Тёмный
Money Talks With Nikhil
Money Talks With Nikhil
Money Talks With Nikhil
Подписаться
Money Talks with Nikhil is a Malayalam RU-vid channel on Personal Finance and has been formed with the intent to inspire more people to get on to the path of their wealth creation and financial freedom.

Speaker / Interviewer - Nikhil Gopalakrishnan, Passionate to spread the importance of Money Management in the society. CEO - Pentad Securities ( Stock Broker and Financial Product Distribution Company )

"Money Talks" App Link

For PlayStore (All Android users)
Click below:
play.google.com/store/apps/details?id=co.marshal.agwss
For iOS apple users:
apps.apple.com/in/app/myinstitute/id1472483563
Click above and Download "My Institute" App and enter org code. Code is agwss .
Free Workshop - KOCHI MEETUP!
0:32
3 месяца назад
Retirement Investment Strategy Explained!
4:02
3 месяца назад
Комментарии
@thirsttowin7120
@thirsttowin7120 14 часов назад
Sir,mob no pls
@jebinsam07
@jebinsam07 14 часов назад
Naatil swanthamayi veedu undenkil kozhappam illa. Illathavan abroad poyale karyangal nadakku. End of the day, evde anenkilum happy ano ennathanu karyam.
@farookmuhammed5710
@farookmuhammed5710 14 часов назад
🌾🌾 *സുമ്പുല* 🌾🌾 ▪️▪️ഭാഗം 326▪️▪️ 🌷🌷🌷🌷🌷🌷🌷 ◾ *പണം നഷ്ടപ്പെടാതിരിക്കാൻ പ്രമുഖർ പറയുന്നത് 6* 🌹 *( പ്രവാസം പാഴാകാതിരിക്കാൻ 39)* പ്രിയ പ്രവാസി വിജയത്തിൻ്റെ വെന്നിക്കൊടി പാറിപ്പിച്ചവരുടെ പിന്നാലെയാണ് നാമിപ്പോൾ പോയി കൊണ്ടിരിക്കുന്നത്. 21 മലയാളി സംരംഭകരുടെ വിജയരഹസ്യം പറയുന്ന പുസ്തകമാണ് *God’s Own Entrepreneurs* മികച്ച ബിസിനസ് ജേർണലിസ്റ്റിനുള്ള അവാർഡ് ജോതാവും മാതൃഭൂമി സീനിയർ ബിസിനസ് കറസ്പോണ്ടൻ്റുമായ ആർ. റോഷനാണ് ഈ ഗ്രന്ഥ രചന നടത്തിയത്. ഇത്രത്തോളം ബിസ്നസ്മാൻമാരുടെ ചരിത്രങ്ങളിൽ നിന്നദ്ദേഹം എന്ത് കണ്ടെത്തിയെന്ന് നമുക്ക് നോക്കാം. കോടീശ്വരൻമാരുടെ പണത്തിൻ്റെ പൊരുളായി അദ്ദേഹം പറയുന്നത് നോക്കൂ. *ക്യാഷിൻ്റെ വില ശരിക്കും സാധാരണക്കാരേക്കാൾ അറിയുന്നത് പണക്കാരാണ്* സാധാരണക്കാരുടെ കണ്ണിൽ പണക്കാർ പൊങ്ങച്ചക്കാരും