എനിക്ക് വലിയ ആഗ്രഹമായിരുന്നു അമ്മയുടെ ഈ ഗാനം എനിക്ക് ആകെ കൂടി മൂന്നുനാല് വരിയെ അറിയുള്ളൂ ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് കൃപാസനത്തിൽ സിസ്റ്റർ പാടിയപ്പോൾ അപ്പോൾ എന്റെ മനസ്സിൽ കയറി കൂടിയതാണ് അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്ക് ഈശോ തന്നോരമേ ❤❤🌹🙏🏿🙏🏿🙏🏿
അമ്മേ മാതാവേ ഞാൻ ഈ പ്രാർത്ഥന പ്രാർത്ഥിച്ചു ഉറങ്ങാൻ പോകുന്നു.. രാവിലെ എനിക്ക് സന്തോഷമായി എന്റെ അമ്മ കടന്നു വരേണമേ... എനിക്ക് എന്റെ കൂട്ടുകാരനെ സഹായിക്കാൻ പറ്റണെ അമ്മേ കൃപാസന മാതാവേ.... വിശ്വാസത്തോടെ പ്രതീക്ഷയോടെ ഞാൻ ഉറങ്ങാൻ പോകുന്നു.. രാവിലെ എന്റെ അമ്മ അത്ഭുതം ആയി കടന്നു വരേണമേ... ആമേൻ 🙏🙏🙏