Тёмный

മണി പ്ലാന്റ് കൊണ്ട് പരവതാനിവിരിച്ച ഒരു റസ്റ്റോറന്റ് വല്ലാത്തൊരു പോസിറ്റീവ് വൈബ്moneyplantrestaurant 

Creative garden by shenil
Подписаться 48 тыс.
Просмотров 1,9 тыс.
50% 1

പച്ച പുതച്ച ഒരു ഭക്ഷണശാല, പച്ചപ്പ് കണ്ട് ഹരിതാഭം കണ്ട് വയറുനിറക്കാം വല്ലാത്തൊരു പോസിറ്റീവ് വൈബ് + എനർജി ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരം ഒരു റസ്റ്റോറന്റ് കാണുന്നത് മണി പ്ലാന്റ് പൊതുവേ ഒരു ഹരമാണ് പ്ലാന്റ് ലവേഴ്സിന് മാത്രമല്ല എയർ പ്യൂരിഫൈ ചെയ്യാൻ വളരെയധികം കഴിവുള്ളതാണ് മണി പ്ലാന്റ് മണി പ്ലാന്റ് നിരവധി വ്യത്യസ്തങ്ങളായ ഇനങ്ങൾ ഉണ്ടെങ്കിലും നോർമൽ മണി പ്ലാന്റ്റെ ഒരു ഭംഗി തികച്ചും വ്യത്യസ്തവും പോസിറ്റിവിറ്റി കൂടുതൽ ഉള്ളതുമാണ് ഒരുപാട് അന്ധവിശ്വാസങ്ങൾ ഈ പ്ലാന്റുമായി ബന്ധപ്പെട്ട് കേൾക്കാറുണ്ട് ചില സ്ഥലങ്ങളിലെ വെക്കാൻ പാടുള്ളൂ ചില രീതിയിലെ വളർത്താൻ പാടുള്ളൂ. കേറിയാൽ നല്ലതാണ് താഴേക്ക് തൂങ്ങിയാൽ മോശമാണ് എന്നൊക്കെ എന്തായാലും എന്റെ കയ്യിൽ ഒരുപാട് വ്യത്യസ്ത ഇനങ്ങൾ ഉണ്ട് തൂങ്ങിയതും കയറിയതും ചരിഞ്ഞതും മറഞ്ഞതും എല്ലാം എന്തായാലും എനിക്ക് ഇതുവരെ വലിയ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒന്നും തോന്നിയിട്ടില്ല ഓരോരുത്തർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളും സ്വഭാവങ്ങളും അല്ലേ എന്തായാലും ഒരു പോസിറ്റിവിറ്റി ഉള്ള ഒരു പ്ലാന്റ് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായവും വിശ്വാസം
Money plants will bring money and good luck to the home..
With money plants easily and very lowest maintenance we can make walls .
You can easily decorate your restaurant with money plants , it will create a very pleasant ambience and a very good positive vibe there.
Money plants are a very good air purifier so you can keep it anywhere.. According to your imagination you can give / make any shape with this plants# Creative#Garden#ideas#and#tips#Malayalam#videos#how#to#grow#videosht#watering#fertilizer#propagation#routing#and#laryng#plant#and#family#or#ended#Malayalam#videos

