Тёмный

നിശാന വ്ലോഗിന് വെല്ലുവിളി ആയി നായർ വ്ലോഗ്‌!! 

VK Tech Talks
Подписаться 1 тыс.
Просмотров 40 тыс.
50% 1

#malayalam #support #socialmedia #entertainment #suscribe #kerala #jinoosvlog #membership #

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@manumadhave1710
@manumadhave1710 24 дня назад
നിനക്കൊക്കെ എന്ത് വേണം.... ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ
@VKTalks6
@VKTalks6 24 дня назад
Athe pole ningalkku enthu venom. Njan enthelum cheythotte,🙄
@sunudevpv5471
@sunudevpv5471 23 дня назад
ചേട്ടാ അങ്ങനെ ഇ bro യെ കുറ്റം പറയല്ലേ,, ഇതൊക്കെ നാളെ നമ്മുടെ മക്കളും കാണും,,, എത്ര പേര് ഇത് പോലെ വിമർശിക്കുന്നു,, അല്ലാതെ ഇദ്ദേഹം എന്തു ചെയ്തു,, പെണ്ണിനെ നോക്കിയാൽ case, മാറ് മറക്കൽ സമരം എന്തിനു വേണ്ടി ആരുന്നു ഞാൻ ഒരു പെണ്ണാ,, എന്നാലും പറയുവാ,, ഇവളെ ഒക്കെ സപ്പോർട്ട് ചെയ്യുന്നവർ ആണ് അവരുടെ സപ്പോർട്ട്, bro നിങ്ങൾ മറ്റുള്ളവർ കൂടി ചതിയിൽ പെടാതെ ഇരിക്കാൻ ആണ്,, നോക്കുന്നെ, പിന്നെ ഇതിനു മാത്രം എന്തുവാ, തൊലി വെളുപ്പ്, കൊണ്ട് ഉണ്ടാക്കിയ കുറേ മാംസ പിന്ധങ്ങൾ
@VKTalks6
@VKTalks6 23 дня назад
Thanks for the support ☺️
@899Jf
@899Jf 19 дней назад
ഇങ്ങനെയുള്ള പൂറികളെ പൂട്ടാൻ ഒരു നിയമം ഇല്ലല്ലോ ദൈവമേ!!
@prabhakumaris3976
@prabhakumaris3976 19 дней назад
നിങ്ങടെ മക്കളും ഇതു കാണും. അടുത്ത തലമുറയെ നശിപ്പിക്കാൻ ഉണ്ടായ ജന്മങ്ങൾ
@alialikp8471
@alialikp8471 2 дня назад
ഇതൊക്കെ നിർത്താൻ നമ്മൾ എന്ത് ചെയ്യണം എന്ന് ആലോചിക്കുക
@VKTalks6
@VKTalks6 2 дня назад
Orikkalum pattaja karyam alle
@HusainHusain-o8s
@HusainHusain-o8s 20 дней назад
വളരെ നന്ദി ചേട്ടാ നിങ്ങളുടെ വിഡിയോ കണ്ടതിനു ശേഷമാണു ഞാൻ അവരുടെ വിഡിയോ കണ്ടത്
@VKTalks6
@VKTalks6 20 дней назад
@@HusainHusain-o8s avare kanan kazhinja santhoshano chetta😂😂
@HusainHusain-o8s
@HusainHusain-o8s 19 дней назад
@@VKTalks6 mm
@Maya-f8f2v
@Maya-f8f2v Месяц назад
ഇവൻ ഇതുപോലെയുള്ള സ്ത്രീകളെ പ്രമോട്ട് ചെയ്യാൻ ഇരിക്കുന്നവരാണ് സ്ത്രീകളുടെ വിഷയം ആണല്ലോ കൂടുതൽ റീച്ച് കിട്ടുന്നത്
@VKTalks6
@VKTalks6 Месяц назад
Angane thoniyo. Enkil nallathaaa
@shabeerbooto8388
@shabeerbooto8388 25 дней назад
ജീവിതം എന്നത് തെറ്റുകളും ശരികളും നിറഞ്ഞ ഒരേ ദിശയിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഒരു ബ്രിഡ്ജാണ്. അതിൽ നല്ല വഴി തിരഞ്ഞടുക്കുവാൻ ആർക്കും ആരോടും പറഞ്ഞു കൊടുക്കുന്നതിൽ തെറ്റില്ല പക്ഷോ നല്ല വഴി മാത്രം നീ തിരഞ്ഞെടുക്കൂ അതിലൂടെ മാത്രമേ തീ സഞ്ചരിക്കാവു എന്ന് നമ്മുക്ക് ആരോടും നിർബന്ധം പിടിക്കാൻ അവകാശമില്ലാ അത് അവരുടെ മാത്രം ചോയ്സാണ് അത് കൊണ്ട് നല്ല വഴിലൂടെ പോകുന്നവർ അതിലൂടെ തന്നെ പോകട്ടെ തെറ്റായ വഴിലൂടെ പോകുന്നവർ ഇത് കേട്ട് റിവേയ്സ് എടുത്ത് ശരിയായ വഴിലൂടെ പോകുകയാണെങ്കിൽ അങ്ങനെ പോട്ടെ ബ്രേ ഇങ്ങള് വെറ്തെ ടെൻഷനടിക്കാതെ ഇരിക്കീന്ന്. .
