Тёмный

ഇന്ത്യയിലേക്കുള്ള തിരിച്ചുപോക്ക് ഇനി സാധ്യമാണോ ? | Reverse migration to India from Canada 

Anish Mavelikkara
Подписаться 57 тыс.
Просмотров 108 тыс.
50% 1

We had a discussion about moving back to India. This video explores the advantages and disadvantages of such a move.
Follow me on,
Facebook: Anish Mavelikkara
Instagram: Anish Mavelikkara

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 473   
@jayK914
@jayK914 10 месяцев назад
നാട്ടിൽ കുടുംബപരമായി നല്ല സാമ്പത്തികം.. അതായത് ഭൂമിയും ബാങ്ക് ബാലൻസും ഒക്കെ ഉണ്ടെങ്കിൽ നാട്ടിൽ തിരിച്ചു വരുന്നതാണ് നല്ലത്. അത് പോലെ ഉള്ള ക്വാളിഫിക്കേഷൻ വെച്ച് ഇവിടെ തരക്കേടില്ലാത്ത ജോലിയും കിട്ടും എന്നുണ്ടെങ്കിൽ... അന്യദേശത്തു കിടന്ന് കഷ്ടപ്പെട്ട് ജീവിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ പൗരൻ ആയ സ്വന്തം രാജ്യത്ത് കഴിയുന്നത് തന്നെയാണ്
@bijubaby8711
@bijubaby8711 10 месяцев назад
kerala is heaven .Iam in scotland for the last 20 years.horrible weather,crap food,no family and friends,i know my next generation will lost.still iam holding still keeping my indian passport.I will leave soon.make money and have a good life in kerala with a farm.There is no meaning in life in western world.if generation is lost what is the use of making money.quality of food and life in kerala is top in the world
@johnpoulose4453
@johnpoulose4453 10 месяцев назад
ഈ പറഞ്ഞതിലെല്ലാം വാസ്തവമുണ്ട്😊 പക്ഷെ ഇനി നാട്ടിൽ വന്ന് ഒര് 6--8 മാസം തുടർച്ചയായി ജീവിച്ചാൽ ഇതൊക്കെ മാറ്റി പറയേണ്ടുന്ന സാഹചര്യങ്ങളാണ് നമുക്ക് ചുറ്റിലും😢
@akhilkrishna4661
@akhilkrishna4661 9 месяцев назад
In our olden days we must be in our ancestral land. The land where our ancestors lived and died.We must be among them not among foreigners.
@PavithranNk-gv1uu
@PavithranNk-gv1uu 3 месяца назад
Keralam brandhalayamayi kondirikkunnu adhithi thozhilalikal matha theerva vadam rashtrreeyakkar oru swaryavumm kuravanu
@antonydominicedwin6941
@antonydominicedwin6941 3 месяца назад
I was in Edinburgh queen Margaret University 2011 How ever ur always like a bengali in kerala who wanna leave in such environment
@antonydominicedwin6941
@antonydominicedwin6941 3 месяца назад
​@@akhilkrishna4661 Like a bengali in kerala 😅
@mrsaji905
@mrsaji905 10 месяцев назад
ഈ ഇന്ത്യയിൽ നിന്ന് അല്ലേ ...പെങ്ങൾ പഠിച്ച് അവിടെ ജോലി നേടിയത്.? ഇത്ര പുഞ്ചം വേണ്ടാ....
@balannair1300
@balannair1300 10 месяцев назад
ഞാൻ usa യിൽ നിന്ന് നാട്ടിൽ സ്ഥിര താമസം ആക്കിയതാണ് 32 ഇയർ usa യിൽ ആയിരുന്നു നാട് സർഗ്ഗമാണ് കോമൺസെൻസ് ഉണ്ടങ്കിൽ നാട്ടിൽ വരിക
@shijireji8988
@shijireji8988 8 месяцев назад
Cash ഉണ്ടെങ്കിൽ നാടാണ് അടിപൊളി 🥰
@sin945
@sin945 8 месяцев назад
@@shijireji8988 who told...
@IbySabu
@IbySabu 7 месяцев назад
Koppanu. 😮
@muraliramadas2866
@muraliramadas2866 19 дней назад
@@IbySabu Very true....Thank you
@ChandranKalleary
@ChandranKalleary 4 месяца назад
പൊന്നു ചേട്ടാ ഇന്ത്യയിൽ ഏതു സ്റ്റൈയിറ്റ് പോയാലും കേരളത്തിൽ വരരുതെ. കേരളം പണ്ട് ദൈവത്തിന്റെ നാടായിരുന്നു ഇപ്പോൾ ചെകുത്താൻ മാരുടെ നാട്.. കേരളത്തിലെ ഇംഗ്ലീഷ് മീഡിയയിൽ പഠിക്കുന്ന കുട്ടികൾ അച്ചടക്കതോടെവളരുകയും പഠിക്കുകയും ചെയ്യുന്നു. സർക്കാർ സകുളിൽ പഠിക്കുന്ന കുട്ടികൾ വളരെ മോശം .പിന്നെ കോളജുകളുടെ . കാര്യം പറയാതിരിക്കയ ണ് ഭേതം.
@bluelady.corrupted
@bluelady.corrupted 7 месяцев назад
അച്ഛനും അമ്മയും ബന്ധുക്കളും ഒന്നും ഇല്ലാതെ എന്തു ജീവിതം ആണു യന്ത്രത്തെ പോലെ.... ഒരു ആഘോഷമില്ല ഒത്തു ചേരൽ ഇല്ല..... എന്റെ മക്കൾ ജനിച്ചതും പഠിച്ചത് ഒക്കെ ദുബായിൽ ആണ്...18 വർഷം ആയപ്പോൾ തന്നെ ഞാൻ മടുത്തു... നാട്ടിൽ പോയി എല്ലാരും ഒത്തു നിൽക്കാനാണ് ഇപ്പോൾ ആഗ്രഹം.... പിള്ളേർക്ക് പിള്ളേർക്ക് ഇവിടെ നിന്നാൽ മതി...
@SimiNelson-r3t
@SimiNelson-r3t 10 месяцев назад
I suffer from teammates in my organization. As a non Canadian, the workload and discrimination from my team members are really traumatic. IT field might be gud. But the health care sector is terrible in Canada.
@Deepueshan24
@Deepueshan24 10 месяцев назад
Enkil natti vaa
@narasimhamanadiar
@narasimhamanadiar 10 месяцев назад
​​@@Deepueshan24leavuney varum erangi podo
@savipv8491
@savipv8491 10 месяцев назад
@@Deepueshan24 End corruption in kerala and End corruption in india
@shammyprabudoss9990
@shammyprabudoss9990 10 месяцев назад
The lady changed 5 companies in Canada aleeady😮.... 4 companies in India.....
