Hi Anish, I watch your videos whenever you post them. Through your video, I understand that you are staying in Oakville. My son is currently staying in Mississauga. He has to vacate the room where he is staying by the end of this month. He works in Oakville. Do you know of any rooms available for rent in Oakville? Plz reply.
ബ്രോ, വീഡിയോ അടിപൊളി. 3 ദിവസം കൊണ്ട് ലണ്ടനിലെ പ്രധാനപെട്ട എല്ലാം കണ്ടു, ഇനി ഒന്നും ഇല്ല എന്ന് പറഞ്ഞത് മാത്രം തെറ്റി പോയി. ബ്രിട്ടീഷ് മ്യൂസിയം, നാഷണൽ ഹിസ്റ്ററി മ്യൂസിയം ഒക്കെ കയറിയാൽ ഒരു 4-5 മണിക്കൂർ എങ്കിലും മിനിമം വേണം ഒരെണ്ണത്തിൽ തന്നെ. അതുപോലെ 25+ അട്രാക്ഷൻസ് ഇനിയും കിടക്കുന്നു കാണുവാൻ. ലണ്ടനിൽ തമസിച്ചിട്ട് ഇതുവരെയും എനിക്ക് പോലും ഇത് മുഴുവൻ കണ്ടുതീർക്കാൻ പറ്റിയിട്ടില്ല. വീഡിയോ അടിപൊളി.
as per my experience 'my self visited canada 4 times for international security exhibition and several times use Uber ..most of the drivers are from India 'pakistan 'lebanon 'sri lanka One think Funny ''You will not die in road accident in canada because most of them are Doctors. However Airport to Niagara falls rate was 120 Cad I know it was high but there was no choice .life is not easy in CANADA ..good luck for you and thanks for elaborating your life ...
ജീവിക്കാൻ മാർഗം ഉണ്ടെങ്കിൽ നാട്ടിൽ വരും 🙏🙏അന്ന് ടീച്ചർ അടിച്ച കാരണം നിങ്ങൾ നന്നയി 😆😆😆നിങ്ങൾക് ഇപ്പോൾ മോശം ആയി തോന്നിയതൊന്നും കുറച്ചു കൂടി കഴിഞ്ഞാൽ മോശം ആകില്ല 🥰🥰🥰ടീച്ചർ അടിക്കുന്നത് നമ്മൾ തെറ്റ് ചെയുന്നത് കൊണ്ടാണ് അല്ലാതെ ടീച്ചർ ക്രിമിനൽ ആയതു കൊണ്ടല്ല 🥰🥰🥰🥰ഞാൻ പഠിക്കുമ്പോൾ വഴക്കുണ്ടാക്കിയ ടീച്ചർ മാരെ മനസ് കൊണ്ട് 1000 വട്ടം മാപ്പ് ചോദിക്കാറുണ്ട് 😢😢😢നേരിട്ട് ചോദിക്കാൻ അവർ പലരും ഇന്നില്ല 😒😒😒😒എനിക്ക് വയസായി 😊😊ഇപ്പോൾ അറിയുന്നു അന്ന് ഞാൻ ആയിരുന്നു തെറ്റ് 🙏🙏🙏🙏🙏🙏🙏🙏🙏🙏മാതാ പിതാ ഗുരു അതു കഴിഞ്ഞല്ലേ ദൈവം 🙏🙏🙏🙏🙏