@hrs813
@hrs813 21 день назад
ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു. ഇനി നോക്കണം
@VKTalks6
@VKTalks6 21 день назад
🥰
@കാരക്കൂട്ടിൽദാസൻ-ശ1ന
ഇതൊന്നും നിങ്ങൾ സോഷ്യൽ ഇഷ്യൂ എന്ന നിലയിൽ റിവ്യൂ ചെയ്യരുത് ☹️☹️ അവരുടെ സസ്ക്രൈബ്ഴ്സിന്റെ എണ്ണം കൂടുകയല്ലാതെ ഒരു കാര്യവും ഇല്ല ✅
@VKTalks6
@VKTalks6 9 дней назад
@@കാരക്കൂട്ടിൽദാസൻ-ശ1ന seriyanu
@augustinejacob5095
@augustinejacob5095 17 дней назад
നീ ചെയ്യുന്നതും റിച്ച് ഉണ്ടാക്കല്ലേ ? നീ ഈ കാര്യം അറിയാത്തവരെ കൂടി അറിയിച്ചു ! നിനക്കെന്താപ്രശ്നം ?
@akhilmybutterfly6241
@akhilmybutterfly6241 17 дней назад
അവർ ഇഷ്ട്ടം ഉള്ളത് ചെയ്യട്ടെ 😁ചേട്ടൻ ഒരു content വേണ്ടി അതെടുത്തു post ആക്കുന്നു 😁😁😁
@VKTalks6
@VKTalks6 17 дней назад
@@akhilmybutterfly6241 eniku njan ishtamullathu cheyyunu. Avaru cheyyunathu content alle bro. Njan cheyyumbo mathrano contentinu vendi akunathu. Pinne njan video cheyyunathu content ayathu kondanu.
@akhilmybutterfly6241
@akhilmybutterfly6241 17 дней назад
അയിന് നിങ്ങളുടെ കണ്ടന്റ് അവർ എടുത്കൊണ്ട് പോയോ 🤣
@kichanvlogs
@kichanvlogs 22 дня назад
കേസുകൊടുക്കണം പിള്ളേച്ചാ, ഇന്ന് പിന്നാമ്പുറം കാണിച്ചു നാളെ ഉമ്മറം കാണിച്ചാലോ 🤣🤣🤣🤣🤣🤣🤣🤣🤣
@VKTalks6
@VKTalks6 22 дня назад
@@kichanvlogs 🤣🤣
@rajeeshrajeesh6399
@rajeeshrajeesh6399 17 дней назад
ടെക്നോളജി വളർന്നു അത് എല്ലാ മേഖലയിലും മാറ്റം വന്നു നിങ്ങൾക്കു അറിയാത്ത കുറെ സംഭവങ്ങൾ വേറെ യും ഉണ്ട് നോർത്ത് ഇന്ത്യയിൽ ഇതൊക്കെ കുറെ ആയി ഇതൊക്കെ കണ്ടിട്ടു നമ്മുടെ മലയാളികളും കാശു ഉണ്ടാകാൻ തുടങ്ങി
@VKTalks6
@VKTalks6 17 дней назад
Yes
@ShahulHameed-fw6zc
@ShahulHameed-fw6zc 18 дней назад
പണിയെടുക്കാൻ പൈസ ഉണ്ടാക്കാം നീ അവനെ വെച്ച് പൈസ ഉണ്ടാക്കണം അവരും നിങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല😂
@VKTalks6
@VKTalks6 18 дней назад
Athu kandu ningal aswadhikkunu athu kandu njan prathikarikkunu.ippp vethyasam undu chetta
@FilmMedia-yt3hy
@FilmMedia-yt3hy 16 дней назад
എല്ലാവരേയും വിളിച്ചു കാണിക്കുകയാണോ ചേട്ടാ
@atemmanuel8482
@atemmanuel8482 19 дней назад
അവരെക്കൊണ്ട് തനിക്ക് വല്ല ഉബദ്രവം ഉണ്ടായിട്ടുണ്ടോ
@VKTalks6
@VKTalks6 19 дней назад
Ningalkku enne kondu nthelum undo
@atemmanuel8482
@atemmanuel8482 19 дней назад
@@VKTalks6 തന്നെ കൊണ്ട് എനിക് ഒന്നും ഇല്ല പക്ഷെ താൻ എന്തിനാ മറ്റുള്ളവരുടെ കരിയത്തിൽ ഇടപെടുന്നത് അവര് അവർക്ക് ഇഷ്ട്ടമുളത് പോലെ അവർ ജിവിച്ചോട്ട് . അവർക്ക് ഇഷ്ട്ടമുളത് ചെയ്യുന്നതിന് തനിക്ക് എന്താ കുഴപ്പം
@VKTalks6
@VKTalks6 19 дней назад
@atemmanuel8482 athe pole enikku ishtamullathalle njan cheythathu. Athil nthelum kuttam ningal kandupidikkan sremikkunathu enthina.
