Тёмный

2024 ൽ പ്രളയ സാധ്യത - Latest Scientific Study on Flood || Bright Keralite 

Bright Keralite
Подписаться 479 тыс.
Просмотров 105 тыс.
50% 1

Join Astrophysics Course: brightkeralite...
References:
www.sciencedir...
www.tandfonlin...
link.springer....
agupubs.online...
ui.adsabs.harv...
Facebook: / bright-keralite-108623...
Instagram: / bright_keralite
WhatsApp Channel: whatsapp.com/c...
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite is a malayalam RU-vid science channel similar to jr studio, science 4 mass, 47 arena etc.,

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@BrightKeralite
@BrightKeralite 5 месяцев назад
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 References: www.sciencedirect.com/science/article/abs/pii/B9780128226988000044 www.tandfonline.com/doi/pdf/10.1080/19475705.2018.1543212 link.springer.com/article/10.1007/s12594-018-1079-3 agupubs.onlinelibrary.wiley.com/doi/pdfdirect/10.1029/2023GL106569 ui.adsabs.harvard.edu/abs/2021AtmRe.25305488L/abstract
@Narrator842
@Narrator842 5 месяцев назад
എന്റെ നാട്ടിൽ ഉള്ള പ്രായം ഉള്ള ഒരു അപ്പുപ്പൻ കുറച്ചു ദിവസം മുൻപ് എന്നോട് പറഞ്ഞതെ ഉള്ളു, ഇപ്പോൾ ഉള്ള ചൂട്, പിന്നെ ഇനി മഴ ഉണ്ടായാൽ ഇവിടെ പ്രളയം അരിക്കും എന്ന്. പുള്ളിക്ക് ഒക്കെ life എക്സ്പീരിയൻസ് വെച്ച് പറയുന്നത് ആണ്
@aryababu3818
@aryababu3818 5 месяцев назад
അത് ലാനിന പ്രതിഭാസം ആയിരിക്കും. അത് പ്രകാരം ഏറ്റവും ചൂട് ഉണ്ടായിരുന്ന ഇടങ്ങളിൽ നല്ല മഴ പെയ്യും..
@ChinjuChinju-y9g
@ChinjuChinju-y9g 5 месяцев назад
എന്നിട്ടു മഴ പെയ്യാതെ? വടകര ഭാഗത്തു മഴ കിട്ടുന്നില്ല. എപ്പോൾ ആണ് പെയ്യാൻ ചാൻസ് 😭
@aryababu3818
@aryababu3818 5 месяцев назад
ഇവിടെ ഒക്കെ രണ്ട് ദിവസമായി മഴ പെയ്യുന്നുണ്ട്
@SIJUJOY-gq1yb
@SIJUJOY-gq1yb 5 месяцев назад
Oho pulli ethre pralayam kanditund?
@not_your_channel_my_channel
@not_your_channel_my_channel 5 месяцев назад
Correct an parnjadh
@FrancisMathew-hg2rx
@FrancisMathew-hg2rx 5 месяцев назад
നല്ല വിവരണം. തീർച്ചയായുംഗവണ്മെന്റ് വളരെ ഗൗരവമായി പഠന വിഷയമാക്കേണ്ട കാര്യമാണിത്. മാറിവരുന്ന പ്രകൃതിയെ കുറിച്ചുള്ള സർന്റെ അന്വേഷണങ്ങൾക് നന്ദി. 👍
@HarishKumar-l6p
@HarishKumar-l6p 3 месяца назад
വിഷണുജീ നന്ദി 🙏👍🙏🌹
@shestechandtalk2312
@shestechandtalk2312 5 месяцев назад
ഞാൻ കഴിഞ്ഞ ഡേ അമ്മയോട് പറഞ്ഞിട്ട് irikunnu. This ടൈം പെരുമഴ ഉണ്ടാവാൻ ചാൻസ് ഉണ്ടെന്നു. 🤦🏼‍♀️🤦🏼‍♀️ കാലാവസ്ഥയുടെ മാറ്റം അത് മനസിലാക്കി തരുന്നു. ചൂടും..
@artist6049
@artist6049 5 месяцев назад
ഇവിടെ മനുഷ്യരെ ബാധിക്കുന്ന എന്തു ദുരന്തമുണ്ടായാലും അതിന്നു കയ്യിട്ടുവാരി തിന്നു ജീവിക്കുന്ന അധികാരവർഗ്ഗമുണ്ട്,,, ജനം സമരം ചെയ്ത് തുലഞ്ഞിട്ടല്ലാതെ ഇവിടെ ഒന്നിനും പരിഹാരം കിട്ടില്ല.
@DileepMuralidharan
@DileepMuralidharan 5 месяцев назад
ഇവിടെ 1000sq.ft ന് മുകളിലുള്ള എല്ലാ വീടുകളിലും കുറഞ്ഞത് 1kW ൻ്റെ സോളാർ പാനൽ വയ്ക്കുകയാണെങ്കിൽ വലിയ മാറ്റം ഉണ്ടാകില്ലേ. പതിനായിരം വീടുകളിൽ വയ്ച്ചാൽ 10mW ആകും. പത്ത് ലക്ഷം വീടുകളിൽ വയ്ക്കുവാൻ സാധിച്ചാൽ 1gW. അത് വലിയൊരു സാധ്യത തന്നെയാണ്, ഈ കൊച്ചു കേരളത്തിൽ.
@paulson409
@paulson409 5 месяцев назад
മാറ്റം ഉണ്ടാകും.. സർക്കാർ ആണ് പ്രശ്നം
@MrSuraj210
@MrSuraj210 5 месяцев назад
Nummey Cheyyillaaa athra thanney
@johnsonp7863
@johnsonp7863 5 месяцев назад
No need. Idiminnal ne koduthal attract cheyyum.
@Bab-67er34eru
@Bab-67er34eru 5 месяцев назад
Yes a new construction project whether commercial or residential shouldn’t provide the building license if they are not planned solar power .
