Тёмный
No video :(

Guruvum Vayuvum | P.Jayachandran | BK Harinarayanan | Kallara Gopan | Guruvayoorappan songs 

Sagaram Creations
Подписаться 22 тыс.
Просмотров 983 тыс.
50% 1

#pjayachandran #bkharinarayanan #kallaragopan #BestofJayachandran #JayachandranHits #MalayalamHits
Banner - Sagaram Creations
Producer -K.Madhusudhanan
Lyrics - B K Harinarayanan
Music-Kallara Gopan
Singer - P.Jayachandran
Cast- K.Madhusudhanan,K.V.Madhu
Keyboard Programming - Venu Anjali
Nadaswaram-Nadarathnam OruManayoor OK Gopi
Veena - Soundararajan
Flute:Anil Govind
Tabala & Mridangam-HariKrishnamoorthy
Recording-Sunder(Digi Track Studio Thrissur) & Anil M Arjun (Arabi Studio TVM)
Mix & Mastering - Shree Sankar(Muzic Ministry Studio EKM)
DOP & Editing- Joyson FOG
#guruvayur #guruvayurambalam #pjayachandran #bkharinarayanansongs #kallaragopan #sagaramcreations

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 381   
@prajeeshpjn
@prajeeshpjn 3 года назад
കളങ്കമില്ലാത്ത ഭക്തിഭാവം. അമലമായ ആലാപനം കൊണ്ട് നിത്യ ഹരിത യുവഗായകൻ അവിസ്മരണീയമാക്കിയ ഗാനം
@sagaramcreations
@sagaramcreations 3 года назад
Thanks
@ntgopan
@ntgopan 3 года назад
ഭാവ ഗായകൻ❤️❤️❤️
@sajithkumarsouparnika1482
@sajithkumarsouparnika1482 3 года назад
@@sagaramcreations a
@hemachandranmaniedath2337
@hemachandranmaniedath2337 2 года назад
utube is informative and entertaining
@rsjayakumari7139
@rsjayakumari7139 Год назад
P
@sreekumargskurup
@sreekumargskurup Год назад
👏🏻ഇതാണ് ഭക്തി ഭാവം..... ഇതിനു പകരം ആരും ഇല്ല 👏🏻കണ്ണൻ അരികിൽ വന്ന പോലെ..... 👏🏻കണ്ണന്റെ അനുഗ്രഹിക്കട്ടെ ജയേട്ടനെ ❤🎸🎸🎸🎸🎸🎸
@sainanac852
@sainanac852 2 года назад
ഈ ലോകത്ത് ഭാവ ഗായകൻ ഒന്നേയുള്ള . അത് ജയേട്ടൻ മാത്രം ....
@geethagopinathannair1071
@geethagopinathannair1071 2 года назад
ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏എന്റെ ഇഷ്ട ഭാവ ഗായകന് പ്രണാമം ഹരിനാരായണൻ കല്ലറ ഗോപൻ സാർ നും പ്രണാമം ഇത്രയും നല്ല കോമ്പിനേഷൻ നൽകിയതിന്നു
@vibhathmnair9190
@vibhathmnair9190 3 года назад
ഭാവഗായകന് മുൻപിൽ ഞാൻ ശിരസ്സ് നമിക്കുന്നു 🙏🙏🙏
@sreeramsubramanian582
@sreeramsubramanian582 3 года назад