@atemmanuel8482
@atemmanuel8482 19 дней назад
@@VKTalks6 താൻ എന്തിനാ മറ്റുള്ളവരുടെ ജിവിതത്തിൽ തല ഇടുന്നത്
@VKTalks6
@VKTalks6 19 дней назад
@@atemmanuel8482 athre ullu. Njan avrude lifil keri idapettilla. Avar samoohathil orupaadu perude munnil kanichu koottuna oru karyam athu njan parayunu. Personal karyangal njan chelanjilla
@Funny-kw4rg
@Funny-kw4rg 10 дней назад
Cash വാങ്ങിയുള്ള പ്രൊമോഷൻ ആണല്ലേ..... ഇങ്ങനെ ഒന്നുല്ലത് നീ പറഞ്ഞപ്പോ ആണ് അറിഞ്ഞത്.
@VKTalks6
@VKTalks6 3 дня назад
Ano nannayi nalla arivanu
@jijeshroy9072
@jijeshroy9072 26 дней назад
ഏ ചങ്ങായി കാണിക്കുന്നവർ കാണിക്കട്ടെ അത് ഇഷ്ടമുള്ളവർ കാണട്ടെ വസ്ത്രം ധരിക്കുന്നത് നഗ്നത മറക്കാനല്ല, കാലാവസ്ഥയെ പ്രീതിരോധിക്കാനാണ്,. ആകർഷണം ഉണ്ടാകാനാണ്, യൂറോപ്പിൽ പോയിട്ടുണ്ടോ, ഗോവയിൽ പോയിട്ടുണ്ടോ അവിടെ കലങ്കോട് ബീച്ചിൽ പോയിട്ടുള്ളവരോട് ചോദിച്ചാൽ പറയും അവിടെ വസ്ത്രം ഉടുക്കാൻ പറ്റില്ല ഷഢിയും ബ്രെസറും ഭൂരിഭാഗം ആളുകളും ഒന്നും ഇട്ടിട്ടില്ല അവിടെ ആരും ആരെയും കരിപിടിച്ചിട്ടില്ല എനിക്ക് അവിടെ പോയപ്പോൾ ഒരു അര മണിക്കൂർ വല്ലാതെ തോന്നി പിന്നെ എല്ലാം സാധാരണം അത്രേ ഒള്ളൂ, ഇനി വാരാണസിയിൽ പോകണം അവിടെ ശവസംസ്കാരം എങ്ങെനെ എന്ന് അന്വേഷിക്കൂ
@VKTalks6
@VKTalks6 26 дней назад
@@jijeshroy9072 aayikote chetta athum nokkam
@premg516
@premg516 21 день назад
വാരാണസി പോയിട്ടില്ല...ശവ സംസ്കാരം എങ്ങനെ ???
@midhurosedinto6501
@midhurosedinto6501 20 дней назад
വസ്ത്രം ധരിക്കുന്നത് കാലാവസ്ഥയെ പ്രതിരോധിക്കാൻ ആണെന്ന് താങ്കൾ പറയുന്നു. വസ്ത്രം ഇങ്ങനെ ഉരിയുന്നത് വരും തലമുറക്ക് ഭീഷണി ആണെങ്കിൽ അത് നമ്മൾ പ്രതിരോധിക്കേണ്ടതാണ്. അതിനു തുനിയുന്നവരെ വിമർശിക്കുന്നത് എന്തിന്. (നമ്മൾ ഗോവയിൽ അല്ല കേരളത്തിൽ ആണ് ജീവിക്കുന്നത്). ഓരോ നാടിനും അതിൻ്റേതായ സംസ്ക്കാരം ഉണ്ട്.
@VKTalks6
@VKTalks6 20 дней назад
Pullikkariyam 🤣
@VKTalks6
@VKTalks6 20 дней назад
Athe. But ithupole ullavaranu avarude okke dhairyam
@JithRajj
@JithRajj Месяц назад
She.is.My.Close.Friend😮
@SureshKumar-xk6ly
@SureshKumar-xk6ly Месяц назад
കാണാൻ ആഗ്രഹം ഉള്ളവർ കാണട്ടെ
@VKTalks6
@VKTalks6 Месяц назад
😁
@ShahulHameed-fw6zc
@ShahulHameed-fw6zc 18 дней назад
ഇത് തേഞ്ഞുപോയ സാധനം ഒന്നുമല്ല അവര് കാണിച്ചു ഇയാൾക്ക് എന്തിൻറെ പ്രശ്നമാണ്
@JayanChacko-j4t
@JayanChacko-j4t 15 дней назад
ചേട്ടൻ തെയ്മനം നോക്കിയിരുന്നോ
@VKTalks6
@VKTalks6 15 дней назад
@JayanChacko-j4t athupolichu🤣🤣
@sarafathima9324
@sarafathima9324 15 дней назад
sexualy frstrtd aya ninnodoke endh parayana e cmnt swabhavikam🤣🤣🤣🤣🤣🤣🤣👀👀
@sageerpm2408
@sageerpm2408 24 дня назад
എൻ്റെന്ന് 36000 രൂപ തട്ടി എടുത്ത് ചേട്ടാ ഇവൾ ശരിക്ക് പണി തന്നു കേസ് കൊടുക്കാനും പറ്റാതാക്കി😭😭😭
@VKTalks6
@VKTalks6 24 дня назад
Case kodukkanam. Entha kodukkan pattathe. 🥰
@ameersha6969
@ameersha6969 17 дней назад
Hi engane
@riya1904
@riya1904 21 день назад
Ithoke cheyyunnath avarde bharthavu kanunnille...avark paranjude ingne cheyyaruthennu..