@BondJFK
@BondJFK 10 месяцев назад
@@savipv8491 Canada is not better than India with lot of Immigration western values destroyed there , If youre in USA or in any EU countries I will agree with you
@DreamChaser-py4zb
@DreamChaser-py4zb 10 месяцев назад
നാട്ടിൽ പഠിക്കുന്ന കുട്ടിയും അമേരിക്കയിൽ പഠിക്കുന്ന കുട്ടിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം എങ്കിൽ കുട്ടി പത്താം ക്ലാസ്സിൽ എത്തണം. പത്താം ക്ലാസ് മുതൽ പിന്നെ നാട്ടിൽ പഠിക്കുന്ന കുട്ടി ബഹുദൂരം പിന്നിൽ ആയിരിക്കും. അമേരിക്കയിൽ എങ്ങനെ ചിന്തിക്കണം എന്ന് പഠിപ്പിക്കും. നാട്ടിൽ എങ്ങനെ കാര്യങ്ങൾ കാണാതെ പഠിക്കണം എന്ന് പഠിപ്പിക്കും . അത് കൊണ്ട് തന്നെ നാട്ടിൽ പഠിച്ച ഒരു വ്യക്തിയും അമേരിക്കയിൽ വിദ്യാഭാസം കഴിഞ്ഞ ഒരു വ്യക്തിയും ചെയ്യുന്ന ജോലിയിൽ ക്വാളിറ്റി നല്ല വ്യത്യസം ഉണ്ട്. അമേരിക്കയിൽ താമസിച്ചിട്ടു ഞാൻ അടക്കം ധാരാളം ആളുകൾ തിരിച്ചു പോന്നിട്ടുണ്ട്. മിക്കവാറും സ്വന്തം ബിസ്സിനെസ്സ് തുടങ്ങാനോ മറ്റോ ആണ് മുഖ്യമായും നാട്ടിൽ സെറ്റിൽ ചെയ്യുന്നത്.
@josephk5523
@josephk5523 7 месяцев назад
They're allowing under aged children to have gender swaps without parents consent in america. They're indoctrinating LGBTQ propaganda into the kids'minds. So stop praising the USA for education
@arunjacob8350
@arunjacob8350 10 месяцев назад
Bro, ഇവിടെ വരുന്നതിനേക്കാളും നല്ലത് അവിടെ തുടരുന്നതാണ് ഇവിടെത്തെ സ്ഥിതി വളരെ പരിതാപകരമാണ് ഇവിടെ ഉള്ളവർ എങ്ങനെയെങ്കിലും ഇവിടുന്നു രക്ഷപെടാൻ നോക്കുകയാണ് പിന്നെ ഇതൊക്കെ വെറും temporaery ആണ് ഇതെല്ലാം മാറും ഒരുപാടു സ്വപ്നം കാണാതിരിക്കുക. കൂടുതൽ സ്വപ്നം കാണുബോൾ ഉള്ള പ്രശ്നമാണ്. ഡ്രീംമും റിയാലിറ്റിയും രണ്ടും രണ്ടാണ് പിന്നെ കിട്ടുന്ന ജോലി കൊക്കെ പോകുക വലുപ്പം ചെറുപ്പം നോക്കി ജോലി സെലക്ട്‌ ചെയ്യാതിരിക്കുക അങ്ങനെ വരുമ്പോൾ ഒരുപാടു മേഖല കളേ കുറിച്ചു അറിയാൻ സാധിക്കും അത് ചിലപ്പോൾ ഇനിയുള്ള നല്ല കാര്യങ്ങളുടെ തുടക്കം ആയിരിക്കും വെറുതെ ഒരു പ്രൊഫഷണൽ (IT) കൊണ്ട് മാത്രം ജീവിക്കാൻ നോക്കല്ലേ അങ്ങനെ വന്നാൽ എന്നെങ്കിലും ജോബ് ലോസ് വന്നാൽ അക്കെ ഡ്രപ്രെഷൻ ആകും കൂടുതൽ മേഖലകളിൽ കോൺസെൻട്രേറ്റ് ചെയുക അതു ചിലപ്പോൾ നാളത്തെ പുതിയ ഒരു നല്ല ജീവിതമാർഗം തുറന്നു തരും bro you must know the relation between these things demand, supply and price. My prayers are always with you.
@akshayvpradeep
@akshayvpradeep 10 месяцев назад
നിങ്ങൾ നാട്ടിലേക്ക് വരില്ല എന്നു അറിഞ്ഞിട്ടും ഞാൻ വീഡിയോ കണ്ടു 👍
@scoopofReactions
@scoopofReactions 10 месяцев назад
പൊന്ന് ചേട്ടാ ഇങ്ങോട്ട് വരുന്ന കാര്യ ആലോചിക്കേണ്ട
@aaro7788
@aaro7788 10 месяцев назад
Lol😂😂enn keralam vitt velil pokathavan...thamasikune sthalathine ingane kuttam paranj sugikunathil malayalikal kazhinje ull Vaaki ellarum😂
@rejeeshmc5981
@rejeeshmc5981 10 месяцев назад
Neeyoke ividennu ponam, kure ennathine purath paranj vitt ivide onnu vrithiyakan und...
@NaveenNaveen-ed8uu
@NaveenNaveen-ed8uu 10 месяцев назад
Indian visa kittuvo
@Jiminsgirl0113
@Jiminsgirl0113 10 месяцев назад
Athe..aa vazhi US il poyalum nattileku varalle bro pls🙏🙏
@aneeshsasi5589
@aneeshsasi5589 10 месяцев назад
​@@aaro7788Keralam nallatha pakshe avide thamassikkunna kurachu aalukal nashippikkum..
@nevingb
@nevingb 10 месяцев назад
No future for coming generation in Kerala. So always think twice before jumping into any decision.
@Prem.palakkad
@Prem.palakkad 10 месяцев назад
Aneesh bhai just remember this- ഈ സമയവും കടന്നു പോവും. I would suggest setting up a small business in Canada rather be on a payroll to make somone else rich. After 3-5 years you will thank me. 👍 കേരളത്തിലെ, (ഇന്ത്യയിലെ) രാഷ്ട്രീയക്കാരെ മൊത്തം കടലിൽ എറിഞ്ഞാലേ നാട് നന്നാവൂ. എന്നിട്ട് തിരിച്ചു വന്നോളൂ.
@prabhanarayana
@prabhanarayana 10 месяцев назад
Dear Sir, Please stop comparing your life in Canada with life in India. Because your kids will be the ones who will suffer. This confusion in you and your wife will complicate their thoughts. Let them adapt to their birth place and gel with that culture. You have taken a decision to settle in Canada and stick to it. As long as you are happy and content, any place is heaven. Stay put.
@tkuanay9752
@tkuanay9752 10 месяцев назад
My friend from Ireland always use to tell me, to work go to places where there is money, and to retire go to places where it is cheap. So I left my job in Sweden/Germany and came to Dubai. I will retire in kerala. Please note I have my friends with foreign passport come back to Kerala and Bangalore and teaching the children there and also now they got enrolled to engineering and medical colleges. Every places has its own problem.