ജയൻ ചേട്ടാ...അതി മനോഹരം എന്നൊന്നും പറഞാൽ മതിയാവില്ല...ഭക്തിയും ഭാവവും ഒരുമിച്ച് സംഗമിച്ചിരിക്കുന്നൂ. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏
@sindhukrishnakripaguruvayu1149
Sree Guruvayurappande Anugraham Undavate Prarthikam Handha Bhagyam Janaanam 😊💕🙏
@AnuvindaSAravindS
@AnuvindaSAravindS 3 года назад
ഭക്തിയുടെ അസാധ്യമായ ഒരു അവസ്ഥ സൃഷ്ടിക്കാൻ വരികൊണ്ടും സംഗീതം കൊണ്ടും ആലാപനം കൊണ്ടും സാധിച്ചിരിക്കുന്നു ആസ്വാദകരായ ഞങ്ങൾ ഭാഗ്യവാന്മാരാണ്..🙏🙏🙏
@kelappan556
@kelappan556 2 года назад
ഭക്തി കൊണ്ട് അലിഞ് ഇല്ലാതാകുന്നപോലെ..... Divine Divine Divine 🥰🥰🥰🥰🥰ജയചന്ദ്രൻ 🥰😍🥰😍😍🥰🥰😍🥰😍🥰🥰🙏🙏🙏
@geethambikak4639
@geethambikak4639 2 года назад
ഗാന രചയിതാവിനും സംഗീത സംവിധായകനും മഹാ ഗായകനും പ്രണാമം. 🙏🙏🙏
@vilasinigopi9234
@vilasinigopi9234 Год назад
Ueto
@geethamenon5562
@geethamenon5562 Год назад
പറയാൻ വാക്കുകൾ ഇല്ല ജയേട്ടാ.... വാണിദേവി അങ്ങയുടെ കൂടെ വന്നിരിക്കുന്നു 👍👍🕉️🙏🙏🙏🕉️🕉️
@bijipradeep2574
@bijipradeep2574 10 месяцев назад
ഗുരുവായൂരപ്പന്റ തിരുമുന്നിൽ നിൽക്കുന്ന പ്രതീതി.... ജയേട്ടനെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
@kumarannairc92
@kumarannairc92 3 года назад
ശ്രവിക്കുമ്പോൾ ഗുരുവായൂരപ്പനെ കാണുന്നോരനുഭൂതി.
@ponnanponnanthazhuppu4943
@ponnanponnanthazhuppu4943 2 года назад
Hare...Krishna...🙏♥️🙏
@gopikrishnanramakrishnan975
@gopikrishnanramakrishnan975 3 года назад
നാരായണാ...കേൾക്കാൻ ഭാഗ്യം തന്നത് തന്നെ അനുഗ്രഹം..,
@venuchinnappan
@venuchinnappan 3 года назад
ഭഗവാന്റെ തിരുനടയിലെത്തിയപോലെ... ഒത്തിരി ഇഷ്ടമായി...🙏🙏🙏🙏🙏
@muralicnair4296
@muralicnair4296 3 года назад
ഗുരുവായുരപ്പനേക്കുറിച്ചുള്ള നല്ല ഭക്കി ഗാനം ഭാവഗായൻ്റെ സ്വരം കുടി ആവുമ്പോൾ നന്നായി
@mohanageethapgm
@mohanageethapgm 3 года назад
നല്ല കീർത്തനം മനസ്സു നിറഞ്ഞു ..Geethamohan Karunagappally
@lathikajani5791
@lathikajani5791 2 года назад
ഗുരുവായൂരപ്പാ ശരണം
@babynair8825
@babynair8825 3 года назад
നമിക്കുന്നു ആങ്ങയെ നന്ദി ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ 🌻🌻🌻🌻
@ravik7513
@ravik7513 3 года назад
ഈ ഗാനം ഇന്നാണ് കേൾക്കാൻ കഴിഞ്ഞത് ഇനി ഈ ഗാനത്തെ ഞാൻ വിടില്ല അത്രക്കും ഭക്തിസാന്ദ്രം ്് ശ്രവണ സുഖം ഭാവ ഗായകാ ന മിക്കുന്നു ഗുരുവായൂരപ്പാ കാത്തോളണേ എല്ലാ വരേയും