@VKTalks6
@VKTalks6 21 день назад
Avaru parayillalo
@Sasikochu
@Sasikochu Месяц назад
യൂട്യൂബിൽ ഒരുപാട് ഉണ്ട് ബ്രോ ഇങ്ങനെ ഒരുപാട് പേർ ലൈവ് ഉണ്ട് 🔥🔥
@VKTalks6
@VKTalks6 Месяц назад
Yes🥰
@vinodkc9083
@vinodkc9083 24 дня назад
Good
@VKTalks6
@VKTalks6 22 дня назад
🙏
@arthomechannel3606
@arthomechannel3606 17 дней назад
Evanum rech venam
@jayanthiruvarath4132
@jayanthiruvarath4132 16 дней назад
ആശാനും മോശമല്ല' ശരിക്ക് കാണുന്നുണ്ടു '
@ebincheriyan1359
@ebincheriyan1359 14 дней назад
നിന്നോട് ആരേലും നിർബന്ധിച്ചോ ഇവരുടെ വീഡിയോ കാണാൻ ഇല്ലല്ലോ, പിന്നെ നിനക്ക് എന്തിന്റെ കേടാ, നീ പൈസ ഉണ്ടാക്കാൻ അല്ലെ ഇവരുടെ വീഡിയോ എടുത്തു ഇങ്ങനെ പറയുന്നേ, അത് തന്നെ അല്ലെ അവരും ചെയ്യുന്നേ നിനക്ക് നിന്റെ കാര്യം നോക്കിക്കൂടെ, ഇവിടെ ആരും ആരെയും നിർബന്ധിക്കുന്നില്ല ഇവരുടെ വീഡിയോ കാണാൻ
@VKTalks6
@VKTalks6 14 дней назад
@@ebincheriyan1359 ningale arelum nirbanthicho ente video kanan. Ningal avarude video kanarundel poyi kanuka.
@JOY.NJOY.N
@JOY.NJOY.N 19 дней назад
ഇതൊക്കെ സിൽമാ നടികളോട് പറയാനുള്ള ധൈര്യം കാണിക്കൂ നിങ്ങൾ ഇതേപോലെ പ്രൊമോഷൻ വീഡിയോ ഇടണം എന്നാലേ ഇതെപോലത്തെ ലൈവ് കാണാൻ പറ്റൂ
@VKTalks6
@VKTalks6 19 дней назад
Avaru ingane membership live idunundo. Undel onnu link vidu. I will tell
@ShahulHameed-fw6zc
@ShahulHameed-fw6zc 18 дней назад
അവർ എങ്ങനെയെങ്കിലും പൈസ ഉണ്ടാക്കിക്കോ ഇയാൾക്ക് എന്താ പ്രശ്നം
@VKTalks6
@VKTalks6 18 дней назад
Athupole njan enthelum cheyyate iyalkku ntha prblm
@AneeshKumar-mj8mi
@AneeshKumar-mj8mi 13 дней назад
ഇങ്ങനെ ഉള്ളവർ സമൂഹത്തിനു ദോഷം തന്നെ ആണ് സഹോദര താങ്കൾക്ക് കൗമാരപ്രായമായ മക്കൾ ഉണ്ടെങ്കിൽ അവർ പഠിക്കുവാൻ എന്ന് പറഞ്ഞ് റൂമിൽ കയറി കഥകടച്ചു കഴിഞ്ഞാൽ ആ കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് അറിയുവാൻ കഴിയുമോ അവർ ഇതൊക്കെ കണ്ടിട്ട് തെറ്റായ വഴികളിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്
@aliyarali320
@aliyarali320 9 часов назад
Hi
@VKTalks6
@VKTalks6 7 часов назад
Hi
@somisaji3134
@somisaji3134 Месяц назад
Correct bayya
@VKTalks6
@VKTalks6 Месяц назад
🙄🥰
@riya1904
@riya1904 21 день назад
Nishana ingne open ayit kamikkunnath avarde monum molum kanunndaville...aa makklde manasikavastha enthayirikum
@VKTalks6
@VKTalks6 21 день назад
🥰
@TnkArasu
@TnkArasu 29 дней назад
Ningal kanathey irunnal porey...