@A372575
@A372575 7 месяцев назад
Yeah, that is the right thing to do. Get foriegn citizenship then shuttle between both the countries
@jlo7204
@jlo7204 10 месяцев назад
Anish bro. Myself lived in foreign countries over 25 years mainly in europe/australia /singapore/ usa . I was never contended living in any if those places for various reasons. I loved kerala and india and search for this places vibe and food in which ever country i resided before In holistic approach and view. If u can live with in ur means u live a real life in kerala Money is never enough if u r behind material acheivements. Yes kids in india study a lot . Specially cbse syllabus is bloody hard for a 6 year old child.my son couldnt cope and he struggle till he was 11 yrs old to pick thing up . Kerala will improve once the current political bastards dies off .. living standards in kerala is not bad . Think long term and wise . I disagree with ur wifes pre judgement of kids cant adjust. They will adjust fast when they r younger. If a child is smart they will study anywhere. We have many from kerala who studied in oxford / cambridge or standford unis .. No point living in a foreign country with uncertainity rather live a real life in ur home country if u have basic means .
@ANA-ud8oj
@ANA-ud8oj 10 месяцев назад
Excellent write up. A realistic view 👏
@dctechtt1393
@dctechtt1393 9 месяцев назад
Iam a student in a mufdle class family my parents i mean mother and father bith of them are guzzeted officers. So now iam a teacher. I have a good exoerience in my country
@BijuJacob-md2ub
@BijuJacob-md2ub 8 месяцев назад
Correct view. I executed 2 years ago.no issues with kids.problem was only with wife😂. We are now happier in Kerala
@jinc29786
@jinc29786 8 месяцев назад
@jlo7204 totally agree with you. My 6 year old Canadian born kid really love to go to state syllabus public school
@jlo7204
@jlo7204 8 месяцев назад
@@jinc29786 give ur kid a chance to study. He might need some initial adjustment time but eventually he sinks in ..god bless
@anildajohnson7580
@anildajohnson7580 10 месяцев назад
ഇവിടെ വന്നാൽ പാർട്ടി യിൽ ചേർന്നാൽ ചിലപ്പോൾ ജോലികിട്ടും അതിന് മുൻപ് ഉള്ള പൈസ ഒക്കെ അടിച്ചു മാറ്റും.. പിള്ളേർ ഒട്ടും വരില്ല..
@evilsensei8262
@evilsensei8262 9 месяцев назад
Living in Canada for 20 years. We have Canadian citizenship. We are planning to come back to India. Fed up of the increasing racism towards south Asians. Fed up of waiting for hours and hours at the doctors. Healthcare is a joke. 3 million Canadians waiting for surgery. 11000 Ontarians died waiting for surgery. Inflation and Covid led to increase in prices of groceries, restaurants and retail. Housing, don’t even thinking about it. 1.3 million for a single family home. Matchbox size apartments avg price 700k plus in Toronto and Vancouver. Canada is overflowing with international students and foreign workers, and the ones from North India are destroying the reputation of south Asians with their lack of civility and bad behaviour. Leaving all this behind, going to settle in a gated luxury society in Bangalore which will cost us a fraction of our monthly income even if we We work from home
@manuvsktr
@manuvsktr 10 месяцев назад
For me, this video came at the right time. I am in ottawa with family. We are also in dilemma of staying here or going back. Good to hear your perspective.
@josephkarukapally2920
@josephkarukapally2920 4 месяца назад
You can stay in India as a first class situation. You can live abroad as a second class situation and paying your many EMEs. On your retirement at 65+ or 70 you may be settled but lucky if you are free of illness
@JakesRandomAdventures
@JakesRandomAdventures 10 месяцев назад
I moved to the US last month after living in Canada for 6 years and acquiring Canadian citizenship - a change of scenery is something that’s needed sometimes.
@lakeofbays1622
@lakeofbays1622 10 месяцев назад
Anish for my 49 years of life in Canada, I have seen many people leaving Canada. Only people left permanently are the people left for US. Rest of them sneaked back to Canada when nobody was noticing. Imagine all the expense and hardship to relocate back to Canada.
@sajanitty
@sajanitty 10 месяцев назад
What you said is correct. I have also seen people leaving Canada and later coming back.
@jisav9266
@jisav9266 7 месяцев назад
US is the best option currently. When you have PR it’s better to move US.
@gurudevan6241
@gurudevan6241 10 месяцев назад
എല്ലാവരും ഞങ്ങളുടെ നാട്ടിലേക്കു പോര്....സമൃദ്ധിയായി ശുദ്ധമായ കുടിവെള്ളം എപ്പോഴും കിട്ടുന്ന അച്ചൻകോവിൽ ആറിന്റെ തീരത്തുള്ള മഹാബലിയുടെ നാടായ മാവേലിക്കരയിലേക്കു ജാതി മത ഭേദമെന്യേ ...ഏവർക്കും സ്വാഗതം.....
@matthachireth4976
@matthachireth4976 10 месяцев назад
Do the creativity, in India.
@babysarma
@babysarma 3 месяца назад
Please don't come to Kerala a country of GOONS and dirty politicians
@kprajendran-oz9bc
@kprajendran-oz9bc 3 месяца назад
എല്ലാത്തിനും പണം തന്നെയാണ് മുഖ്യം. പണം. ഉണ്ടെങ്കിൽ നാട്ടിലും. കഴിയാം.
@VincentGomez2255
@VincentGomez2255 10 месяцев назад
Your wife's on point and that's how all women outside India think. Better work life culture and balance, better standards of education and more independence. I would never, ever recommend anyone to go back to India in this present situation.
@anoopa5429
@anoopa5429 10 месяцев назад
When rahulji become pm of wayanad, you can comeback.
@Zeira111
@Zeira111 10 месяцев назад
Better standards of education? 😂😂😂 it's a disaster outside India
@ambro7979
@ambro7979 4 месяца назад
Cash, hold..i mean with politicians..undenkil kerala ok anu...allathavanu valya easy onnumalla jeevikkan...
@rejijeri
@rejijeri 10 месяцев назад
വെറുതെ പണി ഒന്നും ഇല്ലാതിരിക്കുമ്പോൾ അനീഷ്‌നു വേണ്ടാത്തത് തോന്നും. ഒരു 2 മാസം തുടർച്ചയായി നാട്ടിൽ പോയി നിന്ന് നോക്ക്. തലയിൽ കൈ വച്ചു ഓടും.
