Тёмный
Creative garden by shenil
Creative garden by shenil
Creative garden by shenil
Подписаться
gardening,travelling food entertainment news Garden tour&etc
Комментарии
@myownjungle-zt9gh
@myownjungle-zt9gh Час назад
ഇതെവിടെയ
@Sumayyaramis
@Sumayyaramis 2 часа назад
Beautiful home and wonderful scenery ❤ thanks green heaven for this amazing experience 🙏🏼
@rejaniAdwaith-di5ki
@rejaniAdwaith-di5ki 3 часа назад
💗💗💗👍😊
@babumurambathi7062
@babumurambathi7062 3 часа назад
നയനമനോഹരം 👌👌
@Unniachu-y7o
@Unniachu-y7o 3 часа назад
Superrr ❤️❤️
@shijua1112
@shijua1112 4 часа назад
പൂക്കൾ. എന്തൊരു നിറം . ഭംഗി. വീടും മനോഹരം
@AamiMFAami
@AamiMFAami 4 часа назад
Ithu kunnur alla ellanalli anu
@remenikesavan4949
@remenikesavan4949 4 часа назад
Ethu evidey yaanu
@sujithatg759
@sujithatg759 4 часа назад
🎉❤
@shipandshippinglifebysanth3169
@shipandshippinglifebysanth3169 4 часа назад
എന്റെ വൈഫ് ഇന്റെ അങ്കിൾ ആണ്. 🌹🌹🌹
@MiniS-vs9vc
@MiniS-vs9vc 4 часа назад
👌👌👍👍
@thecrazyartist3467
@thecrazyartist3467 5 часов назад
❤❤❤
@a4kstudios492
@a4kstudios492 5 часов назад
Fantastic
@a4kstudios492
@a4kstudios492 5 часов назад
💖💖💖💖💖💖💖
@vineethak2943
@vineethak2943 5 часов назад
👍👍👍
@mathewmichael5421
@mathewmichael5421 6 часов назад
Adipoli soooooper sooooper❤❤❤❤🎉🎉🎉🎉❤❤❤❤
@sainabakk2176
@sainabakk2176 6 часов назад
❤❤❤❤❤❤❤❤
@sandhyabalakrishnan1242
@sandhyabalakrishnan1242 6 часов назад
Supper❤️
@lovelyzachariah9751
@lovelyzachariah9751 7 часов назад
ആ പൂക്കളെ നോക്കി ഇരിക്കുന്ന ഒരു നിമിഷം ഓർക്കുമ്പോൾ, ഹായ് എന്താ മനസ്സിന് കിട്ടുന്ന ഒരു ഫീൽ.❤ഒത്തിരി ഇഷ്ടം ആയി ആ തോട്ടത്തിൽ പോയി കണ്ട ഒരു അനുഭൂതി ഉണ്ടായിരുന്നു വീഡിയോ കണ്ടപ്പോൾ. ആ വീട് അതിലും ആകർഷിച്ചു. ഒരു ചെറിയ കുടുംബത്തിന് പറ്റിയ വീട്. Super 👍👌
@vijayalakshmip2003
@vijayalakshmip2003 7 часов назад
ഫുൾ വീഡിയോ ഉണ്ടോ
@linubabu8900
@linubabu8900 7 часов назад
വ്യത്യസ്തതകൾ പുലർത്തുന്ന ക്രീയേറ്റീവ് ഗാർഡനു വ്യത്യസ്ത രീതിയിൽ ചിന്തിക്കുന്ന ഒരു കൂട്ട് ലഭിച്ചതായി തോന്നി. പ്രകൃതിയോട് ഇണങ്ങി ചേരുന്ന അതിമനോഹരമായ വീട്.പ്രകൃതി സ്നേഹികൾ ആഗ്രഹിക്കുന്ന ഒരു വീട്. ലാൻഡ്സ്‌കേപ്പ് പിന്നെ പറയണ്ട എന്തൊരു ഭംഗി.രാവിലെ എണീറ്റുവരുമ്പോൾ ഈ കാഴ്ചകാണുമ്പോൾ മനസിന്റെ കുളിരാരിറ്റി വേറെ ലെവൽ ആയിരിക്കും. നല്ലൊരു ജോലിയിൽ നിന്നും മാറി പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്ന ഇദ്ദേഹത്തിനു big congrats🤝ഈ മനോഹരമായ കാഴ്ച greenheaven ഫാമിലിയ്ക്കു ഒരുക്കിത്തന്നതിനു 🤝🤝🤝🥰
@Pennu5123
@Pennu5123 8 часов назад
Beautiful 🥰
@user-yk5oz2rl6t
@user-yk5oz2rl6t 8 часов назад
Adipoli👍❤
@Neelambari813
@Neelambari813 8 часов назад
🌼🌼🌼💚💛💚🌼🌼🌼 Some feelings are difficult to explain....atrakkum nayanamanoham.... 🎉🎉🎉🎉🎉 I am stucked there 🥰🥰🥰 Sunil sir👏👏👏 Shenil sir thanks for the beautiful views 😊
@Asvi0717
@Asvi0717 8 часов назад
Orange beauty ❤❤❤❤.nice view
@seasonfert8765
@seasonfert8765 12 часов назад
❤മങ്കി ടൈൽ എനിക്ക്, കിട്ടുമോ? എല്ലാ വീഡിയോയും, നന്നായിട്ടുണ്ട് ❤❤❤
@aayishaaslam4242
@aayishaaslam4242 12 часов назад