@VKTalks6
@VKTalks6 23 дня назад
Kandathu kondalle bro ingane parayunathu. Kandilel njan parayano
@atemmanuel8482
@atemmanuel8482 19 дней назад
@@VKTalks6നമ്മുടെ കേരളത്തിൽ ഇപ്പോ എന്തൊക്കെ സംഭവിക്കുന്നു അതൊന്നും തൻ്റെ കണ്ണുകൊണ്ട് കാണുന്നില്ല
@SubadhraBhadhra-bg1um
@SubadhraBhadhra-bg1um Месяц назад
നിമിഷ ബിജോ പുറത്ത് ആക്കണം
@VKTalks6
@VKTalks6 24 дня назад
Athe, 🤣
@premg516
@premg516 21 день назад
എന്ത് കാണിക്കാൻ ആണ് ഇവളൊക്കെ തുണി ഉരിയുന്നത്😂😂
@VKTalks6
@VKTalks6 21 день назад
@@premg516 😂😂
@sageerpm2408
@sageerpm2408 24 дня назад
വേറെ ആരേന്നെങ്കിലും പോയോ പൈസ😢
@VKTalks6
@VKTalks6 24 дня назад
@@sageerpm2408 poyitundakum. Poyavar purathottu varande
@jks3645
@jks3645 24 дня назад
എന്താ ആള് പൊളി അല്ലെ
@VKTalks6
@VKTalks6 22 дня назад
Thankkkano. Enikkalata😁
@KitchuRam
@KitchuRam Месяц назад
ഇതേ പോലെ കുറെ അലവലാതി കൾ ഉണ്ട്. ഇവരെ യൊക്കെ തല്ലാൻ ആളില്ലാത്തത് കൊണ്ടാണ്.
@VKTalks6
@VKTalks6 Месяц назад
അതേ🥰
@ishan5597
@ishan5597 Месяц назад
പ്രമോഷൻ വീഡിയോ വല്ലതും ആണോ 😂😂
@VKTalks6
@VKTalks6 Месяц назад
Angane thoniyo🤭
@ishan5597
@ishan5597 Месяц назад
@@VKTalks6 അങ്ങനെ തോന്നിയിട്ടല്ല ഞാൻ ആദ്യമായാണ് നിങ്ങളുടെ യൂട്യൂബിൽ നിന്നും ഈ കിളവിയെ കുറിച്ച് അറിഞ്ഞത് നിങ്ങളുടെ ചാനലിൽ ഇത് കണ്ടപ്പോ തന്നെ ഈ അലവലാതി സ്ത്രീ യെക്കുറിച്ചു സേർച്ച്‌ ചെയ്യാത്തതായിട്ട് ആരും തന്നെ കാണില്ല ഞാനും സേർച്ച്‌ ചെയ്തു പക്ഷെ ഒരു രൂപയ്ക്കു പോലും കൊള്ളില്ലാത്ത ഒരു പടു കിളവി 😂😂😂😂😂
@abhilashcheraramma7771
@abhilashcheraramma7771 15 дней назад
😁😁😁😁
@Unnikuttansss
@Unnikuttansss Месяц назад
avarude avastha valare mosham anu makalkk oru asugham und , avar enganelum jeevichotte veruthevidu
@VKTalks6
@VKTalks6 Месяц назад
Adipoli👌
@MasterMindManu-25
@MasterMindManu-25 Месяц назад
🤒🤒
@VKTalks6
@VKTalks6 Месяц назад
🥰
@sreemanvlogs-v4f
@sreemanvlogs-v4f Месяц назад
Hai reech ellallo enthupati😂😂😂😂
@VKTalks6
@VKTalks6 Месяц назад
Ullathu mathi 😂😂😂
@sreemanvlogs-v4f
@sreemanvlogs-v4f Месяц назад
Da polayadi mone nee avale enthu cheyyum kanichu thatam njan​@@VKTalks6
@bhagyamct6231
@bhagyamct6231 Месяц назад
ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ബ്രോ. ഇതൊക്കെ വിലക്കാനുള്ള സംവിധാനം ഇനി ഒട്ട് ഇല്ലതാനും. ഉളുപ്പ് ലേശം ഇല്ലാത്ത ജാതികൾ 😡😡😡
@VKTalks6
@VKTalks6 Месяц назад
Yes🥰
@sunudevpv5471
@sunudevpv5471 23 дня назад
സപ്പോർട്ട് ചെയ്യുന്ന ആളുകൾ ഓർക്കുന്നില്ല dears അവരുടെ മക്കളും ഫോൺ ഉപയോഗിച്ച് കഴിയുമ്പോൾ ഇതൊക്കെ കാണുമെന്നു,, ഇവിടെ എന്തു കൊണ്ട് നിർത്താൻ നിയമം ഇല്ലാ
@sunudevpv5471
@sunudevpv5471 23 дня назад
സപ്പോർട്ട് ചെയ്യുന്ന ആളുകൾ ഓർക്കുന്നില്ല dears അവരുടെ മക്കളും ഫോൺ ഉപയോഗിച്ച് കഴിയുമ്പോൾ ഇതൊക്കെ കാണുമെന്നു,, ഇവിടെ എന്തു കൊണ്ട് നിർത്താൻ നിയമം ഇല്ലാ
@VKTalks6
@VKTalks6 23 дня назад
@sunudevpv5471 ithine support cheyyunavar anu ippozhum ivide kooduthal.ullathu
@StangoItango
@StangoItango 24 дня назад
യൂട്യൂബിൽ ഇങ്ങനെ ഉള്ള വീഡിയോസ് കാണുന്നവർക്കേ ഇതുപോലെ suggested വീഡിയോ വരൂ.. നിങ്ങൾ ഇതുപോലെ ഉള്ളത് കാണുന്നത് കൊണ്ട് ഇത് വരുന്നു... പൊന്നു മലരേ നിനക്ക് കാണുകയും വേണം പിന്നെ സദാചാരവും പറയണം 😄😄😄ഓട്രാ മലരേ...