@premankartha
@premankartha 2 года назад
ഭഗവാന്റെ പ്രിയപ്പെട്ട ഗായകൻ.....ജയേട്ടൻ.... ഇത്ര അലിഞ്ഞ് പാടുവാൻ വേറൊരാർക്കും ആവില്ല
@sindhukrishnakripaguruvayu1149
Ohm Namo Bhagavathey Vaasudevaya Ohm Sree MahaaLakshmi Devi Narayana Swamy Saranam Bhagavane 😊💕🙏
@joshykappil
@joshykappil 3 года назад
ഗംഭീരം ! പറയാൻ വാക്കുകളില്ല.... നമിക്കുന്നു ഭാവഗായകാ... 🙏🙏🙏 ഹരി നാരായണൻറെ ഭക്തി സാന്ദ്രമായ വരികളും... കല്ലറ ഗോപൻ ചേട്ടന്റെ മനോഹരമായ ഈണവും ഒന്നിച്ചപ്പോൾ അതിഗംഭീരമായ ഒരു ഗാനം ആസ്വദിയ്ക്കാൻ സാധിച്ചു ! ആശംസകൾ ! 🙏🙏🙏♥️🌹🎼
@nithyaprembenil2973
@nithyaprembenil2973 2 года назад
Ok
@nithyaprembenil2973
@nithyaprembenil2973 2 года назад
My 77777y7yu8
@nithyaprembenil2973
@nithyaprembenil2973 2 года назад
777u8
@bassharsharqi7594
@bassharsharqi7594 3 года назад
Ho enda aa bhakthi bhaavam🙏🙏🙏🙏🙏🙏
@HindiChamber
@HindiChamber 3 года назад
ഈ ഗാനം കേട്ടാൽ നമ്മൾ നമ്മുടെ ദുഃഖങ്ങൾ മറക്കും
@priyakrishnan3724
@priyakrishnan3724 5 месяцев назад
🎉😢😂❤😅😮😮 1:04
@sreekumarnair6030
@sreekumarnair6030 Год назад
ഭക്തി സാന്ദ്രം ബഹുഃ ജയചന്ദ്രൻ സാറിന് ആദരം🙏🙏🙏
@64mdprakash
@64mdprakash 3 года назад
ഗുരുവും വായുവും ചേർന്നു ഭഗവാനെ ഗുരുവായ് പ്രതിഷ്ഠിച്ച ഗേഹം (2) അനുപമതാപസർ അനവധി കാലമായ് ഭജനമിരിക്കുന്ന ഗേഹം വെറുമൊരു ഭക്തനും ഭഗവാനുമൊന്നെന്ന സമഭാവമോതുന്ന ഗേഹം അഖിലാണ്ഡ പുണ്യത്തെ ഒരു നോക്കിൽ കിട്ടുന്നു ഹന്ത സൗഭാഗ്യം ജനാനാം ഹന്ത സൗഭാഗ്യം ജനാനാം (…ഗുരുവും വായുവും) നാരായണാഖ്യന്‌ നാരായണീയമായ് നാദമോക്ഷം നൽകും ഗേഹം (2) ഹരിനാമ കീർത്തന പൊരുളാണ്ട പൂന്താനം മരപ്രഭുവായ്ക്കണ്ട ഗേഹം മഞ്ജുളക്കും കുരൂരമ്മക്കും കുബ്ജക്കും സങ്കടം തീർത്തൊരു ഗേഹം ഇവിടെ വന്നൊരുമാത്ര നിൽക്കുമ്പോഴേ പുണ്യം ഹന്ത സൗഭാഗ്യം ജനാനാം ഹന്ത സൗഭാഗ്യം ജനാനാം (…ഗുരുവും വായുവും) ചേലപ്പറമ്പൊരു മുക്‌തകമായ് സ്വയം നേദിച്ചു വീണൊരു ഗേഹം (2) ചെമ്പയ്ക്കു തൻ കണ്ഠം വീണ്ടും തുറക്കുവാൻ സംഗീതമായൊരു ഗേഹം വാഴകുന്നത്തിനും ഓട്ടൂരിനും സ്നേഹാ ഭാഗവതം പെയ്ത ഗേഹം നടയിൽ വന്നൊരുമാത്ര മിഴിയേകിയാൽ പുണ്യം ഹന്ത സൗഭാഗ്യം ജനാനാം ഹന്ത സൗഭാഗ്യം ജനാനാം (…ഗുരുവും വായുവും)
@ramachandrans7723
@ramachandrans7723 Год назад
Please send Lyrics of the song in English.