@Sudeepchaithanya-k1r
@Sudeepchaithanya-k1r 2 месяца назад
രാത്രി ആണ് വൈദ്യുതി വില കൂടുതൽ
@FasalMusicAndVlog
@FasalMusicAndVlog 5 месяцев назад
പഴയ കാലത്തെ പോലെ പുഴയിൽ നിന്നും പൂഴി എടുക്കാൻ അനുമതി കൊടുക്കുന്നത് നല്ലതാണ്, പുഴയുടെ ആഴം കൂടാൻ നല്ലതാണ്,....കര കവിഞ്ഞു ഒഴുകുന്ന അവസ്ഥ ഇല്ലാതാക്കാം
@FaisalAbu-tb3pb
@FaisalAbu-tb3pb 5 месяцев назад
ടാ മണ്ണൽ മാഫിയ കാര വീട്ടിൽ പോടാ 😂
@dhanu1221
@dhanu1221 5 месяцев назад
മണ്ണ് എടുക്കുംതോറും അതിന്റെ വശങ്ങൾ ഇടിഞ്ഞു പുഴയിലേക്ക് വീണ് കലക്രമേണ ഒഴുക്ക് നിലച്ചു പോവുകയോ കരയിലൂടെ പരന്നു ഒഴുകുകയോ ചെയ്യും. രണ്ടായാലും ആ പുഴ നശിക്കും. പണ്ടുള്ള തലമുറക്കാർ മണ്ണ് വാരിയതിന്റെ പരിണിതഫലം ആണ് ഇപ്പൊ നമ്മൾ അനുഭവിക്കുന്നത്. മണൽ വാരുന്നത് പുഴകൾക്ക് അപകടമാണ്, അതുകൊണ്ടാണ് നിരോധിച്ചത്.
@Bellachao9048
@Bellachao9048 5 месяцев назад
Ente ponnu bro mandatharam parayalle..mannu EDUTHAL puzha nashikum
@abhinandabhi3859
@abhinandabhi3859 4 месяца назад
Eda futhimanee😑
@syamkrishnanpotty8319
@syamkrishnanpotty8319 4 месяца назад
സത്യസന്ധമായ അഭിപ്രായം.... ഇപ്പോൾ മനസ്സിലായി varrunnu👍
@കലിപ്പൻ-ത7ഷ
@കലിപ്പൻ-ത7ഷ 5 месяцев назад
പ്രളയം വന്നില്ലെങ്കിലും നല്ല ഒരു മൺസൂൺ വന്നാൽ മതിയായിരുന്നു
@johnsoncjohn8962
@johnsoncjohn8962 4 месяца назад
It shall be 1924 flood , that wiped out the railway system in “Munar”….!!!
@aryababu3818
@aryababu3818 5 месяцев назад
കടലിൽ താപനില കൂടി വരികയാണ്.. മീനുകൾ ആഴക്കടലിലേക്ക് പോയി...2050 ആകുമ്പോൾ ചൂട് അമിതമാകും കൂടുതൽ മരണം ഉണ്ടാകുമെന്നും പറയുന്നു... കേരളം മാത്രം എല്ലാ ലോകം മുഴുവൻ പ്രശ്നം ഉണ്ട്... ടെക്സാസിൽ ആയിരുന്നു 2023ലെ ഏറ്റവും വലിയ കാട്ടുതീ... ജപ്പാൻ അരുണാചൽ ചൈന പലയിടങ്ങളിലും ഭൂമി കുലുക്കം ഉണ്ടാകുന്നുണ്ട്...ബ്രസീലിൽ പ്രളയം...കടലിൽ tempreature കൂടിയതിനാൽ കടലിലെ ജീവൻ്റെ ആവാസവ്യവസ്ഥയിൽ വ്യതിയാനം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നുണ്ട്...ഇത് കരയിലുള്ള മനുഷ്യനെയും മൃഗങ്ങളെയും ബാധിക്കും... കാലാവസ്ഥ വ്യതിയാനം അനുസരിച്ച് മനുഷ്യൻ നീങ്ങണം എന്നല്ലാതെ കാലാവസ്ഥയെ മാറ്റാൻ കഴിയില്ല... പുതിയ സ്പീഷിസുകൾ.ഇപ്പോൾ രൂപപ്പെടുന്നുണ്ട്... അൻ്റാർട്ടിക്കയിൽ മഞ്ഞ് ഉരുകുന്ന കൊണ്ടും കടൽ കയറി വരുന്നു..ടെക്നോളജി വളരും തോറും റേഡിയേഷൻ കൂടുന്നത് പക്ഷികളെ ബാധിക്കുന്നു... കാടുകളിൽ വിദേശ സസ്യങ്ങൾ വളരുന്നതിനാൽ മൃഗങ്ങൾ നാടിലേക്ക് ഇറങ്ങുന്നു... ലോകം ഏകദേശം ഇനിയും pandemic um മറ്റ് പ്രകൃതി ദുരന്തങ്ങളും നേരിടും......ഭാവി തലമുറക്ക് വാസയോഗ്യം അക്കണമെങ്കിൽ ഇപ്പൊ ന്തെലും ചെയ്താൽ വേറെ ഗ്രഹത്തിൽ ങ്കിലും പോയി താമസിക്കാം..
@johnsonp7863
@johnsonp7863 5 месяцев назад
Ini onnum cheythittu oru karyaavumilla. End time.
@farhanaf832
@farhanaf832 5 месяцев назад
Data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software, dream lab for Android ♥️
@farhanaf832
@farhanaf832 5 месяцев назад
Nirbhagyam enn parayatte Jews anu koduthal kandupidikunnath avarude population vallare koravanu😢 Christians and muslims anu population koduthal ennit pollum Jewsine vettikan pattunila😢 Muslims Jews touch phone varum enn parajapol kalliyakiyille 😢
@sanjayt4862
@sanjayt4862 5 месяцев назад
​@@farhanaf832athil engana contribute cheya?