@sajimony
@sajimony 10 месяцев назад
ഇപ്പോൾ വരരുത്, ഈ പ്രായത്തിൽ ജോലി ചെയ്യാൻ ആരോഗ്യം ഉണ്ടല്ലോ ഇതെ മേഖലയിൽ തന്നെ ജോലി കിട്ടും. കുഞങ്ങളുടെ ഒരു set up ആകും. ഞാൻ 36 വർഷം മുമ്പ് കേരളം വിട്ട്ത് ആണ്, തിരിച്ചു പോകണം അന്ന് മുതൽ പോകണം എന്ന് വിചാരിച്ചു ഇരിക്കുക ആണ് പോയി ഇല്ല, ഇപ്പോൾ ഡൽഹിയിൽ ആണ്
@arunkumarprabhakaran9614
@arunkumarprabhakaran9614 10 месяцев назад
I winder are you going to stay Delhi forever?
@samjohn9061
@samjohn9061 8 месяцев назад
ഒരു പണിയും ചെയ്യാത്തവരും, പത്തു പൈസ മുടക്കാത്തവരും, ആസൂയ മൂത്തവരും ആണ് എല്ലാ പ്രശനത്തിനും കാരണം !!!.
@shifinasdream5477
@shifinasdream5477 10 месяцев назад
Don't worry joli pettenne kittum.....prayers
@mm-rb6ze
@mm-rb6ze 18 дней назад
പോകുന്നവർ ഈ നാടിനെപ്പറ്റി മറക്കുക പഴയത് മറക്കുക. അവിടെ settle ആവുക ആ നാട്ടിൽ വളരുന്ന നിങ്ങളുടെ കുട്ടികളെ അവിടെ ഉള്ള ആളുകളുടെ കുട്ടികൾ വിവാഹം കഴിക്കുകയും നിങ്ങളുടെ സന്തതികൾ ആ നാടിന്റെ ഭാഗം ആവുകയും ചെയ്യും
@aneeshsasi5589
@aneeshsasi5589 10 месяцев назад
Nvr go back to Kerala.
@vishnuaravind8280
@vishnuaravind8280 10 месяцев назад
Hi Chetta Keep up the hope ❤ Everything will be fine You guys are reason we are planning of migrating to Canada. You guys have shared so much information and real life experiences. Stay positive ❤ Wish you all the best 👍🏾 One day will meet u 😊
@gijopalladan1
@gijopalladan1 10 месяцев назад
It needs guts and skills to lead a better life in INDIA. For others and easy goers, other countries are better.
@binu44464
@binu44464 9 месяцев назад
You said it
@DR.HIMANATHK
@DR.HIMANATHK Месяц назад
Exactly
@Justingeorge18
@Justingeorge18 10 месяцев назад
കൊടി പിടിക്കാൻ അറിയുമോ എന്നാൽ വന്നാൽ മതി 😂😂
@soorajs5735
@soorajs5735 10 месяцев назад
ivide pinanari valliyan undu don't come here
@adsadjashdb
@adsadjashdb 10 месяцев назад
അവനെക്കാൾ വലിയ പരനാറി വേറൊരുത്തനും ഉണ്ട് ഡൽഹിയിൽ.. പണ്ട് ചായ കട ഉണ്ടായിരുന്ന ഒരുത്തൻ
@India-bharat-hind
@India-bharat-hind 10 месяцев назад
😂
@prasadvarghese3023
@prasadvarghese3023 8 месяцев назад
ഇവിടെ കട്ട പോകയാണ് ഇവിടെ വന്നാൽ പെട്ടുപോകും 😊ബാങ്കിൽ ഇട്ടാൽ മുതല് പോലും തിരിച്ചു കിട്ടില്ല പിന്നെ അല്ലെ പലിശ എങ്ങനെ എങ്കിലും അവിടെ പിടിച്ചു നിൽക്കു പുള്ളിക്ക് ഇവിടെ വരണം എന്ന് നിർബന്ധം ആണെങ്കിൽ പുള്ളി ഇവിടെ വന്നു വട്ടുപിടിച്ചു നടക്കട്ടെ നിങ്ങൾ അവിടുത്തെ പണികളഞ്ഞു ഇവിടെ വന്ന് വട്ടുപിടിക്കേണ്ട
@ashaunni8833
@ashaunni8833 8 месяцев назад
നാട്ടിൽ പാരൻസ് ഉള്ളവർ തിരിച്ചു വരില്ല കാരണം അവരെ നോക്കണമല്ലോ.
@christyka1407
@christyka1407 10 месяцев назад
Politics ഇല്ലെങ്കിൽ കേരളം 👌👌👌👌
@akirasathoshiyoshi4877
@akirasathoshiyoshi4877 10 месяцев назад
മനുഷ്യന്റെ മാനസികാവസ്ഥ മാറണം
@dilshad4885
@dilshad4885 10 месяцев назад
എന്നാ പിന്നെ രാജഭരണം ആകാം 🤣
@christyka1407
@christyka1407 10 месяцев назад
@@dilshad4885 i mean ipo ulla dirty politics
@Nusi-ko6qm
@Nusi-ko6qm 9 месяцев назад
Politics made by people First change people's mind set
@akirasathoshiyoshi4877
@akirasathoshiyoshi4877 9 месяцев назад
@@dilshad4885 വേണ്ട ഇപ്പോളത്തെ കമ്മ്യൂണിസ്റ് ഭരണം അടുത്ത അമ്പതു കൊല്ലത്തേക്ക് ആയാലോ
@chill_vibes3396
@chill_vibes3396 10 месяцев назад
Health care valare mosam
@davisraphael9591
@davisraphael9591 10 месяцев назад
High rent rate too...
@lakeofbays1622
@lakeofbays1622 10 месяцев назад
Yes when 1 million new people get into the country every year, anything will get bad.
@lakeofbays1622
@lakeofbays1622 10 месяцев назад
@@davisraphael9591 Yes when 1 million new people get into the country every year, anything will get bad.
@CameraManSajeev
@CameraManSajeev 10 месяцев назад
I have been living in UK since the age of 11, (1985)…my dad brought us to UK for a better life…I have no plans to go back to Kerala. I also remember the times, I was beaten with a cane in boarding school in Thangasherry.
@fathimairfan7254
@fathimairfan7254 10 месяцев назад
Wow..can you do a video about your life experience in UK in the 80's and 90's? I live here for so many years.
@jayanthlaxman9188
@jayanthlaxman9188 10 месяцев назад
Dear Anish. I'm 71 years old. I visit Canada every year because of my daughter who lives in Guelph. I was in a cushy job in UAE and had this urge to return often and one day 30 years ago I made the most stupidest, idiotic decision of my life. I returned to my motherland and started as a farmer. " Naragam" started that day in my life. My sincere advice is to hang on there in Canada somehow. I'm not poor. I make enough to do my annual travel and dinner at Keg or Red lobster without accepting a cent from my daughter. The only reason why I don't move to Canada is because I cannot encash my farm because of some stupid laws and because of medical requirements at old age whuch is suspect in Canada. Work hard. Save as much as you can and in the meantime enjoy life. Of course you are a second class citizen in Canada. Come back and you will enjoy being the 5th class citizen in your own country.
