaanu oru aashaya kuzhappam... Help cheyyumo???
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
Bro Swift build quality ഇല്ല പിന്നെ Z Series engine 3cylinder ആണ് refined അല്ല ground clearance കുറവ് ചുരുക്കി പറഞ്ഞാൽ എടുക്കണ്ട എന്നാണ് അഭിപ്രായം
@150noufeedan4
@150noufeedan4 Месяц назад
@@enginebayanmrpautomotivevl3250thank u
@toharihar
@toharihar Месяц назад
6 airbags undu..milage undu..3 clinder ottichu nokku...silent anu..
@akhilkukku3975
@akhilkukku3975 Месяц назад
Midile class patiya car ethanoooo
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
Wagon R 👌
@AlimohamadNainar
@AlimohamadNainar Месяц назад
Honda amaze ex petrol 2014 വാങ്ങാൻ ഉദ്ദേശിക്കുന്നു. എന്താണ് അഭിപ്രായം?
@IrfuInnu
@IrfuInnu Месяц назад
Wagon r taxi വാങ്ങണം എന്നുണ്ട് 2 കൊടുത്ത് ബാക്കി cc അടവ് എത്ര വരും
@autofocus211
@autofocus211 Месяц назад
ടാക്സി നല്ലതാണ്,
@s.baromatics6728
@s.baromatics6728 Месяц назад
Real fact.
@thomasks7908
@thomasks7908 Месяц назад
Gulf tjannay mecham
@varks3097
@varks3097 Месяц назад
People are reluctant to discuss the requirements with concerned , with out a true discussion,they arrive at a decision which leads to wrong results.
@inevitable7516
@inevitable7516 Месяц назад
Nice voice❤
@sanuashokdon9833
@sanuashokdon9833 Месяц назад
10,000 കി മി ഓടിയ ഹ്യൂണ്ടായ് ക്രറ്റ ഫുൾ ഒപ്ഷൻ 22 ലക്ഷത്തിൻ്റെ 2023 മോഡൽ കിട്ടുന്ന വിലയ്ക്ക് അതായത് 6 ലക്ഷത്തിന് കൊടുത്ത് യു കെ ക്ക് പോയ എൻ്റെ സുഹൃത്ത് സുജേഷ്
@Legender-n2p
@Legender-n2p Месяц назад
Creta 22lakh o 🤔 Ethu variant aanu,petrol automatic aano?6 lakhno
@binuclarity4204
@binuclarity4204 Месяц назад
6 lakh... കിട്ടിയ ഭാഗ്യവാൻ 😢
@sanuashokdon9833
@sanuashokdon9833 Месяц назад
@@Legender-n2p Sx Turbo Finance അടക്കം 22 ന് മുകളിൽ വരും
@Legender-n2p
@Legender-n2p Месяц назад
@@sanuashokdon9833 ennalum 6 lakhnu koduthath kurach kadannupoy ,athum 10k km
@Legender-n2p
@Legender-n2p Месяц назад
@@binuclarity4204 101%
@RajeshRajesh-cj8vb
@RajeshRajesh-cj8vb Месяц назад
Yes
@Izzath77
@Izzath77 Месяц назад
Oru glanza eduth 1 month use cheyth vitt bro ennit ippo 3xo edukkan vendi nikkuva 😢😢😢😢😢😢 3xo eath edukkm ennu confused aanu tgdi vs mpfi 3Xo ax5 L plz bro onn paraju tharumo.?😮😢
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
എന്തുകൊണ്ട് വിറ്റു?
@Izzath77
@Izzath77 Месяц назад
Vandi enikk oodich vannappo power poran thonniii​@@enginebayanmrpautomotivevl3250
@Izzath77
@Izzath77 Месяц назад
​ആദ്യം ബ്രോ പറഞ്ഞപോലെ 3xo എടുക്കാൻ നിന്നിട്ടാണ് ഞാൻ പിന്നെ പോയി glanza എടുത്തത് ബ്രോ ആദ്യം 3xo എടുക്കാൻ വേണ്ടി നിന്നതാണ്​@@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
ഇനി ആലോചിച്ച് വാങ്ങുക
@Izzath77
@Izzath77 Месяц назад
@@enginebayanmrpautomotivevl3250 O ippo 3xo edukkan vendi nikkuva 😢😢😢😢😢😢 3xo eath edukkm ennu confused aanu tgdi vs mpfi 3Xo ax5 L plz bro onn paraju tharumo.?😮😢
@18k20
@18k20 Месяц назад
Population ആണ് ഇന്ത്യയുടെ മെയിൻ പ്രശ്നം
@autofocus211
@autofocus211 Месяц назад
അതെ, പക്ഷെ അത് പറഞ്ഞാൽ ആരുടേയും തലയിൽ കയറില്ല , എന്തെങ്കിലും ന്യായം പറയും,
@stylesofindia5859
@stylesofindia5859 Месяц назад
അതാരും പറയുന്നില്ല
@stylesofindia5859
@stylesofindia5859 Месяц назад
ഇന്ത്യയുടെ 90% പ്രശ്നങ്ങൾക്കും കാരണം വിവരമില്ലാത്ത വൻ ജനസംഖ്യ ആണ്
@himakumariv6855
@himakumariv6855 Месяц назад
Toyota Hyryder performance engane??
