Тёмный
VK Tech Talks
VK Tech Talks
VK Tech Talks
Подписаться

Welcome to our channel dedicated to in-depth reviews of the latest automobiles and mobiles on the market! From performance and design to safety features and fuel efficiency, we cover it all. If you're a car/Bike enthusiast looking for detailed insights before making a purchase, you've come to the right place. Subscribe for the latest tech and spec reviews on all your favorite vehicles!
Комментарии
@aliyarali320
@aliyarali320 7 часов назад
Hi
@VKTalks6
@VKTalks6 5 часов назад
Hi
@rameshak7460
@rameshak7460 День назад
👎🏿👎🏿
@VKTalks6
@VKTalks6 39 минут назад
👍
@alialikp8471
@alialikp8471 2 дня назад
ഇതൊക്കെ നിർത്താൻ നമ്മൾ എന്ത് ചെയ്യണം എന്ന് ആലോചിക്കുക
@VKTalks6
@VKTalks6 2 дня назад
Orikkalum pattaja karyam alle
@MuhammadKutty-e8b
@MuhammadKutty-e8b 3 дня назад
സുഹൃത്തെ താങ്കൾ പറയുന്നത് ശരി തന്നെ. എന്നാൽ നസ്രിയ ഒരു വിവാഹിതയാണ്. അത് വേർപെടുത്താതെ വേറൊരുത്തന്റെ കൂടെ പോയതിനെ ഇസ്ലാമിൽ അനുവദിക്കുന്നില്ല. ഹിന്ദുവിനെ റിവാഹം കഴിച്ചതിനെയല്: ഹിന്ദു സ്ത്രീയെ ഒരു മുസ്ലിം യുവാവിനെയായിരുന്നെങ്കിൽ ലൗ ജിഹാദാ കുന്നതെങ്ങിനെയാണ്. അതെ പറ്റി താങ്കളുടെ അടി പ്രായമെന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്.
@VKTalks6
@VKTalks6 3 дня назад
Parayam bro❤️
@RasJ-h5e
@RasJ-h5e 3 дня назад
അവൻ പറയില്ല
@VKTalks6
@VKTalks6 3 дня назад
@@RasJ-h5e athentha njan paryulanu ningal aano urappikkane
@VKTalks6
@VKTalks6 3 дня назад
@@MuhammadKutty-e8b love jihad muslim mathathilulla orale hindu mathathilekku mattumbol aanu njan kettitullathu bro. Pinne matham ennathilupari manushyanayi chinthikku. Nasriyayude barthavu ennu paranja vekthi vere orale vivaham kazhichitundu. Avar jeevikkunathu kashtapettakkam. Appol avar vere kallyanam kazhikkunathil ntha thett. Ningalokke chinthikkunathu matham ennnulla oru conceptilan. Athonu matty pidichu kurachokke manushyanayi chinthikkam. Matham paranju kalikkan eniku vallya thalparyam illa bro.
@MahaboobCS
@MahaboobCS 3 дня назад
