Тёмный
Bright Keralite
Bright Keralite
Bright Keralite
Подписаться
My name is Vishnu Vasudev
Worked as an Asst. Professor in College of Applied Science, Perissery,
Doing PhD in Astrophysics at College of Engineering Chengannur (Under KTU)
I am a writer, wrote a science book "The Dark Side of the Universe" amzn.to/3kgy1yR

M.Tech in Electronics, UGC NET in Electronic Science.
APJ Abdul Kalam Doctoral Fellow
Lives in Parumala near to Thiruvalla.

My second channel is bright Explainer, mainly focuses on History

Bright Explainer: www.youtube.com/@BrightExplainer
Instagram : instagram.com/bright_keralite/
Facebook : facebook.com/Bright-Keralite-108623044254058
WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c
Website: brightkeralite.graphy.com/

Business Contact - brightkeralite@gmail.com

Topics Universe, Big Bang, Black hole, Evolution Theory of Charles Darwin, International Space Station. All explained in Malayalam
Комментарии
@ncali
@ncali Час назад
കണ്ടു സ്കൂൾ ൽ പഠിപ്പിച്ചു
@USAr6z
@USAr6z 7 часов назад
❤❤❤
@rahulc8883
@rahulc8883 8 часов назад
അത് താഴ്ന്നു നിൽകാൻ അവിടെ ഗുരുതകർഷണവും ഇല്ലാലോ
@ilovemusic-qf7vy
@ilovemusic-qf7vy 8 часов назад
മണ്ണിൽ പെട്ടുപോയ ആളെ രക്ഷിക്കാൻ പറ്റാത്ത ആധുനിക കണ്ടുപിടുത്തം അല്ലെ അടിപൊളി 🤣
@abseeniyam9308
@abseeniyam9308 8 часов назад
ഇത് വെള്ളത്തിൽ ഇട്ടാൽ നല്ല രസം ആണ്
@akshayabhi3948
@akshayabhi3948 8 часов назад
Broyude video ippozhananghilum kanunnadheghilum.enikke eetavum ishtam .Time travel pastilootte chennu.cheyyuvan pattatha karyanghal cheyyanam.athinu shesham cheyythupooya thettum mattanam ithaane ente Time travel agraham ithu enghaneyenghilum nadakanam athaa ente abhiprayam😢😢😢,😊😊😊
@adarshasokansindhya
@adarshasokansindhya 8 часов назад
❤❤❤
@sumeshcheloor5965
@sumeshcheloor5965 9 часов назад
Onnu poda thenga
@sumacyriac6201
@sumacyriac6201 11 часов назад
ഈ കാര്യമൊന്നും നമ്മൾക്ക് പിടിച്ചു നിർത്താൻ പറ്റില്ല ചക്രികമായി പണ്ടുതൊട്ടെ ഇവ ആവർത്തിക്കുന്നവയാണ്
@abhishekabhishek9419
@abhishekabhishek9419 11 часов назад
Pandu schoolil sir padippichthormavannu❤
@anandhub1016
@anandhub1016 11 часов назад
മെർക്കുറി അലൂമിനിയം ആയി മാത്രം അല്ല മറ്റ് ലോഹങ്ങളും ആയും പ്രവർത്തിച്ചു അതിനെ ഇല്ലാതെ ആകും, ex:gold, silver..
@ncali
@ncali Час назад
Yes പഠിപ്പിച്ചു സ്കൂൾ ൽ
@DileepKumar-pd1li
@DileepKumar-pd1li 11 часов назад
ഇതു പുതിയ വിവരമാണ്. നന്ദി.