@farhanaf832
@farhanaf832 5 месяцев назад
@@sanjayt4862 ee apps il register cheyumbol nammude cpu or gpu data processing cheyum Agane kore computers chernnal cheaper super computer akum appol pettanu okke kandupidikam
@midhun331
@midhun331 5 месяцев назад
Bright keralite 💯🥵🔥
@kunjmon11
@kunjmon11 5 месяцев назад
ഇപ്പോൾ ആസ്ട്രോ ഫിസിക്സ് കേരള
@Jisha-di4dm
@Jisha-di4dm 5 месяцев назад
Arinjirikkunnathu nallaya ok . Nammal pavangalaa ullathellan cancer kondupoyi baakkiyulla pysakku 2 kuda vangivekka..
@vb3807
@vb3807 5 месяцев назад
കുറച്ച് സ്ഥലത്ത് കൂടുതൽ മഴ അത് കടലിലേക്ക് ഒഴുക്കി കളയാതെ ഭൂമിയിലേക്ക് താഴ്ന്ന് ഇറങ്ങാനുള്ള സംവിധാനം ചെയ്യണം എന്നാൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകും..
@SanthuTECHi
@SanthuTECHi 5 месяцев назад
Currently there is a drastic increases humidity, so there is a possibility to get more rain 🤔
@bachenmathew9137
@bachenmathew9137 5 месяцев назад
2018 ൽ പ്രളയം ഉണ്ടായത്തിനു വേറൊരു കാരണം കൂടി ഉണ്ട്. ആ വർഷം മണ്സൂണിന് മുൻപ് ഉള്ള വേനൽ മഴ വളരെ കൂടുതൽ ആയിരുന്നു. അതുകാരണം ജലാശയങ്ങളും, ഡാമുകളും അത്യാവിശ്യവും ജലത്തിന്റെ അളവ് കൂടുതൽ ആയിരുന്നു. നിലവിൽ ഇടുക്കി അണക്കെട്ടിൽ 34% ജലം ഉണ്ട്. 14 ഓളം ഡാമുകളിൽ യെല്ലോ ആർട്ടും , മലങ്കര ഡാമിൽ റെഡ് അലർട്ടും ആണ്. ക്രിത്യമായി മാനേജ് ചെയ്തില്ലെങ്കിൽ ഇനിയും പലതും സംഭവിക്കും
@-pgirish
@-pgirish 5 месяцев назад
2018 KSEB യുടെ അത്യാർത്ഥി
@Midhuntaurus
@Midhuntaurus 5 месяцев назад
കേരളത്തിൽ മൊത്തം പ്രളയം വന്നത് ഒരു അണക്കെട്ട് ന്റെ പേരിൽ ചാർത്തണോ ഹേ 😂
@_____aj_
@_____aj_ 5 месяцев назад
അതെ ഇടുക്കി ഡാം തുറന്നു വിട്ടകൊണ്ടാണ് കേരളം ഫുൾ വെള്ളപൊക്കം ഉണ്ടായതു🥹 enthonnadeii😂😂
@kunjmon11
@kunjmon11 5 месяцев назад
പട്ടി പെറ്റു എന്ന് പറയുമ്പോൾ പശൂമ്പ പെറ്റെന്ന് പറയും പോലെ
@orchid6367
@orchid6367 5 месяцев назад
Achankovilar: appo nan enna pottana
@rwithwikpradeep8756
@rwithwikpradeep8756 5 месяцев назад
Angne alla but athum oru reason ahnu bcz maza vellam kadal valichatjinu sheshm mathrame vidavayirunnollu​@@_____aj_
@John_PaulTA8-6.
@John_PaulTA8-6. 5 месяцев назад
2018 പ്രളയം മനുഷ്യ നിർമിതമാണ്
@Nirm4l__
@Nirm4l__ 5 месяцев назад
Orikalum alla .. atra mathram athu theevra mazha anu idukkiyilum mattu westernghats lum undayath
@triumphgaming5368
@triumphgaming5368 5 месяцев назад
😂😂
@Loops___622
@Loops___622 5 месяцев назад
അതെ ഞാനും ഇണ്ടായിരുന്നു വെള്ളം കോരി നിറക്കാൻ
@itssoul85
@itssoul85 5 месяцев назад
Adipoli😂
@shestechandtalk2312
@shestechandtalk2312 5 месяцев назад
ങേ അതെങ്ങനെ? ഇടുക്കി ഡാമിന്റെ ഷട്ടർ ആണെന്ന് പറയാൻ ആണ് വന്നത് എങ്കിൽ, അതിനു ഷട്ടർ ഇല്ല!ഒന്ന് explain ചെയ്യൂ
@Arnav_khushi_Edits
@Arnav_khushi_Edits 5 месяцев назад
മുൻകൂട്ടി പ്രവചിച്ചത് കൊണ്ട് പ്രളയം ഉണ്ടാകാൻ സാധ്യത ഇല്ല.....😅
@suhailpk536
@suhailpk536 4 месяца назад
Very informative video
@BrightKeralite
@BrightKeralite 4 месяца назад
Glad you think so!
@citytigercafe7447
@citytigercafe7447 5 месяцев назад
K mani veendum mandriyavanam
@mrmoso13
@mrmoso13 4 месяца назад
പെട്രോൾ വില 200 ആക്കണം. അപ്പൊ എല്ലാവരും ഇലക്ട്രിക് വണ്ടിയിലേക്ക് മാറും
@thrillfall9110
@thrillfall9110 5 месяцев назад
Van allen beltum ath base chyth verunna places ineyum kurich explain cheyyamo?
@sanoj8884
@sanoj8884 5 месяцев назад
മുല്ല പെരിയാറിനു എന്ത് സംഭവിക്കും 🤔🤔🤔
@soora8089
@soora8089 5 месяцев назад
പിണറായി പൊട്ടിച്ച് തുറും 😂😂😂
@narayananprasad2878
@narayananprasad2878 5 месяцев назад
ശക്തമായ ചൂട് ഉണ്ടായാൽ ശക്തമായ മഴയും ഉണ്ടാകും എങ്കിൽ ഗൾഫ് രാജ്യങ്ങളിൽ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല?