@AVD_CREATIONS
@AVD_CREATIONS Месяц назад
@jayasreepjayamohan3619
@jayasreepjayamohan3619 3 года назад
Super...Jayettann,super Gopan dear, and Hari Narayanan😀🙏🙏🙏🙏
@unniraja9861
@unniraja9861 3 года назад
ഹൌ ഒന്നും പറയാനില്ല. ഒന്നാം തരം . ആലാപനത്തിലെ ഭക്തി അതിഗംഭീരം. ഭക്തിരസപ്രധാനമായ ഒരു ഗാനം നലകിയതിന്ന് ഇതിൽ. പ്രവർത്തിച്ചവർക്കെല്ലാം എൻ്റെ ആയിരമായിരം അഭിനന്ദനങ്ങൾ
@sagaramcreations
@sagaramcreations 3 года назад
Thanks
@shemi6116
@shemi6116 3 года назад
ചെമ്പകപ്പൂവിൻ സൗരഭ്യം പോലെ ദേവഗായകനാദം
@anumanikkunnil4133
@anumanikkunnil4133 3 года назад
ഗാനരചയിതാവിന്നും, സംഗീത സംവിധായകന്നും , ഭാവഗായകനന്നും, പ്രണാമം
@unniraja9861
@unniraja9861 3 года назад
Another good one from the team. പേരുകൾ മാത്രം പറഞ്ഞ് ഉറക്കം വരുന്ന മാതിരിയുള്ള ഭക്തിഗാനങ്ങളിൽ നിന്ന് വലിയ ആശ്വാസം. പിന്നെ ജയചന്ദ്രൻ്റ ആപ്പറ്റവും. ഹന്ത ഭാഗ്യം ജനാനാം '
@jayasreepjayamohan3619
@jayasreepjayamohan3619 3 года назад
Enthaaa feel...Guruvayurappan anugraham choriyatte😀🙏🙏🙏👍👍❤❤❤
@souparnikamrithamanilamoha332
@souparnikamrithamanilamoha332 3 года назад
ആദ്യമേ തന്നെ ഗുരുവായൂരപ്പനെ നമിക്കുന്നു.🙏🙏 ഭഗവാൻ തന്ന പുണ്യമായ ഭാവ ഗായകനെ നമിക്കുന്നു🙏 BK Hari Narayanan എഴുതിയ വരികൾ ഓരോന്നും എത്രത്തോളം ഹൃദ്യമെന്ന് പറഞ്ഞറിയിക്കാൻ വയ്യ. കല്ലറ ഗോപൻ സർ ഈ വരികൾക്ക് പുണ്യ മന്ത്രം പോലെ ജീവനും നൽകിയിരിക്കുന്നു. ഇനിയും ഇതു പോലെയുള്ള സൃഷ്ടികൾ കേൾക്കാൻ ഭഗവാൻ അനുഗ്രഹം തരട്ടെയെന്ന് ആഗ്രഹിക്കുന്നു
@nimisha.m.knimisha8771
@nimisha.m.knimisha8771 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഹന്ത.... സൗഭാഗ്യം.... ജനാന..... ഗുരുവായൂരപ്പന്റെ ഈ ഭക്തി ഗാനം എല്ലാ ജീവത്മാക്കളിലും എത്തട്ടെ..... ജയചന്ദ്രൻ സാറിനും, ഇതിന്റെ അണിയറയിൽ പ്രേവർത്തിച്ച എല്ലാവർക്കും ഗുരുവായൂരപ്പന്റ അനുഗ്രഹം ലഭിക്കട്ടെ.... 🙏🙏🙏🙏🙏
@purushothamanpillaik815
@purushothamanpillaik815 6 месяцев назад
ഒരിക്കലും മറക്കാത്ത ഭാവോജ്ജ്വലമായ ഗാനം
@vishalredekar9433
@vishalredekar9433 2 года назад
Jayettan is always singing with 100% devotion
@sabeesht7988
@sabeesht7988 11 месяцев назад
ജയേട്ട അങ്ങയുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം
@satheeshraja4773
@satheeshraja4773 2 года назад
ജയേട്ട...... അതി ഗംഭീരം...വാക്കുകളില്ല.....വരികളും....സംഗീതവും ഒന്നിന് ഒന്നു മെച്ചം...
@janankp7208
@janankp7208 6 месяцев назад
ഇനിയും ഒരു പാട് പാട്ടുകൾ പാടാൻ കഴിയട്ടെ
@jacobfrancis3500
@jacobfrancis3500 3 года назад
Awesome visual musical treat, great composition, heartfelt lyrics penned and rendered, as always, soulfully by the pride of Thrissurrians, our own Jayettan. Hats off to Madhusudhanji for his performance and outstanding production.👏👏👍👍🌹
@rrkuruppath
@rrkuruppath 3 года назад
Priyapetta jayanchetta... Oraayiram namasjaram
@girijabai10
@girijabai10 3 года назад
. പണ്ട് രുക്മിണി ബ്രാഹ്മണന് കൊടുത്ത പോലൊരു നമസ്ക്കാരം മാത്രം ജയചന്ദ്രാ !
