Тёмный
Sagaram Creations
Sagaram Creations
Sagaram Creations
Подписаться
Sagaram Creations aims to create a sanctuary of peace and devotion through music. The channel aspires to connect people with their spirituality, provide solace through devotional melodies, and create a harmonious space where devotees can immerse themselves in the divine.
Subscribing to Sagaram Creations offers a serene and enriching experience, making it a go-to destination for anyone seeking devotional music
Sagaram Creations
2:50:47
4 года назад
Комментарии
@sundernatarajan2011
@sundernatarajan2011 15 часов назад
മരണത്തിലു൦ വന്നു മുറുകേ പിടിക്കുന്ന പരമേകബന്ധുശ്രീകാന്ധൻ...എന്റെ കണ്ണാ...നീ തന്നെ ഞങ്ങൾ ക്ക് ആശ്രയ൦❤
@Aj1965-u8k
@Aj1965-u8k День назад
❤❤❤❤❤❤. Ee. Sabdhem. Ennennum. Kelkene. Bhagevane
@neelambari2847
@neelambari2847 3 дня назад
ഹരേ കൃഷ്ണ 🙏🙏ഭാവഗായകന് ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤️
@somasekharanpillai15
@somasekharanpillai15 4 дня назад
Jai Sree Krishna 🙏🙏🙏🙏🙏🙏
@vijayanrajitha3514
@vijayanrajitha3514 5 дней назад
Haaai
@vijayanrajitha3514
@vijayanrajitha3514 5 дней назад
Haaaai
@Bhavyasreenath
@Bhavyasreenath 6 дней назад
🥰🙏❤️
@PadmanabhanPappan-w5s
@PadmanabhanPappan-w5s 6 дней назад
🙏🙏🙏♥️♥️♥️🥰🥰🥰
@jayasankark954
@jayasankark954 8 дней назад
ഭഗവാൻ പ്രേമസ്വരൂപൻ ❤️❤️❤️
@ThankammaKs-mt1fr
@ThankammaKs-mt1fr 9 дней назад
ഭഗവാനേ 🙏🙏🙏🌹🌹🌿🌿
@sindhupradheep6840
@sindhupradheep6840 10 дней назад
കേട്ടാലുംകേട്ടാലും മതിയാവുന്നില്ല.. കണ്ണനെ കണ്ടാലുംകണ്ടാലും മതിയാവാത്തതുപോലെ 🙏🙏🙏
@omanakuttan5700w
@omanakuttan5700w 10 дней назад
ഈ ഗാനം അതിശ്രേഷ്ഠമാണ്. ഇതിൻെറ വരികൾക്ക് ഉൽപ്പുളകം ചാർത്താനു ്ള ചാരുതയുണ്ട്, ഈ പാട്ടു സംഗീതം ചെയ്ത ആൾ അനുഗ്രഹീതനാണ്. ഈ ഗാനം പാടിയത് ഭഗവാനേ വിളിച്ചു വരുത്താൻ കഴിവുള്ള അനുഗ്രഹീത ഗായകൻ. എല്ലാം ഒത്തു ചേർന്ന ഒരു ഗാനം ശ്രവിക്കാൻ കഴിഞ്ഞ ഞങ്ങളും സന്തുഷ്ടർ.
@sheejak569
@sheejak569 11 дней назад
എന്നും കേട്ടുറങ്ങുന്നു 🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@lechunarayan
@lechunarayan 12 дней назад
കല്ലറഗോപൻ സംഗീതം നൽകി ജയചന്ദ്രൻ പാടിയ സൂപ്പർഹിറ്റ് ഭക്തിഗാനം ഒരു രക്ഷയും മില്ല ഭക്തിയിൽ ലയിക്കും ❤❤❤
@mbdas8301
@mbdas8301 6 дней назад
ഹരിനാരായണന്റെ അനുപമ രചന എന്നുകൂടി പറയണേ..!
@rajendranpillaiv9182
@rajendranpillaiv9182 12 дней назад
Super.super
@rajendranpillaiv9182
@rajendranpillaiv9182 12 дней назад
Super.jayata
@nymphskollam326
@nymphskollam326 13 дней назад
🙏
@PramodKumar-zh7ho
@PramodKumar-zh7ho 14 дней назад
Ethra kettalum mathivaratha ee gaanam....Sree Krishnabhagavanil alinjucherunnapole....Jayachandran sir super bhavagayakan....🙏🙏🙏🙏🙏
@haridas8553
@haridas8553 15 дней назад
@parameswaranmohan8796
@parameswaranmohan8796 15 дней назад
Another wonderful musical treat from this wonderful team !! God be with you all !!