@_____aj_
@_____aj_ 5 месяцев назад
സൗദിയിൽ ഒകെ ഇപ്പോ വലിയ പ്രളയം ആരുന്നു ബ്രോ, ന്യൂസ്‌ ഒന്നും കാണുന്നില്ലേ
@_____aj_
@_____aj_ 5 месяцев назад
അത് ശക്തമായ ചൂട് കരയിൽ അല്ല കടലിൽ ഉണ്ടാകണം, ഇവിടെ പറയുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ ചൂട് ഉണ്ടായി എന്നാണ്
@artistajil
@artistajil 5 месяцев назад
10 അടി വീട്ടിൽ നിന്നും വച്ചാൽ പുഴ ആണ്... 2018 ഇൽ എന്തോ ഭാഗ്യത്തിന് ആണ് ജീവൻ കിട്ടിയത്... ഓരോ മഴ പെയ്യിമ്പോഴും നെഞ്ചിൽ തീ ആണ് 🥹🥹🥹
@virus_syam
@virus_syam 5 месяцев назад
Any discount for the courses
@Kimotheealbanee
@Kimotheealbanee 5 месяцев назад
2018 പിണറായി പ്രളയം.. ഡാം തുറന്നു വിട്ട് സർക്കാർ ജനങ്ങളെ പറ്റിച്ച പ്രളയം..
@abhayabhi7050
@abhayabhi7050 5 месяцев назад
വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്
@pbrprasad4430
@pbrprasad4430 5 месяцев назад
പല ഡാമുകളും തുറന്നതിനാൽ പ്രളയം ഉണ്ടായി
@pbrprasad4430
@pbrprasad4430 5 месяцев назад
എം എം മണിയുടെ അഹങ്കാരവും
@vijayakumaranpp5715
@vijayakumaranpp5715 5 месяцев назад
അത് അൻ്റെ സതീശൻ്റെ കണ്ടുപിടുത്തമാടോ
@aroundtheworldinthamil
@aroundtheworldinthamil 5 месяцев назад
നിന്റെ അപ്പൻ
@gopika723
@gopika723 5 месяцев назад
Njan kazhinja varsham astrophysics inte course buy cheythathanu. Classes pakuthi vare attend cheythirunnu. Idakk vech onn stop ayarunnu. Ippol course edukkan nokkit pattunnilla. Pinnem paisa adakkanamenn kanikkunnu
@BrightKeralite
@BrightKeralite 5 месяцев назад
Register ചെയ്ത അതെ Mail തന്നെ ഉപയോഗിച്ച് Login ചെയ്യൂ. Attend ചെയ്യാൻ പറ്റും. എന്നിട്ടും പറ്റുന്നില്ലെങ്കിൽ contact me through instagram or facebook messenger. Id ഞാൻ description ൽ കൊടുത്തിട്ടുണ്ട്
@gopika723
@gopika723 5 месяцев назад
@@BrightKeralite njan Instagram il msg ittittund. Nokkit onn paryamo
@sreejithmv7040
@sreejithmv7040 5 месяцев назад
ഇനി വരുന്നതിനു കാരണം എലാം മനുഷ്യ നിർമിതം തന്നെ
@Bab-67er34eru
@Bab-67er34eru 5 месяцев назад
Who told Keralite are literally educated ? We only studied for job interviews? Comprehend education is necessary for all who spending money for unnecessary travel for no reason! Imported food , imported shelter even! A common man usually will ask how would you connect plastic trash and global warming? There is nothing wrong if we are not studied well enough! We need educated politicians rather than minimum LLB qualified candidates
@sunilkada3899
@sunilkada3899 5 месяцев назад
ലെ മഴ സർ :- ഈശ്വരോ... എന്നെപറ്റി എന്തൊക്കെയാടാ നീയൊക്കെ പറയുന്നേ... പ്യാവം ഞാൻ... ഹയ്യമ്മാ 😢😢😂😂😂
@vishnuprakash8984
@vishnuprakash8984 5 месяцев назад
K2- 18b എന്ന ഗ്രഹത്തിൽ ഭൂമിയിൽ കാണുന്ന പോലുള്ള ജീവജാലങ്ങൾ ഉണ്ടായിരിക്കുമോ? ഈ വർഷം തന്നെ ശാസ്ത്രം അത് കണ്ടെത്താൻ സാദ്ധ്യത ഉണ്ടോ
@ramkumarr5303
@ramkumarr5303 5 месяцев назад
@vishnhuprakash8984 ഭൂമിക്ക് വെളിയിൽ പ്രപഞ്ചത്തിൽ ജീവൻ ഒരിടത്തുമില്ല നൂറുശതമാനം കറക്റ്റ് ആയിട്ടുള്ള കാര്യമാണ്
@rashikvp4847
@rashikvp4847 5 месяцев назад
​@@ramkumarr5303proof
@arvinatorarvinator5105
@arvinatorarvinator5105 5 месяцев назад
​@@ramkumarr5303Broyk egane ariyan
@_____aj_
@_____aj_ 5 месяцев назад
​@@ramkumarr5303ഇനിയും വലിപ്പം തിട്ടപ്പെടുത്തിയിട്ടില്ലാത്ത ഇത്രയും വലിയ പ്രപഞ്ചത്തിൽ ഒരു പൊട്ടു പോലും അല്ല നമ്മൾ, ഭൂമി പോലെ സ്വന്തം നക്ഷത്രവുമായി habitable zoneil ഉള്ള കോടാനുകോടി ഗ്രഹങ്ങളും ഉണ്ട് അതിൽ ഒകെ ജീവൻ ഏതെങ്കിലും രീതിയിൽ ഉണ്ടാവാനും ചാൻസ് ഉണ്ട്, അപ്പോൾ വേറെ ഒരിടത്തും ജീവൻ ഉണ്ടാവില്ലെന്നു പറയുന്നതല്ലേ തെറ്റ്
@farhanaf832
@farhanaf832 5 месяцев назад
Athu kandupidikan help cheyam athinu softwares und like boinc distributed computing software, dream lab for Android ♥️
@Charlie_00000
@Charlie_00000 5 месяцев назад
ചേട്ടാ ഫ്രെയിംയിൽ നടുക്ക് തന്നെ ഇരിക്കുന്നതാണ് രസം
@suryamahikm4154
@suryamahikm4154 4 месяца назад
റൊമ്പ മുഘ്യം 😇😂
@abubakers.m9903
@abubakers.m9903 5 месяцев назад
മണി ആശാൻ ഇല്ലാത്തതുകൊണ്ട് ഉണ്ടാകാൻ സാധ്യത ഇല്ല.