@davisraphael9591
@davisraphael9591 10 месяцев назад
But Sir too much south Indians there...
@jochuMira
@jochuMira 10 месяцев назад
​@@davisraphael9591 Stay away man.. Educated people Wil move wherever they like... U think india is north Indian only?
@lakeofbays1622
@lakeofbays1622 10 месяцев назад
@@lordkrishna1616 I don't go far as sinking ship. Next government will decrease immigration and people who are already here will slowly absorbed back into the system. The intention of the current government was to increase the population without taking into consideration of the availability of affordable housing and medical care. What prospectus are there in India with ever exploding population, shrinking resources, corruption and soon to be ethnic disturbances due to the policies of the current government.
@lakeofbays1622
@lakeofbays1622 10 месяцев назад
@@lordkrishna1616 My dear good friend, then you don't have much idea about Canadian economy. It is a very diversified economy. Mining that includes petroleum is only 8% of the economy. All mining is not petroleum. Most of the petroleum is from Alberta. Then you did not take into consideration of Quebec, Ontario and BC which generates most of the economy and does not have petroleum. We have industrial production, high tech, forestry, farming, fishing, academics, service etc. etc. as part of the economy. Lord Krishna mostly you are listening to fake news.
@lakeofbays1622
@lakeofbays1622 10 месяцев назад
@@lordkrishna1616 Punjabi's are only about 750,000 in Canada and say about 30% are below 18 years who cannot vote. You mean to say they control the whole Canadian elections? Justin may or may not win based on the mood of the general population. Canada can absorb many more million immigrants. The problem you have to create the infrastructure for it like accommodation, schools, hospitals, teachers, doctors, nurses etc. That where all the discontent is coming from. More population means more thriving economy not less. However you have to have the houses, doctors, teachers etc.
@windchimer123
@windchimer123 9 месяцев назад
What the lady says is correct. In India, you are treated as a slave at workplace. No end to your work. They don't respect your needs or requests. If you are happy with life there, why return? About education, why do Indians love cramming every fact and figure in to young minds? No child here in Bangalore loves going to school. Mugging up textbooks and notebooks is horrible. Let kids enjoy their life. Lots of years to learn and study
@GodwinJoshi
@GodwinJoshi 10 месяцев назад
Ente ponnu bro natil mathram ala. Njan ivide Thailandil 6 years ayi same companyilil anu work cheyune. Main problem enthanenu vachal India karan anu ivide manager. Chechi a paranja oru point ile namaku leave venamenkil oru explanationum venda enu😂😂 eniku ivide oru leave edukanamenkil a pottanu explain cheythu kodukanam. Pine kalyanathinu munpoke a pottan enodu mathram ala ivide ula ente koode work cheyuna piller leave edukumbo ayal chothikum bachelor's inu enthina Paid leave enu🙄🙄🙄 pine nooru kootum chothyam. But ithu ivide almost Indian management ula ella companykalilum und. Natinu ingotu vanapo rakshapettu enu vijarichatha but ivideyum namade chila indiakarku indiakare thane kanumbo oru chorichal anu.
@Das1086
@Das1086 10 месяцев назад
Chetta I'm in 17 years in Kuwait 🇰🇼 and visit mostly 15 Countys okay. So. I chose best my oppienion okay.. Kerala my home town is best better other countries. Okay.. My survay Ex. Education and and lifestyle all things.. Now I have three home s in India.. Kerala one. And Bangalore city one home and second one beautiful villa second one.. My kids study I. Bangalore city.. She is happy.. Come and visit I'm vite u.. 😌 Better life India any place. U know our old age.. Parats and mother s and family so togher life is good.. My opinion.. By experience.. U know when our die no one can see out of country.. U know my experience.. Better settled kerala. My grand brother in still USA.. He said to me return next year he will settle in bangalore. He is working IT. Some people s show the life of llfe other countries but not eazy to canada USA and Europe.. Better good salary gulf.. No tax.. See u....
@thomaskuttybaby9383
@thomaskuttybaby9383 7 месяцев назад
Ente Appan accident aayi Rajagiri Hospital serious aayi surgical ICU kidakkumbol....Manager chothichu... relatives arum ille..Avaru nilkkulle hospital yile. Enna thirachu job yile kayarukaa.
@minigeorge2404
@minigeorge2404 10 месяцев назад
ഇന്ത്യ യിലെ education എങ്ങനെ നല്ലതാ എന്നാ നിങ്ങൾ പറയുന്നേ. കൊച്ചു കുട്ടികളെ കൊണ്ട് കൊറേ കാര്യങ്ങൾ വേണ്ടതും വേണ്ടതാനും കാണാതെ പഠിപ്പിച്ചു % കൂട്ടുന്നതാണോ നല്ല വിദ്യാഭ്യാസം. ഒരു കുട്ടി ഇന്ത്യയിൽ എന്ത്‌ പഠിക്കുന്നു. ഒരു കുട്ടിക്ക് പഠിത്തം കഴിഞ്ഞു ഇറങ്ങുബോൾ എത്ര പേർക്ക് traffic നിയമം അറിയാം. റോഡിൽ എങ്ങനെ യാത്ര ചെയണം എന്ന് അറിയാം. എത്ര പേർക്ക് ഒരു first aid ചെയ്യാൻ അറിയാം basic law അറിയാം മറ്റു ഉള്ളവരേ respect cheyan അറിയാം നമ്മുടെ ചുറ്റുപാടും എങ്ങനെ വൃത്തി ആക്കി വയ്ക്കാൻ അറിയാം പൊതു ഇടങ്ങളിൽ എങ്ങനെ പെരുമാറണം എന്ന് അറിയാം. ഇതൊന്നും പടിപ്പിക്കാതെകൊറേ വേണ്ടാത്ത കാര്യങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങി ഇനി അങ്ങോട്ട്‌ ഓരോ കുട്ടികളെയും religion നോക്കാനും കൂടെ പഠിപ്പിക്കും അങ്ങനെ 100/100 വാങ്ങി നാട്ടുകാരുടെ മുമ്പിൽ വീട്ടുകാർ flex അടിച്ചു കാണിച്ചു മിടുക്ക് കാണിക്കുന്നതല്ലേ ഇവിടുത്തെ വിദ്യാഭ്യാസം. Higher study ക്ക് നേരെ canada, usa, uk ഒക്കെ ആശ്രയിക്കുകയും ചെയും. ഇതാണ് ഇന്ത്യയിൽ ലെ ഇപ്പോഴത്തെ വിദ്യ അഭ്യാസം 🤣🤣🤣 ഒരു കുട്ടിക് ഒരു ഉത്തമ പൗരൻ ആയി വളർത്താൻ കഴിയാത്ത വിദ്യാഭ്യാസ കൊണ്ട് ഒരു പ്രയോജനവും ഇല്ല.
