Тёмный
Mind Body Positive With Dr Sita
Mind Body Positive With Dr Sita
Mind Body Positive With Dr Sita
Подписаться
മെഡിക്കല്‍ പരമല്ലാത്ത എല്ലാ തരം കാര്യങ്ങളും ഇവിടെ ഈ ചാനലില്‍ നമുക്ക് ചര്‍ച്ച ചെയ്യാം . എന്ജോയ്‌ ചെയ്യുകയും ചെയ്യാം . വീഡിയോകള്‍ , Live Sessions , മത്സരങ്ങള്‍ , കഥകള്‍ ,പാചകം , parenting tips , home management , motivational videos , Vlogs , Travel Vlogs, വേറെ എന്തൊക്കെ ഉണ്ടോ അതൊക്കെ നമുക്ക് ഈ ചാനലില്‍ കൊണ്ട് വരാം . അനുഭവങ്ങള്‍ പങ്കു വയ്ക്കാം . എല്ലാവരും പരസ്പരം ആശ്വസിപ്പിക്കാം , പ്രോത്സാഹനം നല്‍കാം . വരൂ , ഈ കുടുംബത്തിലെ അംഗങ്ങള്‍ ആകൂ .
Комментарии
@VIPINAVELAYUDHAN-v5w
@VIPINAVELAYUDHAN-v5w 2 дня назад
Omsairam
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 2 дня назад
Although it is traditionally a Hindu festival, the essence of Navratri is universal...it extends beyond caste and religion. Watch the full video now.
@chinchumohanp
@chinchumohanp 4 дня назад
😍😍😍
@VIPINAVELAYUDHAN-v5w
@VIPINAVELAYUDHAN-v5w 5 дней назад
Omsairam
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 6 дней назад
നിങ്ങൾക്കും ഈ അനുഭവം ഉണ്ടോ?
@lalytom2603
@lalytom2603 9 дней назад
Mam paranjathu shariya.nammude vila nammal thanne manasilakkuka ,athanusarichu nam jeevikkuka❤❤😊
@lalytom2603
@lalytom2603 9 дней назад
Mam,valare cheruppamayallo
@Sooryan33
@Sooryan33 9 дней назад
That's true ma'am 🙏
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 11 дней назад
നമ്മെ ഏറ്റവും കൂടുതല്‍ കുറ്റപ്പെടുത്തുന്നത് ആരാണ് എന്നറിയാമോ ?
@kunjaappi
@kunjaappi 11 дней назад
എൻ്റെ ഉള്ളില്‍ രണ്ട് ഞാനുണ്ട്...അവർ തമ്മില്‍ പലപ്പോഴും വാദപ്രതിവാദം നടക്കാറുമുണ്ട്..പാവം ഞാന്‍ ഇതിൽ ആരുപറയുന്നത് കേൾക്കണം...ആരാണ് ഇതിലെ ശരിക്കുളള ഞാന്‍ എന്നറിയാതെ അന്തം വിട്ടും നിൽക്കാറുണ്ട്.😜
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 10 дней назад
@@kunjaappi JAYA, U R A SWEETHEART
@kunjaappi
@kunjaappi 10 дней назад
@@MindBodyPositiveWithDrSita 😘 😘 😘 Thank you so much ammakutti..😘 😘 😘
@retheeshkuttyretheesh4306
@retheeshkuttyretheesh4306 14 дней назад
🙏
@aymanjazeel428
@aymanjazeel428 17 дней назад
Parents love unconditional anu thengha maangha ennoke parayum..... Nalla parents kitaaanum venam oru bhaghyam...... Mothers side pinem kuypm undakooola but father side worst ayirikum..... From my personal experience..... Makkale snehikanum nokanum patoolenki enthina pine makkale undakunath.....
@KamalasananKannan
@KamalasananKannan 27 дней назад
❤❤❤😅😅
@ThankammaThomas-s9t
@ThankammaThomas-s9t Месяц назад
മരു മകൾ വില്ലത്തി അവരുടെ അമ്മയുമാണ്
@joeanjoe1
@joeanjoe1 Месяц назад
You're a nice, kind person👍Great.. 💕God is with you🙏
@KamalasananKannan
@KamalasananKannan Месяц назад
❤❤❤❤😂😂😂😂😂😂😂
@bindumadhusudanan7327
@bindumadhusudanan7327 Месяц назад
Ethu varshamanu mbbs chernnath?