@arithottamneelakandan4364
@arithottamneelakandan4364 11 часов назад
❤❤❤❤❤❤❤
@althafnazar6219
@althafnazar6219 12 часов назад
Amalgum
@MadhuPGeorge
@MadhuPGeorge 12 часов назад
Large / wide matter in 20 minutes…thanks mate
@kingjongun2725
@kingjongun2725 13 часов назад
നരക തീ മഴയോ മൈരേ നീ നരകത്തിലും സ്വർഗത്തിലുമൊക്കെ വിശ്വസിക്കുന്നുണ്ടോ മൈരേ ചെലക്കാണ്ട് പൊ മൈരേ
@evanelroy6353
@evanelroy6353 13 часов назад
Sound of water waves
@arunentertainment8723
@arunentertainment8723 13 часов назад
😅
@arunentertainment8723
@arunentertainment8723 13 часов назад
Oru koo tha
@justinantony9849
@justinantony9849 13 часов назад
I think two balls rotating backwards and going forward
@justinantony9849
@justinantony9849 13 часов назад
But that two balls rotating backwards I think…
@SS-ni4qs
@SS-ni4qs 13 часов назад
ഒരു 100 വർഷം കൂടി teenager ആയി ഇരിക്കാൻ പറ്റിയിരുന്നെങ്കിൽ 😔😔😔😔
@joyt.f.4588
@joyt.f.4588 14 часов назад
തലമുടി ഉയർന്നു നിൽക്കുന്നത് കാറ്റ് ഉണ്ടായിട്ടാണോ? ഗുരുത്വാകർഷണം കുറവായതുകൊണ്ടാണ്.
@pppi6
@pppi6 14 часов назад
But atoms can neither be created nor be destroyed ennalle ?
@gamingwithdude33
@gamingwithdude33 15 часов назад
Nil
@anoopraveendran1988
@anoopraveendran1988 15 часов назад
@DKRaj-wx2xi
@DKRaj-wx2xi 15 часов назад
പൊന്നു മക്കളെ😊 പ്രപഞ്ചം ഒരു നിത്യ പ്രതിഭാസമാണ്. സമയം എന്ന് പറയുന്നത് വെറും ആപേക്ഷികം മാത്രമാണ്. ദൈവം, സ്വർഗ്ഗം, നരകം എന്നൊക്കെയുള്ള മനുഷ്യബുദ്ധിയുടെ സങ്കൽപ്പങ്ങൾ പോലെ മറ്റൊരു മനുഷ്യൻ മനസ്സിൻറെ സങ്കല്പം ആണ് ടൈം ട്രാവൽ. സമയം നിത്യമാണ് മാസ് അല്ലെങ്കിൽ വസ്തുക്കൾ മാത്രമേ സഞ്ചരിക്കുന്നുള്ളൂ. ഒരു വസ്തുവും എന്നും സ്ഥായിയായി നിൽക്കുന്നില്ല. ശൂന്യത അല്ലെങ്കിൽ സ്പേസ്, അത് അനന്തമാണ്. സൃഷ്ടിക്കാൻ പറ്റാത്ത ഒന്ന്. മാസ് അല്ലെങ്കിൽ വസ്തുക്കൾക്ക് ഉണ്ടാകുന്ന മാറ്റം നിത്യമാണ്. അതിനു വേണ്ടിവരുന്ന ഊർജ്ജം അതുതന്നെയാണ്. തത്വമസി😂 Space is infinite and neutral. Space is still. It doesn't travel. Matter only travels... Matter is energy😂 'I am the universe '
@ShareefPoozhithara
@ShareefPoozhithara 15 часов назад
പ്രബഞ്ച വ്യവസ്ഥിതി ദൈവമല്ലേ ? കാരണം മനുഷ്യനും ശാസ്ത്രവും ഉരു തിരിഞ്ഞത് പ്രപഞ്ച വ്യവസ്ഥിതിയിൽ നിന്നല്ലെ ? എത്ര മനുഷ്യൻ പുരോഗമിചാലും പ്രബഞ്ച വ്യവസ്ഥിതിയിൽ മനുഷ്യൻ ഒന്നുമല്ല.
@ellanjanjayikum9025
@ellanjanjayikum9025 16 часов назад
🙏💝
@LeftLeft1
@LeftLeft1 17 часов назад
പ്രകാശ വർഷങ്ങൾ അകലെയുള്ള ഗ്രഹങ്ങളെക്കുറിച്ച് മനുഷ്യൻ പഠിക്കുന്നു. മണ്ണിൽ അടിയിൽ പെട്ട ഒരു ലോറി കണ്ടെത്താൻ കഴിയുനില്ല.. മനുഷ്യന്റെ പരിമിതി
@josephxavier6634
@josephxavier6634 18 часов назад
Sir oru doubt ind quantum computer sadhyamaayal. Ath egnayan prevarthikunath. Nammal oru input kodukunathin mune thane ath output tharumo. Athayath 1+1= 2 annalo satha computeril ith full adichaalaan 2 enna out put kittuka. Quantum computeril 1+ enn typeyumpol thanne 2 enn kittumo athayath nammal mindil chindhikuna adutha inputum pine nammal typeitha inputinteyum sum computer kannikumo. Ith mandatharamannengil shemikannam.