@VKTalks6
@VKTalks6 24 дня назад
@@StangoItango podra malare. Ithokke cheyyunavar motham ithu kandite cheyyu ennu ninte oru manasilakkal undallooo. Pinne ithra dharidhryam enikila malare😂😂😂😂😂
@mollythomas2806
@mollythomas2806 Месяц назад
ഇതിനൊക്കെ മക്കള്‍ ഇല്ലേ. മക്കളുടെ മുമ്പില്‍ ഇവര്‍ മാതൃകയാണോ. പൈസാ ഉണ്ടാക്കാന്‍ മാനംവിറ്റാണോ ചെയ്യേണ്ടത്. കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് പൈസാ ഉണ്ടാക്കുന്നതിന് എന്തു മാനമാണ്. ശ്ശേ ഇവരുടെ, സ്വരവും,ശബ്ദവും അതുതന്നെ അറപ്പാകുന്നു.😮
@VKTalks6
@VKTalks6 Месяц назад
Athe🥰
@resmimahesh9767
@resmimahesh9767 Месяц назад
ഇത്തരത്തിൽ വരുന്ന സ്ത്രീകളുടെ ചുറ്റുപാട് വളരെ മോശമാണ്. ഒന്നുകിൽ ഭർത്താവ് കൂലിപ്പണിക്കാരൻ, മക്കൾ സുഖമില്ലാത്തവർ. പിന്നെ അവരുടെ ആ ത്യാഗ്രഹങ്ങളും, വലിയ വീട്, കാർ, അടിപൊളിയായി നടക്കണം. ഇതിനൊന്നും അവർക്ക് പണമില്ല. അതിനാണ് ഇത്തരം രീതിയിൽ ഇറങ്ങിയേക്കുന്നത്. ഭർത്താവിനും വീട്ടിലെ മറ്റ് അംഗങ്ങൾക്കും ഇതിൽ എതിർപ്പില്ല. ഇപ്പോ ഇത്തരം സ്ത്രീകൾ വളരെ കൂടുതലാണ്. ഇവർക്ക് പ്രത്യേകം സൈറ്റ് കൊടുക്കുക.
@A-yc7qs
@A-yc7qs 25 дней назад
@@resmimahesh9767 അവരുടെ ശരീരം അവരുടെ ഇഷ്ടം അതിന് മറ്റുള്ളവർക്ക് എന്താ. ഭാരതീയ ന്യായ് സംഹിത അനുസരിച്ച് തന്നെ മീഡിയയികൂടി അപമാനിച്ചു എന്നു പറഞ്ഞു അവരെങ്ങാനും ഇതറിഞ്ഞ് കേസുകൊടുത്താൽ എന്താ ശിക്ഷ എന്ന് അറിയാമോ പുരുഷൻ്റെ അഭിപ്രായങ്ങൾക്ക് പുല്ല് വില പോലും നൽകാതെ കടുത്ത ശിക്ഷകൾ കിട്ടും യൂട്യൂബ് ചാനലും പൂട്ടും മരണക്കിണറിൽ കൂടി ബൈക്കും കാറും ഒക്കെ ഓടിക്കുന്നത് പോലെയാണ് കൈവിട്ട കളിയാണിത്. എല്ലാവർക്കും ഉയർന്ന സാമ്പത്തിക ബാക്ഗ്രൗണ്ടിൽ കഴിയാൻ സാധിക്കുവോ. ഹിന്ദിയിൽ പ്രിയ ശർമ്മ എന്ന പേരിൽ ഇത്തരം ഒരു ചാനൽ ഉണ്ടായിരുന്നു അതിന്റെ തുടക്കകാലത്ത് അവളുടെ വീട് എന്ന് പറയുന്നതത് നാല് നീണ്ട മരക്കഷണം നാട്ടി ഭിത്തിയായിട്ടും മുകളിലും എല്ലാം തകിട് ഷീറ്റുകൾ ആയിരുന്നു പാവത്തിന് 😢. കാണാൻ സുന്ദരിയായ ഇവൾ യൂട്യൂബിൽ ജോയിൻ ഗ്രൂപ്പ് തുടങ്ങി ഒരാളിൽ നിന്നും ഒരു ദിവസം 7000 ഒക്കെ വാങ്ങാൻ തുടങ്ങി അതും ലക്ഷക്കണക്കിന് ആളുകളിൽ നിന്നും 😮. ഏതാണ് കുറച്ചു വർഷങ്ങൾക്കു ശേഷം അവൾ വലിയ കൊട്ടാരം പോലെയുള്ള ഇരുനില വീടും കാറുകളും ഒക്കെ സ്വന്തമാക്കി. അവളുടെ മക്കൾ ഇന്ന് മികച്ച സ്കൂളുകളിൽ പഠിക്കുന്നു. സമ്പത്ത് ഉള്ളതിനാൽ പ്രദേശത്തെ ആളുകളിൽ നിന്നും ബഹുമാനവും ലഭിക്കുന്നു. അല്ലായിരുന്നെങ്കിൽ ഇപ്പോഴും പഴയകാലത്തെ പോലെ തകര ഷീറ്റുകളും ഇടയിൽ തന്നെ വീർപ്പുമുട്ടി കഴിയേണ്ടി വന്നേനേം 😑..