സുഹൃത്ത് നസ്രിയയുടെ വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായി നസ്രിയ പറയുന്നു അങ്ങനെയാണെങ്കിൽ 14+9=23 വയസ്സ് ആകാൻ പാടുള്ളൂ അവളുടെ ഉമ്മ പറയുന്നു എൻറെ മകൾക്ക് 30 വയസ്സാണ് നസ്രിയ പറയുന്നു അവൾക്ക് 28 വയസ്സ് ഇതൊന്നും ശരിക്ക് മാച്ച് ആവുന്നില്ലല്ലോ സുഹൃത്തേ ചിന്തിച്ച് സംസാരിക്കു ഇനി നസീറിയ പറഞ്ഞ കണക്കിനാണ് തന്നെ അവൾക്ക് 28 വയസ്സൻ അവൾ പറയുന്നു അങ്ങനെയാണെങ്കിൽ 18പതിനെട്ടാം വയസ്സിലാണ് വിവാഹം നടന്നത് അതല്ലേ ശരി പിന്നെ നിങ്ങൾ പറഞ്ഞു മുൻ ഭർത്താവ് ഭാര്യയും കുട്ടികളും ഉള്ള ആളാണെന്ന് അത് അന്വേഷിക്കട്ടെ നസ്രിയും അവരുടെ വീട്ടുകാരും ആണ് അവർക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ അവർക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ വിവാഹം കഴിച്ചു കൊടുത്തത് ഇനി നസ്രിയ പറഞ്ഞതുപോലെ ആണെങ്കിൽ ഭർത്താവുമായി വെക്കാൻ തുടങ്ങിയിട്ട് അഞ്ചുവർഷമായി ആയിട്ടുള്ളൂ ബാക്കി4 നാലുവർഷവും ഭർത്താവുമായി സുഖമായി ജീവിച്ചവരാണ് ഭർത്താവ് വൃത്തികെട്ടവൻ ആണെങ്കിൽ ഇതിനുമുമ്പ് തന്നെ പിരിഞ്ഞു വീട്ടിൽ നിൽക്കാമായിരുന്നു അത് ചെയ്തില്ല മുൻ ഭർത്താവിനെ മടുത്തു പുതിയത് ഒന്നാവാം പുതിയ വിവാഹം കഴിഞ്ഞു നിങ്ങൾ ലേഡി യൂട്യൂബ് കുറ്റം പറഞ്ഞിട്ട് കേക്കണ്ട കാര്യങ്ങൾ വീഡിയോകൾ കാണുന്ന എല്ലാവർക്കും മനസ്സിലാവും നഴ്സറി സുൽത്താൻ പറയുന്നതും അവരുടെ വീട്ടുകാർ പറയുന്നതും ലേഡി യൂട്യൂബ് മാർ പറയുന്നതും കേട്ടാൽ പൊതുജനത്തിന് മനസ്സിലാ😂😂😂 പറയുന്നതും
@SudheerKsdjat
@SudheerKsdjat 3 дня назад
അതല്ല പൊട്ട് തൊടാൻ ഞങ്ങളെ മതത്തിൽ പറ്റില്ല പൊട്ട് തൊട്ടാൽ തന്നെ ഞങ്ങളെ മതത്തിൽ നിന്ന് പോയി
@AyishaAyisha-u9c
@AyishaAyisha-u9c 4 дня назад
അവൾ പറയുന്നത് ഉള്ളത്ആണല്ലോ, ഈ മനുഷ്യൻഎന്തക്യാപറയുന്നത്
@VKTalks6
@VKTalks6 3 дня назад
Bro njan nasriye kurichalla paranjathu. Avarude videoyil madham enna vaikarikamaye onnine kuthi nirachu kondanu karyangal. Athanu njan parayunathu
@leelammavp3378
@leelammavp3378 4 дня назад
ഇവൾക്ക് മുസ്ലിങ്ങളെ പറ്റിച്ചു നല്ല കാശ് കിട്ടുന്നുണ്ട്.അവർക്ക് അതു മനസ്സിലാകുന്നില്ല.മുസ്ലിങ്ങൾ വിചാരിച്ചിരുന്നത് അവരോട് ഇവൾക്കുവലിയ സ്നേഹമാണെന്നാണ്.
@VKTalks6
@VKTalks6 4 дня назад
Athe
@RithukvRithukv-mz4cx
@RithukvRithukv-mz4cx 3 дня назад
ബുദ്ധിയുള്ള എല്ലാ മുസ്ലിമിനും മനസിലാവും
@VKTalks6
@VKTalks6 3 дня назад
@RithukvRithukv-mz4cx ippozhum manasil avathavaranu kooduthal
@atruthseeker4554
@atruthseeker4554 4 дня назад
കേരളത്തില്‍ വന്‍ തോതില്‍ rss hindutva Love kuriksthathra നടക്കുന്നുണ്ട്.. അധികവും Cristian പെണ്‍കുട്ടികള്‍ ആണ്‌ ഇര ആകുന്നത്.. Noonapakshangal ഇതിനെതിരെ മുന്നോട്ട് വരണം.. ഈ രണ്ടാം കിട തന്നെ vargam avarnar ആണ്‌ ഇതിന് പിന്നില്‍.. Tharavadu ഉള്ള nair, നമ്പൂതിരി ഇവർ ഇതിന്‌ pokilly
@atruthseeker4554
@atruthseeker4554 4 дня назад
ആ സ്ത്രീ പറഞ്ഞത് 100% സത്യം...