@ANILKUMAR-ew9kt
@ANILKUMAR-ew9kt Месяц назад
Tata nexon pure എങ്ങനെയുണ്ട് ഉപയോഗിച്ചവർ ആരെങ്കിലുമുണ്ടോ Atho mahendra 3xo base model ok aano
@musanoj8323
@musanoj8323 Месяц назад
മൈലേജ് ഇല്ല ബ്രോ.. എന്റെ ഫ്രണ്ടിന് nexon ഉണ്ട്.. ബ്രോ പഞ്ച് ക്രീയേറ്റീവ് amt എടുത്തോ അത്യാവശ്യം മൈലേജ് ഉണ്ട്..ടോപ് മോഡൽ ആണ്
@prasanthnellikunnel5347
@prasanthnellikunnel5347 Месяц назад
കൂലിപ്പണിക്കർ പഴയകാർ വിലകുറവാണെന്നുന്നുപറഞ്ഞു വാങ്ങിക്കരുത് കുത്തുപാളഎടുക്കും
@shyjuKoyyode
@shyjuKoyyode Месяц назад
വെള്ളത്തിൽ മുങ്ങിയ വണ്ടികൾ ഒരുപാട് വരുന്നുണ്ട്
@satheeshthomas4161
@satheeshthomas4161 Месяц назад
V ട്രൂ. ഇന്ന് ആവശ്യം നോക്കിയല്ല കേരളത്തിൽ ആളുകൾ വണ്ടിമേടിക്കുന്നതും വീടുപണിയുന്നതും
@user-bw5sm3lm3p
@user-bw5sm3lm3p Месяц назад
ചേട്ടാ എല്ലാം നോക്കി ആർകെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ. എല്ലാം ഒരു adjust ment ആണ്
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
നമ്മുടെ ആവശ്യം 95% fulfil ചെയ്യണം
@ompareed9481
@ompareed9481 Месяц назад
കൊള്ളാം 👍👍
@johnyjoseparampi431
@johnyjoseparampi431 Месяц назад
👍👍
@joseabraham1976
@joseabraham1976 Месяц назад
Back side photos Taj aravali udaipur rajasthan
@aswinr6813
@aswinr6813 Месяц назад
Hi bro....is it true that toyota taisor has 4 star safety rating??
@niriap9780
@niriap9780 Месяц назад
Unda...und ... Balenode same platform...max 2 star kittiyaal bhagyam
@srikumarkpsrikumarkp
@srikumarkpsrikumarkp Месяц назад
In europe england , the previous govt . lost power because of the policy of migration migration to UK has become at its peak.In canada
@himakumariv6855
@himakumariv6855 Месяц назад
Hyrider base model second hand kittan chance ubdo
@Munaaseey
@Munaaseey Месяц назад
Next yr nokkiyal mathi
@Munaaseey
@Munaaseey Месяц назад
Ippo nalla demand aanu
@Munaaseey
@Munaaseey Месяц назад
Ippol nalla demand aanu
@aniyanvarghese288
@aniyanvarghese288 Месяц назад
കാറിന് ഒരു കുഴപ്പവുമില്ല,വാങ്ങിയവന് ആണ് കുഴപ്പം
@aruna5780
@aruna5780 Месяц назад
Hi hi eduthu chadi onnu vangi ipo 3car ulla njn🤣🤣athoke nammude will. Power pole irikkum❤️risk edukkumbo athine marikadakkan chindhikkunnavanu mathrame uyarchayil ethan kaziu... Ivar parayuna pole kettal. Tholinju pokum🤣
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
വീട്ടിൽ കാശുള്ളവന് ആകാം അധ്വാനിച്ച് എല്ലാം കെട്ടിപ്പൊക്കുന്നവന് എടുത്ത് ചാടി ഇറങ്ങിയാൽ ഭലം പറയേണ്ടതില്ലല്ലോ?
@aruna5780
@aruna5780 Месяц назад
@@enginebayanmrpautomotivevl3250 ha ha njn ente അധ്വാനത്തിൽ ഉണ്ടാക്കിയത് തന്നെ ആണ് അല്ലാണ്ട് വീട്ടിലെ കാശിനു അല്ല നിനക്ക് വിപരീത കമന്റ്‌ ഇട്ടാൽ അത് വീട്ടിലെ ക്യാഷ് 🤣🤣🤣കൊള്ളാം അണ്ണാ.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
I appreciate bro
@aruna5780
@aruna5780 Месяц назад
@@enginebayanmrpautomotivevl3250 thnq ❤️
@rafeekmpnrafeekmpn7229
@rafeekmpnrafeekmpn7229 Месяц назад
👍🏼
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Месяц назад
🤝
@DamGuyZ2008
@DamGuyZ2008 Месяц назад
Samsarich vanapol topic mari poyalo mashe Focus on the topic
@Sunilkumar-kt1ek
@Sunilkumar-kt1ek Месяц назад
ഈ അമ്മായി എനിക്ക് വേണ്ട
@NarayananNamboothiri-ni8mc
@NarayananNamboothiri-ni8mc Месяц назад
അനുഭവം ഗുരു 🤣
@rafipa9403
@rafipa9403 Месяц назад
Thottaduthaveetilay.phazhaya.vahanangal.kanumbol.kashtam.thonnum.😂
@PradeepKumar-ch4hb
@PradeepKumar-ch4hb Месяц назад
🙏👍👍👍👍👍
Далее
3d printed demon core vs real
00:24
Просмотров 6 млн