@SavithaCk-c1g
@SavithaCk-c1g 20 дней назад
കഷ്ട്ടം
@VKTalks6
@VKTalks6 20 дней назад
🥰
@noushadvarbbill3658
@noushadvarbbill3658 25 дней назад
ഇവരൊക്കെ പണത്തിന് മാത്രമേ ഇങ്ങനെ ചെയ്യുന്നുള്ളൂ പക്ഷേ നമ്മുടെ എത്ര കുട്ടികളെ പൈസ ഇവരെ പറ്റിച്ചു പോയി 👍👍👍👍👍👍👍👍💚💚💚💚💚💚💚💚💚💚💚💚
@VKTalks6
@VKTalks6 25 дней назад
Athe🥰
@shajisaidha1165
@shajisaidha1165 Месяц назад
ഹലോ സുഹൃത്തേ ഇവരുടെ പേരിൽ നിയമം നടപടികൾ സ്വീകരിക്കണം
@VKTalks6
@VKTalks6 Месяц назад
Nadakkila chetta🥰
@Eagle-z7c
@Eagle-z7c 26 дней назад
പിന്നെ എന്തിനാ സുഹൃത്തേ നിങ്ങൾ ഇങ്ങനെ അവരുടെ വീഡിയോ ഇട്ടു അറിയാത്തവർ അവരെ തേടി പോകാൻ ഇടയുണ്ടാകുന്നെ ​@@VKTalks6
@noushadvarbbill3658
@noushadvarbbill3658 25 дней назад
ഇവരുടെ ചാനൽ എത്രയും പെട്ടെന്ന് പൂട്ടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങണമെന്ന് സ്വാഗതം ചെയ്യുകയാണ് 👍👍👍👍👍👍👍👍👍👍💚💚💚💚💚💚💚💚💚💚💚💚💚💚💚💚💐💐💐💐💐💐💐
@VKTalks6
@VKTalks6 25 дней назад
Nadakkilanariyam. Channel poottanam ennonumilla. Ee membership parupadi nirthiya mathiyalo
@MRMALIK2.O-z6x
@MRMALIK2.O-z6x 20 дней назад
🫢
@VKTalks6
@VKTalks6 20 дней назад
🥰
@noushadvarbbill3658
@noushadvarbbill3658 25 дней назад
ഇവരുടെ youtube ചാനൽ പൂട്ടിക്കാൻ നമ്മൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സ്വാഗതം ചെയ്യുകയാണ് 👍👍👍👍👍👍👍👍👍👍👍💚💚💚💚💚💚💚💚💚💚💚💚💚💚💐💐💐💐💐💐💐
@VKTalks6
@VKTalks6 25 дней назад
Thanks🥰
@Prasad-xj7kg
@Prasad-xj7kg 20 дней назад
Miranu
@VKTalks6
@VKTalks6 20 дней назад
Yes. Only money
@SANTHILAL1
@SANTHILAL1 18 дней назад
നിന്റെ വീട്ടിൽ ഉള്ളവരുടെ കാര്യംനോക്കു . നാട്ടുകാരെ എല്ലാം നന്നാകാൻ നടക്കാതെ
@VKTalks6
@VKTalks6 18 дней назад
Ningal enne nannakkathe ningalude veettile karyam nokku. Prblm solve
@SANTHILAL1
@SANTHILAL1 18 дней назад
@@VKTalks6 ഞാൻ നിന്നെ പോലെ ഉപദേശി ആകുന്നില്ല. നീയും അവരും തമ്മിൽ എന്താ വ്യത്യസം നിന്റെ വീഡിയോ കണ്ടു കാണാത്തവർ പോലും അവരുടെ വീഡിയോ കാണും. നീയും പൈസക്ക് വേണ്ടി അല്ലെ ഈ ദുഷിപ് 👍👍👍
@VKTalks6
@VKTalks6 18 дней назад
@@SANTHILAL1 ningal enthina ee dhuship athoode parayu. Njn ningale enthelum paranjo
@VKTalks6
@VKTalks6 18 дней назад
@SANTHILAL1 thankal ennodum kanikkunathum upadhesham
@jabshijabshida9621
@jabshijabshida9621 23 дня назад
Nee nintey sadanam kaanicho.vew kitum
@VKTalks6
@VKTalks6 22 дня назад
Nee view kittuna sadhanam nokki nadakkano. 😂
@rameshak7460