@sreekuttan7143
@sreekuttan7143 5 дней назад
ഇവർക്കെന്താ വട്ടാണോ അവരുടെ ബുദ്ധിമുട്ടുകൾ അവൾക്ക് അറിയൂ
@VKTalks6
@VKTalks6 5 дней назад
Yes🤭
@1331Chattambi
@1331Chattambi 6 дней назад
കഴിഞ്ഞ കുറച്ചു കൊല്ലം ആയി നസ്രിയയും മകനും തനിച്ചായിരുന്നു താമസം ആ സമയത്തു ഈ vedio കാരി എവിടെ ആയിരുന്നു
@VKTalks6
@VKTalks6 6 дней назад
Athe😄
@atruthseeker4554
@atruthseeker4554 4 дня назад
ആര്‍ പറഞ്ഞു.. അവള്‍ക്ക് ഭർത്താവ് ഉണ്ട്
@BIJUManattu
@BIJUManattu 7 дней назад
ഇന്ത്യൻ നിയമം അനുസരിച്ചു എത്ര വലിയ ആൾക്കാർ ആയാലും പീഡനക്കേസിലെ ഇരകൾക്കെതിരെ കാശു കൊടുത്തും പി ആർ വർക് മുഘേനയും ഇരയെ അപമാനിച്ചു ജനങ്ങളിൽ തന്റെ ഇമേജ് നില നിർത്തേണ്ടത് സിനിമക്കാരുടെ ഉൾപ്പെടെ ആവശ്യം ആണു വ്യെക്തമായ തെളിവോട് കൂടിയേ കേസിൽ കോടതി നടപടി എടുക്കൂ ആ തരത്തിൽ ഈ പറയുന്ന ആൾക്കാർക്ക് എതിരെ എല്ലാം വ്യെക്തമായ തെളിവ് ഉണ്ടു ജയ സൂര്യയ്ക്കു എതിരെ വരെ അയാടെ വീട്ടുകാർ ഉൾപ്പെടെ നാണം കെട്ടു ഓടി ഇനി ഇവർക്കാർക്കും സിനിമ ഭാവി ഇല്ല നിവിൻ പൊളിക്കു ഹീറോ റോൾ കൊടുക്കാം എന്ന് പറഞ്ഞു ഒരു ജൂനിയർ ആർട്ടിസ്റ്റിനെ വച്ചു കള്ള കേസ് തള്ളിപ്പോകുന്ന നാടകം എന്താണ് ഇവരിൽ നടക്കാത്തത് ബംഗാളി നടി ഉൾപ്പെടെ എത്രയോ ആൾക്കാർ വ്യെക്തമായ തെളിവ് കൊടുത്തു എത്ര ശബ്ദ രേഖകൾ വീഡിയോ ഉൾപ്പെടെ ഉണ്ടു സർക്കാർ മന്ത്രിമാർ ഉൾപ്പെടെ ഒന്നിച്ചു നിന്നിട്ടു പോലും രെക്ഷ ഇല്ല കേസിൽ നിന്നു ഊരി പോയാലും ശ്രീനാഥ്‌ ഭാസി പ്രെയാഗ ഉൾപ്പെടെ ഒരുപാട് ആൾക്കാർ അധോലോക ലഹരി മാഫിയ ഗുണ്ടാ ബന്ധം ഉണ്ടെന്നു ജനം നേരിട്ട് കണ്ടു ഇനി പത്തു രൂപയ്ക്കും കുപ്പിയ്ക്കും വേണ്ടി നടക്കുന്ന ലഹരി ഇടപാട് ഉപയോഗം ഉൾപ്പെടെ ഉള്ള ഈ യു ട്യൂബ്ർസ് എല്ലാം പൈസയ്ക്കു വേണ്ടി എന്തും പറയും ആരു കേൾക്കും ഇതൊക്കെ ഇവിടെ കേസും ആകും ഇവരുടെ ടുബ് ഉൾപ്പെടെ പോകും 😜😜🤣👍
@MasterMindManu-25
@MasterMindManu-25 7 дней назад
Vivaram illathathu oru thettatallo ashane viral aakan aa pennu oron kanikunnee
@VKTalks6
@VKTalks6 3 дня назад
♥️🫰🏻
@shamilasanofar7112
@shamilasanofar7112 7 дней назад
മോനെ നീ പൊളിയാ മോനെ നല്ലവരെ കൂടെ നിൽക്കു 🥰🥰🥰🥰🥰
@VKTalks6
@VKTalks6 3 дня назад
Thanks🥰
@linjushibu9371
@linjushibu9371 8 дней назад
ബ്രോ സോഷ്യൽ മിഡിയയിൽ വീഡിയോ ഇടുന്നതിനു മുൻപ് ഒന്ന് ചിന്തിക്കണം. ഇതിനു പോസിറ്റീവ് കമന്റ്മം നെഗറ്റീവ് കമന്റ്മം വരും എന്ന്. അത് ഉൾക്കൊള്ളാൻ തയാറായി വേണം വീഡിയോ ഇടാൻ. വീഡിയോ ഇട്ടിട്ടു നെഗറ്റീവ് കമന്റ് കണ്ടടിട്ട് വിഷമിച്ചിട്ടു ഒരു കാര്യവും ഇല്ലാ. ജനങ്ങൾ പലവിധം.
