Тёмный

ഒദ്യോഗിക ജീവിതത്തിലെ മറ്റൊരു ത്രില്ലെര്‍ അനുഭവം | പ്രസവ ശേഷം അമിതമായ ബ്ലീഡിംഗ് | കദീജ രക്ഷപ്പെട്ടോ 

Mind Body Positive With Dr Sita
Подписаться 108 тыс.
Просмотров 26 тыс.
50% 1

#reallifestory #mindbodypositivewithdrsita #MBP
നമ്മുടെ മെഡിക്കല്‍ ചാനല്‍ ന്റെ പേര് Mind Body Tonic With Dr Sita എന്നാണ് . അതിന്റെ ലിങ്ക്
ഇതാണ് / mindbodytonicwithdrsita
************************
Facebook- / mindbodytoni . .
Instagram- / mindbodyton .
e mail- mindbodytonicwithdrsita@gmail.com
**********************************************
My hospital address
Devikripa hospital, Urakam, Thrissur Phone ; 0487-2342795; 2342477 Please call the hospital only between 9.30 am and 4.30 pm.
Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ
Google meet / phone call / Direct Consultation
വിശദ വിവരങ്ങള്‍ അറിയാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളോട് സംസാരിച്ചു അറിയാവുന്നതാണ് . കാരണം എനിക്ക് മെയില്‍ നോക്കാന്‍ എന്നും സമയം കിട്ടാറില്ല.
രാവിലെ 11 .30 ക്കും വൈകിട്ട് 5.30 ക്കും ഇടയില്‍ മാത്രം വിളിക്കുക.
Hospital no- 0487- 2342795; 2342477

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 3 года назад
I have narrated this story in Mind Body Tonic some months ago. Thought of uploading it here too for the viewers who have not seen it in Mind body tonic. ഞാന്‍ ഈ വീഡിയോ Mind Body Tonic ചാനലില്‍ കുറച്ചു മാസങ്ങള്‍ മുമ്പ് ഇട്ടിരുന്നു . അവിടെ അത് കാണാത്തവര്‍ക്ക് , ഈ ചാനല്‍ മാത്രം കാണുന്ന ആളുകള്‍ക്ക് വേണ്ടിയാണു ഇത് ഇവിടെ അപ്‌ലോഡ്‌ ചെയ്യുന്നത് .
@artist713
@artist713 3 года назад
Hi doctor god bless you
@murshidmureshid5322
@murshidmureshid5322 3 года назад
Enik oru samshayam chodhikaanud .. Dr nobr onnu kittoo... Athyaavishyam aanu plssssssssssssssssssssssssssss
@ajithakumaripn158
@ajithakumaripn158 3 года назад
ഡോക്ടറുടെ പേരു് സീത എന്നല്ല ഇടേണ്ടത് സ്നേഹ എന്നാണ്. എനിക്ക് ഡോക്ടറെ വലിയ ഇഷ്ടം ആണ്. വിനയവും വരുന്ന രോഗിയോടുള്ള സമീപനവും അത് മാർത്ഥത യും ഉള്ള നല്ലോരു ഡോകടർ. ഡോക്ടറെ ഈശ്വരൻ സഹായിക്ക.!!!
@mohammedalik2275
@mohammedalik2275 3 года назад
മാഡം! നിങ്ങളുടെ കരുണാർദ്രമായ സേവനങ്ങളെ അനുമോദിക്കാതിരുന്നാൽ അതു ക്രൂരതയാവും. നന്ദികേടാവും.