@KamalasananKannan
@KamalasananKannan Месяц назад
❤❤❤
@aaryasoman
@aaryasoman Месяц назад
😂😂😂😅😅😅
@KamalasananKannan
@KamalasananKannan Месяц назад
❤❤❤😂😂😂
@anaghap1861
@anaghap1861 Месяц назад
@FahadFa-ch2nc
@FahadFa-ch2nc Месяц назад
00000000000000
@BeenaJona
@BeenaJona Месяц назад
❤❤❤❤❤❤❤😮😮😮😮😮
@sateeshselmi8220
@sateeshselmi8220 2 месяца назад
Ente.abhiprayam.ammayi.ammayodu.poyi.pani.nokkan.para
@JishaJisha-v8m
@JishaJisha-v8m 2 месяца назад
😅😝അടിപൊളി
@bino298
@bino298 2 месяца назад
Dr contact number onnu tharumo
@nivinaneesh2129
@nivinaneesh2129 2 месяца назад
Dr talking anike ishtapatuu
@amnanasrin113
@amnanasrin113 3 месяца назад
@Alexander90948
@Alexander90948 3 месяца назад
😢😭😭😭
@hibashabnem3801
@hibashabnem3801 3 месяца назад
Wandoor 😊
@chackopa1
@chackopa1 3 месяца назад
Churukam paranjal John oru kneppan ( കനേപ്പൻ ) aanu ennu churukam.
@KamalasananKannan
@KamalasananKannan 3 месяца назад
❤❤❤
@kunjaappi
@kunjaappi 4 месяца назад
കൃത്യമായി ഒരു Topic ഇല്ലെങ്കില്‍ പോലും daily യൊ ഒന്നരാടമൊ..live വരു അമ്മക്കുട്ടീ...daily വരാന്‍ തുടങ്ങിയാല്‍ കാണാന്‍ ആൾക്കാരും ഉണ്ടാവും ..just അവരുടെ സംശയങ്ങള്‍ക്ക് പറ്റാവുന്ന മറുപടികള്‍ കൊടുക്കുകയും ചെയ്യാം .. daily. Video ഇടുകയും ആവൂലൊ..കൂട്ടത്തില് എനിക്കെന്നും കാണുകയും ചെയ്യാം. 😍
@kunjaappi
@kunjaappi 4 месяца назад
അമ്മക്കുട്ടീ....... ❤❤❤❤ 😘 അങ്ങനെ കുറേ നാളിന് ശേഷം ഒരു കഥ കേട്ടു...😘
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 4 месяца назад
Our other channels Dr Sita’s Mind Body Care Dr Sita’s Mind Body care - English 🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being! 📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur . For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗 🔗 Stay Connected: Instagram: instagram.com/drsitamindb... Visit Our Website: www.drsitamindbodycare.com/ Join our community dedicated to holistic well-being and embark on a journey to a healthier, happier you.