@VKTalks6
@VKTalks6 8 дней назад
@@linjushibu9371 athe🤣🤣
@കാരക്കൂട്ടിൽദാസൻ-ശ1ന
ഇതൊന്നും നിങ്ങൾ സോഷ്യൽ ഇഷ്യൂ എന്ന നിലയിൽ റിവ്യൂ ചെയ്യരുത് ☹️☹️ അവരുടെ സസ്ക്രൈബ്ഴ്സിന്റെ എണ്ണം കൂടുകയല്ലാതെ ഒരു കാര്യവും ഇല്ല ✅
@VKTalks6
@VKTalks6 9 дней назад
@@കാരക്കൂട്ടിൽദാസൻ-ശ1ന seriyanu
@Funny-kw4rg
@Funny-kw4rg 10 дней назад
Cash വാങ്ങിയുള്ള പ്രൊമോഷൻ ആണല്ലേ..... ഇങ്ങനെ ഒന്നുല്ലത് നീ പറഞ്ഞപ്പോ ആണ് അറിഞ്ഞത്.
@VKTalks6
@VKTalks6 3 дня назад
Ano nannayi nalla arivanu
@minisebastian7451
@minisebastian7451 11 дней назад
👍👍👍
@VKTalks6
@VKTalks6 3 дня назад
🥰
@Justy560
@Justy560 11 дней назад
കണ്ടു സുഖിച്ചിട്ടു വന്നു വീഡിയോ ഇട്ടു നീ എന്തിനാ സാധചാരം അമ്മവാവാൻ ചമയുന്നെ നിനക്ക് കോൺടെന്റ് ഒന്നുമില്ല വീഡിയോ ഇട്ടു റവന്യൂ ഉണ്ടാക്കാൻ അതുകൊണ്ട് ഇത് പൊക്കിപിടിടിച്ചു സദാചാര അമ്മാവൻ കളി ഇതുപോലെ കൊറേ എണ്ണം ഒണ്ടു കലുങ്കിന്റെ പുറത്തും കടത്തിണ്ണേലും എല്ലാം ഇപ്പോൾ യൂട്യൂബ് ലും വന്നു പ്രായമാകിണ്ണത്തിന്റെ പ്രശ്നങ്ങളാ
@noufalabdulsalam4031
@noufalabdulsalam4031 11 дней назад
Streaming platforms foreigns commen ayitt useccheyyunde...am from netharland...evde stream cheyyunnavare kuttam paramji aarum video edarillaa.... Nattil anh..mattullavante karyathil edapedakkakkam.. Enitt oru perum namukk oru samskaram elle enn....😅
@Sureshkumar-i6f4h
@Sureshkumar-i6f4h 12 дней назад
നിഷാനയുടെ പാൽകുടങ്ങൾ കണ്ടാൽ മതിയല്ലോ
@leonelson8834
@leonelson8834 12 дней назад
നിനക്ക് ലൈംഗീക ദാരിദ്ര്യം ആണ് 😂😂😂
@vineetha6942
@vineetha6942 12 дней назад
Modi and Shah succeeded very well in bringing out the deep rooted hate among people for one another. Oru kanakkinu nannaayi, palardeyum ulliliruppu nallonam manasilaayi.
@VKTalks6
@VKTalks6 12 дней назад
Yes
@MasterMindManu-25
@MasterMindManu-25 13 дней назад
avark oru sugam allathe vere onnum ila.