So beautiful❤❤
@ShaisyJose
@ShaisyJose 12 часов назад
Super ❤
@lovelyzachariah9751
@lovelyzachariah9751 12 часов назад
ഒരു വള്ളികൂടാരം പോലെ ഉണ്ടല്ലോ. കൊള്ളാം 👌👍😜
@mathewmichael5421
@mathewmichael5421 13 часов назад
Soooper sooooper❤❤❤❤🎉🎉🎉🎉
@teambusveeran672
@teambusveeran672 13 часов назад
ഇതാണ് ഓരോരുത്തരുടെ കഴിവ് നീ കഴിവിനെയാണ് നമ്മൾ അഭിനന്ദിപ്പിക്കേണ്ട സൂപ്പർ സൂപ്പർ സൂപ്പർ
@rainbowplanter786
@rainbowplanter786 13 часов назад
ഇതുപോലുള്ള അനുഭവങ്ങൾ എനിക്ക് എന്റെ കുട്ടിക്കാലത്ത് ഉണ്ടായിട്ടുണ്ട്. 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱ഏകദേശം ഞാൻ ഒന്ന് രണ്ട് ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ഉമ്മാടെ ഉമ്മക്കൊപ്പമാണ് നിന്നത്. മക്കളില്ലാത്ത ഒരു ദമ്പതികൾ ഉണ്ട്. അവരുടെ gardan ഒന്ന് കാണേണ്ടത് തന്നെയാണ് നാടൻ റോസുകളുടെയും, കുറ്റിമുല്ല, പിച്ചി, മന്താരം, ഇതൊക്കെയാണ് കൂടുതൽ ഉള്ളത് ആവീടിന്റെ അടുത്ത് എത്തുവാൻ ഏകദേശം മൂന്ന് വീടിന്റെ മുൻപ് തന്നെ സുഗന്ധം കാറ്റിൽ ഉണ്ടാകും, നല്ല വൃത്തിയിലും, ചിട്ടയോടും ആണ് ഓരോ ചെടികളും അവിടെ വളർത്തുന്നത്, പിച്ചി പൂവ് നല്ല രീതിയിൽ അവരുടെ പ്രവേശനകവാടത്തിൽ വളർത്തി വിട്ടിട്ടുണ്ട്.. അതിൽ എപ്പോൾ നോക്കിയാലും പൂക്കൾ ഉണ്ടാവും, എനിക്ക് സ്കൂളിൽ പോകുമ്പോൾ മുടിയിൽ ചൂടാൻ തരാറുണ്ട്. ഒത്തിരി വേറെ ചെടികൾ ഉണ്ടെങ്കിലും റോസും, പിച്ചിയും മുല്ലയും, മന്താരവുമാണ് എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നത്.... പൂക്കൾ ഭ്രാന്ത് പിടിച്ചപോലെയാണ് അവിടെ നിൽക്കുന്നത്. സ്വന്തം മക്കളെ പോലെ ആ മാമനും മാമിയും നോക്കുന്നത്. അവരുടെ ആ വിഷമം ഈ ചെടികളിൽ ആണ് തീർക്കുന്നത്.10വർഷം മുൻപ് ഞാൻ അവിടെ പോയപ്പോൾ ആ വീടിന് പകരം ഒരു പടുകൂറ്റൻ ബംഗ്ലാവ്,ആ മാമനും മാമിയും അവിടെ ഇല്ല അവർക്ക് എന്തു പറ്റിയെന്നും അറിയില്ല...😢😢😢😢😢ഒത്തിരി വിഷമം തോന്നി... പക്ഷേ ഒരിക്കലും ആ പഴയ ഓർമ്മ എന്നെ വിട്ട് പോകില്ല 💚🌱
@CreativeGardenbyshenil
@CreativeGardenbyshenil 13 часов назад
👏🏻👏🏻👏🏻🍃🥰🍃❤️
@Neelambari813
@Neelambari813 12 часов назад
Good memories last forever ❤🌿❤🌿❤
@athmayanamcreations
@athmayanamcreations 13 часов назад
How beautiful 🎉🎉 nice sharing 😊😊
@jalajak.v1796
@jalajak.v1796 13 часов назад
beautiful❤
@linubabu8900
@linubabu8900 14 часов назад
എന്തൊരു ഭംഗിയാ കാണാൻ. ഒരു രക്ഷയുമില്ല കിടിലം 👌👌🥰
@kavithaaugusty3865
@kavithaaugusty3865 14 часов назад
Nice ❤❤❤❤
@shijua1112
@shijua1112 14 часов назад
പറയാൻ. വാക്കുകളില്ല വരചുവച്ചതുപോലെ
@ETERNALFLORA18
@ETERNALFLORA18 14 часов назад
காலை வணக்கம் ❤️❤️செடியின் பெயர் என்ன?
@CreativeGardenbyshenil
@CreativeGardenbyshenil 14 часов назад
Wall creeper🍃🥰🍃
@Neelambari813
@Neelambari813 14 часов назад
Good morning sir 🥰 Soo beautiful....❤❤❤ Calm and peaceful place ❤❤❤ Congrats for their creativity🎉🎉🎉
@Neelambari813
@Neelambari813 17 часов назад
❤❤❤
@binusathi4682
@binusathi4682 День назад
🙏🏻🙏🏻🙏🏻
@bennytj5557
@bennytj5557 День назад
❤ അഭിനന്ദനങ്ങൾ ആശംസകൾ❤
@pradeepanpv8115
@pradeepanpv8115 День назад
This is the real" Heaven"ndeed!❤
@pradeepanpv8115
@pradeepanpv8115 День назад
Evidunnu kittum shanale,? Garden vipulamakkiyo
@user-yk5oz2rl6t
@user-yk5oz2rl6t День назад
👍