@RevNair
@RevNair 10 месяцев назад
I think in india product-based IT companies have a better work life balance than service based companies.
@deepasudeeshav2953
@deepasudeeshav2953 10 месяцев назад
I 💯agree with deepika , I feel that man is more comfortable in Kerala every sense. Husband gets more support from work place compare with women. In some cases , authority comments to women workers if they request any leave , “ why can’t you stay at home if you have so many troubles “ in the sense of annoying, so including my husband always commenting “I go back after few hours “ my every day extra duty is reminding him that if you where in Kerala in that situation what would be the outcome. 💯👊
@deepikeshav
@deepikeshav 10 месяцев назад
Yeah my work life was too stressful to handle but couldn’t afford to quit and sit at home.
@remyamurali3965
@remyamurali3965 10 месяцев назад
Chechi’s all points are valid. Especially women’s work-life balance in India.
@deepikeshav
@deepikeshav 5 месяцев назад
Thank you ❤
@christinarajan6151
@christinarajan6151 8 месяцев назад
So true Deepika. There's lot of work life balance issues in India esp IT. I enjoy the work life balance in Canada.
@deepikeshav
@deepikeshav 8 месяцев назад
Mine was not IT but it was very stressful for me 😔 I cried almost everyday!
@deepblue3682
@deepblue3682 10 месяцев назад
കേരളത്തിൽ ജോലി -ബിസിനസ്‌ -കൃഷി ഇങ്ങനെ ജീവിക്കാനായി വരണ്ട ബ്രോ..!.... കമ്മ്യൂണിസം/പാർട്ടി -ബക്കറ്റ് പിരിവു /ചുമട്ടു തൊഴിലാളി -നോക്കു കൂലി /പാർട്ടി നോക്കി ഉള്ള ആനുകൂല്യങ്ങൾ, സ്വന്തം പാർട്ടിക്കാർക്ക് ജോലി മറ്റു സ്വജനപക്ഷപാതം ഇവ ഉള്ളിടത്തോളം കാലം കേരളത്തിൽ ഒന്നും നടക്കൂല്ല തള്ളും -അഹങ്കാരവും മാത്രമെ ഉള്ളു..പിന്നെ റിട്ടയർമെന്റ് സമയത്തു നാട്ടിൽ കിടന്നു മരിക്കണം എന്നുള്ള സമയത്തു വരാം
@entha_alle
@entha_alle 10 месяцев назад
pedichu pedicha jeeviche :).. ippo kekkan chiri verum ennalum yes pretty traumatic for most of us back then... home and school
@trivandrumcafe5636
@trivandrumcafe5636 10 месяцев назад
Ivide thirich varamenn vijarikalle🙂 athrakum avasthayane🙂
@AnishJames-jw1dp
@AnishJames-jw1dp 2 месяца назад
എവിടെ പോയാലും കേരളത്തിൽവരല്ലേ.🙏 നരകമാണ്
@muraliramadas2866
@muraliramadas2866 19 дней назад
Good presentation...Teachers hit ??? I remember the days....Who gave them the right to touch any student ?? That way best is Western world...
@Shanei5
@Shanei5 10 месяцев назад
Buy a property in india mortgage free with the savings you have and enjoy a peaceful life. Everyone is planning. People are very practical nowadays
@johnmatthew5392
@johnmatthew5392 10 месяцев назад
ഇന്ത്യയിലേക്ക് ധൈര്യമായിട്ട് പോരെ* * except Kerala 😂
@IbySabu
@IbySabu 7 месяцев назад
Correct✅
@wineandwhine540
@wineandwhine540 10 месяцев назад
Bro don't come back.....if you want,come to india but never come to kerala😢...Bro wants to come to hell.....😂
@jyothishjoshikj
@jyothishjoshikj 10 месяцев назад
This is my perspective. Our intention is to relocate to India within the next 5 years. I've initiated investments in the country, and after this period, we plan to retire at the age of 39. Currently, our child is 4 years old, so transitioning to the Indian education system should be seamless for her. We do not foresee working in India. We'll maintain Canadian passports to address any potential political or economic uncertainties in India. Additionally, having Canadian citizenship will facilitate my child's higher education. Choosing not to work and live in India means avoiding a lifelong commitment to mortgage and taxes. Returning to India with an OCI card allows us to pay taxes only on interest or profits, which is significantly lower compared to Canada. This way, we can savor the later years of our lives.
@maharajamac
@maharajamac 10 месяцев назад
i couldn't agree more with your point on seamless transition for your 4 year old. I made the mistake of not moving back to India when my kids were that age and now they are defiant on the idea of moving back to India.
@BondJFK
@BondJFK 10 месяцев назад
Political and economical uncertainties are more in Canada than India
@jyothishjoshikj
@jyothishjoshikj 10 месяцев назад
@@ElonMuskII I have started investing in SIPs through a financial consultant and we don't have much expected expenses like house, education etc. We already have house to live. Enough money invested for my daughter education. For our retirement expenses are calculated including inflation at 7.1% and we are planning to withdraw a monthly income using SWP. If you have limited goals , not planning to work in a few years you have to invest your money wisely
@jyothishjoshikj
@jyothishjoshikj 10 месяцев назад
There are apps where you can provide what is your monthly expenses/ income you need if now, and your current Age and retirement age, it will give how much you need to invest now
@jyothishjoshikj
@jyothishjoshikj 10 месяцев назад
@@ElonMuskII also you can not predict exactly what happens in future,though it is uncertain, we can predict the growth of stock market and gold price and invest enough considering you will get minimum profit. You don't need to be a super computer for financial planning,just pay and get a good financial advisor.
@Rahul_Pillai
@Rahul_Pillai 10 месяцев назад
Well said sis, work life balance is really great comparing India, Gulf and Singapore (from my personal experience). 👍🏻
@Deepueshan24
@Deepueshan24 10 месяцев назад
Don't say stupid ,for govt employees no work,only life,Canada il katti saving undu,njan okkae ravile office poyi sign cheythu,pinnae engane karyam paranju erikkum
@susanphilip6272
@susanphilip6272 10 месяцев назад
Of course there was composition book ! General topics are made to write --- to improve General awareness and General knowledge
@shajanjacob1576
@shajanjacob1576 10 месяцев назад
@@Deepueshan24 what use is you parasitic life living on looted hard earned money of the masses?
@Travelnbites
@Travelnbites 5 месяцев назад
why include Gulf 🤣🤣🤣
@akshayvpradeep
@akshayvpradeep 10 месяцев назад
ജോലി കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം എനിക്ക് ielts കിട്ടാൻ പ്രാർത്ഥിക്കണേ
@pbalagopal7169
@pbalagopal7169 4 месяца назад
കാശും വലുയ കുഴപ്പം ഇല്ലാത്ത ജോലിയും ഉണ്ടെ ങ്കിൽ വേണോ വേണ്ടയോ എന്നു സന്തോഷത്തോടെ ചര്ച്ച ചെയ്യാം. കഷ്ടപ്പെടു ന്നവർക്ക്വ വേറെ ചോയിസ് ഇല്ല.