@sreejithpn5714
@sreejithpn5714 16 дней назад
ജയച്ചേട്ടൻ 🙏🙏🙏👍👍👍👌👌👌
@vaisakhnairm6914
@vaisakhnairm6914 16 дней назад
പാലിയത്ത് ജയചന്ദ്രക്കുട്ടൻ ഭാവഗായകൻ p. ജയചന്ദ്രൻ നാദ വിസ്മയം തീർത്ത മനോഹര ഗാനം.... ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ..... 🙏🏻❤️❤️❤️
@ranjuvpm
@ranjuvpm 16 дней назад
ഹരിയേട്ടാ വരികൾ ഹോ ലയിച്ചു പോകുന്നു അതിൽ.. കല്ലറ ഗോപൻ സർ, ജയചന്ദ്രൻ സർ..നന്ദി ഇത്രയും നല്ല ഒരു ഗാനം തന്നതിന് 🙏🙏
@RemeshMR-ez7yu
@RemeshMR-ez7yu 17 дней назад
ആഹ!ഭഗവാനെ നേരിൽകണ്ടപോലെ ഉള്ള അനുഭൂതി
@sunithamanojSunithamanoj-j7h
@sunithamanojSunithamanoj-j7h 18 дней назад
Ithuvare kettathil vech ettavum manoharamaya guruvayoorappan song, madhuramaya alapanam, music, lyrics , super ❤❤❤❤❤❤
@padmanair7870
@padmanair7870 21 день назад
കൃഷ്ണാ ഗുരുവായൂരപ്പാ ജയേട്ടനെ കാത്തുകൊള്ളണെ ❤
@VasanthaKumari-yv4tj
@VasanthaKumari-yv4tj 21 день назад
ഈ ഭക്തി സാന്ദ്രമായ ഗാനത്തിന് യോജിച്ച മനോഹരമായ ശബ്ദവും 🙏🙏
@minipadmanabhan5330
@minipadmanabhan5330 22 дня назад
എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻 ♥️♥️♥️♥️♥️♥️
@muralicnair4296
@muralicnair4296 23 дня назад
ഭാവഗായകൻ ഒന്നേ ഉള്ളു അത് നമ്മുടെ എല്ലാവരുടെയും ഭാവഗായകൻ ആണ് ഇതിനു പിന്നിൽ പ്രവത്തിച്ച ഏല്ലാവർക്കം ഗുരുവായുരപ്പൻ്റെ കടാക്ഷം ഉണ്ടാവട്ടെ
@vasishthaacharya6365
@vasishthaacharya6365 23 дня назад
ഞാനും കണ്ണനും ഒപ്പം ഈ കീർത്തനം 🙏❤
@rajeswaryvenkitaramanan5504
@rajeswaryvenkitaramanan5504 25 дней назад
🙏
@janki5288
@janki5288 26 дней назад
❤❤❤❤
@ravindrannair3774
@ravindrannair3774 26 дней назад
Super Jayanchetta ❤❤❤
@pmp7771
@pmp7771 28 дней назад
എത്ര കേട്ടാലും മതിയാവില്ല. കല്ലറ ഗോപൻ, ഹരിനാരായണൻ ഇവരുടെ മുഖത്തെ സന്തോഷം.. ഉദ്ദേശിച്ച ഭക്തി ഭാവം പാട്ടിനു കിട്ടിയപ്പോൾ. കേൾക്കുബോൾ ഹൃദയം തുടിക്കുന്നു
@santhoshcr2936
@santhoshcr2936 28 дней назад
🙏🌹🌹🙏
@balachandrankv3136
@balachandrankv3136 28 дней назад
ഈ പ്രായത്തിലും ഇങ്ങനെ മധുരമായി പാടുവാൻ ജയചന്ദ്രൻ എന്ന ഈ ദേവ ഗായകന് അല്ലാതെ മറ്റാർക്കും കഴിയില്ല. തീർച്ച... ഹോ എന്തൊരു ഫീൽ എന്തൊരു ഭാവം.. കണ്ണ് നിറയുന്നു ദേവഗയകാ.. നമിക്കുന്ന..
@raveendranathant1005
@raveendranathant1005 29 дней назад
🙏🙏🙏
@alamelushivaswamy5419
@alamelushivaswamy5419 Месяц назад
slow n soft n study. n very beautiful raagan. very nice. xalent thanks🎉🎉🎉🎉🎉🎉🎉
@renukak1893
@renukak1893 Месяц назад
ഞാൻ എപ്പോഴും കേൾക്കും സാറിനു ഒരു ബിഗ് സല്യൂട്ട്
@rdkarat-ly7tp
@rdkarat-ly7tp Месяц назад
മനസ്സിനെ തൊടുന്ന കവിത എഴുതിയ ഹരികൃഷ്ണനും, മനോഹരമായി പാടിയ ജയചന്ദ്രൻ ചേട്ടനും, ഗോപൻ ചേട്ടനും വളരെ നന്ദി. എത്ര കേട്ടാലും മതി വരാത്ത ഗാനം 🎉
@prasadprasad.m.p226
@prasadprasad.m.p226 Месяц назад
ഞാൻ രാവിലെ നൈറ്റ്‌ സ്ഥിരം കേൾക്കും 🌹👍👍
@jayasreeprasad7466
@jayasreeprasad7466 Месяц назад
Super super super ❤nobody can sing like this.the lyrics of this song is amazing.we can feel the presence of unni krishna when we hear this song.❤❤❤❤❤❤
@jayasreeprasad7466
@jayasreeprasad7466 Месяц назад
Super super super super❤❤❤❤❤❤❤❤❤❤
@nandhanannandhan8397
@nandhanannandhan8397 Месяц назад
കണ്ണൻ ഇറങ്ങിവന്നു❤❤❤❤❤❤❤
@kanakavallymenon4279
@kanakavallymenon4279 Месяц назад
Beautiful devotional song of Guruvayoorappan.
@rajeswaryvenkitaramanan5504
@rajeswaryvenkitaramanan5504 Месяц назад
Thank you for the lyrics. 🙏🙏🙏
@rajeswaryvenkitaramanan5504
@rajeswaryvenkitaramanan5504 Месяц назад
🙏🙏🙏 please write the lyrics of last stanza. 🙏🙏please
@PranavakesavamMusics
@PranavakesavamMusics Месяц назад
ആലിലത്തുമ്പല്ലയോ.....
@ManavMV
@ManavMV Месяц назад
Thundallayo ennannu
@rajeswaryvenkitaramanan5504
@rajeswaryvenkitaramanan5504 Месяц назад
🙏🙏👍
@babithashajubabithashaju138
@babithashajubabithashaju138 Месяц назад