Тёмный
Sachin K
Sachin K
Sachin K
Подписаться 13 тыс.
Комментарии
@gireeshk746
@gireeshk746 47 минут назад
💕
@Suma12315
@Suma12315 3 часа назад
സൂപ്പർ ❤❤❤സൂപ്പർ ❤❤
@sachink4978
@sachink4978 3 часа назад
@@Suma12315 ❤🙏🏻
@moncyzacharias1609
@moncyzacharias1609 11 часов назад
ശ്രുതിമധുരമായ ഒരു ഗാനം ❤
@viswanathannairp1685
@viswanathannairp1685 13 часов назад
Sreee
@rameshramachandran6807
@rameshramachandran6807 17 часов назад
Beautiful song
@SiniTv-h1z
@SiniTv-h1z 18 часов назад
❤❤❤
@Sajeendrakumar776
@Sajeendrakumar776 20 часов назад
സച്ചിൻ ഗാനം സ്‌ലോയാണല്ലോ.
@scarywitcter
@scarywitcter 22 часа назад
ഇതിലെ എല്ലാപാട്ടുകളും മികച്ചത്ം കേൾക്കിനമ്പോള്ളത്ം ഹിറ്റായതുമാണ്, പക്ഷേ ഈ പാട്ടധികം ഞാൻ കേട്ടിട്ടില്ല, 'റസൂലെ റസൂലെ' ന്നുള്ള പാട്ടല്ലേ ഏറ്റവും ഹിറ്റായെ, 'തളിരണിഞ്ഞു മലരണിഞ്ഞു' എൻ്റെ ഫേവറേറ്റ്, ഈ പാട്ടും വളരെയഷ്ട്ടോയി 🎵🎼😌💆👌👍💜💜💞💞
@sachink4978
@sachink4978 3 часа назад
@@scarywitcter ❤❤
@pksanupramesh178
@pksanupramesh178 День назад
9-10-24. ജയന്റെ മരണശേഷം feb 1981 മാസം ഷേണായ്സിൽ റിലിസ് ചെയ്തു. ഇതിലെ എല്ലാം മികച്ച പാട്ടുകൾ ആയിരുന്നു. Sanu
@sachink4978
@sachink4978 3 часа назад
@@pksanupramesh178 അതെ ❤❤
@Suma12315
@Suma12315 День назад
ആദ്യമായി കേൾക്കുന്നു, സൂപ്പർ ❤❤❤❤
@sachink4978
@sachink4978 День назад
@@Suma12315 എല്ലാ ദുഃഖവും എനിക്ക് തരൂ.....ഈ സിനിമയിലെ അനശ്വരമായ ഗന്ധർവ്വ ഗാനത്തിന്റെ നിഴലിൽ ഒതുങ്ങിപ്പോയി മറ്റു ഗാനങ്ങൾ ☺️
@mohan19621
@mohan19621 День назад
ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ യൌവ്വനം സുരഭിലമാകൂ പൂവിന് യൌവ്വനം സുരഭിലമാകൂ സ്നേഹിക്കാനൊരു പുരുഷനുണ്ടെങ്കിലേ സ്ത്രീ ദേവതയാകൂ... ഗാനഗന്ധര്‍വന്‍ കണ്ടെത്തിയാലേ മൌനം നാദമാകൂ വെള്ളിനൂല്‍ത്തിരിയിട്ടു കൊളുത്തിയാലേ വെളിച്ചം വിളക്കില്‍ വിടരൂ ചുംബിക്കാനൊരു.... ശില്‍പ്പിമിനുക്കിയ ചുവരുണ്ടെങ്കിലേ സ്വപ്നം ചിത്രമാകൂ -ദിവാ സ്വപ്നം ചിത്രമാകൂ ആലിംഗനങ്ങളില്‍ ഉറങ്ങിയാലേ ആത്മനിര്‍വൃതിയിലുണരൂ ചുംബിക്കാനൊരു.... ചിത്രം വിവാഹം സ്വര്‍ഗ്ഗത്തില്‍ (1970) ചലച്ചിത്ര സംവിധാനം ജെ ഡി തോട്ടാൻ ഗാനരചന വയലാര്‍ സംഗീതം എംഎസ്‌ ബാബുരാജ്‌ ആലാപനം എസ് ജാനകി
@rajanks3212
@rajanks3212 День назад
❤സൂപ്പർ
@sobhanarichard102
@sobhanarichard102 2 дня назад
മാനസസരസിങ്കൽ പ്രേമത്തിൻ കളഹംസം താമസമാക്കിയെന്നും പറഞ്ഞുണ്ടാക്കി അവർ പറഞ്ഞുണ്ടാക്കി ...പ്രിയഗാനം ...😍
@sobhanarichard102
@sobhanarichard102 2 дня назад
കേട്ടുമറന്ന മനോഹരഗാനം ❣
@sachink4978
@sachink4978 День назад
@@sobhanarichard102 ❤🙏🏻
@scarywitcter
@scarywitcter 2 дня назад
രാത്രി ശിശിരരാത്രി 🎛️🎶🎵🎼😌💆👌👍💞💞 Good morning 🌅🍔🍵💖💖
@sachink4978
@sachink4978 День назад
@@scarywitcter ശുഭരാത്രി 🙏🏻❤
@scarywitcter
@scarywitcter День назад
@@sachink4978 Tnks good night 🌙💫💜💜