ധൂർത്തരുണ്. പക്ഷേ സമ്പന്നർ പണത്തിൻ്റെ മൂല്യം ചെറുപ്പം മുതലേ മനസ്സിലാക്കി പ്രവർത്തിച്ചത് കൊണ്ടാണ് ഇന്നത്തെ നിലയിൽ അവരെത്തിയത്. പണക്കാരേയും ബിസിനസുകാരേയും കുറിച്ച് പൊതുവെ പരിഹാസ്യരൂപേണ ഇങ്ങനെ പറയാറുണ്ട് "പെട്ടന്നാണല്ലോ ഇവനൊക്കെ പണക്കാരനായത് " സത്യത്തിൽ ഇവരെയൊക്കെ നാം കാണുന്നതിൻ്റെ മുമ്പ് ഇരുപതും മുപ്പതും കൊല്ലങ്ങളോളം കഠിനധ്വാനം ചെയ്ത് പടിപടിയായി വളരുകയായിരുന്നവർ. *പെട്ടന്നാരും പണക്കാരനവുകയില്ല* കയ്യിൽ വരുന്ന വരുമാനം അച്ചടക്കത്തോടെ കൃത്യമായി കൈകാര്യം ചെയ്ത് സേവിംഗും നിക്ഷേപവും നടത്തിയാണ് ഇവരെല്ലാം വഴി വെട്ടിത്തെളിയിച്ചത്. ചെറിയ നിക്ഷേപങ്ങളിൽ തുടങ്ങി സാമ്പത്തിക ശാസ്ത്രത്തിലെ *പവര്‍ ഓഫ് കോമ്പൗണ്ടിംഗ്* എന്ന പ്രക്രിയയുടെ ഫലമായാണ് ഇവരിപ്പോൾ നമുക്ക് മുമ്പിൽ ഇതിഹാസ നായകൻമാരായി മാറിയത്!!! സാമ്പത്തിക ശാസ്ത്രത്തിലെ കോമ്പൗണ്ടിംഗിൻ്റെ സഹായത്തോടെ ചെറിയ ചെറിയ നിക്ഷേപങ്ങളിലൂടെ സാധാരണക്കാർക്കും സമ്പന്നത കൈവരിക്കാൻ സാധിക്കും. ഇങ്ങനെ ചെറിയ നിക്ഷേപങ്ങൾക്കായി പണം കണ്ടെത്താൻ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടിവരും. അത് അതിപ്രധാനമാണ്. അതില്ലാതാകുമ്പോൾ സംരംഭങ്ങൾ വരെ തകരും. നിക്ഷേപ കാര്യങ്ങളിൽ പഠനം അനിവാര്യമാണ്. പണത്തിൻ്റെ കാര്യം റോഷൻ്റെ തന്നെ വരികളിൽ ഇങ്ങനെ വായിക്കാം. "പണംകൊണ്ട് പണം വാരുന്നവരോട് പലര്‍ക്കും അസൂയയാണ്. ചിലര്‍ പണം ചെലവഴിക്കാതെ അടയിരിക്കും. മറ്റു ചിലരാകട്ടെ, വരവറിയാതെ ചെലവു ചെയ്ത് പ്രതിസന്ധിയുടെ പടുകുഴിയില്‍ വീഴും. ഇതിന് രണ്ടിനുമിടയിലുള്ള ഒരു നേര്‍പ്പാതയാണ് പലര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യം സമ്മാനിക്കുന്നത്. എത്ര ചെറുപ്പത്തില്‍ ആ വഴി മനസ്സിലാക്കുന്നുവോ സമ്പത്തിലേക്കുള്ള യാത്രയും അത്ര എളുപ്പമായി" പ്രിയ പ്രവാസി കോടീശ്വരനാകാനുള്ള പടികൾ പഠനവും സാവകാശവുമാണെന്ന് സുവ്യക്തമാണല്ലോ?. മുഹമ്മദ്ഫാറൂഖ് ഫൈസി മണ്ണാർക്കാട്
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 15 часов назад
Athinte edayil thattipoyaalooo 3G 🤣😂😂
@numinous9310
@numinous9310 17 часов назад
Suzlon 18 vangi ..ipo 56😌
@VARGHESETA-de3ld
@VARGHESETA-de3ld 17 часов назад
Bank loan 2lakham ...and gold loan 23 laksham ..total 25 laksham .. .give me a solution to solve this problem....?