@VKTalks6
@VKTalks6 13 дней назад
@@MasterMindManu-25 athe
@bindujayan90
@bindujayan90 13 дней назад
Ivan Nayinte Mon Aanu Bro
@VKTalks6
@VKTalks6 13 дней назад
Thoni🥰
@fasifaseela8780
@fasifaseela8780 13 дней назад
Ivare pole ullavare patti parayumbo roksham konduu varunna kure alavalathikal undd avarude samsaram kettal Ariyille avaru aa livokke aswathikkunnavaranenuu. Namuk vendapetavare patti paranjal ath enth tenditaram aayalum nammal support akkille athupole aanu ingne ulla comments... Athonumm maind akkanda.Membershipp chechi maarekondd ipo youtub turakkan pattandayitunddd... Makkalkk phon kodukkan ipo pediyanu.. Ella tallachimmarumm kude kidannu armathikkukayaanu...😅..ithrem perude munnil vannu tuni azhichh kanikkuna aa chechimaarkk aaru nthu paranjalumm oru naanom maanomm illa😂
@VKTalks6
@VKTalks6 13 дней назад
Athe❤️❤️❤️
@Sreela-sz8fj
@Sreela-sz8fj 14 дней назад
സ്ത്രീകളുടെ വിഷയം അല്ലാതെ വേറെ ഒരു വീഡിയോ ആരും കാണുന്നില്ലല്ലോ
@Sreela-sz8fj
@Sreela-sz8fj 14 дней назад
നിന്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് മറ്റുള്ളവർക്ക് അറിയിച്ചു കിട്ടുന്നതിനുള്ള അസൂയ അല്ലേ
@Sreela-sz8fj
@Sreela-sz8fj 14 дней назад
എടോ ആരും ആരെയും നിർബന്ധിച്ചു കാണിക്കുന്നില്ല പിന്നെ നിനക്ക് എന്താണ് പ്രശ്നം
@Maya-f8f2v
@Maya-f8f2v 14 дней назад
മെസ്സേജുകൾ വായിച്ചിട്ട് നിന്റെ ഒരു പുച്ഛം എടാ നിന്റെ കുടുംബത്തിൽ ആരും മെമ്പർഷിപ്പ് എടുക്കാതെ നോക്ക് എന്നൊക്കെ സപ്പോർട്ട് ചെയ്യുന്നവരെ നീയൊക്കെ വാനോളം പുകഴ്ത്തും
@Maya-f8f2v
@Maya-f8f2v 14 дней назад
എടാ പൈസ കൊടുത്ത് മെമ്പർഷിപ്പ് എടുക്കാതെ തന്നെ ഇഷ്ടം പോലെ ലൈവ് പോകുന്ന ആപ്പുകൾ ഉണ്ട് അതൊക്കെ ഏതു കൊച്ചു കുട്ടികൾക്കും അറിയാം പിന്നെ നീ ആരെ നന്നാക്കാൻ ആണ് ഇവിടെ വന്നിരുന്നു പ്രസംഗിക്കുന്നത്
@VKTalks6
@VKTalks6 14 дней назад
Ariyunavar arinjotte. Ningalkkentha prblm. Ningalum ithupole cheyyunundoo Athano ithra shushkanthi.