@gopangopan2890
@gopangopan2890 4 месяца назад
ഈ പാട്ട് കേട്ടിട്ട് ശ്രീകൃഷ്ണൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു 🙏🙏🙏 എന്നാണ് എനിക്ക് തോന്നുന്നത്❤❤❤ അദ്ദേഹത്തിന് നേരിട്ട് കാണാൻ പറ്റുകയാണെങ്കിൽ ഞാൻ ചോദിക്കും 👌👌👌 അതിനുള്ള അവസരം ഭഗവാൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️❤️❤️
@mvparamesh
@mvparamesh Год назад
This song is set to ragam kanakangi which the base ragam chosen for varaharoopam song in film kantara. Jayettan as always class apart.. Beautiful lyrics by kallara gopan.
@pramod.bkurup5531
@pramod.bkurup5531 3 года назад
Jayachandran sir rock's 👍👍👍+lyrics +music 👍👍👍👍
@jayakumaraadinadu7965
@jayakumaraadinadu7965 3 года назад
A beautiful composition by Gopan Chettan in Kanakaangi! Very touching rendition by Jayettan! 🙏
@krskrishnandr.2540
@krskrishnandr.2540 3 года назад
Beautiful convergence of lyrics, music and great singing. Excellent videography - and above all the presence of Jayettan. Brilliant work, Gopan!!
@sagaramcreations
@sagaramcreations 3 года назад
Thanks for listening
@Raju_krishna___
@Raju_krishna___ 2 года назад
വരികൾ.... സംഗീതം.... ജയേട്ടന്റെ ആലാപനം......... വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ..... ഭഗവാനെ.....🙏🙏🙏🙏🙏🙏🙏🙏
@Thathwamazi
@Thathwamazi Год назад
കൃഷ്ണാ....
@s.sindhudeviramesh7428
@s.sindhudeviramesh7428 3 года назад
Manoharamaya oru devotional Song 👌👌👌Sri Jayettan valare Bhakti yodu koodiyaanu paadiyirikkunnadu 🙏🙏🙏Lyric& Music Superb 👍👍👍🙏
@anitharajendran2907
@anitharajendran2907 3 года назад
Gopante music super 👌 👌 Sir athimanoharamayi paduka koodi cheythappol guruvayoor l nilkunnapole feel..🙏🙏🙏🙏
@kavithaprakash9091
@kavithaprakash9091 3 года назад
Extremely good. So melodious and excellent rendition... Really soulful devotional song 💖🙏🙏
@madhuchiramughathu646
@madhuchiramughathu646 3 года назад
Superlative performance by p Jayachandran-kallara Gopan team.Congrats .......we expect more🙏🙏💐💐
@sujathapeethambaran4870
@sujathapeethambaran4870 Год назад
Ethra kettalum mathivaratha ennum veettil vaykarulla song.. Soo peaceful ❤️❤️❤️❤️🙏✨
@ushawarrier3687
@ushawarrier3687 3 года назад
അസ്സലായി.... 👌🙏🙏
@pradeepkk4379
@pradeepkk4379 2 года назад
എത്ര മനോഹരം ജയേട്ടൻ്റെ ആലാപനം
@krishnakumarik3334
@krishnakumarik3334 3 года назад
ആ തിരു നടയിൽ നില്ക്കും പോലെ എന്റെ ഭഗവാനെ ഭാവഗായകന്റെ ആലാപനം ഭഗവാൻ കാത്തുരക്ഷിക്കട്ടെ
@rosinkg7468
@rosinkg7468 2 года назад
Krishna Guruvayoorappaaa bhagawaane 🙏🙏🙏🙏🙏 Hantha sowbagyam jananaam🙏🙏🙏🙏🙏
@chandraboseallalathodi1881
@chandraboseallalathodi1881 2 года назад
ഹന്ത ഭാഗ്യ മീ ഗാന ശ്രവണത്തിനായ് ലഭി ച്ച അവസരം
@singerkollammohan2439
@singerkollammohan2439 3 года назад
ഗോപൻ ചേട്ടാ സൂപ്പർ ജയേട്ടൻ മനോഹരമായ ആലാപനം 🙏❤🙏❤
@dr.k.krishnakumar7010
@dr.k.krishnakumar7010 3 года назад
Bhalè - a very soulful devotional song in Raga Kanakangi. Kudos to our bhava gayakan, the music composer #Gopan chettan and the team.