@bharathikk2371
@bharathikk2371 17 часов назад
വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി 🙏🙏
@azeelkerala
@azeelkerala 18 часов назад
ഫോൺ pay യും google Pay യും ഇല്ലാതിരുന്ന നമ്മൾ Cash നെ ബഹുമാനിച്ചിരുന്നു
@sanuscatsandvlogs2046
@sanuscatsandvlogs2046 19 часов назад
Smart coin il njan invest cheyyunnund .. ith ok aano
@m.vattoli9628
@m.vattoli9628 20 часов назад
Engnae save cheyyan nokkitalum kootti kurachu varumbozhekkum onnum kaanunnilla endh cheyyan
@TROPICAL.GARDENER
@TROPICAL.GARDENER 21 час назад
Very good information
@sumababu9423
@sumababu9423 22 часа назад
ടീമിനെ വിളിച്ചാൽ ആരും phone എടുക്കുന്നില്ലല്ലോ sir
@TROPICAL.GARDENER
@TROPICAL.GARDENER 23 часа назад
Very good information sir
@tkmmunna
@tkmmunna 23 часа назад
Nice 👍
@shijoplpy
@shijoplpy 23 часа назад
ഹേ ഞൻ ഒരു സബന്നാണ്
@nandansnandu4413
@nandansnandu4413 День назад
Niva Bupa health insurance ❤❤
@MAYAKMADHAVAN
@MAYAKMADHAVAN День назад
Super interview Nikhil Sir
@aqeel_rahman
@aqeel_rahman День назад
Mr. Nikhil, Nobdoy is giving reply to my text messages in Pentad WhatsApp group. I am your customer. Please solve the issue.
@rathnammaraman1669
@rathnammaraman1669 23 часа назад
😢
@bimalchethil3511
@bimalchethil3511 День назад
Which is the good investment plan
@kiranns2255
@kiranns2255 День назад
Best medical coverage etha?
@nimmyvarghese2363
@nimmyvarghese2363 День назад
🎉
@dreamhomeflooring956
@dreamhomeflooring956 День назад
ബെറ്റർ മുഴുചെൽ ഫണ്ട്‌ അല്ലെ
@jineeshjanardhanan4122
@jineeshjanardhanan4122 День назад
പ്രവാസികൾക്ക് ഗൾഫിൽ ഇരുന്നു നാട്ടിലെ സ്റ്റോക്ക് മാർക്കറ്റ്ൽ കളിക്കാൻ പറ്റുമോ.
@user-kk7bj5hd9i
@user-kk7bj5hd9i День назад
Kalikkan pattum . Pakshe paisa nattukar kondu pokum.
@Pravasiachayan
@Pravasiachayan 19 часов назад
Pattum Bro but make sure you learn
@ishthiakabdulla7479
@ishthiakabdulla7479 14 часов назад
Marketil kalikkanda. Invest for long term ❤
@aswathyarun1911
@aswathyarun1911 День назад
ഞാൻ ഇടുക്കി ജില്ലയിൽ ആണ്. SIP il agent മാർ ആരെങ്കിലും ഉണ്ടോ
@seansanwhybaptisingmakesch1930
Avoid agents..Invest dierctly..
@ohmkumar6029
@ohmkumar6029 День назад
Mobile application ullapol...yyy??
@shafipkpulikkal7049
@shafipkpulikkal7049 День назад
Pls contact pentad ഞാൻ 5 വർഷമായി sip ചെയ്തു വരുന്നു 🙏ഇപ്പോൾ ഹാപ്പി 😊
@MasalaMemories7
@MasalaMemories7 22 часа назад
Direct mobile through edukku...endina oru agency...in this technically advanced world 😊
@meenums9907
@meenums9907 21 час назад
Monthly സിപ് ethra payment?​@@shafipkpulikkal7049
@haseeb1837
@haseeb1837 День назад
ചെറിയ സാലറി ഉള്ളവർക്ക് വീട് വെക്കാനുള്ള ഐഡ്യകൾ പറയോ എങ്ങിനെ സേവ് ചെയ്യണം?