@Maya-f8f2v
@Maya-f8f2v 14 дней назад
@@VKTalks6 നിനക്ക് സ്ത്രീകളെ വിറ്റ് തിന്നാതെ ഏതെങ്കിലും കണ്ടെന്റ് എടുത്താൽ വീഡിയോ ആരും കാണില്ല അല്ലേ
@Maya-f8f2v
@Maya-f8f2v 14 дней назад
@@VKTalks6 അടുത്ത വീഡിയോ എന്റെ കമന്റ് വായിച്ചിട്ട് തന്നെ ആവട്ടെ
@VKTalks6
@VKTalks6 14 дней назад
@@Maya-f8f2v 🤣🤣🤣 motham sthreekale ningal ithumayi compare cheyyaruthu. Pinne ella sthreekalum ithupole alla maadom
@Maya-f8f2v
@Maya-f8f2v 14 дней назад
@@VKTalks6 നീ കമന്റ് വായിച്ചതുപോലെ ആ സ്ത്രീയുടെ കുഞ്ഞിന് സുഖമില്ലാത്തതാ നിന്നെക്കൊണ്ട് പറ്റുമോ അവളെന്നെ സഹായിക്കാൻ മാസം മാസം നല്ലൊരു തുക വേണം അതിനുവേണ്ടി അവൾ വീഡിയോസ് ചെയ്യുന്നു അതിനെ വിറ്റ് തിന്നാൻ നിന്നെ പോലുള്ള കുറെ പരമനാറികളും
@Maya-f8f2v
@Maya-f8f2v 14 дней назад
ആരുടെയും മുന്നിൽ കിടന്നു കൊടുക്കാതെ ജീവിക്കാൻ വേണ്ടി സ്ത്രീകൾ എന്തെങ്കിലും ചെയ്യും ചിലപ്പോൾ അവരുടെ ജീവിത സാഹചര്യം ആയിരിക്കും അതിനെയൊക്കെ വിറ്റ് കാശാക്കാൻ നിന്നെപ്പോലെയുള്ള ചില അലവലാതികൾ ഏതെങ്കിലും ഒരു പാവപ്പെട്ട കുടുംബത്തെ സഹായിക്കാൻ നിന്നെ കൊണ്ട് പറ്റുമോ
@VKTalks6
@VKTalks6 14 дней назад
Avare vilkkan njn nikkanda karyamilla. Avaru thanne cheyyunundu. Thanikku avare support cheyyanel cheyyam. Ivide vannu mezhukanda
@Maya-f8f2v
@Maya-f8f2v 14 дней назад
@@VKTalks6 അതേടാ ഞാൻ മെഴുകും സപ്പോർട്ട് ചെയ്യും
@Maya-f8f2v
@Maya-f8f2v 14 дней назад
ആരുടെയെങ്കിലും ഒരു വീഡിയോ എടുത്തിട്ട് റിയാക്ഷൻ പോയി കഷ്ടപ്പെട്ട് വീഡിയോ എടുത്ത് ചെയ്യടാ നിനക്കൊക്കെ വിയർപ്പിന്റെ അസുഖമാണ് അല്ലേ
@VKTalks6
@VKTalks6 14 дней назад
@@Maya-f8f2v thanne allalo paranje. Vallandu roksham kollunu
@Maya-f8f2v
@Maya-f8f2v 14 дней назад
പറഞ്ഞു വരുമ്പോൾ പുരുഷന്മാർ എല്ലാം പുണ്യാളന്മാരാണ്
@VKTalks6
@VKTalks6 14 дней назад
@@Maya-f8f2v ayinu.
@Maya-f8f2v
@Maya-f8f2v 14 дней назад
നീയും പോയിരുന്ന് ലൈവ് കണ്ടിട്ടല്ലേ ഇവിടെ വന്നിരുന്നു പ്രസംഗിക്കുന്നത്
@VKTalks6
@VKTalks6 14 дней назад
@@Maya-f8f2v kanathirikkan kannu pottanalla
@Maya-f8f2v
@Maya-f8f2v 14 дней назад
@@VKTalks6 എന്നിട്ടാണോടാ പരമനാറി നിന്റെ വീഡിയോയിലൂടെ സദാചാരം വിളമ്പുന്നത്
@Maya-f8f2v
@Maya-f8f2v 14 дней назад
എടാ പരമനാറി മലയാളി സ്ത്രീകൾ ലൈവ് ചെയ്യുന്നത് മാത്രമേ കണ്ടിട്ടുള്ളൂ ഹിന്ദിക്കാരൊക്കെ ചെയ്യുന്നുണ്ട് അതൊക്കെ കാണാൻ നിന്നെ കൊണ്ട് പറ്റില്ല നാട് നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു നിനക്കൊക്കെ സ്ത്രീകളെ തന്നെ വിറ്റ് തിന്നണം അല്ലേ താല്പര്യമുള്ളവർ പോയി കാണും അതിന് നിനക്കെന്താണ് ഇത്ര ചൊറിച്ചിൽ ഈ നാട്ടിൽ എത്രയോ ബാർ ഉണ്ട് അച്ഛനോ ഭർത്താവും മക്കളും ഒക്കെ കുടിക്കും എന്ന് കരുതി ബാറ് നിർത്താൻ പറ്റുമോ നിനക്കൊക്കെ സ്ത്രീകളുടെ വിഷയം വരുമ്പോഴാണ് അറിയിച്ചത് അല്ലാതെയുള്ള ഏതെങ്കിലും ഒരു വീഡിയോ ഏതെങ്കിലും ഒരു പട്ടികൾ കാണുന്നുണ്ടോ നാട് നന്നാക്കാൻ ഇറങ്ങി പോടാ പോയി ചാവ്