@sharmilagopan
@sharmilagopan 3 года назад
🙏🙏🙏❤
@kallaragopan
@kallaragopan 2 года назад
🙏🙏🙏
@harmonica.glides
@harmonica.glides 3 года назад
Refreshing composition and PJ is immaculate at this age😘
@sharmilagopan
@sharmilagopan 3 года назад
@udayakumar5506
@udayakumar5506 3 года назад
Bhagavane kaathu rekshickane
@ramakrishnanssongs553
@ramakrishnanssongs553 2 года назад
രചനയും, സംഗീതവും ആലാപനവും സൂപ്പർ പറയുവാൻ വാക്കുകളില്ല എല്ലാം ഭഗവത് പ്രസാദം നമിക്കുന്നു 🙏🙏🙏🙏🙏🙏🌹🌹
@nilanspalangad9743
@nilanspalangad9743 2 года назад
ഭാവം... ജയം... ചാന്ദ്രം....👌👌👌
@Mpramodkrishns
@Mpramodkrishns 3 года назад
ഭഗവാനെ ഗുരുവായൂരപ്പാ🙏🙏🙏 നീയേ ശരണം🙏🙏🌷🌷🌷🌷
@madhubalaperumbath7607
@madhubalaperumbath7607 3 года назад
Really... Beautiful denotational song. Touching rendition and like to hear again and again. What a lovely voice!! Jayettan comes to a unique level when he sings devotional songs.. Even at the age of 76 he is singing like a young singer Beautiful music and lyrics.... hearty congrats to Kallara Gopan ji and same to Harikrishnan ji Madhu..... Acting like a devotee felt real. Congrats Sagaram Creations for your this awesome musical treat No words...👍👍🙏
@02abhinavarjun80
@02abhinavarjun80 3 года назад
Wow. Amazing.... no words... 🙏🙏🙏Thanks for giving the devotional song......
@gopalakrishnanpisharady9276
@gopalakrishnanpisharady9276 3 года назад
വളരെ നന്നായി 👍🙏
@nirmalakv3928
@nirmalakv3928 2 года назад
കൃഷ്ണ നെ കാണാം നമ്മുക്ക് 👍🏻👍🏻👍🏻🌹🌹🙏🙏
@unnikrishnanr8146
@unnikrishnanr8146 3 года назад
Superb BKH and Kallara Gopan ..... No words Jayetta..... Hats off to the team...
@sagaramcreations
@sagaramcreations 3 года назад
Thanks
@jayasree3869
@jayasree3869 10 месяцев назад
Ee sirnu enthoru bhakthi harea Krishnaaaaa🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@venumohanannair7197
@venumohanannair7197 3 года назад
കൃഷ്ണാ.... കാരുണ്യസിന്ധോ...... അനുപമം അവിടുത്തെ ഗീതാമൃതം.... 🌺💐🌺💐🌺💐🌺💐🌺💐🌺💐🌺
@ponnanponnanthazhuppu4943
@ponnanponnanthazhuppu4943 2 года назад
jai Radhe govindha ...🙏♥️🙏
@sumangalanair135
@sumangalanair135 3 года назад
Beautiful song and nice vedo allso 👌👌👌🙏🙏🙏🙏
@pankajakshanmadhavannair875
@pankajakshanmadhavannair875 3 года назад
Bakthi saandramaya oru bagaval Gaanamritham kelkkaan pattiyathine, Guruvayurappanne ente dhandda namaskaram. Jayettanum, Gopettanum Harinararayananum oru valiya NAMOVAAKAM 💯
@BalachandranTK
@BalachandranTK 3 года назад
Jayetta...
@shobamenon8222
@shobamenon8222 3 года назад
An auditory and visual treat. The melodious voice of Jayettan immerses the listener into the depth of devotion. Touches the heart and soul and leaves us wanting for more. Madhu..... Super acting. Thank you for the wonderful production
@sagaramcreations
@sagaramcreations 3 года назад
Thanks a lot !! Krishna Guruvayurappa!!
@sagaramcreations
@sagaramcreations 3 года назад
Thank you madam This words are really inspiring
@vp1680
@vp1680 2 года назад
Divotional voice Jayettan 😍
@hareeshnettissery1731
@hareeshnettissery1731 Год назад
സൂപ്പര്‍ പറയാന്‍ വാക്കുകള്‍ ഇല്ല 😍 😍 😍 😍 😍 😍 😍
@gopangopan2890
@gopangopan2890 4 месяца назад
ഓം കൃഷ്ണായ നമഃ 🙏🙏🙏❤❤❤😍😍👌👌👌👌ഗ്രേറ്റ്‌ 👍👍👍
@mohanakumar2383
@mohanakumar2383 10 месяцев назад
Ellavareyum Guruvayoorappan kathukollaname. Bhagavane.