@seansanwhybaptisingmakesch1930
hirst..control..family..size
@bincymukesh9105
@bincymukesh9105 День назад
Sir njangalk 10 lakh kadam und...5 lakh njangalk kittiyund,ath kadathilot kodukkano,fixed idano?
@rathnammaraman1669
@rathnammaraman1669 23 часа назад
താങ്കളുടെ വയസ്സ്, വീട്ടിലെ വരുമാനം എന്നത് ആസ്പദമാക്കി ഇരിക്കും. Housing loan ആണേലും കുറഞ്ഞ പലിശ ലോൺ ആണേലും അതവിടെ കിടന്നോട്ടെ. (കൊല്ലപ്പലിശ loan ആണേൽ അത് എത്രയും നേരത്തെ അടക്കണം.) ഒന്നര ലക്ഷം Gold ETF ലും, ബാക്കി തുക മൂന്നോ നാലോ വ്യത്യസ്ത Mutual Fund ലും ഇടാമെന്നാണ് എനിക്ക് തോന്നുന്നത്.
@ratheeshr2204
@ratheeshr2204 День назад
Defense Ex serviceman(15year service) nte retirement plan enthakanam??
@ramachandrannair530
@ramachandrannair530 День назад
#1Cr. Chellange. I am investing Rs1 lakh every month in 15 shares from 23 April 2014. Now it is 3 Lakhs Rs having 50000 Rs. Profit. Can you suggest some best shares with less investment maximum profit making Companies. I am buying shares only when market crashed or when it is very low price. Normally I am investing Rs 20 to Rs.500. eg Tirupati Century extrusion KESARPE IRB INFRA DCMSRIND BAJEL ASHOKLEY MOSCHIP BEL UJJIVANSFB SCILAL NDL INDIANHUME MINDTEK IEX HCC CANBK JWL IREDA
@Ajay-ei9eg
@Ajay-ei9eg День назад
glamour chiriyaaa
@jayakumarpazhedath1646
@jayakumarpazhedath1646 День назад
Inspiring 👏✨
@rageshmss6583
@rageshmss6583 День назад
Thanks sir
@georgejoseph8990
@georgejoseph8990 День назад
Iwas worked abroad for 12 years then came back to kerala andstart business actually willing to stay with my family now my buisinesfopped I have three children's ihave no money for children's education thesis situation in kerala
@binus3754
@binus3754 День назад
#sip4All
@mahesh736
@mahesh736 День назад
Ariyilla uncle 😅
@ninanke5272
@ninanke5272 День назад
Business viddi malayali
@sunandasanthosh6640
@sunandasanthosh6640 День назад
Best mutual fund cherunnathine kurich oru video cheyyumo
@sheelasatheesh2993
@sheelasatheesh2993 День назад
SIP for all👍🏼
@teachtheorytech