@ajeshk418
@ajeshk418 10 месяцев назад
Egot vannal jangal akashth vedivaykum ...... Jan Canada varan oru thoni kittuonn nokuva Karanam boat vagan cash ellla
@KL-081
@KL-081 10 месяцев назад
ഇപ്പൊ ഇവിടെ സൂപ്പർ ഭരണം ആണ് 1600 പെൻഷൻ കിട്ടിയില്ല എന്ന് പറഞ്ഞ വെട്ട്കിളി ആക്രമണം ..പിന്നെ പത്രത്തിൽ ഇല്ലാത്ത കഥ ഇട്ട് നാറ്റികൽ 😇 investment നെ കുറിച് ചിന്തിക്കേണ്ട...ഒരു ആഴ്ച്ച മുന്നേ 25cr മുടക്കിയ ഒരാള് റോഡിൽ കിടന്ന് പ്രീതിഷേധിക്കേണ്ട അവസ്ഥ😅 ഒക്കെ ആണ്.. പിന്നെ ലഹരിയുടെ വിളയാട്ടം ആയിട്ടുണ്ട് അതും minors ആണ് ഏറ്റവും കൂടുതൽ Mdma ഒക്കെ ലാവിഷ് ആയി കിട്ടും social security പിന്നെ പറയേണ്ടല്ലോ.. പിന്നെ ഇതിനെതിരെ ഒക്കെ പ്രീതിഷേധിച്ചാൽ പിന്നെ തീർന്ന്
@JMKvlogs123
@JMKvlogs123 10 месяцев назад
നല്ലതാ അവിടെ contiue ചെയ്യുന്നേ ഇങ്ങോട്ട് വന്നാൽ നല്ല രസമാ 😂
@Regoin_GAMER_yt
@Regoin_GAMER_yt 10 месяцев назад
Canada citizenship കിട്ടിയപ്പോൾ ഒളിംപിക്സിൽ സ്വർണ്ണം കിട്ടിയ സന്തോഷമായിരുന്നല്ലോ , പഞ്ഞ കാലം വന്നപ്പോളെങ്കിലും പെറ്റമ്മയെ ഓർമ്മ വന്നല്ലോ 🙏
@babuvarghese5149
@babuvarghese5149 Месяц назад
അതൊക്കെ അവരുടെ ഇഷ്ടമല്ലേ…
@Ahmed-kg2un
@Ahmed-kg2un Месяц назад
None of your business
@SK123-s9g
@SK123-s9g 5 месяцев назад
നാട് സ്വർഗ്ഗമാണ്‌. കോപ്പാണ്. ഇനി നല്ല ബാങ്ക് ബാലൻസ് ഉണ്ടെങ്കിലും ഒരുകാരണവശാലും തിരിച്ചുപോകരുത്. അനുഭവമുള്ളതുകൊണ്ടാണ് പറയുന്നത്. സമുദായവും സമൂഹവും നാടും മതവും രാഷ്ട്രീയവും നിങ്ങളെ ഒരു പരുവത്തിലാക്കും. സമാധാനത്തോടെ നടക്കാനോ വണ്ടിയെടുത്തു പോകാനോ കഴിയുമോ .? പോയാൽ ഭാഗ്യമുണ്ടെങ്കിൽ തിരിച്ചുവീട്ടിൽ വരാം. സർവത്ര മായമാണ് ഭക്ഷണം. നിത്യോപക സാധനങ്ങൾക്ക് ഒരു ക്വാളിറ്റിയുമില്ല. സത്യത്തിൽ നാട്ടിൽ നിങ്ങൾ സുരക്ഷിതരല്ല എന്നതാണ് സത്യം. നിങ്ങളുടെ നിലപാടിനെ അഭിനന്ദിക്കുന്നു.
@nevadalasvegas6119
@nevadalasvegas6119 10 месяцев назад
കേരളം business friendly anu, റോബിൻ ബിസിനെ സ്നേഹിക്കുന്നത് കണ്ടില്ലേ
@jeffinjohn2738
@jeffinjohn2738 5 месяцев назад
Kids in Canada are way more mature and brilliant than kids in India.
@gen-zmultibaggers141
@gen-zmultibaggers141 10 месяцев назад
Metros like Bangalore is best if you have a good job.
@narasimhamanadiar
@narasimhamanadiar 10 месяцев назад
Banglore nalla job okay kittum but theerey vrithiyilla.
@JM-ly1vc
@JM-ly1vc 10 месяцев назад
Yeah, then get stuck in traffic 3 hours a day.
@rajuvaliyamkuzhiyil471
@rajuvaliyamkuzhiyil471 4 месяца назад
ബുദ്ധിമുട്ട് ആണെങ്കിൽ നാട്ടിൽ പോയികൂടെ
@rajanvarghese7678
@rajanvarghese7678 10 месяцев назад
Engottu varanda 5 masamai njangalkku kshema pension polum kittu nilla athokondu 2 varsham kazhiyatte puthiya valla manthrisabha varatte
@ManojKuniyil-fg8wm
@ManojKuniyil-fg8wm 10 месяцев назад
After few years you will not get interest on fixed deposit and u have to pay fees for keeping money in bank account. It's called custody fee..
@achayankuwaitmedia
@achayankuwaitmedia 10 месяцев назад
നുമ്മ ഇടപെടണോ അനീഷ്‌ bro 😄😍😍
@rahulmm7795
@rahulmm7795 5 месяцев назад
pand teacher itta irrattaperru karannam ippollum trauma aayi nadakkunna le njn 🤣🤣 thanks dini miss never gonna miss what u did
@shyampallikunnu
@shyampallikunnu 10 месяцев назад
അഞ്ചാറ് വർഷം കഴിഞ്ഞിട്ട് .... അതപ്പോൾ ആലോചിച്ചാൽ പോരെ മോനൂസെ ?
@antonydominicedwin6941
@antonydominicedwin6941 3 месяца назад
Pls 🙏 don't come stay there for next 100yrs . It will be same like how mallus treat bengalies permentaly settled here in kerala 😅
@Prigy_Vlogs
@Prigy_Vlogs 10 месяцев назад
Deepika ❤❤❤❤ totally agree with you dear 😊me too never wish to go back👍🏻👍🏻👍🏻👍🏻
@deepikeshav
@deepikeshav 10 месяцев назад
😘😘😘
@jebinsvlog7343
@jebinsvlog7343 10 месяцев назад
ഇങ്ങോട്ട് വരല്ലേ എത്രയൊക്കെ കൂടി കിഴിച്ചു നോക്കിയാലും അവിടെ തന്നെയാ നല്ലത് 🙏
@gurudevan6241
@gurudevan6241 10 месяцев назад
എനിക്ക് ഒരു ജോലികിട്ടിയിട്ടു വേണം ഒന്ന് അവധി എടുക്കാൻ....
@deepumadmaddy7260
@deepumadmaddy7260 2 месяца назад
Aliyante jeevitham thernu.... Naatil poyal aliyan swantham amme achanem okke kaanan pokum... Ithu mathram aanu reason
@bonymathew1717
@bonymathew1717 10 месяцев назад
Naatil kooduthal padikunathu budhi measure cheyunathu engil...naatil school students face cheyunna discrimination, mental stress, too much work load, teachers nte harassment, bullying....ithokae aarum marakila. Competition, discrimination based on marks, sports or skill development...othiri Ulla Naadu aanalo India.
@sunilkumarkp1
@sunilkumarkp1 10 месяцев назад
കേരളത്തിലേക്ക് വന്നോ.. ഇപ്പൊ ബെസ്റ്റ് ടൈമാ 😆😆😆
@jojythomas6872
@jojythomas6872 10 месяцев назад
കേരളത്തിനു ഒത്തിരി നന്മ ഉണ്ട് പക്ഷെ എഡ്യൂക്കേഷൻ വർക്ക്‌ കൾചർ weather peaceful life ഇതൊക്കെ വിദേശത്താണ് മെച്ചം.. നാട്ടിൽ ചെന്നാൽ പല ലെവലിൽ ഉള്ള ഗുണ്ടകളെ പേടിക്കണം, ലോക്കൽ ഗുണ്ട , പാർട്ടി ഗുണ്ട, സർക്കാർ ഉദ്യോഗസ്ഥഗുണ്ട, യൂണിഫോം ഇട്ട ഗുണ്ട, എന്നു വേണ്ട... പിന്നെ ശമ്പളം, അതു തുച്ഛം ആരിക്കും, തൊടുന്നതെല്ലാം ചിലവും 😞 പൊയി രണ്ടു മാസം ഒന്ന് നിക്ക്, അപ്പൊ പെട്ടന്ന് തിരിച്ചു പോരാൻ തോന്നും 😂
@IbySabu
@IbySabu 7 месяцев назад
Keralam. Bhranthalayam. Thirichu varenda. 😮😮😮
@keralacreation4565
@keralacreation4565 9 месяцев назад
എൻറെ പൊന്നു ചേട്ടാ ഇങ്ങോട്ട് വരുന്ന കാര്യം ആലോചിക്കണ്ട, here living is very difficult but you are a കോടീശ്വരൻ ആണെങ്കിൽ ഒരു ലക്ഷ്യ പ്രഭു ആയിട്ട് എങ്കിലും ജീവിക്കാം ചേട്ടൻറെ ഒരു 55 വയസ്സ് കഴിഞ്ഞിട്ട് വന്നാൽമതി അതായിരിക്കും നല്ലത് because ഇവിടെക്കിടന്ന് മരിക്കാം അല്ലോ, അതല്ലേ ചേട്ടൻറെ ആഗ്രഹം.
@bijuchacko9142
@bijuchacko9142 10 месяцев назад
Kerala is a hell now. .
@vilangilathujoykutty4332
@vilangilathujoykutty4332 10 месяцев назад
As far as I know once you leave Indian citizen very very difficult to get Indian citizenship.
@nfuel99
@nfuel99 8 дней назад
Modi bhakths are waiting here
@jbem4522
@jbem4522 10 месяцев назад
Anish this month you will get a Job , Prayer from my end but remember me at that time .
@GJ-yl8mq
@GJ-yl8mq 10 месяцев назад
കാനഡയിൽ 35 കൊല്ലത്തിനും ഇട്ടിരിക്കുന്ന വീട് വിട്ടാൽ എന്ത് കിട്ടാൻ
@Allwelfare
@Allwelfare 10 месяцев назад
Secondary education വരെ ഇന്ത്യൻ education is good. Higher education Canada is very സുപ്പീരിയർ. കാരണം, unbiased access to resources is available. Indian education doesn't teach critical reading, listening, veiwing and learning skills. Criticism is not acceptable in Indian culture. Meaning, we don't learn the way we must. But when we start doing masters and above we struggle because there we require critical skills and educational networking abilities.
@TheWroooom
@TheWroooom 10 месяцев назад
In kerala, education is free in most of the govt and aided schools. You don't need to pay much unless it is some high level international school. living expenses are low, if you own a good home then not much maintenanc expenses too. So🙂 all depends.
@jinc29786
@jinc29786 8 месяцев назад
@ The Wrooom.. exactly.. and my favourite part is their school lunch program 😊
@georgevarghese7967
@georgevarghese7967 10 месяцев назад
Canad is always better than Inida. No doubt about that. You have to wok hard, take up any job. What ever job you do, Love your job. You will excel.
@christyka1407
@christyka1407 10 месяцев назад
Im form kerala enikum joli illa next month nammalku randuperkum joli aakatevennu njan prarthikam😊😊😊
@ronejincy
@ronejincy 10 месяцев назад
ഒരിക്കലും നാട്ടിൽ വന്നു settle ആകാൻ ഓർക്കരുത് കേട്ടോ എന്റെ ഫ്രണ്ട് ഗൾഫിൽ നല്ല ജോലി എല്ലാം ഉണ്ടായിരുന്നു നാട്ടിൽ വന്നു ഒരു ബിസിനസ്‌ തുടങ്ങി ഇപ്പോൾ സ്വന്തം വീട് വരെ വിറ്റു വീണ്ടും തരിച്ചു പോകാൻ നോക്കുവാ see റോബിൻ bus നാട് ഒരിക്കലും സേഫ് അല്ല അല്ലേൽ other state നോക്കണം
@JAMESBOND-iw1zi
@JAMESBOND-iw1zi 10 месяцев назад
Do you mean Keralam ? See what you mentioned is absolutely correct. But things are extremely different in the case of other states in India. So if come down and settle down, start a business in other states of India, I think it's not a big issue
@ronejincy
@ronejincy 10 месяцев назад
@@JAMESBOND-iw1zi other state so much better Kerala is not for good
@amalksuresh286
@amalksuresh286 10 месяцев назад
Kerala is better to settle. Maybe not for business.But everything else is better in Kerala
@sinojsebastian3923
@sinojsebastian3923 10 месяцев назад
if you have money in bank you can live lavishly .but dont invest
@JackSparrow-jk2px
@JackSparrow-jk2px 9 месяцев назад
Coventry aano padichathu
@binu44464
@binu44464 9 месяцев назад
Carpentry enn കേട്ടിട്ടുണ്ട്
@saphire7693
@saphire7693 10 месяцев назад
India is way better if you have funds
@NisarNisar-bp5kb
@NisarNisar-bp5kb 3 месяца назад
Godoncontryallevaamole
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Arjun Family Manaf Media
25:47
Просмотров 96 тыс.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45