@BrightKeralite
@BrightKeralite 18 часов назад
ഇതൊന്ന് കണ്ട് നോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2dWFIkjJshs.htmlsi=SvQqrj3v5GIOpuHb
@HassainarPA-ek4wf
@HassainarPA-ek4wf 19 часов назад
Super ❤❤
@BrightKeralite
@BrightKeralite 18 часов назад
Thanks 🔥
@PApuMon-wr2mu1mp8k
@PApuMon-wr2mu1mp8k 19 часов назад
Mexico
@user-qj9zp7iq3c
@user-qj9zp7iq3c 20 часов назад
Congratulations 🎉🎊🎈 you took a big effort for this video.defending this encouraging new generation to science
@BrightKeralite
@BrightKeralite 18 часов назад
Thanks a lot 😊
@fayizmuhammed7904
@fayizmuhammed7904 21 час назад
Brazil 🇧🇷
@sisi.rah.07
@sisi.rah.07 21 час назад
നക്ഷത്രങ്ങൾ എവിടെ 🤨🤔🤔
@therider6410
@therider6410 22 часа назад
I don't think this reason
@rijukk2642
@rijukk2642 День назад
അത്യം പോയി ലോറി എടുക്കാൻ നോക്ക്
@MohammedHishamuk
@MohammedHishamuk День назад
Sir chila vasthukkal heat cheyyumbol ath pazhaya roopam reform cheyyunnille atho entropy ennullath atomic level Ulla disorder maathram aano.
@JaafChef-mc7yo
@JaafChef-mc7yo День назад
ട്രെയിൻ ട്രാവൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് അതിൻറെ അടിസ്ഥാനമെന്താണ് അത് സംഭവിക്കുകയാണെങ്കിൽ എങ്ങനെയാണ് സംഭവിക്കുക
@abyemmanual9130
@abyemmanual9130 День назад
വായു മാത്രമല്ല ചന്ദ്രനിൽ ഗുരുത്വഗാർഷണവും ഇല്ല
@BrightKeralite
@BrightKeralite 18 часов назад
Gravity ഇല്ലാത്ത ഒരു celestial body യും ഇല്ല
@akkk6484
@akkk6484 День назад
വളരെ തുച്ചമായ അറിവ് മാത്രമെ നമുക്ക് നൽകപ്പെട്ടിട്ടുള്ളു
@renjuchalakudy9451
@renjuchalakudy9451 День назад
ഏകദേശം അതാണ് കൽക്കീയിൽ കാണിച്ചിരിക്കുന്നതെന്ന് തോന്നുന്നു
@mansooralik9919
@mansooralik9919 День назад
Chandranile vivarngal kittum ..boomiyil ullavare kandethan system kandethan kazhiyumnilla...nammude indiayil😢
@Bose_bhaskar
@Bose_bhaskar День назад
ടൈം മെഷീൻ കിട്ടിക്കഴിഞ്ഞാൽ ഞാൻ പോയി നളന്ദയിലേയും തക്ഷശിലയിലേയും പൗരാണികമായ ഗ്രന്ഥങ്ങളുടെ കോപ്പി എടുത്തോണ്ട് വരും. അതുപോലെ ബുദ്ധന് കിട്ടിയ ജ്ഞാനോദയം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കും. അതുകൂടാതെ ഇന്ത്യയുടെ മുഴുവൻ ചരിത്രത്തിന്റെയും നിർമിതികളുടെയും വളരെ കൃത്യമായ വിവരങ്ങളുടെ ഒരു കോപ്പി തയ്യാറാക്കിയെടുക്കാൻ ശ്രമിക്കും 🙏🙏🙏🙏👍👍👍👍.