@AlluuAllu
@AlluuAllu 4 месяца назад
My god🙏🙏🙏🙏
@sooryaakhil6777
@sooryaakhil6777 4 месяца назад
13
@mohamedmuzammil2
@mohamedmuzammil2 4 месяца назад
പേര് നാഗവല്ലി എന്നായിരിക്കും
@FahidaFahi-x2t
@FahidaFahi-x2t 4 месяца назад
Ithoke Njn full Ketu njnum twin pregnantaan❤
@nasi3162
@nasi3162 4 месяца назад
എന്റെ ഭർത്താവ് പറയുന്ന കാര്യമാണിത്.... ❤️ അദ്ദേഹം ആണ് കുടുംബത്തിന്റെ നെടുംതൂൺ.. Like മാഡത്തിന്റെ father നെ പോലെ.. ഒത്തിരി responsible ആയിട്ട് എല്ലാർക്കും ചെയ്യാറുണ്ട്. And അതിന്റെ ഐശ്വര്യം ഞങ്ങൾക് ദൈവം തന്നിട്ടുമുണ്ട് ❤️
@nasi3162
@nasi3162 4 месяца назад
വളരെ നല്ലൊരു msg ആണ് ma'm... ❤️ and ഞാൻ എന്റെ കുഞ്ഞുങ്ങളെ ഇങ്ങനെ തന്നെയാണ് വളർത്തുവാൻ ആഗ്രഹിക്കുന്നതും. Husband ന്റെ കാര്യത്തിൽ എന്റെ അമ്മായിയമ്മ ജീവിച്ചിരിക്കുമ്പോൾ ഇതൊന്നും നടക്കൂല. വേറൊന്നും കൊണ്ടല്ല അവരൊക്കെ പഴയ ചിന്താഗതിക്കാർ ആണ്. ആണുങ്ങൾ അടുക്കളയിൽ കേറി വെള്ളം ഒന്ന് ചൂടാക്കുന്നത് പോലും ഭാര്യ തളർന്നു കിടന്നാൽ മാത്രം മതി എന്നൊരു നിലപാട്. So നമ്മുടെ ക്ഷീണം n തളർച്ച ഒന്നും അവിടെ നടക്കില്ല. വയ്യെങ്കിലും ജോലി ചെയ്തു ക്ഷീണിച്ചു വരുന്ന hus ന്റെ ആ ക്ഷീണം മാത്രം കണക്കിലെടുക്കേണ്ടി വരുന്ന അവസ്ഥ. Hus തയ്യാർ ആയാലും അമ്മ സമ്മതിക്കില്ല.. പെൺങ്കോന്തൻ എന്നൊരു പേര് വീഴാതെ സൂക്ഷിക്കേണ്ട കടമ എന്റേതും.. 😂 Ma'm... നിങ്ങളെ പോലുള്ള അമ്മമാരെ കിട്ടുന്ന പെൺകുട്ടികൾ വളരെ lucky ആണ് ❤️
@Unomi_home
@Unomi_home 4 месяца назад
Ellavarum egine thanne aannu Mumbayil vannal
@abdurahman8636
@abdurahman8636 4 месяца назад
ആ പിഞ്ചു കുഞ്ഞിനെ ഓർത്താണ് എന്റെ സങ്കടം
@lakshmis4265
@lakshmis4265 5 месяцев назад
😒😒❤❤
@anilKumar-dc3kk
@anilKumar-dc3kk 5 месяцев назад
സമയം ഒട്ടും ഇല്ലാതിരിന്നിട്ടും മേക്കപ്പ് ചെയ്യാൻ സമയം കണ്ടെത്തിയല്ലോ.... അതാണ് ആത്മാർത്ഥത...... ആ പെണ്ണിനെ ആദ്യ രാത്രിയിൽ തന്നെ ഒഴിവാക്കണമായിരുന്നു...ഒരു പെണ്ണിനെ എല്ലാത്തരത്തിലും അറിയാതെ കല്യാണം കഴിക്കരുത്..... മാഡം ഒരു പഴഞ്ചനാണ്....
@Vraj320
@Vraj320 5 месяцев назад
Thanks
@Being_hu_men
@Being_hu_men 5 месяцев назад
സ്നേഹം കൂടിപ്പോയാലും പ്രശ്നമാണ് 😪
@sradharaj-yp1my
@sradharaj-yp1my 6 месяцев назад
Im so shocked , so sorry you had to go through this horrible abuse at such a tender age mole😢 orikkalum ath onnum ninte thettalla , and Madam, thank you so much helping her out,enik enda parayande nu polum ariyilla! Ith purath parayan kanicha dhairyam ithupole struggle cheyyunna orupad perk help aavum for sure ! Ennalum mujjanma papam ennokke paranja vyakthi okke cheyyunnath valare mosham and unprofessional aya kaaryam aanu! Engane aanu oru kuttiyod ottum compassion illathe perumaran pattunnath! Thank god she came to you madam! Sukanya yude partner nte support um eduthu parayandethanu, valare mature ayit handle cheythu. Aa kutti ee trauma yil ninnokke heal ayi orupad sandoshathode successful ayit jeevikkate nu aagrahikkunnu!