@_____aj_
@_____aj_ 5 месяцев назад
8 മിനിറ്റ് scientific findings പറഞ്ഞിട്ടും നിനക്ക് ഇതാണോ മനസിലായത് കഷ്ടം, grow up mann😂😂
@coloursvt6195
@coloursvt6195 5 месяцев назад
മുല്ല പെരിയാർ അണക്കെട്ട് പൊട്ടും ഒരുപാട് നാശ നഷ്ടങ്ങൾ ഉണ്ടാവും കേരളത്തിൽ
@hemandkp6381
@hemandkp6381 4 месяца назад
ഇത്തരം ഭീതി പരത്തുന്ന പ്രതികരണങ്ങൾ അനാവശ്യം
@safarahammed4558
@safarahammed4558 5 месяцев назад
ഈ പ്രാവിശ്യം പ്രളയം ഉണ്ടാവും ഉറപ്പാണ് കാരണം മുസ്ലിം മഴ ഹിന്ദു മഴ ക്രിസ്ത്യൻ മഴ എല്ലാ ദൈവങ്ങളും കൂടെ കേരളം പ്രളയത്തിലാക്കും എല്ലാവരുടെ പ്രാർത്ഥനയും കഴിഞ്ഞു എല്ലാ ദൈവങ്ങളും കൂടെ മഴ പെയ്യിക്കുമ്പോ വെള്ളം ക്രമതീതമായി വരാൻ ചാൻസ് ഉണ്ട് 😂
@ചാൾസ്3629
@ചാൾസ്3629 5 месяцев назад
എൽനിന്നോ മറി ന്യൂട്രൽ ആയി ലാനിനോയിലേക്ക്‌ മറി എന്ന് പറയുന്നു.. അതിന്റെ വിഭത്തു വലുതാണെന്നു പറയുന്നു. ഉള്ളതാണോ
@BrightKeralite
@BrightKeralite 5 месяцев назад
weather pattern il veliya maattam undakum
@kochuranijoseph7786
@kochuranijoseph7786 5 месяцев назад
Athum iod positive um koodi orumichu vannaal 😬
@aryababu3818
@aryababu3818 5 месяцев назад
ഉണ്ടാകുമായിരിക്കാം
@unnikrishnan6168
@unnikrishnan6168 4 месяца назад
2018 ലും ഉണ്ടായിരുന്നു ലാലിസം😂😂😂
@jikkubabu
@jikkubabu 4 месяца назад
പ്രളയം ഉണ്ടായാലും ജൂലൈ അല്ലെ ഉണ്ടാകു അല്ലെങ്കിൽ ആഗസ്ത്
@BrightKeralite
@BrightKeralite 4 месяца назад
athine aanu kooduthal sadhyatha
@yadhukrishnan7543
@yadhukrishnan7543 5 месяцев назад
ഈ കൊല്ലം എന്തായാലും പ്രളയം ഉണ്ടാവില്ല മഴ ഉണ്ടായാൽ അല്ലേ പ്രളയം ഉണ്ടാവുള്ളൂ
@jhaishg
@jhaishg 4 месяца назад
ഉറപ്പിക്കാവോ 😎
@Bibeesh.P
@Bibeesh.P 5 месяцев назад
Please explain Unistellar EVScope 2
@ravindranravi5773
@ravindranravi5773 5 месяцев назад
നല്ലബലത്തിൽ ,നല്ലഉയരത്തിൽവെള്ള०വന്നു തള്ളിമറിക്കാൻ പറ്റാത്തതുമായ ക്യാമ്പുകൾ എത്രയും വേഗ० നിർമ്മിച്ചാൽ വലിയൊരു ആശ്വാസമാകു० മച്ചാനേ....🌊😁🌊😁🌊😁
@ARIKOMBAN-vb9mm
@ARIKOMBAN-vb9mm 5 месяцев назад
2024 ൽ പ്രളയം ഉണ്ടാകുമോ സാർ😮😮😮
@ashraffkasmi5985
@ashraffkasmi5985 5 месяцев назад
2018ൽ പ്രളയം ഉണ്ടായത് മഴയുടെ ആധിക്യം കൊണ്ടുമാത്രമല്ല. നിറഞ്ഞുനിന്നിരുന്ന അണക്കെട്ടുകൾ ഒരുമിച്ചു തുറന്നുവിട്ടതുകൊണ്ടാണ്. അത്തരം മണ്ടത്തരങ്ങൾ ഇനി ചെയ്യില്ലെന്ന് പ്രതീക്ഷിക്കാം.