@Voyager0656
@Voyager0656 22 часа назад
ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ത.അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ബുദ്ധമത അനുയായികൾ ആയ ഗുപ്തസാമ്രാജ്യത്തിലെ കുമാരഗുപ്തൻ ആണ്‌ ഇത് പണികഴിപ്പിച്ചത്. ആര്യമതം ഇന്ത്യയിൽ വ്യാപിക്കുകയും ബുദ്ധ കേന്ദ്രങ്ങൾ തകർപ്പെടുകയും ഇന്ത്യയിൽ പിന്നീട് ബുദ്ധമതം അപ്രത്യക്ഷമാവുകയും ചെയ്തു. ആര്യമത രാജാക്കന്മാർ തകർത്തതിന്റെ ബാക്കി അഫ്ഗാൻ ആക്രമണ രാജാക്കകന്മാർ പൂർത്തിയാക്കി. നളന്താ ബിബിസി ഡോക്യൂമെന്ററി കാണുക.. കാര്യങ്ങൾ നിഷ്പക്ഷമായി മനസ്സിലാക്കാം..സർവകലാശാലയെ പഴയ പ്രതാപത്തോടെ പുനരുദ്ധരിക്കാനുള്ള തീരുമാനം 2009ൽ തായ്‌ലന്റിലെ ഹുവാഹിനിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ എടുത്തു. ആസിയാനിലെ രാഷ്ട്രങ്ങളും ചൈന,ജപ്പാൻ‍,സിംഗപ്പൂർ‍ തുടങ്ങിയ ബുദ്ധമത അനുയായികൾ ഒരുപാടുള്ള രാജ്യങ്ങളും മറ്റു ആറു രാജ്യങ്ങളും ചേർന്ന് സംയുക്തമായാണ് ഈ പുനർനിർമ്മാണം. നമ്മൾ ഇവിടെ നിന്ന് ഓടിച്ച ബുദ്ധമത അനുയായികൾ തന്നെ അത് പുനർനിർമ്മിക്കുന്നു എന്നത് സവിശേഷ ശ്രദ്ധ അർഹിക്കുന്നു.
@sunilbangalore4833
@sunilbangalore4833 День назад
എവിടെ നോക്കി ആണ് വായിക്കുന്നത് വീഡിയോ ചെയ്യുമ്പോൾ ഒന്ന് കൂടെ ഭംഗിയായി എടുത്ത് പോസ്റ്റ്‌ ചെയ്തൂടെ
@Bose_bhaskar
@Bose_bhaskar День назад
ഇതുപോലെതന്നെ കുറച്ച് ആളുകൾ ചന്ദ്രനിൽ പോവുകയും അവിടെ ഒരു ഗുഹ കണ്ടെത്തുകയും അതൊരു പുരാതന സിവിലൈസേഷൻ ജീവിച്ചിരുന്നത് ആണെന്നും ഉള്ള ഒരു കഥയിൽ തൊണ്ണൂറുകളിലോ മറ്റോ ഒരു ഹോളിവുഡ് സിനിമ വന്നിരുന്നു. അപ്പോ ഇതീന്ന് എന്തു മനസ്സിലാക്കാം പണ്ട് തന്നെ അമേരിക്കക്കാർക്ക് മറ്റും അറിയാമായിരുന്നു ചന്ദ്രനിൽ അങ്ങനെയൊക്കെ ഉണ്ടെന്നുള്ളത് അല്ലേ 😮😮😮😮😮😮. ഇതുപോലെ ഇനി ചൊവ്വയിലെ പല രഹസ്യങ്ങളും ഇനിയും പുറത്തു വരേണ്ടിയിരിക്കുന്നു 😮😮😮😮
@nilavumnjanum441
@nilavumnjanum441 День назад
സർ ഒന്നും വിചാരിക്കരുത് നിങ്ങളോട് ഉള്ള എല്ലാ ബഹുമാനവും വെച്ച് കൊണ്ട് പറയട്ടെ ഇതൊക്കെ വെറും തള്ള് മാത്രമാണ് സൗര യുദത്തിനു വെളിയിൽ വരെ എന്താണ് എന്ന് പറയുന്ന ശാസ്ത്രം കുറച്ചു മണ്ണിനു അടിയിൽ പോയ ഒരു ലോറിയും അതിൽ ഉള്ള ഒരു മനുഷ്യനെയും കണ്ട് പിടിക്കാൻ പറ്റുന്നില്ലേൽ പിന്നെ ഇതൊക്കെ എങ്ങനെ വിശോസിക്കും
@BrightKeralite
@BrightKeralite 23 часа назад
താങ്കളുടെ വികാരം ഞാൻ മനസ്സിലാക്കുന്നു
@ameer.valiyakath5888
@ameer.valiyakath5888 День назад
@bibeeshsouparnika677
@bibeeshsouparnika677 День назад
🎈🎈🎈🎈🙏