@laibyjoseph9228
@laibyjoseph9228 3 года назад
Dr. Kadha parayunnathu kelkkan enikku orupadu ishttom aanu tto . pinne nalla oru manasinu udamayanu Dr amma.I Love you so much 😚❤❤❤
@shinyparameswaran4371
@shinyparameswaran4371 3 года назад
മാഡം, നിങ്ങളുടെ അനുഭവകഥകൾ ഒറ്റയിരിപ്പിനു തന്നെ കേൾക്കാരുണ്ട് ഞാൻ. ഇങ്ങനെ കഥ പറയുന്നത് ഒരു കഴിവ് തന്നെ ആണ്. ദേവി മാഡത്തിനെ അനുഗ്രഹിക്കട്ടെ
@arunjohn5672
@arunjohn5672 3 года назад
Dr അവരുടെ കൂടെ പോയി അവരെ രക്ഷിക്കാന്‍ കാണിച്ച ആ വലിയ മനസ്സിന് വലിയ അഭിനന്ദനങ്ങള്‍. കൂടെ സാറിനും സാറും എല്ലാത്തിനും സപ്പോര്‍ട്ട് തരുമല്ലോ
@myviews3774
@myviews3774 3 года назад
ഡോക്ടറോട് വളരെയധികം ബഹുമാനം തോന്നുന്നു 🙏
@sangu_geetun4183
@sangu_geetun4183 3 года назад
You presented this experience very well. Othri ishtamaayi. Hats off to you doctor being an obstetrician. 🙏🤗
@khalbanumadeenah6797
@khalbanumadeenah6797 3 года назад
Dr sherikkum bahumanam thonnunnu...dr ood.. sherikum kannn niranj poyi.. big salut😘😘😘
@souminim4642
@souminim4642 3 года назад
എന്നും നല്ലത് വരട്ടെ dr മാഡത്തിന് 🙏
@SanthoshSanthosh-my4xg
@SanthoshSanthosh-my4xg 3 года назад
Ma'am njan mamminte story's kelkkerunde.enikke തോന്നുന്നു mamminte അടുത്തേക്ക് വരുന്നു delivery patiens ശെരിക്കും ഗോഡ് ന്റെ അടുത്തേക്ക് വരുന്നതിനും തുല്യമാണ് .ഗോഡ് പല രൂപത്തിലും ഉണ്ടാകും എന്ന് പറയാറില്ലേ.mamminte അടുത്തേക്ക് വരുന്ന patients ഭാഗ്യം ചെയ്തവരാണ്.എന്റെ ജില്ല വേറെ ആയിപ്പോയി ഇല്ലെങ്കിൽ ഞാൻ mammine തന്നെ kanullu. ഇത് പോലെ ഉള്ള drs ne നമ്മുക്ക് delivery എടുക്കാനും വേണം ഭാഗ്യം.mammine ദൈവം അനുഗ്രഹിക്കട്ടെ.
@prakasht3027
@prakasht3027 3 года назад
This is why family planning is important.
@deepzmoments6725
@deepzmoments6725 3 года назад
എന്താ പറയാ,,,😳😳.. ഈശ്വരൻ കാത്തു....❤️❤️ God bless u....
@chaithrashree5626
@chaithrashree5626 3 года назад
Doctorammade presentation spr aan 👏👏🥰🥰🥰🥰
@annabhilash5013
@annabhilash5013 3 года назад
Very nice presentation mam..please upload more such videos from your personal experience 🤗👍😊
@FaisalFaisal-gz5ec
@FaisalFaisal-gz5ec 3 года назад
മാഷാഅല്ലാഹ്‌ ഇങ്ങനെ ഉള്ള നല്ല ഡോക്ടർ നമ്മുക്ക് വേണ്ടദ് എനിക്കും ബ്ലീഡിങ് ആയി വെന്റിലേറ്റർ വരെ എത്തി ജീവിതത്തിലേക്ക് തിരിച്ചു വന്നതാ പക്ഷെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു ഞാൻ കാണിച്ചേ അവിടിന്നു പിന്നെ മെഡിക്കൽ കോളേജ് പോയി പക്ഷെ അവിടെത്തെ dr ഒന്നും നമ്മുടെ കൂടെ വന്നില്ല പ്രസവം എടുക്കഥാ dr കൂടെ പോയിന്നു പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി big salute dr😍😍😍dr പിന്നെ എനിക്ക് വേറെ കുഞ്ഞുങ്ങൾ ആയിട്ടില്ല ഗർഭപാത്രം എടുത്തു കളഞ്ഞിട്ടൊന്നുമില്ല എനിക്കും മക്കളെ ഭയങ്കര ഇഷ്ട്ട 😪
@Peachu._.