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 дня назад
😮🤦grandfather😊😂 guruvayoorappan🫣🤭🫢😂😂👉😥🧍
@bineeshaug
@bineeshaug 2 дня назад
❤❤❤❤❤❤❤❤❤❤❤
@vrindav8478
@vrindav8478 2 дня назад
Pranaams to the great Bhaskaran master & Babukka! An all-time favorite gem of gems! One of the best in the history of Malayalam music!! Fine work Sachin bhai! Thanks. 💎💎💎👌🌹
@sachink4978
@sachink4978 2 дня назад
@@vrindav8478 Thanks ❤❤
@thomasma4333
@thomasma4333 2 дня назад
/
@rajanyraghunadhan6395
@rajanyraghunadhan6395 3 дня назад
ഇഷ്ടഗാനം ❤️
@sachink4978
@sachink4978 2 дня назад
@@rajanyraghunadhan6395 ❤❤
@scarywitcter
@scarywitcter 3 дня назад
👍💖💖💝💝
@sachink4978
@sachink4978 2 дня назад
@@scarywitcter ❤❤
@scarywitcter
@scarywitcter 2 дня назад
@@sachink4978 Good night 🌝⭐❤️🌃
@Sepharin
@Sepharin 3 дня назад
ശ്യാം സാർ❣️
@Suma12315
@Suma12315 3 дня назад
സൂപ്പർ ❤❤❤❤സൂപ്പർ ❤❤❤
@Suma12315
@Suma12315 3 дня назад
My fav song ❤❤❤
@sachink4978
@sachink4978 2 дня назад
@@Suma12315 ❤❤
@SiniTv-h1z
@SiniTv-h1z 3 дня назад
👌👌❤
@sachink4978
@sachink4978 2 дня назад
@@SiniTv-h1z ❤❤
@jjob9284
@jjob9284 3 дня назад
👍👍super song..nostalgic
@pksanupramesh178
@pksanupramesh178 3 дня назад
6-10-24. ദാസേട്ടന്റെ മോഡ്ലേഷൻ കിടു. Sanu ❤
@sachink4978
@sachink4978 3 дня назад
@@pksanupramesh178 ❤❤
@mohan19621
@mohan19621 3 дня назад
നീരജദലനയനേ.... നീരജദലനയനേ ദേവീ നീഹാര ശൈല തനയേ (നീരജ....) വർഷവും വസന്തവും ഗ്രീഷ്മവും ശിശിരവും (വർഷവും....) വന്നു പോകുന്നതറിയാതെ സ്നേഹതപസ്വിനീ നീ നില്പൂ ശിവ പ്രേമത്തിൻ ജ്വാലയിൽ നീ ദഹിപ്പൂ (നീരജ....) ആതപജ്വാലയും പൂനിലാവായ് നിന്റെ പാദപ്രണാമം ചെയ്‌വൂ (ആതപ....) സ്നേഹത്തിൻ സത്യവും സൗന്ദര്യവും പരമേശ പ്രണയിനീ നീയേ (നീരജ....) ചിത്രം ജാതകം (1989) ചലച്ചിത്ര സംവിധാനം സുരേഷ് ഉണ്ണിത്താൻ ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം ആര്‍ സോമശേഖരന്‍ ആലാപനം കെ എസ്‌ ചിത്ര, ബി എ ചിദംബരനാഥ്‌
@ashajith4937
@ashajith4937 3 дня назад
❤❤❤❤❤❤😂
@sachink4978
@sachink4978 3 дня назад
@@ashajith4937 ☺️❤
@sindhuganesh753
@sindhuganesh753 3 дня назад
എനിക്ക് ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്ന്❤
@scarywitcter
@scarywitcter 4 дня назад
Good 🌞 day 💝, 🍔🥣🍵🍧 Adhikam kelkkaatha paatt 😍❤️❤️👍
@sachink4978
@sachink4978 3 дня назад
@@scarywitcter അതെയോ...ഇന്ന് ജയകുമാർ സാറിന്റെ ജന്മദിനം 🎂
@scarywitcter
@scarywitcter 3 дня назад
@@sachink4978 Happy birthday jayakumar sr 💖💝🎂🎁🎆🎇🎊🎉🎈🎈
@anilksnair1298
@anilksnair1298 4 дня назад
ഗായിക കൂടുതൽ Improvise ചെയ്തോ ... എന്നൊരു സംശയം
@sachink4978
@sachink4978 3 дня назад
@@anilksnair1298 വാണിയമ്മ..... എന്റെ പ്രിയഗായിക 🙏🏻
@vrindav8478