@rameshak7460 День назад
👎🏿👎🏿
@VKTalks6
@VKTalks6 2 часа назад
👍
@mollythomas2806
@mollythomas2806 Месяц назад
ഹവ്വായുടെ പിന്‍തുടക്കകാര്‍.. പ്രലോഭനമായിരുന്നല്ലൊ ഹവ്വാ അമ്മച്ചിയുടെ മാസ്റ്റര്‍പീസ്സ്.😂
@VKTalks6
@VKTalks6 Месяц назад
Athe😆
@abdulbasheerabdulbasheer5163
@abdulbasheerabdulbasheer5163 25 дней назад
😃
@badarudheen8094
@badarudheen8094 21 день назад
Havva and adham aadhima manushyar anu enthinanu molly teacher kaliyakkunnthu 🙂😌
@VKTalks6
@VKTalks6 21 день назад
@badarudheen8094 ,🤣🤣🤣
@SanthoshKadhaliyil
@SanthoshKadhaliyil 26 дней назад
നീ നിന്റെ പണി നോക് നിന്റെ അവതരണം ചോറ് തിന്നുന്നവൻ മനസിലാവും പണത്തിനു വേണ്ടി അവർക്ക് ഇഷ്‌ടമുള്ളത് കാണിച്ചോട്ടെ മോനെ
@VKTalks6
@VKTalks6 26 дней назад
@@SanthoshKadhaliyil kanichote. Athupole eniku ishtamullathu njanum paranjote. Nthelum kuzhappam undo
@NSDTIGER
@NSDTIGER 25 дней назад
അതെന്താടാ പറഞാൽ, നിനക്ക് അങ്ങനെ കാണിക്കാൻ പറ്റും,നിനക്ക് പെണ്ണുംപിള്ള ഉണ്ടെങ്കിൽ അങ്ങനെ ചെയ്യുമായിരിക്കും, ഇത് ഒരു പബ്ലിക്സ്പേസ് ആണ് അവിടെ പാലിക്കേണ്ട കുറച്ച് മര്യാദകൾ ഉണ്ട് അത് പാലിച്ചേ പറ്റൂ.... നാളെ ഞാൻ കക്കൂസിൽ പോയിരുന്നു അപ്പി ഇടുന്ന വീഡിയോ ഇടാം...😂😂😂 എന്നിട്ട് നീ വാ ചോദിക്കാൻ നീ ഇപ്പൊ പറഞ്ഞപോലെ അന്നേരം ഞാൻ പറയാം 😊😊😊😊
@Bindhudhurga-dl1uh
@Bindhudhurga-dl1uh Месяц назад
ഇവരുടെ എല്ലാം കെട്ടിയവൻ എന്താ നട്ടെല്ല് ഇല്ലാത്തവർ ആണോ. ഷാൾ ഇടാതെ പോലും പുറത്തു പോകാൻ സമ്മതിച്ചു തരില്ല നല്ല ഭർത്താവ് സ്വന്തം ഭാര്യയുടെ ശരീരം മറ്റുള്ളവരെ കാണിച്ചു ക്യാഷ് വാങ്ങുന്നു എന്ന് കേൾക്കുമ്പോൾ ശരിക്കും അത്ഭുതം ആണ്. ഈ ലോകം എങ്ങോട്ടാ 🤔
@VKTalks6
@VKTalks6 Месяц назад
No idea🥰
@VKTalks6
@VKTalks6 27 дней назад
@@remyaraimon2022 best
@reny2797
@reny2797 24 дня назад
കാശ് 😂
@shafeeqat957
@shafeeqat957 Месяц назад
മ്മ് 😊ഇനി ഞാൻ നോക്കിക്കൊള്ളാ ഒന്ന് ഉപദേശിക്കണം എന്താ ചേച്ചിടെ പേര് 😂
@VKTalks6
@VKTalks6 Месяц назад
😂
@ajithauthaman8625
@ajithauthaman8625 25 дней назад
😂😂😂
@Sasidharan-p9s
@Sasidharan-p9s 20 дней назад
ങ്ങള് ഇതൊന്നും കാണാറില്ല...ല്ലേ..
@VKTalks6
@VKTalks6 20 дней назад
Kanathathu konda chetta. Athrem dharyathode vannu paranjathu.
Далее
ОН У ТЕБЯ ЗА ДВЕРЬЮ!
22:33
Просмотров 470 тыс.
These Are Too Smooth 😮‍💨
00:57
Просмотров 4,2 млн
Наши дети захватили кухню!
00:59
Просмотров 178 тыс.
ОН У ТЕБЯ ЗА ДВЕРЬЮ!
22:33
Просмотров 470 тыс.