Male പൂവിളി പൂവിളി പൊന്നോണമായി നീ വരു നീ വരു പൊന്നോണതുമ്പി പൂവിളി പൂവിളി പൊന്നോണമായി നീ വരു നീ വരു പൊന്നോണതുമ്പി ഈ പൂവിളിയിൽ മോഹം പൊന്നിൻ മുത്തായ് മാറ്റും പൂവയലിൽ നീ വരൂ ഭാഗം വാങ്ങാൻ Female പൂവിളി പൂവിളി പൊന്നോണമായി നീ വരു നീ വരു പൊന്നോണതുമ്പി ഈ പൂവിളിയിൽ മോഹം പൊന്നിൻ മുത്തായ് മാറ്റും പൂവയലിൽ നീ വരൂ ഭാഗം വാങ്ങാൻ Chorus പൂവിളി പൂവിളി പൊന്നോണമായി നീ വരു നീ വരൂ പൊന്നോണതുമ്പി Male പൂ കൊണ്ടുമൂടും പൊന്നിൻ ചിങ്ങത്തിൽ പുല്ലാങ്കുഴൽ കാറ്റത്താടും ചമ്പാവിൻ പാടം Female പൂ കൊണ്ടുമൂടും പൊന്നിൻ ചിങ്ങത്തിൽ പുല്ലാങ്കുഴൽ കാറ്റത്താടും ചമ്പാവിൻ പാടം Male ഇന്നേ കൊയ്യാം നാളെ ചൊന്നാൽ അത്തം ചിത്തിര ചോതി female ഇന്നേ കൊയ്യാം നാളെ ചൊന്നാൽ അത്തം ചിത്തിര ചോതി Male പുന്നെല്ലിൻ പൊന്മല പൂമുറ്റം തോറും നീ വരൂ നീ വരൂ പൊന്നോലത്തുമ്പി ഈ പൂവിളിയിൽ മോഹം പൊന്നിൻ മുത്തായ് മാറ്റും Female പൂവയലിൽ നീ വരൂ ഭാഗം വാങ്ങാൻ Chorus പൂവിളി പൂവിളി പൊന്നോണമായി നീ വരു നീ വരു പൊന്നോണതുമ്പി Male മാരിവിൽ മാല മാനപൂന്തോപ്പിൽ മണ്ണിൻ സ്വപ്ന പൂമാലയീ പമ്പാതീരത്തിൽ Female മാരിവിൽ മാല മാനപൂന്തോപ്പിൽ മണ്ണിൻ സ്വപ്ന പൂമാലയീ പമ്പാതീരത്തിൽ Male തുമ്പപ്പൂക്കൾ തന്ത്യാർവട്ടം തെച്ചീ ചെമ്പരത്തീ Female തുമ്പപ്പൂക്കൾ തന്ത്യാർവട്ടം തെച്ചീ ചെമ്പരത്തീ Male പൂക്കളം പാടിടും പുമുറ്റം തോറും നീ വരൂ നീ വരൂ പൂവാലൻ തുമ്പീ ഈ പൂവിളിയിൽ മോഹം പൊന്നിൻ മുത്തായ് മാറ്റും Female പൂവയലിൽ നീ വരൂ ഭാഗം വാങ്ങാൻ Male പൂവിളി പൂവിളി പൊന്നോണമായി Female പൂവിളി പൂവിളി പൊന്നോണമായി Male നീ വരൂ തീ വരൂ പൊന്നോണതുമ്പീ Female നീ വരൂ തീ വരൂ പൊന്നോണതുമ്പീ Male പൂവിളി പൂവിളി പൊന്നോണമായി Female പൂവിളി പൂവിളി പൊന്നോണമായി Male നീ വരൂ തീ വരൂ പൊന്നോണതുമ്പീ Female നീ വരൂ തീ വരൂ പൊന്നോണതുമ്പീ --------------------------
പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ (2) ഈ പൂവിളിയില്‍ മോഹം പൊന്നിന് മുത്തായ് മാറ്റും പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി...) പൂ കൊണ്ടു മൂടും പൊന്നിന് ചിങ്ങത്തില് പുല്ലാങ്കുഴല്‍ കാറ്റത്താടും ചമ്പാവിന് പാടം (പൂ കൊണ്ടു...) ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി (2) പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ ഈ പൂവിളിയില്‍ മോഹം പൊന്നിന് മുത്തായ് മാറ്റും പൂ വയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളീ...) മാരിവില്‍ മാല മാനപൂന്തോപ്പില്‍ മണ്ണിന് സ്വപ്ന പൂമാലയീ പമ്പാതീരത്തില്‍ (മാരിവിൽ..) തുമ്പപ്പൂക്കള്‍ നന്ത്യാര്‍വട്ടം തെച്ചീ ചെമ്പരത്തീ (2) പൂക്കളം പാടിടും പൂമുറ്റം തോറും നീ വരൂ നീ വരൂ പൂവാലന് തുമ്പീ ഈ പൂവിളിയില്‍ മോഹം പൊന്നിന് മുത്തായ് മാറ്റും പൂ വയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി...)