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@Neelambari813
@Neelambari813 4 месяца назад
May you always see the beauty in this world. Always keep your eyes open. Keep watching because what ever you see can inspire you and we can see through your videos 😊😊 0.25 was an amazing video 🎉🎉 1.35 💯💯 Trust me sir nowardays when seeing a greenery l first remember you sir. 2.00 👏👏do what makes you happy sir. Love the place,🛣,plants🌴🌴 ,light 💡💡,can feel the coolness while seeing the video. Thanks for your video..enjoyed the beauty ❤❤❤. Best wishes ❤ ♥ 💕
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
😍😍❤️❤️🍃🍃🍃
@Amech-Ami
@Amech-Ami 4 месяца назад
ഒരുപാട് ഇഷ്ടമുള്ള plant ആണ് മണിപ്ലാൻറ് ഒരിക്കൽ വേരു പിടിച്ചാൽ പടർന്നു നിറയും വെട്ടിയാലും വീണ്ടും തളിർക്കും ഇത്രഭംഗിയിൽ നിറഞ്ഞ്കവിഞ്ഞ് കാണാറില്ല മനോഹരം ഇലചാർത്തിന് ചേർന്ന നിറചായങ്ങളും എല്ലാം മനോഹരം ഇതുപോലുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
😍😍❤️❤️🍃🍃🍃❤️❤️
@Neelambari813
@Neelambari813 4 месяца назад
2.34 You are braver than you believe.... Stronger than you seem... Smarter than you think.... You are an inspiration to many Silent souls... I really inspired by your resilience and determination, keep up the great work 🎉🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
😍❤️🍃🥰🍃
@linubabu8900
@linubabu8900 4 месяца назад
പച്ചപ്പിനെ ഇഷ്ടപെടുന്നവർക്കുള്ള ഒരു സമ്മാനം 👌🥰വളരെ മനോഹരമായിട്ടുണ്ട്... അവിടെ കണ്ട ലൈറ്റും നല്ല ഭംഗിയുണ്ട്...ഇവിടേം കുറച്ചു നാൾ കൂടി കഴിഞ്ഞാൽ ഉപ്പയുടെ വീഡിയോയിൽ കണ്ടപോലെ ആകും.ഓപ്പൺ ഏരിയ +പച്ചപ്പ് +കട്ടൻചായ =പൊളി vibe🥰 ഞങ്ങൾ യാത്ര പോകുമ്പോൾ നല്ല ഭംഗിയുള്ള കാഴ്ചകൾ കാണുമ്പോൾ ഷെനിലേട്ടനെ ഓർക്കാറുണ്ട്.🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
😍❤️🍃🥰🍃
@Pennu5123
@Pennu5123 4 месяца назад
ജീവനുള്ള കോഴിക്കോട് വീടിന് ശേഷം കാണുന്ന ഒരൽബൂദ് കാഴ്ച എൻഡ് ഭംഗി യാണ് അവർ money plants.kondu അലങ്കരിച്ചിരിക്കുന്നത് .വെയ്രി സിംപിൾ ആൻഡ് elegant ലുക്ക് എന്ന് തന്നെ പറയാം ..അതു അ റെസ്റ്റോറൻ്റ് മാറ്റ് കൂട്ടി.. അതു പോലെ പറഞ്ചതത് വളരെ ശരിയാണ്, നമ്മുടെ ഐഡിയയും മറ്റുള്ളവർ ചെയ്തത് കാണുമ്പോൾ 2um combain ചെയ്തു ഒരു പുതിയ ഐഡിയ create cheyyan ചെടി ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദം തന്നെയാണ്, പറയാതെ വയ്യ.. ഇങ്ങിനെ ഓരോനും നമ്മളിലേക്ക് എത്തിക്കുന്നതിന് വളരെ നന്ദി🙏
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
😍😍❤️❤️🍃🥰🍃
@lovelyzachariah9751
@lovelyzachariah9751 4 месяца назад
ഇവിടെ ഇരുന്നാൽ മനസ്സു നിറയും, ഒപ്പം food കൂടി ആവുമ്പോൾ കുശാലായിരിക്കും. മനസ്സു കുളിർക്കുന്ന ഒരു കാഴ്ച ആണല്ലോ. കൊള്ളാം സൂപ്പർ. ഇവിടെ ഒക്കെ തപ്പിപിടിച്ചു പോയി ഈ കാഴ്ചകൾ പ്രേക്ഷകരെ കാണിക്കാൻ മിനെക്കെടുന്നതിനെ എത്ര അഭിനന്ദി ച്ചാലും മതിയാവുകയില്ല. 👌👌🌹❤️❤️
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
😍😍❤️❤️🍃🍃🍃
@shahithaka9818
@shahithaka9818 4 месяца назад
😍😍👌👌പച്ചപ്പ് കണ്ടാൽ സന്തോഷം ആണ് 👌
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
❤️❤️🍃🥰🍃
@laangels9774
@laangels9774 4 месяца назад
Anthu manoharam super super super💕
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
😍❤️🍃🥰🍃
@mathewmichael5421
@mathewmichael5421 4 месяца назад
Anthu manoharam sooopper soooopper❤❤❤❤❤🎉🎉🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
😍😍❤️🍃🍃🍃
@babumurambathi7062
@babumurambathi7062 4 месяца назад
മനോഹരം 👌👌❤️
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
😍❤️🍃🥰
@shijua1112
@shijua1112 4 месяца назад
ഇഷ്ടമായി. ഒരുപാട്
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
🍃🥰🍃
@shinojthomas9269
@shinojthomas9269 4 месяца назад
Super,,Adipoli
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
🍃🥰🍃
@nishaec89
@nishaec89 4 месяца назад
Wow super 🎉😊
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
❤️🥰🍃🥰
@ShaisyJose
@ShaisyJose 4 месяца назад
പച്ചപരവതാനി❤
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
🍃🥰🍃❤️
@Neelambari813
@Neelambari813 4 месяца назад
🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
😍🍃🥰🍃
@CraftedCanvas-sj1qp
@CraftedCanvas-sj1qp 4 месяца назад
😍😍😍😍😍😍😍
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
🍃🥰🍃
@Asvi0717
@Asvi0717 4 месяца назад
❤❤❤😍
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
❤️🍃🥰🍃
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_flKuIbPdws.htmlsi=s__ReDEkF22gTwkN
@kurianpk2465
@kurianpk2465 4 месяца назад
😅😅😅😅
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
🍃🥰🍃
Далее
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,9 млн
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,9 млн