@trbabu4792
@trbabu4792 3 года назад
Yet another beautiful song from the Krishnaragam album. A Wonderful combination of lyrics, music and singing by Jayettan, Kallara Gopan and Harikrishan. Harikrishan has written the lyrics with perfect devotional touch and Gopan has done his best by giving befitting tune and our Jayettan has made it as a memorable treat. You can feel the Jayettan magic in this song. Effortless rendition....Congrats and best wishes to Sagaram Creations and crew members.
@Anandkumar-rq7ey
@Anandkumar-rq7ey 3 года назад
Wow............... superb................krishna................... Gurunatha............. guruvayoorappa
@sindhukrishnakripaguruvayu1149
💕🙏🙏😊💕🙏🙏🙏Sree Guruvayurappande Anugraham Ennum Eppozhum Undavate Prarthikam Sree GuruVayurappande Anugrahathode Bhakthi Gaangal Paaduvanulla Bhagyavum Anugrahavum AayuraarogyaSoukyavum Undavate Prarthikam 🙏🙏🙏😊💕😍
@sreekumarkonnanath7305
@sreekumarkonnanath7305 3 года назад
Beautiful devotional song!Commendable contribution from all concerned,especially Jayachandran Mash.Makes you want to listen to the song again and again.
@rajkumarwarrier2971
@rajkumarwarrier2971 3 года назад
Mellifluous and highly devotional. Very sensible Music, 100% sincerity is evident 🙏🙏🙏❤️❤️❤️
@sharmilagopan
@sharmilagopan 3 года назад
❤🙏
@sajeevanmenon4235
@sajeevanmenon4235 Год назад
👍❤🙏🏻🙏🏻🙏🏻🙏🏻കൃഷ്ണ 🙏🏻🌹❤🙏🏻
@sabashivansh6010
@sabashivansh6010 3 года назад
krishna guruvayoorappa saranam
@manoj.tentertainments3579
@manoj.tentertainments3579 3 года назад
ഗോപൻ ചേട്ടാ..... സൂപ്പർ രചന.... സംഗീതം അതിഗംഭീരം.....👌👌👌😍👍👍😍😍😍😍🙏🙏
@sagaramcreations
@sagaramcreations 3 года назад
Thanks
@anithabalasubramanian7113
@anithabalasubramanian7113 3 года назад
Divine🙏🙏🙏🙏.ഗുരുവായൂരിൽ എത്തിയ പ്രതീതി....❤❤❤❤
@sharmilagopan
@sharmilagopan 3 года назад
@sreejaajith1613
@sreejaajith1613 Год назад
ഗുരുവും വായുവും ചേർന്ന് ഭഗവാനെ ഗുരുവായി പ്രതിഷ്ഠിച്ച ഘേഹം 🙏🙏🙏. അനുപമ താപസ അനവദി കാലമായി ഭജനമിരിക്കുന്ന ഘേഹം 🙏🙏🙏 വെറുമൊരു ഭക്തനും ഭാഗവാനും ഒന്നെന്ന സമഭാവം ഓതുന്ന ഘേഹം 🙏🙏🙏 അഖിലാണ്ട പുണ്യത്തെ ഒരു നോക്കിൽ കിട്ടുന്നു ഹന്ത സൗഭാഗ്യം ജനാന ഹന്ത സൗഭാഗ്യം ജനാന . 🙏🙏🙏. (ഗുരുവും ) നാരായണക്ഷന് നാരായണീയമായി നാദ മോക്ഷം നൽകും ഘേഹം 🙏🙏🙏.. ഹരി നാമ കീർത്തനം പോരുളാണ്ട പൂന്താനം മരപ്രഭുവായി കണ്ട ഘേഹം . 