@Peachu._. 3 года назад
Orupad ishtayi maminte anubhava khadakal kanan othri ishtam ani
@ashadarshana4750
@ashadarshana4750 3 года назад
ഞാൻ ഇത് വരെയും dr ടെ എപ്പിസോഡ്സിന് comment ഇട്ടിട്ടില്ല, പക്ഷെ ഇത് കേട്ടപ്പോ നിങ്ങളോടെ എനിക്ക് ബഹുമാനം തോന്നി ഒരുപാടു ഒരുപാടു, ഇത് പറയുക തന്നെ വേണം എന്ന് തോന്നി
@karikkuthuglife5205
@karikkuthuglife5205 3 года назад
Enikkum undayittund ingane Oru anubavam. Munamathe pradavathil. Othiri buthimutt anubavichittund. Prasavam nirthi. Opozum alogikumbol mainsail pediyan. Ipol kuzappamonnumilla.
@muhammedfaseljalaludheen201
Mashaallah Dr super
@premabharathan7473
@premabharathan7473 3 года назад
May God Blessu Mam.u are a gentle day.
@aneesmanjeri2934
@aneesmanjeri2934 3 года назад
Malappurath evide ayirunnu?
@hadhizzvlog4864
@hadhizzvlog4864 3 года назад
Nalla mansulla doctar good doctr thens
@rohinisooraj8168
@rohinisooraj8168 3 года назад
God bless you ma'am 💞🙏
@amazingrossy
@amazingrossy 3 года назад
Ma'am njn ee story mind body tonicil kandirunnu....After engagement anubavangal parayu ma'am
@donashaju775
@donashaju775 3 года назад
Mam daily inganathe story iduvo
@DhanyaSubin96
@DhanyaSubin96 3 года назад
Helloo doctor ...... Doctor experiences parayunnath kelkkan nalla rasamane ....
@ajilashajahan8627
@ajilashajahan8627 3 года назад
Madam ee കഥ മുൻപേ paranjittullathanu
@sujathamenon2801
@sujathamenon2801 3 года назад
I like your chanal very much
@raseelamanarmanar5342
@raseelamanarmanar5342 3 года назад
Love u doctor..😊
@sujanisunilkumar3893
@sujanisunilkumar3893 3 года назад
Really great you are🙏🙏🙏🙏
@najiyanusrin.najiyanasrink1476
@najiyanusrin.najiyanasrink1476 3 года назад
മാഡം ഞാനും ഇങ്ങനെ രക്ഷപ്പെട്ട ഒരാളാണിപ്പോൾ.മൂന്നാമത്തെ സിസേറിയൻ ആയിരുന്നു. ഇപ്പോൾ 31 day ആയി . എന്റെ ഗർഭപാത്രം ഒഴിവാക്കേണ്ടി വന്നു. ഇതു കഴിഞ്ഞതിനു ശേഷം എന്തല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.എന്തക്കെ കഴിക്കാം. ഒന്ന് പറഞ്ഞു തരോ ഒരു വീഡിയോ വിടുമോ പ്ലീസ്....
@ajilashajahan8627
@ajilashajahan8627 3 года назад
Pregnancies തമ്മിൽ എത്ര gap ആയിരുന്നു
@sruthipgsruthi7350
@sruthipgsruthi7350 3 года назад
Enthu kondanu angane sambavichathu
@mehroossameer3440
@mehroossameer3440 3 года назад
ഞാൻ കേട്ടിരുന്നു മറ്റേ ചാനലിൽ 😍
@fathimanasrinshaheer591
@fathimanasrinshaheer591 3 года назад
Eniyum orupad kadakalkai kathirikknu …
@sajeevkumars9820
@sajeevkumars9820 3 года назад
നമസ്കാരം
@ainoosworldainoosworld3709
@ainoosworldainoosworld3709 3 года назад
Madam ethu hospitalila work cheyunnath
@roseenaka2768
@roseenaka2768 3 года назад
Thank you dear Doctor for sharing your experience.
@ajmalshafi2690
@ajmalshafi2690 3 года назад
Enganayulla droctar mar ondengil enik droctara kanikan agraham thonnunnu patillallo ethrayo dora alla.