@Mr-perfect938
@Mr-perfect938 5 месяцев назад
ഒരു പ്രളയത്തിനു chance illa കാരണം ഡാമിൽ ഒന്നും പകുതി പോലും വെള്ളം ഇല്ലാ ഇപ്പോൾ
@SunnyJoseph-wr8tz
@SunnyJoseph-wr8tz 5 месяцев назад
മണിക്കൂറുകൾ കൊണ്ട് ഡാം നിറയും
@Mr-perfect938
@Mr-perfect938 5 месяцев назад
@@SunnyJoseph-wr8tz നിറയും പക്ഷെ നിർത്താതെ ഒരാഴ്ച മഴ പെയ്യണം
@nandhunandhu8784
@nandhunandhu8784 5 месяцев назад
ഡാം കാരണം അല്ല പ്രളയം ഉണ്ടാകുന്നെ
@sujiyours
@sujiyours 5 месяцев назад
മേഘ സ്ഫോടനം വന്നാൽ
@not_your_channel_my_channel
@not_your_channel_my_channel 5 месяцев назад
Dam alla flood nde reason Eda potta vaname dam nde avlav nokitt pralayam undavunnadh la dam illeng thurannalum pottiyalum pralayum varunnadh unplanned constructions kondaaan mazha vellathinde samrshikkan maram illaa mazha vellam pokan drainage illaa idhokkeyan mala konn idich construction nadathal
@Nasirjemshad
@Nasirjemshad 5 месяцев назад
ഒരു പ്രണയം കൂടി വന്നിരുന്നെങ്കിൽ എൻജോയ് ചെയ്യാമായിരുന്നു
@jikkubabu
@jikkubabu 4 месяца назад
ഉണ്ടായാലും agust alle udakune
@kepler7307
@kepler7307 5 месяцев назад
Ennal' ee rain gap vach peythal prelayam ondakila
@nath-1989
@nath-1989 5 месяцев назад
കേരളത്തിൽ പ്രളയം ഉണ്ടായതല്ല വിവരം കേട്ട ഭരണാധികാരികൾ ഉണ്ടാക്കിയത് പച്ച പാതിരായ്ക്ക് ഒള്ള ഡാം മതോം തുറന്ന് വിട്ടതാണ് അതിന്റെ കൂടെ മഴയും
@santinlazar5331
@santinlazar5331 5 месяцев назад
തൊറന്നില്ലേ പൊട്ടും അപ്പൊ ആക്ഷേപിക്കാനൂടെ ഒരുത്തനും ബാക്കി കാണില്ലാരുന്നു.
@NewGenCommonMan
@NewGenCommonMan 5 месяцев назад
​​​@@santinlazar5331 2018 ഡാം തുടക്കത്തിൽ നിറഞ്ഞപോൾ നേരത്തെ തന്നെ കുറച്ചു കുറച്ചു തുറക്കേണ്ടത് ആയിരുന്നൂ. അല്ലാതെ ബക്കറ്റ് നിറയുവാൻ പൈപ്പ് തുറന്ന് വെച്ച് മനോരാജ്യം കണ്ട് ഇരുന്നാൽ ബക്കറ്റ് നിറഞ്ഞു പരിസരം മുഴുവനും ആകും. എടുത്തുകൊണ്ട് പോകാൻ കുറച്ചു കമതിയും കളയും. അങിനെ പരിസരം മുഴുവനും ബക്കറ്റ് ഉള്ളതിൽ കൂടുതൽ വെള്ളം ഉണ്ടാവും. ശ്രദ്ധിച്ചു ഉണർന്ന് പ്രവർത്തിച്ചാൽ ഇത് എല്ലാം ഒഴിവാക്കാം. മനുഷ്യ തെറ്റ് തന്നെ ആയിരുന്നൂ..അന്നത്തെ വെള്ള പൊക്കം. അതിന് അന്നത്തെ വകുപ്പ് മന്ത്രിമാർ ആണ് മെയിൻ ഉത്തരവാദികൾ, ശേഷം വിവിധ വകുപ്പുകളിലെ ഉദ്ദേഗസ്ഥർ, അന്നത്തെ മഴയുടെ തുടക്കം മുതൽ ഉള്ള എല്ലാം ന്യൂസ് വീഡിയോസ് , ന്യൂസ് വായിച്ചാൽ ആർക്കും മനസിൽ ആവും Bro
@_____aj_
@_____aj_ 5 месяцев назад
ആണോടാ കുട്ടാ നീ സിനിമ കണ്ടു ഉണ്ടാക്കിയ ബോധം ആണോ ഇത്, ഒരുപാടു വാണിംഗ് കൊടുത്തു തന്നെയാ പെട്ടന്ന് പെയ്‌ത വലിയ മഴയിലും ഡാം തുറന്നത്, അല്ലങ്കിൽ അതെല്ലാം ഇടിഞ്ഞു പൊളിഞ്ഞു പോകാൻ ചാൻസ് ഇല്ലേ😂😂
@abhayabhi7050
@abhayabhi7050 5 месяцев назад
വിവരം ഇല്ലെങ്കിൽ വിഡ്ഢിത്തം വിളിച്ച് പറയാതെ ഇരിക്കുക
@nath-1989
@nath-1989 5 месяцев назад
@@santinlazar5331 ഡാ പൊട്ടാ നേരത്തെ കുറേച്ചേ തുറന്ന് വിട്ടിരുന്നേൽ ഇത്രയും വെള്ളം കേറില്ലാരുന്നു വിവരവും ബോധവും ഇല്ലാത്ത കാട്ടു കുരങ്ങൻ മണി ന്യൂസ് ചാനലിനോട് പറഞ്ഞതാ വെള്ളം തുറന്ന് വിട്ടാൽ kseb നഷ്ട്ടം ഉണ്ടാകും എന്ന്
@josekp1606
@josekp1606 5 месяцев назад
Ethu valare prathanapeta adiganu ette apan parayarudu ekanunathellam kaliyalla manava theekatta urubarokum
@bensonkurien3810
@bensonkurien3810 5 месяцев назад
Nthonna ezhuthiyekkunnathu onnum manasilakunnillallo
@maheeshmanohar1509
@maheeshmanohar1509 5 месяцев назад
1924 le prelayamano aavarthikunnath🙄
@srb7687
@srb7687 4 месяца назад
Its just newton's third law.
@sureshkumarrp4095
@sureshkumarrp4095 4 месяца назад
Private vehicles upayogam nirodhiche public vehicle upayogum nirbhandhamakkanam. Athine manushiane grasichirikkunna SWARDHADHA enna mahamari illathakanam. Panamundengil enthum cheyyum enna mandatharam vediyanum 😂
@pbrprasad4430
@pbrprasad4430 5 месяцев назад
ജനസംഖ്യ വർദ്ധിച്ചാൽ പ്രളയം തുടർകഥയാകും
@orchid6367
@orchid6367 5 месяцев назад
Temperature increase leads to more wager in the air
@Krishnapriyamc
@Krishnapriyamc 5 месяцев назад
ഇനിയുള്ള കാലാവസ്ഥ ഇങ്ങനെ ഒക്കെ ആയിരിക്കും നമ്മുടെ കേരളം നശിച്ചുകൊണ്ടിരിക്കുകയാണ
@Sarathbabuks85
@Sarathbabuks85 5 месяцев назад
ഉണ്ടാവാൻ സാധ്യതയുണ്ട്.. Ldf വരും എല്ലാം ശെരിയാവും
@jintoemerald
@jintoemerald 5 месяцев назад
മാൻഡ്രേക്ക് കേരളവും കൊണ്ടേ പോവു എന്ന് തോന്നുന്നു.