🙏🙏🙏മഞ്ജുളക്കും കുറൂരമ്മക്കും കുജക്കും സങ്കടം തീർത്തൊരു ഘേഹം 🙏 🙏🙏. ഇവിടെ വന്നൊരു മാത്ര നിൽക്കുമ്പോഴേ പുണ്യം ഹന്ത സൗഭാഗ്യം ജനാന ഹന്ത സൗഭാഗ്യം ജനാന 🙏🙏🙏. (ഗുരുവും ) ചേല പറമ്പൊരു മുക്തകമാ സ്വയം നേദിച്ചു വീണൊരു ഘേഹം 2🙏🙏🙏. ചെമ്പക്കും തൻ കണ്ഡം വീണ്ടും തുറക്കുവാൻ സംഗീതാമായൊരു ഘേഹം 🙏🙏🙏. വാഴക്കുന്നത്തിനും ഓട്ടൂരിനും സ്നേഹ ഭാഗവതം പെയ്ത ഘേഹം 🙏🙏🙏. നടയിൽ നിന്നോരു മാത്ര മിഴിയേകിയാൽ പുണ്യം ഹന്ത സൗഭാഗ്യം ജനാന ഹന്ത സൗഭാഗ്യം ജനാന .🙏🙏🙏 (ഗുരുവും ) അനുപമ താപസ അനവദി കാലമായി ഭജനമിരിക്കുന്ന ഘേഹം 🙏🙏🙏. വെറുമൊരു ഭക്തനും ഭാഗവാനും ഒന്നെന്ന സമഭാവം ഓതുന്ന ഘേഹം 🙏🙏🙏 അഖിലണ്ടാ പുണ്യത്തെ ഒരു നോക്കിൽ കിട്ടുന്ന ഹന്ത സൗഭാഗ്യം ജനാന ഹന്ത സൗഭാഗ്യം ജനാന. 🙏🙏🙏 (ഗുരുവും )🙏🙏🙏.
@satyanarayananj1224
@satyanarayananj1224 3 года назад
Super song... Kudos to the Team.. Another one magnificently rendered by Sri.P.J.
@shajankoodoly6353
@shajankoodoly6353 3 года назад
Kannaaa....Murare Jaya...😍😍...bhavagayakanu kodipranamam....
@rajanp6454
@rajanp6454 3 года назад
Very rarely things happen like this! Very very rarely all things come together like this! You have made crores of souls fall at the feet of Guruvayur Krishnan.Jayettan, the musicians, lyricist and the composer-God bless you all.🙏
@dileeshdevadas9117
@dileeshdevadas9117 2 года назад
എത്ര നല്ല വരികൾ ....പറയാൻ വാക്കുകൾ ഇല്ല ...അതിമനോഹരം ❤️❤️❤️great singing 💕💕💕💕❤️❤️❤️❤️❤️
@madhuchirakkal9325
@madhuchirakkal9325 2 года назад
Proudha gambheera bhakthi bhava sundara ganam
@saranyabs488
@saranyabs488 Год назад
ജയേട്ടനും ദാസേട്ടനും ചിത്രച്ചേച്ചിയും കേരളീയന്റെ അഭിമാനമാണ് ആയിരം വർഷം വരെ നിങ്ങൾ സുഖമായി ഞങ്ങൾക്ക് വേണ്ടി ജീവിക്കാൻ ഭാഗവാനോട് പ്രാർത്ഥിക്കാം
@girijab551
@girijab551 3 года назад
കണ്ണനെ കണ്ട പ്രതീതി 🙏🙏🙏🙏
@lathavinod2524
@lathavinod2524 6 месяцев назад
Very beautiful song.... Divine singing by Jayachandran Sir... ❤
@pbsindhu2736
@pbsindhu2736 Год назад
വളരെ നന്നായി ഇരിക്കുന്നു ഹരേ കൃഷ്ണ
@udayabhanupg9795
@udayabhanupg9795 2 года назад
ഗംഭീരം എന്നല്ലാതെ എന്തു പറയാൻ.
@manjumanikantan5133
@manjumanikantan5133 3 года назад
Jayachandran sir 👌🏻❤️
@sushilaunnikrishnan8181
@sushilaunnikrishnan8181 3 года назад
Soulful rendition
@radhakrishnant.n.2828
@radhakrishnant.n.2828 3 года назад
ഹന്ത: ഭാഗ്യം ജനാനാം .. ഹന്ത : സൗഭാഗ്യം ജനാനാം ..
Далее
Triple Protein Sandwich
00:32
Просмотров 4,4 млн
Средневековый киборг
00:39
Просмотров 518 тыс.
Cute kitty gadget 💛💕
00:23
Просмотров 4,7 млн
Radhika Krishna | Sreekrishna Song by P Jayachandran
5:34
Triple Protein Sandwich
00:32
Просмотров 4,4 млн