@shajithapanambra6717
@shajithapanambra6717 3 года назад
Nte doctoreeee ndhaaa nigale sammmdgchuuuuuu🙏
@mahfoozameen6771
@mahfoozameen6771 3 года назад
Kettappo tension aagunnu
@ramlapangattil2924
@ramlapangattil2924 3 года назад
Hi madam oro arivum cherudhalla.... Supr
@riyasfarshanaa2667
@riyasfarshanaa2667 3 года назад
2 smart boy indayirunnallo awarude vishesham??
@sujithk1136
@sujithk1136 3 года назад
Gdmng Dr
@suhailsuhail3881
@suhailsuhail3881 3 года назад
Dr councelling cheyyumo
@drsitamindbodycare
@drsitamindbodycare 3 года назад
Yes
@parweennahas182
@parweennahas182 3 года назад
Good morning Doctor
@np1856
@np1856 3 года назад
ഇതിനും മാത്രം പിള്ളേര് എന്തിനാണ്. ഉള്ളതിനെ നന്നായിട്ട് വളർത്തിയാൽ പോരെ
@aswathikm8366
@aswathikm8366 3 года назад
Sathyam. 2 ayal nirthikoode
@gayasree286
@gayasree286 3 года назад
Kunjungal daivathine danam alle.. Kunjungal illathavarkke athinte vishamam ariyullu 😭😭😭😭 Oru kunjineyenkilum kittanayi 7 yrs aayi kathirikkunnu..
@reejamanik3889
@reejamanik3889 3 года назад
Hi madam kurachu tention adichukondanu full ketethu
@AlluuAllu
@AlluuAllu 4 месяца назад
My god🙏🙏🙏🙏
@shanushaan7545
@shanushaan7545 3 года назад
Great
@ifragafoor2382
@ifragafoor2382 3 года назад
@nafimolnafi421
@nafimolnafi421 3 года назад
,sooper😘😘😘😘
@azaannashudheen3047
@azaannashudheen3047 3 года назад
Doctor superr😃
@noorjahanali4675
@noorjahanali4675 3 года назад
❤️👍
@minatosensie2644
@minatosensie2644 3 года назад
Njasn alochikkuvarunnu,ippo kacha kuravanallo,sir neyum maarilla
@shabeebaassain8364
@shabeebaassain8364 3 года назад
Mam your very all som
@snehamohan7937
@snehamohan7937 3 года назад
👍
@hadhizzvlog4864
@hadhizzvlog4864 3 года назад
Enik doctre kanna evideyannu varandad
@sajithasalam5247
@sajithasalam5247 3 года назад
അനുഭവ കഥകൾ കേൾക്കുമ്പോൾ മാഡത്തിന്റ നന്മയും കൂടുതൽ മനസ്സിലാവുന്നു....ജീവിതത്തിലുടനീളം ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@sapreenaazee5753
@sapreenaazee5753 2 года назад
Love u mam
@firstwriters9850
@firstwriters9850 3 года назад
പാവം😔
@riyasfarshanaa2667
@riyasfarshanaa2667 3 года назад
Mam Premsayi hospital ayirunnille
@ayshashajahan8323
@ayshashajahan8323 3 года назад
Dr. മൊബൈൽ നമ്പർ കിട്ടുമോ
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
ഇത് മുന്‍പു വന്നതാണ് ഡോക്ടര്‍....
@athiraappu1136
@athiraappu1136 3 года назад
Entha paraya mam keettirunnu poyi
@mohammadanas3682
@mohammadanas3682 3 года назад
Dr od bhahumanamund
@molycp6749
@molycp6749 3 года назад
Hai
@വഴിയോരകാഴ്ചകൾ-സ7ഘ
Mam.deyvam annu
@jithuudhayasree1723
@jithuudhayasree1723 3 года назад
Kettappol kann niranj poyi
@firstwriters9850
@firstwriters9850 3 года назад
സത്യം
@firstwriters9850
@firstwriters9850 3 года назад
😒
@narjasnujoom7716
@narjasnujoom7716 3 года назад
🙏🙏🙏🙏🙏😂😂😂😂😂
@lalykuriyakose1570
@lalykuriyakose1570 3 года назад
My God 🙏🙏
@anupamas6725
@anupamas6725 3 года назад
💖💖
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 1 млн
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 1 млн