@divakarannairmn5080
@divakarannairmn5080 5 месяцев назад
TheFloodOf1958wasFailureOfMismanagementOfKSEb
@devanandp9108
@devanandp9108 5 месяцев назад
❤️
@ramyakollara4241
@ramyakollara4241 5 месяцев назад
Nice👍🏻
@BrightKeralite
@BrightKeralite 5 месяцев назад
Thanks ✌
@Bharatiyan
@Bharatiyan 5 месяцев назад
1924
@bensonkurien3810
@bensonkurien3810 5 месяцев назад
100 year aakuva😟😟😟
@RajeshKannur-zg3ul
@RajeshKannur-zg3ul 5 месяцев назад
ജപ്പാനിൽ പോകാൻ സാധ്യതയുണ്ടോ😄
@mebinprakasia
@mebinprakasia 5 месяцев назад
Chance andu
@anandhuzathan1142
@anandhuzathan1142 5 месяцев назад
Ldf വരും എല്ലാം ശെരിയാവും 🙌😁
@TheAnvar001
@TheAnvar001 4 месяца назад
കഷ്ട്ടം
@afnaz4u
@afnaz4u 5 месяцев назад
പ്രളയത്തിന് കാരണം PINARAYI ആണ്. ഇങ്ങനെ ശാസ്ത്രം പറഞ്ഞു കഷ്ടപ്പെടേണ്ട (sarcasm)
@USA-r6z
@USA-r6z 5 месяцев назад
Science ❤❤❤❤
@Pachamulak_127
@Pachamulak_127 5 месяцев назад
Ningal 10 divasam mumb paranja karyam nadakkunn
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 5 месяцев назад
ഇൻഡോനേഷ്യ യിൽ സുനാമി ഉണ്ടാ ക്കാ ൻ ഒരാൾ വരും
@shernaalameen2593
@shernaalameen2593 5 месяцев назад
🥰🥰👍
@ARCOOLINGPATHANAMTHITTA
@ARCOOLINGPATHANAMTHITTA 5 месяцев назад
god of rivang
@afsalkvafsalmndy4444
@afsalkvafsalmndy4444 5 месяцев назад
എന്റെ പ്രവചനം . നമുക്ക് ഇനി നല്ല ഒരു മഴ പോലും ലഭിക്കില്ല.
@Fulcrum._.
@Fulcrum._. 5 месяцев назад
അതിപ്പോഴല്ല കൊറേ കാലത്തിന് ശേഷം ആണ് ആ അവസ്ഥ ഉണ്ടാവുക
@Sumithlalps
@Sumithlalps 5 месяцев назад
തെറ്റി bro ഇപ്പൊ എറണാകുളം നല്ല മഴയാണ്. ഒടുക്കത്ത മഴ 😁
@afsalkvafsalmndy4444
@afsalkvafsalmndy4444 5 месяцев назад
@@Sumithlalps ഇതാണോ നല്ല മഴ ബ്രോ?
@afsalkvafsalmndy4444
@afsalkvafsalmndy4444 5 месяцев назад
@@Fulcrum._. ഏതവസ്ഥയാണ് ? ഇയാൾ പറയുന്നപോലെ പ്രളയമൊന്നും ഇനി വരാൻ പോകുന്നില്ല. നല്ല ഒരു മഴ നമ്മുടെ നാട്ടിൽ ഇനി കിട്ടില്ല.. വരണ്ട് മരുഭൂമി ആകുന്ന അവസ്ഥയാണ് നമ്മുടെ കേരളം നേരിടാൻ പോകുന്നത് . 20 വർഷം കൊണ്ട് അതിന്റെ ലക്ഷണങ്ങൾ കാണാവുന്നതാണ്.. ഞാൻ മരിച്ചില്ലെങ്കിൽ നമുക്ക് അന്ന് സംസാരിക്കാമല്ലോ.. ഇപ്പോൾ ഇടയ്ക്ക് പെയ്യുന്ന ഘോര വർഷങ്ങൾ മണിക്കൂറുകൾ മാത്രം ആയുസ്സുള്ളവയാണ്.. അത് നല്ല മഴയല്ല അത് സൂചനയാണ് ഒരു കെട്ട കാലത്തിലേക്കുള്ള പാതയുടെ വാതിൽ തുറക്കുന്ന ഭയാനകമായ ശബ്ദം മാത്രമായി ഞാൻ അതിനെ കാണുന്നു.