@MasterMindManu-25
@MasterMindManu-25 14 дней назад
Ith ipo steram aayi alle
@VKTalks6
@VKTalks6 3 дня назад
Athe🥰
@kaderpm7320
@kaderpm7320 14 дней назад
Ayalku oru kopum sambavikilla tension chanalukarku mathram😂😂😂😂😂😂😂😂😂
@VKTalks6
@VKTalks6 14 дней назад
Athe🤣🤣🤣
@ebincheriyan1359
@ebincheriyan1359 14 дней назад
നിന്നോട് ആരേലും നിർബന്ധിച്ചോ ഇവരുടെ വീഡിയോ കാണാൻ ഇല്ലല്ലോ, പിന്നെ നിനക്ക് എന്തിന്റെ കേടാ, നീ പൈസ ഉണ്ടാക്കാൻ അല്ലെ ഇവരുടെ വീഡിയോ എടുത്തു ഇങ്ങനെ പറയുന്നേ, അത് തന്നെ അല്ലെ അവരും ചെയ്യുന്നേ നിനക്ക് നിന്റെ കാര്യം നോക്കിക്കൂടെ, ഇവിടെ ആരും ആരെയും നിർബന്ധിക്കുന്നില്ല ഇവരുടെ വീഡിയോ കാണാൻ
@VKTalks6
@VKTalks6 14 дней назад
@@ebincheriyan1359 ningale arelum nirbanthicho ente video kanan. Ningal avarude video kanarundel poyi kanuka.
@mirashk2841
@mirashk2841 14 дней назад
കൂതിച്ചി vlogs😂😂
@library4233
@library4233 15 дней назад
ഇല നക്കി നായയുടെ കിറിനക്കിനായകൾ പെരുകുന്നു
@abhilashcheraramma7771
@abhilashcheraramma7771 15 дней назад
ലോകത്തിൽ ഏറ്റവും അധികം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനതയാണ് മലയാളികൾ, അങ്ങനെയുള്ള ജനതയ്ക്ക് ഒരാശ്വാസമാണ് ഇവരൊക്കെ 😁😁 കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും എന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഇടയിലേക്കാണ് ഇവന്റെ പുഴുങ്ങിയ സദാചാരം😏😏😏
@abhilashcheraramma7771
@abhilashcheraramma7771 15 дней назад
അവൾ ഒരുത്തന്റെയും മുന്നിൽ കൈ നീട്ടാൻ വരുന്നില്ലല്ലോ? അവളുടെ കുടുംബത്തിനില്ലാത്ത എന്ത് കഴപ്പാണ് നിനക്കൊക്കെ,
@abhilashcheraramma7771
@abhilashcheraramma7771 15 дней назад
അവൾ ഒരുത്തന്റെയും മുന്നിൽ കൈ നീട്ടാൻ വരുന്നില്ലല്ലോ? അവളുടെ കുടുംബത്തിനില്ലാത്ത എന്ത് കഴപ്പാണ് നിനക്കൊക്കെ,
@MasterMindManu-25
@MasterMindManu-25 15 дней назад
Full support
@VKTalks6
@VKTalks6 15 дней назад
❤️❤️
@bindujayan90
@bindujayan90 16 дней назад
Ival Nalla Vargiya Vathy
@VKTalks6
@VKTalks6 16 дней назад
@@bindujayan90 yes
@jayanthiruvarath4132
@jayanthiruvarath4132 16 дней назад
ആശാനും മോശമല്ല' ശരിക്ക് കാണുന്നുണ്ടു '
@rasheeda6579
@rasheeda6579 16 дней назад
😂😂😂😂
@VKTalks6
@VKTalks6 15 дней назад
🤭
@abdulsalamabdul7021
@abdulsalamabdul7021 16 дней назад
അയ്യേ എന്തിന് ഒഴിവാക്കി 10 വർഷം എങ്കിലും😂
@VKTalks6
@VKTalks6 15 дней назад
🤭