@teachtheorytech День назад
Good insight
@vishalvasudev4668
@vishalvasudev4668 День назад
Gold coin vangiyal pore, avsyam ullapo panayavum vekam, bonds kondu poi panayam vekan pattillalo
@saraths4331
@saraths4331 День назад
Kaanam
@farookmuhammed5710
@farookmuhammed5710 День назад
🌾🌾 *സുമ്പുല* 🌾🌾 ▪️▪️ഭാഗം 325▪️▪️ 🌷🌷🌷🌷🌷🌷🌷 ◾ *പണം നഷ്ടപ്പെടാതിരിക്കാൻ പ്രമുഖർ പറയുന്നത് 5* 🌹 *( പ്രവാസം പാഴാകാതിരിക്കാൻ 38)* പ്രിയ പ്രവാസി നമ്മൾ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എവിടെയൊക്കെയോ കുഴിയിൽ ചാടിയും ചുഴിയിലകപ്പെട്ടും കറങ്ങിയും കുടുങ്ങിയും നിൽക്കുന്നതിൻ്റെ കാരണങ്ങൾ തേടുകയായിരുന്നു സുമ്പുല. സംരംഭ സൗഹൃദ സംസ്ഥാനമല്ലാത്ത കേരളത്തിൽ വമ്പൻ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത് ഇതിഹാസം കുറിച്ച *കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി* യുടെ ആത്മകഥയിലൂടെ ഒരോട്ട പ്രദക്ഷണം പ്രവാസിക്ക് പ്രയോജനം ചെയ്യും. "പണത്തിൻ്റെ മൂല്യം മനസ്സിലാക്കിയാലെ അതിനെ സംരക്ഷിക്കുന്നതിനും വളർത്തുന്നതിനും ഏതൊരാളും മുന്നോട്ട് വരൂ"ഇദ്ദേഹത്തിൻ്റെ ഈ കാഴ്ചപ്പാടിൻ്റെ പ്രസക്തി കഴിഞ്ഞ സ്ക്രിപ്റ്റുകളിൽ നിന്ന് പൂർണ്ണമായി നമുക്ക് ബോധ്യപ്പെട്ടല്ലോ.........? പ്രവാസിയുടെ പണത്തിന് പ്രത്യേക മൂല്യമുണ്ടായിട്ടും നിരന്തരം നിക്ഷേപ തട്ടിപ്പുകളിലകപ്പെടുന്നതിൻ്റെ കാരണം കണ്ടെത്താൻ താഴെ പറയുന്ന വിലയിരുത്തൽ സഹായിക്കും. "വളരെ സാവധാനത്തിൽ വളരുന്നതാണ് സംരംഭങ്ങളും സമ്പത്തും. ധൃതിയും ആർത്തിയുമാണ് നഷ്ടങ്ങൾ വരുത്തുന്നതിലെ വില്ലൻ " ധൃതിയും ആർത്തിയും വളർത്തുന്നതല്ല തളർത്തുന്നതാണെന്ന് ചുരുക്കം. താൻ പടിപടിയായാണ് വളർന്ന് വന്നത് എന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അറിയാത്ത കര്യങ്ങളിൽ ഇടപ്പെടാതിരിക്കുകയും സാമ്പത്തിക കാര്യങ്ങളിൽ വിദഗ്തരുടെ ഉപദേശം തേടുകയും ചെയ്യണമെന്ന് നിർദ്ദേശിക്കുന്നോടൊപ്പംതാനും അത് ചെയ്യാറുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. പ്രിയ പ്രവാസി ഈ എളിമത്തം തള്ളിയതാണ് നമ്മെ അമളിയിൽ തളച്ചിടുന്നത്. വരുമാനത്തിൽ നിന്നൊരു വിഹിതം ഭാവിയിലേക്ക് മാറ്റി വെക്കണമെന്ന നിരീക്ഷണത്തിൽ വല്ല ശരിയുമുണ്ടോ എന്ന് മനസ്സിലാക്കാൻ ഒരു പഴയ പാട്ടുപാടുകയാണദ്ദേഹം. "ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും കരയുമ്പോൾ കൂടെക്കരയാൻ നിൻ‌ നിഴൽ മാത്രം വരും" ഈ വിദ്യയൊന്നും വിദ്യഭ്യാസമുള്ളവരുടെ കുത്തകയൊന്നുമല്ല സാമാന്യ ബുദ്ധിയുള്ളവർക്കൊക്കെ അറിയാവുന്നതാണ്. അതായത് ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല എന്ന പക്ഷമാണദ്ദേഹത്തിൻ്റേത്. വിവേകി വാർധക്യത്തിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുക തന്നെ ചെയ്യും. വാർധക്യത്തിൽ മക്കൾ സംരക്ഷണമേറ്റെടുക്കുമെന്ന് കരുതി വരുമാനത്തിൽ നിന്ന് ഒന്നും കരുതി വെക്കാത്തവർ കുരുക്കിലകപ്പെട്ടേക്കാം എന്നതാണദ്ദേഹത്തിൻ്റെ നിരീക്ഷണം. മകൾക്ക് അവരുടേതായ സ്വാതന്ത്ര്യത്തിനും ഉത്തരവാദിത്വ നിർവ്വഹണത്തിനും നമ്മുടെ വാർധക്യം വിഘ്നമായിക്കൂടാ എന്ന വിശാലമായ കാഴ്ചപ്പാട് പുതിയ കാലത്ത് ഏറെ പ്രസ്ക്തമാണ്. വരുമാനം ചോരാതിരിക്കാനദ്ദേഹം ഒരു വഴി വെട്ടിത്തരുന്നുണ്ട് . "വരുമാനം കിട്ടി തുടങ്ങുംമ്പോൾ തന്നെ താങ്ങാവുന്നൊരു ബാധ്യത ഉണ്ടാക്കി വെച്ചാൽ വരുമാനം അതിലേക്ക് തിരിച്ച് വിടും" ഈ ബാധ്യത വീടോ വാഹനമോ വരുമാന മാർഗമോ എന്നത് വിവേകത്തിനനുസരിച്ചിരിക്കും. സമ്പന്നനാകുന്നതിലെ രഹസ്യം അദ്ദേഹം ചുരുക്കിപ്പറയുന്നതിങ്ങനെ "സമ്പത്ത് അത് സൂക്ഷിക്കാനറിയുന്നവരോടൊപ്പമേ സഹവസിക്കൂ കാരണം അത് പവിത്രമാണ് " കടപ്പാട് : ഓർമ്മക്കിളി വാതിൽ, ഓർമ്മകളിലേക്ക് ഒരു യാത്ര അഭിമുഖങ്ങൾ. മുഹമ്മദ്ഫാറൂഖ് ഫൈസി മണ്ണാർക്കാട് സുമ്പുലയുടെ മറ്റു സ്ക്രിപ്റ്റുകൾക്ക് +96538674688
@farookmuhammed5710
@farookmuhammed5710 День назад
വളരെ നന്ദി....
@farookmuhammed5710
@farookmuhammed5710 День назад
കണ്ണ് തുറപ്പിക്കുന്ന ചിന്തകൾ
@rajeshjayan1992
@rajeshjayan1992 День назад
മെഡിക്കൽ ഇൻഷുറൻസ് and ഹെൽത്ത്‌ ഇൻഷുറൻസ് തമ്മിൽ ഉള്ള വ്യത്യാസം എന്താണ്
@rajeshjayan1992
@rajeshjayan1992 День назад
മെഡിക്കൽ ഇൻഷുറൻസ് and ഹെൽത്ത്‌ ഇൻഷുറൻസ് തമ്മിൽ ഉള്ള വ്യത്യാസം എന്താണ്
@joymm5900
@joymm5900 День назад
വളരെ പഴയ മാർഗ്ഗങ്ങൾ എല്ലാം താങ്കൾ പറഞ്ഞു. ഗോൾഡ് വിൽക്കുമ്പോൾ അല്ലെ ലാഭം കിട്ടുകയുള്ളു. മാസാമാസം മുടങ്ങാതെ ഒരു passive income ഉണ്ടാക്കാനുള്ള മാർഗ്ഗം പറയു. അങ്ങനെയുള്ള ഒരു മാർഗ്ഗമല്ലെ Direct selling. താങ്കൾ എന്തുകൊണ്ടു ഈ മേഖലയെ കുറിച്ച് പഠിക്കുന്നില്ല.
@Lipton481
@Lipton481 День назад
Care supreme Good 👍 ❤
@rejumonku4211
@rejumonku4211 День назад
എല്ലാ ഹോസ്പ്പിറ്റലുകളിലും cashless payment ആക്കിയില്ലേ
@petalsoflife
@petalsoflife День назад
ഒന്നും മനസ്സിലായില്ല 😄
@sargonvarghese322
@sargonvarghese322 День назад
Good one ❤