@man-ee4ro
@man-ee4ro 5 месяцев назад
@@afsalkvafsalmndy4444ayyo njangal pedichu thoori poyi
@rajeevvelleyil4273
@rajeevvelleyil4273 5 месяцев назад
Oru mazha peythu kandal mathiyayirunnu😅😅😅
@aswinia-gt6cf
@aswinia-gt6cf 5 месяцев назад
No
@arunk3215
@arunk3215 5 месяцев назад
2018 ലെ പ്രളയം ഡാം തുറന്ന് വിട്ട് ഉണ്ടാക്കിയതാണെന്ന് പറയുന്ന ഈ മന്ദബുദ്ധികളായ കമൻ്റോളികൾ ഇപ്പോഴും ഉണ്ടല്ലോ. വിവരമില്ലായ്മ ഒരു അഹങ്കാരമായി കൊണ്ട് നടക്കരുത്
@jayakumardasan8284
@jayakumardasan8284 5 месяцев назад
Bible പറയുന്നത് ഹേ മനുഷ്യ നിങ്ങളുടെ അന്തരംഗങ്ങളിൽ തിന്മകളാൽ നിറയപ്പെട്ടുപോയി യാതൊരു കാരണവശാലും ജലത്താൽ നശിപ്പിക്കുകയില്ല അത് അഗ്നിയാൽ ആയിരിക്കും തിന്മയുടെ ഫലം
@sasikumarrajan5334
@sasikumarrajan5334 5 месяцев назад
Nowhere to run😢
@lolanyt2679
@lolanyt2679 5 месяцев назад
മഴ ഒന്നും ഇനി കാണില്ല നോക്കിക്കോ മഴ കുറയും കേരളം 😂😂😂😂😂😂
@April11Official
@April11Official 5 месяцев назад
എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നീ ഇത് പറയുന്നേ⁉️⁉️.... മിക്കവാറും നല്ല മഴക്ക് ചാൻസ് ഉണ്ട് ‼️‼️
@jollywilliams7124
@jollywilliams7124 5 месяцев назад
👍🏽
@vpnpanickar
@vpnpanickar 5 месяцев назад
One question to u in 2018 ൽ കേരളത്തിൽ പ്രളയം വന്നുവല്ലോ അതിന് മുൻപ് any one predict Kerala will challenge the പ്രളയം in 2018 . ഓരോ ഓടായിപ്പ് കൊണ്ട് ഇറങ്ങും
@BrightKeralite
@BrightKeralite 5 месяцев назад
Yes meteorology department predicted heavy rainfall.
@vpnpanickar
@vpnpanickar 5 месяцев назад
@@BrightKeralite sorry I don't know about Meteorology നാളെ മുതൽ I will learn about Meteorology
@shinegeorge7403
@shinegeorge7403 5 месяцев назад
1924 =2024 } 100 years
@AbhinavAbhi-hl2hy
@AbhinavAbhi-hl2hy 4 месяца назад
Pedipikkela
@sasankans2414
@sasankans2414 5 месяцев назад
മണി ആശാൻ ഇപ്പോൾ വൈദ്യുതി വകുപ്പ് മന്ത്രി അല്ലാത്തതുകൊണ്ട് പേടിക്കണ്ട...
@sajeesh7817
@sajeesh7817 5 месяцев назад
ഓഗസ്റ്റിൽ ലാനിനോ വന്നാൽ ചെറിയ പണി ആവും
@naveenkumar-qe4xy
@naveenkumar-qe4xy 5 месяцев назад
ഇത്തവണ എങ്കിലും മുല്ല പെരിയാർ ഒരു തീരുമാനം ആകുമോ, കൊറേ ആയി ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്നു പറയുന്നു 😂😂
@Achaayan5555
@Achaayan5555 4 месяца назад
പൊട്ടട്ടെ 😂
@salinvs4884
@salinvs4884 5 месяцев назад
മഴയത്തു കാണുന്ന ഞാൻ
@Active22923
@Active22923 5 месяцев назад
വന്നാൽ ഒരു അവധി കിട്ടിയേനെ 😅
@BASSREFLEX-p7j
@BASSREFLEX-p7j 5 месяцев назад
Ayyio pyavam😂😂😂 avadhi ano jeevan anonvaluth😂😂
@aseemvazhayil6593
@aseemvazhayil6593 5 месяцев назад
അതുക്കും മേലെ...😢😢😢
@devarajanss678
@devarajanss678 5 месяцев назад
💥❤️🌹❤️👍💯☄️☄️
@spv11883
@spv11883 5 месяцев назад
ഇക്കൊല്ലം കേരളം കടലെടുക്കും
@Achaayan5555
@Achaayan5555 4 месяца назад
💯🌊
@ssnair3821
@ssnair3821 5 месяцев назад
പിണറായിക്ക് എതിരെ എന്തെങ്കിലും ശക്തമായ ആരോപണം ഉണ്ടായാൽ പാതിരാത്രി എല്ലാവരും ഉറങ്ങി കിടക്കുമ്പോൾ ഇനിയും dam തുറന്ന് വിട്ടു പ്രളയം ഉണ്ടാക്കും
@MAX_WORLD234
@MAX_WORLD234 5 месяцев назад
Ellam vannu nashippichal thirnnu ullathum koode illathavum. Eppol keralathinte avastha valare shokam anu. Evide budhi പൂർവ്വം chidhichu oru kariyavum cheyyilla. 🤦
@Akhilamammookka369_30
@Akhilamammookka369_30 5 месяцев назад
😪😪
@VenkitK
@VenkitK 5 месяцев назад
ആവർത്തിക്കട്ടെ 😄അഴിമതിയുടെയും ആർഭാടത്തിന്റെയും മുഖംമൂടികൾ അഴിഞ്ഞു വീഴട്ടെ 💪💪💪💪💪ശരീരം വിയർക്കുന്ന പണിയെടുക്കാൻ മനുഷ്യൻ പഠിക്കട്ടെ 💪💪💪💪💪🙏🙏🙏🙏🙏
@robestark2554
@robestark2554 5 месяцев назад
Paaaa oru pad alu marichu pona casa .safe irikane igane philosophy paraya enna elarudem avasda adathala
@Aji452
@Aji452 5 месяцев назад
എന്തോന്ന്
@SumaKoshy-u2w
@SumaKoshy-u2w 5 месяцев назад
❤❤❤
@ARCOOLINGPATHANAMTHITTA
@ARCOOLINGPATHANAMTHITTA 5 месяцев назад
god of rivang
@Sinayasanjana
@Sinayasanjana 5 месяцев назад
❤️🥰🙏
@ajithkumarmg35
@ajithkumarmg35 5 месяцев назад
👍🏻👍🏻👍🏻
@neerajstudentofexamwinner
@neerajstudentofexamwinner 5 месяцев назад
❤❤❤
@anandhub1016
@anandhub1016 5 месяцев назад
❤❤❤❤
@ARCOOLINGPATHANAMTHITTA
@ARCOOLINGPATHANAMTHITTA 5 месяцев назад
god of rivang
Далее
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 1,9 млн