@vrindav8478 4 дня назад
One of the best team works from Kechery sir - Devarajan master combo. A top favorite. Splendid job Sachin bhai. Thanks. 🎉🎉🎉👌🥀
@sachink4978
@sachink4978 3 дня назад
@@vrindav8478 Thank you ❤
@pksanupramesh178
@pksanupramesh178 4 дня назад
5-10-24. ഉച്ചസ്തായി യിൽ പാടാൻ കഴിവുള്ള ഗായിക 🙏🌹 sanu
@sajis8063
@sajis8063 4 дня назад
Evergreen song
@sachink4978
@sachink4978 4 дня назад
@@sajis8063 Yes ❤❤
@Suma12315
@Suma12315 5 дней назад
സൂപ്പർ ❤❤❤my fav ❤❤❤
@sachink4978
@sachink4978 4 дня назад
@@Suma12315 ❤❤
@soudathk8303
@soudathk8303 5 дней назад
Super🎉
@sachink4978
@sachink4978 4 дня назад
@@soudathk8303 ❤❤
@rajanyraghunadhan6395
@rajanyraghunadhan6395 5 дней назад
ഇഷ്ടഗാനം ❤️
@sachink4978
@sachink4978 4 дня назад
@@rajanyraghunadhan6395 ❤❤
@paulsonpoulose2854
@paulsonpoulose2854 5 дней назад
മൂന്ന് പുലികളും ഒരുമിച്ചപ്പോൾ ഉണ്ടായ ഒരത്ഭുതം. 🙏🙏ഹൊ, ഭയങ്കരം. 👍👍
@pksanupramesh178
@pksanupramesh178 5 дней назад
5--10--24. ഈ ചിത്രം ഇറങ്ങിയ കാലത്തു കാണാൻ പ്രായം അനുവദിച്ചില്ല❤😄. 1977 ഓണക്കാലത്തു റിലിസ് ചെയ്തു എന്നാണ് ഓർമ്മ. Sanu
@sachink4978
@sachink4978 4 дня назад
@@pksanupramesh178 ☺️❤
@rajasekaharancn3654
@rajasekaharancn3654 5 дней назад
എത്ര നന്നായി പാടിയാലും മലയാളികൾക്ക് ജയേട്ടൻ പാടിയാലെ തൃപ്തിവരുകയുള്ളു! അത് മനസ്സിൻ്റെ പ്രശ്നമാണ്: അല്ലാതെ ആലാപനത്തിന്ടെ പ്രശ്നം ആയിരിക്കണമെന്നില്ല മലയാളികൾ അത്രമേൽ ജയേട്ടനെ മനസ്സിൽ പ്രതിഷ്ടിച്ചിരിക്കുന്നു
@sachink4978
@sachink4978 5 дней назад
@@rajasekaharancn3654വളരെ ശരിയാണ് Sir 🙏🏻
@umadevinair6027
@umadevinair6027 5 дней назад
@nandustechnicspk578
@nandustechnicspk578 6 дней назад
മനോഹരം
@benchaminchandran292
@benchaminchandran292 6 дней назад
രവീന്ദ്രജാലം❤❤❤
@benchaminchandran292
@benchaminchandran292 6 дней назад
ഗംഗേ നീ പറയല്ലേ യമുനാനദി അറിയല്ലേ പവിഴപ്പൂങ്കാവിൽ നിൽക്കും എന്നിൽ നിറകനവുകൾ ഗംഗേ നീ പറയല്ലേ യമുനാനദി അറിയല്ലേ പവിഴപ്പൂങ്കാവിൽ നിൽക്കും എന്നിൽ നിറകനവുകൾ
@prgopalakrishnan2545
@prgopalakrishnan2545 6 дней назад
1985 വരെ പഴയ വാദ്യ ഉപകരണങ്ങൾ കൊണ്ടു നല്ല പാട്ടുകൾ ഇതുപോലെ ആലപിച്ചു. അതിനു ശേഷം വൃത്തികെട്ട വിദേശ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തു. തുടർന്നുള്ള എല്ലാ സിനിമാ പാട്ടുകളും ശവപ്പെട്ടിക്ക് മുകളിൽ കൊട്ടുന്ന വൃത്തികെട്ട ഉപകരണങ്ങൾ കൊണ്ടു നാടു നാശമാക്കി.
@pksanupramesh178
@pksanupramesh178 6 дней назад
3--10--24. ജയചന്ദ്രൻ പാടിയ പാട്ടാണ് അധികം നോട്ട് ചെയ്തത്. സാനു എറണാകുളം
@satheeshptkdkp4636
@satheeshptkdkp4636 7 дней назад
❤️❤️
@Suma12315
@Suma12315 7 дней назад
സൂപ്പർ ❤❤❤സൂപ്പർ ❤❤
@scarywitcter
@scarywitcter 7 дней назад
അടിപൊളി 👌👍 Good morning 🌅🥧🍵🍭💝💝